BMS | Starvision News Malayalam

ശമ്പളക്കുടിശിക നൽകാത്തതിൽ സെക്രട്ടേറിയറ്റിനു മുൻപിൽ കെഎസ്ആർടിസി ഡ്രൈവർമാരുടെ ശയനപ്രദക്ഷിണ സമരം
തിരുവനന്തപുരം∙ ശമ്പളക്കുടിശിക വൈകുന്നതിൽ പ്രതിഷേധിച്ച് കെഎസ്ആർടിസി ഡ്രൈവർമാരുടെ ശയനപ്രദക്ഷിണം. ബിഎംഎസിന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിനു മുന്നിലാണ് ശയനപ്രദക്ഷിണം നടത്തിയത്. പ്രതീകാത്മക ആത്മഹത്യാ സമരം നടത്തുമെന്നും ബിഎംസ് അറിയിച്ചു. ഈ മാസം ശമ്പളം നൽകുന്നതിനായി 30 കോടി അനുവദിച്ചിരുന്നു. പക്ഷേ, അതുപോലും കൃത്യസമയത്ത് നൽകിയില്ലെന്നും തൊഴിലാളികൾ പറയുന്നു. കെഎസ്ആർടിസി എംഡിയുടെ വീട്ടിലേക്ക് യൂണിയന്റെ നേതൃത്വത്തിൽ പ്രതിഷേധമാർച്ച് നടത്തിയിരുന്നു. ഇതു കൂടാതെ രണ്ടാംഗഡു ഇപ്പോഴും മുടങ്ങിയിരിക്കുകയാണ്. ധനവകുപ്പ് പണം അനുവദിച്ചെങ്കിലും തൊഴിലാളികളുടെ കൈകളിലേക്ക് ഇതുവരെ പണം എത്തിയിട്ടില്ല. ഓണം അടുത്ത സാഹചര്യത്തിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നു കെഎസ്ആർടിസി തൊഴിലാളികൾ അറിയിച്ചു.

The post ശമ്പളക്കുടിശിക നൽകാത്തതിൽ സെക്രട്ടേറിയറ്റിനു മുൻപിൽ കെഎസ്ആർടിസി ഡ്രൈവർമാരുടെ ശയനപ്രദക്ഷിണ സമരം appeared first on Starvision News Malayalam.

KSRTC: 24 മണിക്കൂര്‍ പണിമുടക്ക് അര്‍ധരാത്രി മുതല്‍
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ ശമ്പളവിതരണം വീണ്ടും വൈകുന്നതിൽ പ്രതിഷേധിച്ച് ബിഎംഎസ് യൂണിയന്‍റെ 24 മണിക്കൂര്‍ പണിമുടക്ക് ഇന്ന് അര്‍ധരാത്രി മുതല്‍. സമരത്തിൽ ബസ് സർവീസുകളെ ബാധിച്ചേക്കും. ആരെയും നിര്‍ബന്ധിച്ച് പണിമുടക്ക് സമരത്തിന്‍റെ ഭാഗമാക്കില്ലെന്ന് യൂണിയന്‍ നേതാക്കള്‍ അറിയിച്ചു. നാളെ സെക്രട്ടറിയേറ്റിലേക്ക് പ്രതിഷേധ മാര്‍ച്ചും നടത്തും. കഴിഞ്ഞ മാസത്തെ മുഴുവന്‍ ശമ്പളവും കിട്ടാത്തതില്‍ പ്രതിഷേധിച്ച് ഇന്നലെ സിഐടിയുവും ഐഎന്‍ടിയുസിയും സംയുക്തസമരം നടത്തിയിരുന്നു. ശമ്പളവിതരണം പൂര്‍ത്തിയാകുംവരെ തുടര്‍സമരങ്ങളുണ്ടാകുമെന്ന് തൊഴിലാളി യൂണിയന്‍ നേതാക്കള്‍ അറിയിച്ചു.

The post KSRTC: 24 മണിക്കൂര്‍ പണിമുടക്ക് അര്‍ധരാത്രി മുതല്‍ appeared first on Starvision News Malayalam.

