BMC | Starvision News Malayalam

കുടുംബസൗഹൃദയവേദി ഗ്രാൻ്റ ഇഫ്താർ നടത്തി
മനാമ: ബഹറൈനിലെ കുടുംബ സൗഹൃദ യ വേദി ബി എം സി യും , മലബാർ ഗോൾഡ് ജ്വല്ലറിയുമായി സഹകരിച്ച് നടത്തിയ ഇഫ്താർ സംഗമാം നടത്തി. രക്ഷാധികാരി അജിത്ത് കണ്ണൂർ നേതൃത്വം നൽകിയ പരിപാടിയുടെ കൺവീനർ സയിദ് ഹനീഫയും ,അൻവർ നിലമ്പൂർ കോ. കൺവീനറും ആയിരുന്നു. പ്രസിഡൻ്റ് സി ബി കൈതാരത്ത് അധ്യക്ഷനായ ചടങ്ങിൽ സെക്രട്ടറി അജി പി. ജോയ് സ്വഗതം പറയുകയും ട്രഷറർ ഷാജി പുതുക്കുടി നന്ദി പറയുകയും ചെയ്യ്തു.സമൂഹത്തിലെ ഒട്ടനവധി സാമൂഹ്യ പ്രവർത്തകർ ആശംസകൾ അർപ്പിച്ചു. വനിതാവേദി അംഗങ്ങളും മറ്റു എക്സിക്യുട്ടീവ് അംഗങ്ങളും ചേർന്ന് നേതൃത്വം നൽകി.

The post കുടുംബസൗഹൃദയവേദി ഗ്രാൻ്റ ഇഫ്താർ നടത്തി appeared first on Starvision News Malayalam.

ബഹറിൻ മീഡിയ സിറ്റി ലേബർ ക്യാമ്പുകളിലെ തൊഴിലാളികൾക്കായി സമൂഹ നോമ്പുതുറ സംഘടിപ്പിക്കുന്നു
മനാമ: ബഹറിൻ മീഡിയ സിറ്റിയിൽ വിവിധ ലേബർ ക്യാമ്പുകളിൽ നിന്നുള്ള തൊഴിലാളികൾക്കായി സമൂഹ നോമ്പുതുറ സംഘടിപ്പിക്കുന്നു. ഏപ്രിൽ മാസം അഞ്ചാം തീയതി വെള്ളിയാഴ്ച വൈകുന്നേരം ബഹറിൻ മീഡിയ സിറ്റിയിൽ വച്ച് വിവിധ ലേബർ ക്യാമ്പുകളിൽ നിന്നുള്ള 500 -ലധികം തൊഴിലാളികൾക്കായി സമൂഹ നോമ്പുതുറ സംഘടിപ്പിക്കുമെന്ന് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്ത് അറിയിച്ചു. പരിപാടിയുടെ വിജയത്തിനായി സാമൂഹിക പ്രവർത്തകൻ സയ്യദ് ഹനീഫ ചെയർമാനായി, ഡോക്ടർ പി വി ചെറിയാന്റെ രക്ഷാകർതൃത്വത്തിൽ വിപുലമായ സംഘാടകസമിതി രൂപീകരിക്കപ്പെട്ടു. സാമൂഹിക പ്രവർത്തകരായ സുനിൽ ബാബു, അജിത് കുമാർ, അജി പി ജോയ് എന്നിവർ വൈസ് ചെയർമാൻമാരായും, അൻവർ നിലമ്പൂർ ജനറൽ കൺവീനറായും പ്രവർത്തിക്കും.

The post ബഹറിൻ മീഡിയ സിറ്റി ലേബർ ക്യാമ്പുകളിലെ തൊഴിലാളികൾക്കായി സമൂഹ നോമ്പുതുറ സംഘടിപ്പിക്കുന്നു appeared first on Starvision News Malayalam.

