boat fire in Bangladesh | Starvision News Malayalam
	1	</sy:updateFrequency>
ബോട്ടിന് തീപിടിച്ച് 40 ഓളം പേർ മരിച്ചു; നൂറിലധികം പേർക്ക് പൊള്ളലേറ്റു
ധാക്ക: ബംഗ്ലാദേശിൽ യാത്രാ ബോട്ടിലുണ്ടായ വൻ തീപിടിത്തത്തിൽ 40 ഓളം പേർ കൊല്ലപ്പെട്ടു. 100 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ബംഗ്ലാദേശിലെ ധാക്കയിൽ നിന്ന് 275 കിലോമീറ്റർ തെക്ക് ജാലകത്തി ജില്ലയിലെ സുഗന്ധ നദിയിൽ പുലർച്ചെ 3:30 ഓടെയാണ് അപകടം നടന്നത്. എം.വി അഭിജാൻ എന്ന മൂന്ന് നിലകളുള്ള ബോട്ടാണ് അപകടത്തിൽ പെട്ടത്. ബോട്ട് ധാക്കയിൽ നിന്ന് ബർഗുന ജില്ലയിലേക്ക് പോകുമ്പോഴാണ് സംഭവം നടന്നത്. തീ പടർന്നപ്പോൾ രക്ഷപ്പെടാൻ നിരവധി ആളുകൾ നദിയിലേക്ക് ചാടി. നിരവധി പേരെ [...]
The post ബോട്ടിന് തീപിടിച്ച് 40 ഓളം പേർ മരിച്ചു; നൂറിലധികം പേർക്ക് പൊള്ളലേറ്റു appeared first on Starvision News Malayalam.
ധാക്ക: ബംഗ്ലാദേശിൽ യാത്രാ ബോട്ടിലുണ്ടായ വൻ തീപിടിത്തത്തിൽ 40 ഓളം പേർ കൊല്ലപ്പെട്ടു. 100 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ബംഗ്ലാദേശിലെ ധാക്കയിൽ നിന്ന് 275 കിലോമീറ്റർ തെക്ക് ജാലകത്തി ജില്ലയിലെ സുഗന്ധ നദിയിൽ പുലർച്ചെ 3:30 ഓടെയാണ് അപകടം നടന്നത്. എം.വി അഭിജാൻ എന്ന മൂന്ന് നിലകളുള്ള ബോട്ടാണ് അപകടത്തിൽ പെട്ടത്. ബോട്ട് ധാക്കയിൽ നിന്ന് ബർഗുന ജില്ലയിലേക്ക് പോകുമ്പോഴാണ് സംഭവം നടന്നത്.