മെയ് 8 ന്കെഎസ്ആർടിസിയിൽ പണിമുടക്ക് പ്രഖ്യാപിച്ച് ബിഎംഎസ്
ഇടത് സർക്കാരിൻ്റെ ശമ്പളം ഗഡുക്കളാക്കൽ ഉൾപ്പെടെയുള്ള തൊഴിലാളി ദ്രോഹ നടപടിയിൽ പ്രതിഷേധിച്ച് മെയ് 8 ന് 24 മണിക്കൂർ പണിമുടക്ക് പ്രഖ്യാപിച്ചു. 17-ാം തിയതിയായിട്ടും പൂർണ്ണ ശമ്പളം നൽകാത്തതിൽ പ്രതിഷേധിച്ച് എംപ്ലോയീസ് സംഘ് തിരു: ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പട്ടിണിസമരത്തിലാണ് പണിമുടക്ക് പ്രഖ്യാപിച്ചത്.

ശമ്പളം ഗഡുക്കളാക്കിയത് പിൻവലിക്കുക, കെഎസ്ആർടിസിയുടെ അന്തകനായ സ്വിഫ്റ്റ് കമ്പനി കെഎസ്ആർടിസിയിൽ ലയിപ്പിക്കുക, 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി പിൻവലിക്കുക, അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെയുള്ള മെക്കാനിക്കൽ വർക്ക് നോംസ് പിൻവലിക്കുക, കെഎസ്ആർടിസിയുടെ മരണവാറണ്ടായ സുശീൽ ഖന്ന റിപ്പോർട്ട് തള്ളിക്കളയുക, സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുനസ്ഥാപിക്കുക, കെഎസ്ആർടിസിയെ സർക്കാർ ഡിപ്പാർട്ട്മെൻറാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് എംപ്ലോയീസ് സംഘ് സമരാവശ്യങ്ങൾ.

വിശപ്പിൻ്റെ രാഷട്രീയം മുന്നോട്ട് വച്ച് കെഎസ്ടി എംപ്ലോയീസ് സംഘ് (ബിഎംഎസ്) പ്രഖ്യാപിച്ച സൂചനാ പണിമുടക്കിൽ കെഎസ്ആർടിസിയിലെ ജനാധിപത്യ വിശ്വാസികളായ എല്ലാ വിഭാഗം ജീവനക്കാരെയും തൊഴിലാളി യൂണിയനുകളെയും മാന്യ യാത്രക്കാരെയും സ്വാഗതം ചെയ്യുന്നു.

The post മെയ് 8 ന്കെഎസ്ആർടിസിയിൽ പണിമുടക്ക് പ്രഖ്യാപിച്ച് ബിഎംഎസ് appeared first on Starvision News Malayalam.

കെ എസ് ആർ ടി സി ശമ്പള പ്രതിസന്ധി – തെരുവോരത്തെ സമരം തെരുവിലിറങ്ങും: എംപ്ലോയീസ് സംഘ്
തിരുവനന്തപുരം: കെ എസ് ആർ ടി സി നക്കാർക്ക് ശമ്പളം നൽകില്ല എന്ന വാശി സർക്കാർ ഉപേക്ഷിക്കണം. മേയ് മാസം വരുമാനം 193 കോടി രൂപ കടന്നിട്ടും വേതനം നൽകാൻ തയ്യാറാവാതെ കള്ളക്കണക്കുകൾ പറഞ്ഞ് പറ്റിക്കുകയായിരുന്നു. അസത്യ പ്രചരണത്തിന് അധികം ആയുസ്സില്ലാതിരുന്നിട്ടും ശമ്പളം നൽകാൻ തയ്യാറായില്ല. സമരം തെരുവിലേക്ക് മാറുന്നതിൻ്റെ പൂർണ്ണ ഉത്തരവാദിത്തം സർക്കാരിനായിരിക്കും. എംപ്ലോയീസ് സംഘ് -ൻ്റെ നേതൃത്വത്തിൽ ജീവനക്കാർ സംസ്ഥാനത്താകെ ജില്ലാ കേന്ദ്രങ്ങളിലും സെക്രട്ടേറിയറ്റിനു മുന്നിലും നടത്തുന്ന 19-ാം ദിവസത്തെ ധർണ്ണാ സമരം എൻ ജി ഓ സംഘ് സംസ്ഥാന സമിതി അംഗം പ്രദീപ് പുള്ളിത്തലയിൽ ഉദ്ഘാടനം ചെയ്തു കൊണ്ട് പറഞ്ഞു.

മാസം അവസാനിക്കാറായിട്ടും മുൻ മാസത്തെ ശമ്പളത്തിനായുള്ള സമരം കാണാൻ കണ്ണില്ലാത്ത കമ്മ്യൂണിസ്റ്റ് സർക്കാരിന് ത്രിപുരയും പശ്ചിമ ബംഗാളും നൽകിയ പാഠം കേരളവും ആവർത്തിക്കും.