അനക്ക് എന്തിന്റെ കേടാ”സിനിമയുടെ റീലീസ്സ് ദിനം ബഹ്‌റൈനിൽ ആഘോഷിച്ചു
മനാമ: ബഹറൈനിലെ പ്രമുഖ മാധ്യമ സാമൂഹിക പ്രവർത്തകനായ ഫ്രാൻസിസ് കൈതാരത്ത് അദ്ദേഹത്തിന്റെ ബിഎംസി ഫിലിം സൊസൈറ്റിയുടെ ബാനറിൽ നിർമ്മാണം ചെയ്ത “അനക്ക് എന്തിന്റെ കേടാ” എന്ന സിനിമയുടെ റിലീസ് ദിനം ബഹ്‌റൈനിൽ ആഘോഷിച്ചു. ബിഎംസി ഹാളിൽ ഫ്രാൻസിസ് കൈതാരത്തിന്റെ സുഹൃത്തുക്കൾ, സ്റ്റാഫ്, സിനിമയിൽ അഭിനിയച്ചവർ അവരുടെ കുടുംബം, സുഹൃത്തുക്കൾ എന്നിവർ ഒത്തുകൂടി നടത്തിയ ഈ ആഘോഷം കലാസാംസ്കാരിക പ്രേമികൾക്ക് വേറിട്ട ഒരനുഭവമായി.

കേരളത്തിലെ അറുപതോളം തിയേറ്ററുകളിൽ ആഗസ്റ്റ് 4 വെള്ളിയാഴ്ച “അനക്ക് എന്തിന്റെ കേടാ” എന്ന സിനിമ പ്രദർശനത്തിനെത്തി.ബഹ്‌റൈനിൽ നേരത്തെ മാധ്യമരംഗത്ത് പ്രവർത്തിച്ച ഷമീർ ഭരതന്നൂർ സംവിധായകനായ ഈ സിനിമയിൽ ബഹ്റൈനിൽ നിന്നുള്ള പന്ത്രണ്ടോളം കലാകാരന്മാർ അഭിനയിച്ചിട്ടുണ്ട്.പ്രോഗ്രാം കൺവീനർ ഫസലുൽ ഹഖ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ബഹ്റൈനിലെ നിരവധി സാമൂഹ്യ പ്രവർത്തകർ ആശംസകൾ നേർന്നു സംസാരിച്ചു.ഫ്രാൻസീസ് കൈതാരത്ത്, സംവിധായകൻ ഷമീർ ഭരതന്നൂർ, നായകൻ അഖിൽ പ്രഭാകർ എന്നിവർ കേരളത്തിൽ നിന്നും ഓൺലൈനിലൂടെ സദസ്സിനെ അഭിസംബോധന ചെയ്തു് സംസാരിച്ചു.

സ്നേഹ അജിത്, ജയാ മേനോൻ, പ്രകാശ് വടകര, ഡോക്ടർ പി. വി. ചെറിയാൻ, അജിസർവ്വാൻ,അൻവർ നിലമ്പൂർ, പ്രീതി പ്രവീൺ,പ്രവീൺ നമ്പ്യാർ,ഇഷിക പ്രദീപ്, ശിവകുമാർ കൊല്ലറോത്ത്,, ഷാഹുൽഹമീദ്, ശിഹാൻ അഹമ്മദ്, തുടങ്ങിയവരാണ് ഈ സിനിമയിൽ അഭിനയിച്ച ബഹ്റൈനിൽ നിന്നുള്ള കലാകാരന്മാർ. അഭിനേതാക്കൾ അവരുടെ അനുഭവങ്ങളും മറ്റു വിശേഷങ്ങളും പങ്കുവെച്ചു.

കെ. ടി. സലീം, മോനി ഒടികണ്ടത്തിൽ, സൽമാൻ ഫാരിസ്, എ. പി.അബ്ദുൾ സലാം, ഫൈസൽ പട്ടാൻഡി, മനോജ് വടകര, ബിഎംസി മീഡിയ ഹെഡും 24 ന്യൂസ് റിപ്പോർട്ടറുമായ പ്രവീൺ കൃഷ്ണ, ബിഎംസി എക്സിക്യുട്ടിവ് അസി.ജെമി ജോൺ എന്നിവർ സംഗമത്തിന് നേതൃത്വം നൽകി.

