BOAT | Starvision News Malayalam

ചമ്പക്കുളത്ത് വള്ളംകളിക്കിടെ വനിതകൾ തുഴഞ്ഞ വള്ളം മറിഞ്ഞു; മുഴുവൻ ആളുകളെയും രക്ഷപ്പെടുത്തി
ആലപ്പുഴ: വള്ളംകളിക്കിടെ ചമ്പക്കുളത്ത് വള്ളം മറിഞ്ഞു. വനിതകൾ തുഴഞ്ഞ കാട്ടിൽ തെക്കെതിൽ വള്ളമാണ് മറിഞ്ഞത്. മുഴുവൻ ആളുകളെയും രക്ഷപ്പെടുത്തി. സംഭവത്തെ തുടർന്ന് ജില്ലാ കളക്ടർ മറ്റ് മത്സരങ്ങൾ നിർത്തിവച്ചു. 22പേരാണ് വള്ളത്തിലുണ്ടായിരുന്നത്. അതിൽ 17പേരും വനിതകളാണ്. ഇവരെ ചമ്പക്കുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ചമ്പക്കുളം പഞ്ചായത്തിലെ സിഡിഎസ് പ്രവർത്തകരായ വനിതകൾ തുഴഞ്ഞ വള്ളത്തിലാണ് അപകടം ഉണ്ടായത്. വനിതകളുടെ വള്ളങ്ങളുടെ ഫൈനൽ മത്സരം ആയിരുന്നു. കൂടുതൽ ബോട്ടുകളും വള്ളങ്ങളും എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. രക്ഷാപ്രവർത്തനം അവസാനിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല

The post ചമ്പക്കുളത്ത് വള്ളംകളിക്കിടെ  വനിതകൾ  തുഴഞ്ഞ വള്ളം മറിഞ്ഞു; മുഴുവൻ ആളുകളെയും രക്ഷപ്പെടുത്തി appeared first on Starvision News Malayalam.