BMST | Starvision News Malayalam

ജൂൺ 28 ന് നടത്തുന്നു “ബ്രീസ് 2024” പങ്കെടുക്കാനെത്തിയ അസീസ്, നോബി എന്നിവരെ സ്വീകരിച്ചു
മനാമ: ബഹ്‌റൈനിലെ സെയിൽസ് മേഖലയിൽ പ്രവർത്തിക്കുന്നവരുടെ കൂട്ടായ്മയായ ബഹ്‌റൈൻ മലയാളീ സെയിൽസ് ടീം BMST യുടെ മൂന്നാം വാർഷികാത്തോടനുബന്ധിച്ച്‌ സ്റ്റാർ വിഷൻ ഇവന്റ്സുമായി സഹകരിച്ച് ബ്രീസ് 2024 എന്ന പേരിൽ ആഘോഷപരിപാടി സംഘടിപ്പിക്കുന്നു . അദ്ലിയ ബാംഗ് സാങ് തായ് റെസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ വെച്ച് ജൂൺ 28 ന് വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് നടക്കുന്ന പരിപാടിയിൽ പ്രമുഖ ചലച്ചിത്ര മിമിക്ക്രി താരങ്ങളായ അസീസ് നെടുമങ്ങാട്, നോബി മാർക്കൊസ് എന്നിവർ പങ്കെടുക്കുന്നു . ബഹ്‌റൈനിലേയും നാട്ടിലേയും കലാകാരന്മാർ അണിയിച്ചൊരുക്കുന്ന വിവിധ സംഗീത നൃത്ത ഹാസ്യ പരിപാടികൾ ചടങ്ങിന്റെ മുഖ്യ ആകർഷണമാണ്, ഈ പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നുവെന്ന് പ്രസിഡന്റ് സനിൽ കാണിപ്പയ്യൂർ ,ജനറൽ സെക്രട്ടറി ദിലീപ് മോഹൻ, പ്രോഗ്രാം കമ്മറ്റി ചെയർമാൻ സിജുകുമാർ, കൺവീനർ നീരജ്, ട്രഷറർ ആരിഫ്പോർക്കുളം എന്നിവർ അറിയിച്ചു.

The post ജൂൺ 28 ന് നടത്തുന്നു “ബ്രീസ് 2024” പങ്കെടുക്കാനെത്തിയ അസീസ്, നോബി എന്നിവരെ സ്വീകരിച്ചു appeared first on Starvision News Malayalam.

ബി എം എസ് ടി ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു
മനാമ: ബഹ്റൈനിലെ മലയാളി സെയിൽസ്മാൻമാരുടെ കൂട്ടായ്മയായ ബഹ്റൈൻ മലയാളി സെയിൽസ് ടീം (ബി എം എസ് ടി) സൽമാനിയ ഇന്ത്യൻ ഡിലൈറ്റ് റെസ്റ്റോറൻ്റിൽ വെച്ച് ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു .കൂട്ടായ്മയുടെ പ്രവർത്തനം വിപുലപ്പെടുത്തുന്നതിൻ്റെ ഭാഗമായിനടന്ന ചർച്ചയിൽ മെമ്പർഷിപ്പ് ക്യാംബയിൻ, ഗ്രാൻഡ് ഫാമിലി ഗെറ്റ് ടുഗതർ തുടങ്ങിയ പരിപാടികൾ ഉടൻ സംഘടിപ്പിക്കുവാൻ തീരുമാനമായി. ആരിഫ്, സനിൽ, സിജുകുമാർ, അൻജൂം ബക്കർ, അരുൺ അർ പിള്ള, അഷ്റഫ് തുടങ്ങിയവർ സംസാരിച്ചു. എക്സിക്യുട്ടീവ് അംഗങ്ങൾ പരിപാടിക്ക് നേതൃത്വം നൽകി. ബി എം എസ് ടി യിൽ അംഗത്വം ലഭിക്കുവാനായി താഴെകാണുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ് – 39239220, 33885638

ജോയിന്റ് സെക്രട്ടറി അസീർപാപ്പിനിശ്ശേരി, സകരിയ ചാവക്കാട്, മുസ്തഫ തൃശൂർ, അലി അക്ബർ, റഫീഖ് അബ്ബാസ്, ഫൈസൽ കൊല്ലം എന്നിവർ പങ്കെടുത്തു. അബൂബക്കർ സിദ്ദിഖ് റമദാൻ സന്ദേശം നൽകി വളണ്ടിയർ പ്രവർത്തനത്തിന് മുസ്തഫ ടോപ്പ്മാൻ, ഷഫീക് വടകര എന്നിവർ നേതൃത്വം നൽകി. ജനറൽ സെക്രട്ടറി വി .കെ മുഹമ്മദലി സ്വാഗതവും, ടീ. എം.സി മൊയ്‌തി നന്ദിയും പറഞ്ഞു.

The post ബി എം എസ് ടി ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു appeared first on Starvision News Malayalam.