The post അനക്ക് എന്തിന്റെ കേടാ”സിനിമയുടെ റീലീസ്സ് ദിനം ബഹ്‌റൈനിൽ ആഘോഷിച്ചു appeared first on Starvision News Malayalam.

ബഹറിൻ മീഡിയ സിറ്റിയുടെ ശ്രാവണ മഹോത്സവം 2022 -ന് സമാപനം
മനാമ: ബഹ്റൈൻ മീഡിയ സിറ്റി അണിയിച്ചൊരുക്കിയ 21 ദിവസത്തെ ശ്രാവണ മഹോത്സവം 2022 -ന് ഒക്ടോബർ മാസം പതിനഞ്ചാം തീയതി ശനിയാഴ്ച വൈകിട്ട് കൊടിയിറങ്ങും. ബഹറിനിലെ ചെറുതും വലുതുമായ നിരവധി സംഘടനകളുമായി സഹകരിച്ചാണ് ബഹറിൻ മീഡിയ സിറ്റി ഓണാഘോഷം സംഘടിപ്പിച്ചത്.

ഇരുപതാം ദിവസമായ ഒക്ടോബർ 14 -ന് ആയിരത്തിലധികം തൊഴിലാളികൾക്ക് ഓണാഘോഷത്തിൽ പങ്കെടുക്കുവാനും ഓണസദ്യ കഴിക്കുവാനും അവസരമൊരുക്കിയിരുന്നു. ഇരുപത്തിയൊന്നാം ദിനം സമാപന വേളയിൽ ബി എം സി ഫിലിം പ്രൊഡക്ഷൻ ബാനറിൽ, ബഹറിൻ മീഡിയ സിറ്റി നിർമ്മിക്കുന്ന ആദ്യത്തെ സിനിമയുടെ ടൈറ്റിൽ പ്രഖ്യാപനം നടക്കും എന്ന് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്ത് പറഞ്ഞു.

സമാപന സമ്മേളന ചടങ്ങിൽ പ്രശസ്ത നടൻ ശിവജി ഗുരുവായൂർ മുഖ്യാതിഥിയായിരിക്കും. ആദ്യമായി നിർമ്മിക്കുന്ന സിനിമയുടെ സംവിധായകൻ ഷമീർ ഭരതന്നൂർ വിശിഷ്ട അതിഥി ആയിരിക്കും. ചടങ്ങിൽവച്ച് ബി എം സി ഫിലിം സൊസൈറ്റി നിർമ്മിക്കുന്ന 5 ഷോർട്ട് ഫിലിമുകൾ അടങ്ങിയ ഷെൽട്ടർ എന്ന അന്തോളജി സിനിമയുടെ പോസ്റ്റർ പ്രകാശനവും നടക്കും എന്ന് ഫിലിം സൊസൈറ്റി ഡയറക്ടർമാരായ പ്രകാശ് വടകര, ജയ മേനോൻ എന്നിവർ പറഞ്ഞു.

സാമൂഹ്യ സാംസ്കാരിക സംഘടനാ നേതാക്കന്മാർ പങ്കെടുക്കുന്ന സമാപനസമ്മേളനത്തിൽ നിരവധി കലാപരിപാടികളും അരങ്ങേറും എന്ന ബി എം സി ഫിലിം സൊസൈറ്റി കോർഡിനേറ്റർ അൻവർ നിലമ്പൂർ പറഞ്ഞു. 21 ദിവസം നീണ്ടുനിന്ന ഓണാഘോഷങ്ങൾ വിജയകരം ആക്കി കൂടെ നിന്ന് പ്രവർത്തിച്ച 51 അംഗ കമ്മിറ്റിക്കും മറ്റെല്ലാ സഹകാരികൾക്കും വിവിധ പരിപാടികൾ അവതരിപ്പിച്ചവർക്കും സ്പോൺസർമാർക്കും പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഡോക്ടർ ചെറിയാൻ നന്ദി പറഞ്ഞു.

