BMDF | Starvision News Malayalam

ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം(BMDF) സംഘടിപ്പിക്കുന്ന ബഹ്‌റൈൻ മലപ്പുറം ക്രിക്കറ്റ് ലീഗ്( BMCL) ജൂലൈ 5 ന്
ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം( BMDF) സംഘടിപ്പിക്കുന്ന ബഹ്‌റൈൻ മലപ്പുറം ക്രിക്കറ്റ് ലീഗ് (BMCL) ജൂലൈ 5 ശനിയാഴ്ച നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.മലപ്പുറം ജില്ലയിൽ നിന്നുള്ള അമ്പതോളം കളിക്കാർ പങ്കെടുക്കുന്ന ടൂർണ്ണമെന്റ് ബുസൈതീൻ റാപ്റ്റേഴ്സ് 11 ക്രിക്കറ്റ് ഗ്രൗണ്ടിൽ വെച്ചായിരിക്കും സംഘടിപ്പിക്കുക. ടൂർണമെൻ്റിൻ്റെ മുന്നോടിയായി ടീമുകളുടെ മാനേജർസ് / ടീം ക്യാപ്റ്റൻസ് എന്നിവരെ പങ്കെടുപ്പിച്ച് ക്യാപ്റ്റൻസ് മീറ്റും ടീം സെലക്ഷനും ജൂൺ 26 വ്യാഴാഴ്ച നടന്നതായി ഭാരവാഹികൾ അറിയിച്ചു.ഓൺലൈൻ സംവിധാനത്തിലൂടെയാണ് ടീം സെലക്ഷൻ ഒരേസമയം ഓൺലൈനായും ഓഫ്‌ ലൈനായും നടന്ന മീറ്റിംഗിൽ ടൂർണമെന്റിന്റെ നിയമാവലി അവതരിപ്പിക്കുകയും ടീമുകളെ വിവിധ ഗ്രൂപ്പുകളായി തിരിക്കുകയും ചെയ്തു, വിജയിക്കുന്ന ടീമുകൾക്കും മികച്ച വ്യക്തിഗത പ്രകടനങ്ങൾക്കും ഉൾപ്പെടെ നിരവധി സമ്മാനങ്ങൾ ആണ് ഒരുക്കിയിരിക്കുന്നത് എന്ന് സംഘാടകർ അറിയിച്ചു.

ബഹറൈനിലെ എല്ലാ കായിക പ്രേമികളെയും മത്സരം വീക്ഷിക്കുന്നതിനായി ബുസൈതീൻ റാപ്റ്റേഴ്സ് 11 ക്രിക്കറ്റ് ഗ്രൗണ്ടിലേക്ക് സഹർഷം സ്വാഗതം ചെയ്യുന്നതായി ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം(BMDF) ഭാരവാഹികൾ വാർത്താ കുറിപ്പിൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 3412 5135,3222 6443,3374 8156 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

The post ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം(BMDF) സംഘടിപ്പിക്കുന്ന ബഹ്‌റൈൻ മലപ്പുറം ക്രിക്കറ്റ് ലീഗ്( BMCL) ജൂലൈ 5 ന് appeared first on Starvision News Malayalam.

ബഹ്റൈൻ കേരള ഡിസ്ട്രിക്ട്സ് ക്രിക്കറ്റ് ലീഗ് മത്സരത്തിൽ ബഹ്റൈൻ മലപ്പുറം ഡിസ്റ്റിക് ഫോറം ബി എം ഡി എഫ് കന്നിയങ്കത്തിൽ ഫസ്റ്റ് റണ്ണർ- അപ്പ് നേടി
മനാമ: ബഹ്റൈനിൽ നടന്ന ബഹ്റൈൻ കേരള ഡിസ്ട്രിക്റ്റ് ലീഗ് കമ്മിറ്റി സംഘടിപ്പിച്ച കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നും ഉള്ള ക്രിക്കറ്റ് ടീമുകൾ തമ്മിൽ മാറ്റുരച്ച വാശിയേറിയ മത്സരത്തിൽ ടീം നമ്മുടെ മലപ്പുറം( ബി.എം.ഡി.എഫ്) ഫസ്റ്റ് റണ്ണർ – അപ്പായി വിജയിച്ചു. വാശി ഏറിയ സെമി ഫൈനൽ മത്സരത്തിൽ തൃശൂരിനെ പരാജയപ്പെടുത്തിയാണ് നമ്മുടെ മലപ്പുറം ടീം ഫൈനലിൽ ശക്തരായ തിരുവനന്തപുരത്തോട് ഏറ്റുമുട്ടാൻ ഇറങ്ങിയത്.

മത്സരത്തിൽ ക്യാപ്റ്റൻ ഷിഹാബ് വെളിയങ്കോട് നയിച്ച ടീമിൽ അസുറുദ്ദീൻ അക്കു ( വൈസ് ക്യാപ്റ്റൻ) , അൻസാർ (ടീം മാനേജർ),ബാസിത്( ടീം കോർഡിനേറ്റർ) ,റഹ്മാൻ ചോലക്കൽ,രഞ്ജിത്, അലൂഫ്, നൗഷാദ്, ഇർഫാദ്,സമദ്,റഹീൽ, ജിഷ്ണു,മുഹമ്മദ് ഷാഹിദ്, സുരാജ് , സാനു,ലത്തീഫ്, അക്ബർ,ഷരീഫ്, മുബഷിർ , അൻസാർ, എന്നിവർ ആയിരുന്നു ടീം അംഗങ്ങൾ.