പൊതുഗതാഗതത്തെ പെരുവഴിയാക്കി കീശ വീർപ്പിക്കാനുള്ള തന്ത്രം ജനാധിപത്യ സമൂഹം ചെറുത്തു തോല്പിക്കും. സർക്കാർ അംഗീകൃത പദ്ധതികളിലൂടെ കെ എസ് ആർ ടി സി ക്കുണ്ടായ കടവും, പെൻഷൻ ബാധ്യതയും സർക്കാർ ഏറ്റെടുക്കണം. അമിതമായി ഈടാക്കുന്ന ഡീസൽ നികുതി പിൻവലിക്കുകയും ചെയ്താൽ ആർ ടി സി ലാഭത്തിലാവും. സമരമുഖം തെരുവിലേക്ക് മാറുന്നതു വരെ സർക്കാർ കാത്തിരിക്കരുത്.

കൊല്ലം ജില്ലാ വർക്കിംഗ് പ്രസിഡൻ്റ് ജി.എസ് ഗിരീഷ് അദ്ധ്യക്ഷത വഹിച്ച ധർണ്ണയിൽ കൊല്ലം ജില്ലാ വൈസ് പ്രസിഡൻ്റ് ശശികുമാർ, തിരുവനന്തപുരം ജില്ലാ സെക്രട്ടറി ജീവൻ സി നായർ, ജോയിൻ്റ് സെക്രട്ടറി എ എൻ സുജിത്, കൊല്ലം ജില്ലാ സെക്രട്ടറി എം ഗിരീഷ് കുമാർ എന്നിവർ സംസാരിച്ചു.

The post കെ എസ് ആർ ടി സി ശമ്പള പ്രതിസന്ധി – തെരുവോരത്തെ സമരം തെരുവിലിറങ്ങും: എംപ്ലോയീസ് സംഘ് appeared first on Starvision News Malayalam.

കെടുകാര്യസ്ഥതയും അഴിമതിയും കെ എസ് ആർ ടി സിയുടെ ശാപം: ബിഎംഎസ്
തിരുവനന്തപുരം: കേരള സംസ്ഥാനത്തിന്റെ സാമ്പത്തിക ഉണർവിന് ഉത്തേജനമാവേണ്ട സ്ഥാപനമാണ് കെ എസ് ആർ ടി സി. ഒരു ഉപഭോക്തൃ സംസ്ഥാനത്തിന് ഗതാഗത മേഖലയുടെ സ്ഥാനം വളരെ വലുതാണ്. ഒരുമിച്ച് കൂടുതൽ പേർക്ക് തൊഴിൽ നൽകാൻ പ്രാപ്തിയുള്ള ഒരു സ്ഥാപനം അഴിമതിയും കെടുകാര്യസ്ഥതയും കൊണ്ട് സമൂഹത്തിന് അന്യമാവുന്ന അവസ്ഥയിലേക്ക് എത്തിയിരിക്കുന്നു. ദിവസം ആറരക്കോടിയിലധികം വരുമാനമുള്ള കെ എസ് ആർ ടി സിക്ക് ഒരു മികച്ച അക്കൗണ്ടിംഗ് സംവിധാനം പോലും ഇല്ലാത്തത് യാദൃശ്ചികമല്ല. ബസുകൾ വാങ്ങിയില്ലെങ്കിലും സ്പെയർ പാർട്ടും, ഡീസലും ഉൾപ്പെടെ ദൈനം ദിനം കോടിക്കണക്കിന് രൂപയുടെ പർച്ചേസ് നടത്തുന്ന കെ എസ് ആർ ടി സിക്ക് ഈ ഇലക്ട്രോണിക് യുഗത്തിലും ശരിയായ സാമ്പത്തിക അവലോകന രീതി അവലംബിക്കാൻ കഴിയുന്നില്ല. ശരിയായ മോണിറ്ററിംഗ് നടന്നാൽ അഴിമതി നടത്താൻ കഴിയാത്തതിനാൽ അത്തരം ലാവണങ്ങളിൽ സ്ഥിരമായി കരാർ ജീവനക്കാരെ മാത്രം നിയോഗിക്കുന്നു. ഒരേ കാര്യത്തിന്റെ കണക്ക് രാവിലെ തരുന്നതല്ല ഉച്ചക്ക് തരുന്നത്, അതു രണ്ടുമായി ഒട്ടും പൊരുത്തപ്പെടാത്ത സംഖ്യയായിരിക്കും വൈകുന്നേരം എന്റെ മേശപ്പുറത്ത് എത്തുന്നത് എന്ന് ഒരു മാനേജിംഗ് ഡയറക്ടർ വിലപിച്ചത് നാം കണ്ടതാണ്. ഇപ്പോഴത്തെ സിഎംഡി നൂറു കോടി രൂപയുടെ അഴിമതിയെപ്പറ്റി ഒരിക്കൽ പറഞ്ഞുവെങ്കിലും പിന്നീടങ്ങോട്ട് അഴിമതിയോട് സമരസപ്പെട്ടത് നാം കാണുന്നു. അദ്ദേഹം ട്രാൻസ്പോർട്ട് സെക്രട്ടറികൂടിയാണെന്നത് കൗതുകകരമാണ്.