The post ബഹറിൻ മീഡിയ സിറ്റിയുടെ ശ്രാവണ മഹോത്സവം 2022  -ന് സമാപനം appeared first on Starvision News Malayalam.

ആയിരം തൊഴിലാളികൾക്ക് ഓണസദ്യ ഒരുക്കി ബഹറിൻ മീഡിയ സിറ്റി
മനാമ: ശ്രാവണ മഹോത്സവം 2022 എന്നപേരിൽ ബഹറിൻ മീഡിയ സിറ്റി അണിയിച്ചൊരുക്കിയ 21 ദിവസത്തെ ഓണാഘോഷങ്ങൾ അവസാനഘട്ടത്തിലെത്തി. ഇരുപതാം ദിവസമായ ഒക്ടോബർ മാസം പതിനാലാം തീയതി വെള്ളിയാഴ്ച ആയിരം തൊഴിലാളികൾക്ക് വിഭവസമൃദ്ധമായ ഓണസദ്യ വിളമ്പും.

മാവേലി തമ്പുരാൻറെ ഭരണകാലത്തെ ഐശ്വര്യത്തിൻറെ സമഭാവനയുടെ സമത്വസുന്ദരമായ ആ കാലഘട്ടത്തെ ഓർമ്മപ്പെടുത്തിക്കൊണ്ട്, പണ്ഡിതൻ എന്നോ പാമരൻ എന്നോ വ്യത്യാസമില്ലാതെ, ജാതിമത ഭേദമില്ലാതെ, വിവിധ ലേബർ ക്യാമ്പുകളിൽ നിന്നുള്ള 1000 തൊഴിലാളികൾക്കൊപ്പം വിശിഷ്ട അതിഥികളും സംഭാവന നൽകിയവരും കമ്മറ്റി അംഗങ്ങളും സദ്യക്ക് ഇരിക്കും.

സുമനസ്സുകളായ നിരവധിപേരുടെ സഹകരണത്തോടെയാണ് ബഹറിൻ മീഡിയ സിറ്റി വിവിധ ലേബർ ക്യാമ്പുകളിൽ നിന്നുള്ള 1000 തൊഴിലാളികളെ ഓണാഘോഷങ്ങളിൽ ഉം ഓണസദ്യയും പങ്കെടുപ്പിക്കുന്നത് എന്ന് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്ത് പറഞ്ഞു. ബഹറിൻറെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഇങ്ങനെയൊരു ഓണസദ്യ നടത്തപ്പെടുന്നത് എന്ന് പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഡോക്ടർ പി വി ചെറിയാൻ അറിയിച്ചു.

പരിപാടിയുടെ വിജയത്തിനായി വിവിധങ്ങളായ കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ട് എന്ന് ജനറൽ കൺവീനർ ആയ അൻവർ നിലമ്പൂർ പറഞ്ഞു.  എബ്രഹാം ജോൺ,  സയ്യദ് മുസ്തഫ,  സലാം, അമൽദേവ്,  റിതിൻ തിലകൻ,  കാത്തു,  മിനി റോയ് തുടങ്ങി 51 അംഗ കമ്മിറ്റി അക്ഷീണം പ്രവർത്തിക്കുന്നു. വിശിഷ്ട അതിഥികൾ ആയി ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി  രവിശങ്കർ ശുക്ല, ക്യാപിറ്റൽ ഗവർണറേറ്റ് ഇൻഫർമേഷൻ ആൻഡ് ഫോളോ അപ്പ് ഡയറക്ടർ  യൂസഫ് യാക്കോബ് ലോറി തുടങ്ങിയവർ പങ്കെടുക്കും.

The post ആയിരം തൊഴിലാളികൾക്ക് ഓണസദ്യ ഒരുക്കി ബഹറിൻ മീഡിയ സിറ്റി appeared first on Starvision News Malayalam.