The post ബഹ്റൈൻ കേരള ഡിസ്ട്രിക്ട്സ് ക്രിക്കറ്റ് ലീഗ് മത്സരത്തിൽ ബഹ്റൈൻ മലപ്പുറം ഡിസ്റ്റിക് ഫോറം ബി എം ഡി എഫ് കന്നിയങ്കത്തിൽ ഫസ്റ്റ് റണ്ണർ- അപ്പ് നേടി appeared first on Starvision News Malayalam.

ബഹ്റൈനിലെ മലപ്പുറം ജില്ലാ പ്രവാസി കൂട്ടായ്മയുടെ അഡ് ഹോക്ക് കമ്മിറ്റി നിലവിൽ വന്നു
മനാമ: ബഹ്റൈനിലെപ്രവാസികളായ മലപ്പുറം ജില്ലക്കാരുടെ വിശാലമായ സാമൂഹിക സാംസ്കാരിക പുരോഗതിയും ക്ഷേമവും ലക്ഷ്യം വച്ച് ബഹ്റൈൻ പ്രവാസികളായ മലപ്പുറം ജില്ലാ കൂട്ടായ്മയുടെ അഡ് ഹോക്ക് കമ്മിറ്റി നിലവിൽ വന്നു.

ബി.എം.ഡി.എഫ് എന്ന ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക് ഫോറം എന്ന നാമത്തിലാണ് കൂട്ടായ്മ അറിയപ്പെടുക.

സാമൂഹ്യ പ്രവർത്തകൻ സലാം മമ്പാട്ടുമൂല അധ്യക്ഷത വഹിച്ച യോഗത്തിൽ ബഹ്റൈനിലെ വിവിധ മേഘലയിലുള്ള മലപ്പുറം ജില്ലക്കാരുടെ നിറ സാനിധ്യത്തിൽ ബഹ്റൈനിലെ അറിയപ്പെടുന്ന സാമൂഹിക പ്രവർത്തകൻ ബഷീർ അമ്പലായി ഭാവി പരിപാടികൾ സദസ്സിൽ വിശദീകരിച്ചു.

അഡ്ഹോക്ക് കമ്മിറ്റി ഭാരവാഹികളായി

ചെയർമാൻ: ബഷീർ അമ്പലായി

വൈസ് ചെയർമാൻ: സലാം മമ്പാട്ടുമൂല, രാജേഷ് നിലമ്പൂർ ഫൈനാൻസ് ഷിബിൻ തോമസ്, അലി അഷറഫ്.

കൺവീനർ:
ഷമീർ പൊട്ടച്ചോല

ജോയിൻ കൺവീനർമാർ:
കാസിം പാടത്തകയിൽ, ഷബീർ മുക്കൻ, സക്കരിയ ചുള്ളിക്കൽ, മൻഷീർ കൊണ്ടോട്ടി,

എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ:
അഷറഫ് കുന്നത്തു പറമ്പിൽ
അബ്ദുൽ ഹഖ്
മുനീർ വളാഞ്ചേരി
അൻവർ നിലമ്പൂർ
റംഷാദ് ഐലക്കാട്
മൗസൽ മൂപ്പൻ
ഹസൈനാർ കളത്തിങ്ങൽ
മൂസ കെ ഹസ്സൻ
മുഹമ്മദ് അക്ബർ
റാഫി വേങ്ങര
വാഹിദ് . ബി
ഗഫൂർ മൂക്കുതല
ഷംസുദീൻ വളാഞ്ചേരി
മുജീബ് റഹ്മാൻ
സക്കീർ ഹുസൈൻ കളൂർ
ബഷീർ തറയിൽ
ബാബു പൊന്നാനി
രഘുനാഥ് എടപ്പാൾ
സമീർ പൊന്നാനി
ഫസൽ ഹഖ്
റസാഖ് പൊന്നാനി
ഷാനവാസ് പുത്തൻ വീട്ടിൽ
അബൂബക്കർ വെളിയംകോട്
വാഹിദ് വളാഞ്ചേരി

മനാമയിലെ MCMA ഓഫീസിൽ ചേർന്ന വിപുലമായ യോഗത്തിൽ വെച്ചാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്
സലാം മമ്പാട്ടുമൂല സ്വാഗതവും ഷമീർ പൊട്ടച്ചോല നന്ദിയും പറഞ്ഞു.

സംഘടനയുമായി ബന്ധപ്പെടാൻ ആഗ്രഹിക്കുന്ന മലപ്പുറം ജില്ലയിലെ പ്രവാസികൾ 3629 6042, 39763498, 34135124 എന്ന നമ്പറിൽ ബന്ധപ്പെടണമെന്നും ഭാരവാഹികൾ അറിച്ചു.

ബഹ്റൈനിലെ മലപ്പുറം ജില്ലയുടെ വിവിധ ഭാഗത്തുള്ളവരെ ഒരു കുടക്കീഴിൽ പ്രവർത്തിക്കുന്നതിന് വേണ്ടി സഞ്ജമാക്കുന്ന കൂട്ടായ്മ ജില്ലയുടെ വിവിധ ഭാഗത്തുള്ള ബഹ്റൈൻ പ്രവാസികൾക്ക് വേണ്ടി വിവിധ പദ്ധതികളാണ് നടപ്പിൽവരുത്തുന്നത് ലക്ഷ്യമാക്കുന്നതെന്ന് ബി.എം.ഡി.എഫ്. ഭാരവാഹികൾ സത്യം ഓൺലൈൻ ന്യൂസിനെ അറിയിച്ചു.

The post ബഹ്റൈനിലെ മലപ്പുറം ജില്ലാ പ്രവാസി കൂട്ടായ്മയുടെ അഡ് ഹോക്ക് കമ്മിറ്റി നിലവിൽ വന്നു appeared first on Starvision News Malayalam.