1200 കോടിയുടെ കൺസോർഷ്യം വായ്പ തിരിച്ചടവ് പൂർത്തിയായെന്ന് മാനേജ്മെന്റും സർക്കാരും ആണയിട്ടു പറഞ്ഞതിന് ശേഷമാണ് 450 കോടി ഇനിയും കിട്ടാനുണ്ടെന്ന് കെടിഡി എഫ് സി അവകാശമുന്നയിച്ചത്. അതിൽ വ്യക്തമായ മറുപടി നൽകാൻ ഇതുവരെ ആയിട്ടില്ല.

മുൻ മാസങ്ങളിൽ 40 കോടി രൂപ സീസൽ വാങ്ങിയതിന് അധികമായി നൽകിയതായി മന്ത്രി തന്നെ മാധ്യമങ്ങളോട് പലവട്ടം പറഞ്ഞതാണ്. ഇപ്പോൾ സീസൽ പർച്ചേസിലെ അഴിമതി പുറത്തു വന്നു. മൗനമാണ് മറുപടി. ഇപ്പോൾ ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ വെളിപ്പെടുത്തലോടെ ഡീസൽ വാങ്ങുന്നത് വിപണി വിലയേക്കാൾ താഴ്ന്ന നിരക്കിലാണെന്ന് വ്യക്തമായി. പണം വകമാറ്റുന്നതിന് പ്രത്യേകം വൈദഗ്ദ്യമുള്ള സർക്കാരാണിത്. ജീവനക്കാരിൽ നിന്നും ഈടാക്കുന്ന എൻ പി എസ് വിഹിതം പോലും അടയ്ക്കുന്നില്ല. തുകയ്ക്ക് കൃത്യമായ കണക്കുമില്ല. ജീവനക്കാരുടെ പെൻഷൻ ആനുകൂല്യങ്ങളെ ബാധിക്കുന്ന വിഷയത്തിൽ നിരവധി പരാതികൾ നൽകിയിട്ടും സർക്കാർ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.

സെക്രട്ടറിയേറ്റിന് മുന്നിൽ KST എംപ്ലോയീസ് സംഘ് (BMS) ന്റെ നേതൃത്വത്തിൽആരംഭിച്ച അനിശ്ചിതകാല പ്രതിഷേധ ധർണ്ണയുടെ ഒൻപതാം ദിവസത്തെ പ്രതിഷേധ പരിപാടികൾ 15-6-2022-ന് രാവിലെ 10.00 മണിക്ക് BM S തിരു. ജില്ല പ്രവർത്തക സമിതി അംഗം, ആർട്ടിസാൻ സംഘ് ജില്ലാ സെക്രട്ടറി, വ്യാപാരിവ്യവസായി സംഘ് ജില്ലാ വൈസ്. പ്രസിസന്റ് ശ്രീ. സുനിൽ കെ ഭാസ്കർ ഉദ്ഘാടനം ചെയ്തു. ജില്ല വർക്കിംഗ് പ്രസിഡന്റ് ചന്ദ്രമോഹനൻ അദ്ധ്യക്ഷത വഹിച്ച ധർണ്ണയിൽ, സംസ്ഥാന ഭാരവാഹികളായ എസ്.സുരേഷ്, പ്രദീപ് V നായർ, KSTES ജില്ലാ ഭാരവാഹികളായ P.K സുഹൃദ് കൃഷ്ണ, A.S പദ്മകുമാർ, M ശശികുമാർ, , D.ബിജു, S.R. അനീഷ് എന്നിവർ മാർച്ചിനെ അഭിവാദ്യം ചെയ്ത് സംസാരിച്ചു.

The post കെടുകാര്യസ്ഥതയും അഴിമതിയും കെ എസ് ആർ ടി സിയുടെ ശാപം: ബിഎംഎസ് appeared first on Starvision News Malayalam.