BMC ശ്രാവണ മഹോത്സവം 2022 ഉദ്ഘാടനം സെപ്റ്റംബർ 1 -ന്
ബഹറിൻ മീഡിയ സിറ്റി സംഘടിപ്പിക്കുന്ന 21 ദിവസം നീണ്ടുനിൽക്കുന്ന സ്രാവണ മഹോത്സവം 2022 ന് സെപ്റ്റംബർ 1 വ്യാഴാഴ്ച വൈകിട്ട് 7.30 -ന് തിരശ്ശീല ഉയരും. ബി എം സി ഓഡിറ്റോറിയത്തിലാണ് ഓഫ്‌ലൈനായും ഓൺലൈനായും പരിപാടികൾ അരങ്ങേറുക. ബഹറിനിലെ ചെറുതും വലുതുമായ വിവിധസംഘടനകളുമായി ചേർന്നുകൊണ്ടാണ് 21 ദിവസത്തെ ശ്രാവണ മഹോത്സവം സംഘടിപ്പിച്ചിരിക്കുന്നത് എന്ന് മീഡിയ സിറ്റി യുടെ ചെയർമാൻ  ഫ്രാൻസിസ് കൈതാരത്ത് ബി എം സി ഓഡിറ്റോറിയത്തിൽ വച്ച് നടന്ന വാർത്താസമ്മേളനത്തിൽ പറഞ്ഞു.

അതിവിശിഷ്ട വ്യക്തിത്വങ്ങൾ പങ്കെടുക്കുന്ന ഉദ്ഘാടനച്ചടങ്ങിൽ ടൈറ്റിൽ സോങ്, തിരുവാതിര, ഓണത്തുമ്പികൾ എന്ന പേരിലുള്ള മ്യൂസിക് നൈറ്റ് എന്നിവ ഉണ്ടാകും. മുൻവർഷം ഇന്ത്യൻ ക്ലബ്, ഐ വൈ സി സി, ഡി എം സി, പാൻ ബഹറിൻ, മുഹറക്ക് മലയാളി സമാജം, FED ബഹറിൻ, കായംകുളം അസോസിയേഷൻ, അനന്തപുരി അസോസിയേഷൻ, PACT, ചാവക്കാട് അസോസിയേഷൻ, എസ് എൻ സി എസ്, സംസ്കൃതി ബഹറിൻ, എൻഎസ്എസ്, നവകേരള തുടങ്ങി 18 സംഘടനകളാണ് പങ്കെടുത്തത്. ഈ വർഷം പരിപാടികളുടെ സുഗമമായ നടത്തിപ്പിന് പ്രോഗ്രാം കമ്മിറ്റി ചെയർമാനായി പ്രവാസികൾക്ക് പ്രിയങ്കരനായ ഡോക്ടർ പി വി ചെറിയാൻ, ജനറൽ കൺവീനറായി  പ്രവീഷ് പ്രസന്നൻ, ജോയിൻ കൺവീനർ ആയി  അൻവർ നിലമ്പൂർ, കൂടാതെ ബി എം സി ടീം അംഗങ്ങളും പ്രവർത്തിക്കും.

സാമ്പത്തികമായി വിഷമാവസ്ഥയിൽ ആയിരിക്കുന്ന ലോക്കൽ അസോസിയേഷനുകൾക്ക് സ്രാവണ മഹോത്സവം 2022 വലിയ ഒരു അനുഗ്രഹം ആയിരിക്കുമെന്നും ഉത്സവത്തോടനുബന്ധിച്ച് ആയിരത്തിലധികം തൊഴിലാളികൾക്ക് സൗജന്യമായി ഓണസദ്യ വിളമ്പാനും പദ്ധതിയുണ്ടെന്ന് സ്രാവണ മഹോത്സവം 2022 കമ്മിറ്റി ചെയർമാൻ ഡോക്ടർ പി വി ചെറിയാൻ പറഞ്ഞു. ഇരുന്നൂറോളം പേർക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയവും ഓണ സദ്യക്കായി ഒരുക്കുന്ന പ്രത്യേക സൗകര്യങ്ങളും മികച്ചതായിരിക്കും എന്നും ലോകത്തുള്ള ഏത് അതിഥിയെയും സ്ക്രീനിൽ കൊണ്ടുവരുവാൻ കഴിയുമെന്നും സംഘാടകർ പറഞ്ഞു. വിശദവിവരങ്ങൾക്ക് 33478000, 33314029, 36617657, 38096845 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

The post BMC ശ്രാവണ മഹോത്സവം 2022 ഉദ്ഘാടനം സെപ്റ്റംബർ 1 -ന് appeared first on Starvision News Malayalam.

മീഡിയ സിറ്റിയിൽ കേരളപ്പിറവിയോടനുബന്ധിച്ച് 12 മണിക്കൂർ പാട്ട്
മനാമ: ബഹ്‌റൈന്റെ ചരിത്രത്തിലാദ്യമായി, ബഹ്‌റൈൻ മീഡിയ സിറ്റിയിൽ ഒരു ഇന്ത്യൻ ഗായകൻ 12 മണിക്കൂർ ലൈവ് സിംഗിംഗ് ടാസ്കുമായി സംഗീതാസ്വാദകർക്കു മുന്നിലെത്തുന്നു .

അബുദാബിയിൽ വച്ച് നടന്ന വേൾഡ് റെക്കോർഡിൽ 110 മണിക്കൂർ തുടർച്ചയായി സംഗീതം ആലപിച്ചു കൊണ്ട് ഗിന്നസ് റെക്കോർഡ് നേടിയ ഗിന്നസ് സുധീറാണ് നാളെ കേരള പിറവി ദിനത്തോടനുബന്ധിച്ചു രാവിലെ ഒൻപത് മണിമുതൽ വൈകുനേരം ഒൻപത് മണി വരെ 12 മണിക്കൂർ ദൈർഘ്യമുള്ള ലൈവ് സിംഗിംഗ് ടാസ്കുമായി വേറിട്ട പ്രകടനം കാഴ്ച്ച വയ്ക്കുന്നത്. ബി.എം.സി ഗ്ലോബൽ ലൈവിന്റെ യും, ബി.എം.സി പ്രവാസിവിഷന്റെയും ഫേസ്ബുക് യൂട്യൂബ് ചാനലുകളിലൂടെ ലോകത്തെമ്പാടുമുള്ള പ്രേക്ഷകർക്ക് ഈ പരിപാടി തത്സമയം ആസ്വദിക്കാം . വർഗീസ് കാരക്കൽ സമാപന ചടങ്ങിൽ മുഖ്യ അതിഥിയാകും. ഐമാക് ബഹ്‌റൈൻ മീഡിയ സിറ്റി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്ത്, സിനി ആര്ടിസ്റ്റും ഹാസ്യ നടനുമായ പ്രമോദ് മാള, പിന്നണി ഗായകനായ ഓ യു ബഷീർ എന്നിവർ ചടങ്ങിന് ആശംസകൾ അറിയിച്ച് സംസാരിക്കും. ഇഷിക പ്രദീപ് പരിപാടിയിൽ അവതരികയാകും.

The post മീഡിയ സിറ്റിയിൽ കേരളപ്പിറവിയോടനുബന്ധിച്ച് 12 മണിക്കൂർ പാട്ട് appeared first on Starvision News Malayalam.

ബഹറിൻ മീഡിയ സിറ്റിയുടെ വാർഷികവും അവാർഡ് ദാന ചടങ്ങും സെപ്റ്റംബർ 25 ന്
മനാമ: കോവിഡ് മഹാമാരി കാലത്ത് ബഹറിനിൽ സ്ഥാപിതമായ ഐമാക് ബഹറിൻ മീഡിയ സിറ്റിയുടെ വാർഷികവും അവാർഡ് ദാന ചടങ്ങും സെപ്റ്റംബർ മാസം 25 -ആം തീയതി ശനിയാഴ്ച വൈകുന്നേരം 6.30 -ന് നടക്കുമെന്ന് ബഹ്റൈൻ മീഡിയ സിറ്റിയിൽ വച്ച് നടന്ന വാർത്താസമ്മേളനത്തിൽ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്ത് പ്രഖ്യാപിച്ചു.

ബഹറിൻ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അഫയേഴ്സ് മുൻ മന്ത്രിയും നിലവിൽ Sustainable എനർജി അതോറിറ്റിയുടെ തലവനുമായ ഹിസ് എക്സലൻസി ഡോക്ടർ അബ്ദുൽ ഹുസൈൻ ബിൻ അലി മിർസ മുഖ്യാതിഥിയായി പങ്കെടുക്കുന്ന ചടങ്ങിൽ വച്ച് മീഡിയ സിറ്റിയുടെ ബിസിനസ് എക്സലൻസ് അവാർഡ് ബഹ്റൈ നിലെ പ്രമുഖ വ്യവസായിയും ഈ വർഷത്തെ പ്രവാസി ഭാരതീയ സമ്മാൻ ജേതാവുമായ കെ. ജി ബാബുരാജിന് സമ്മാനിക്കും. കൂടാതെ ഈ വർഷത്തെ ബിഎംസി സോഷ്യൽ സർവീസ് എക്സലൻസ് അവാർഡ് സൽമാനിയ ഹോസ്പിറ്റലിൽ പ്രവാസികൾക്ക് താങ്ങും തണലുമായി നിൽക്കുന്ന ബഹറിൻ സ്വദേശിയായ സാമൂഹിക പ്രവർത്തക ഇമാൻ കാസിം മുഹമ്മദ് -ന് സമ്മാനിക്കും.

കേരളത്തിൻറെ സഹകരണ വകുപ്പ് മന്ത്രി എം. വി. ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ പ്രശസ്ത നോവലിസ്റ്റ് ജോർജ് ഓണക്കൂർ, കൊച്ചിൻ കലാഭവൻ ജനറൽസെക്രട്ടറി കെ. എസ്. പ്രസാദ്, അമിറ്റി യൂണിവേഴ്സിറ്റി അഡ്വൈസറി ബോർഡ് മെമ്പർ ഡോക്ടർ എ. മാധവൻ, മ്യൂസിക് ഡയറക്ടർ ശ്രീ രാജു രാജൻ പിറവം എന്നിവരെ കൂടാതെ ബഹറിനിലെ സാമൂഹിക സാംസ്കാരിക മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങൾ ആശംസകൾ നേർന്നു സംസാരിക്കും. മുന്നൂറോളം കുട്ടികൾ കല അഭ്യസിക്കുന്ന ഐമാക് കൊച്ചിൻ കലാഭവൻ ബഹറിൻ മീഡിയ സിറ്റിയുടെ ഭാഗമാണ്. കൂടാതെ, വിദ്യാഭ്യാസരംഗത്ത് കയ്യൊപ്പ് ചാർത്തുക എന്ന ലക്ഷ്യവുമായി പുതിയ സംരംഭമായ ഐമാക് അക്കാദമിയും പ്രവർത്തനമാരംഭിച്ചു. മാറിയ സാഹചര്യത്തിൽ ബഹറിൻ മീഡിയ സിറ്റിയിലെ വെർച്ചൽ പ്ലാറ്റ്ഫോം ബഹറിനിലെ നൂറുകണക്കിന് കലാകാരന്മാർക്ക് ആശ്രയമായി മാറിയതായി മീഡിയ ആൻഡ് അഡ്മിനിസ്ട്രേഷൻ ഹെഡ് പ്രവീൺ കൃഷ്ണ പറഞ്ഞു.

വാർഷികത്തോടനുബന്ധിച്ച് ബഹറിൻ മീഡിയ സിറ്റി അണിയിച്ചൊരുക്കിയ 21 ദിവസം നീണ്ടുനിൽക്കുന്ന ശ്രാവണ മഹോത്സവം 2021 എന്ന ഓണാഘോഷ പരിപാടിയിൽ, ജാതി മത രാഷ്ട്രീയ ഭേദമന്യേ പതിനെട്ട് സംഘടനകളാണ് സഹകരിച്ചത്. മലയാളികളായ എല്ലാവർക്കും ഓണം ആഘോഷിക്കുവാൻ അവസരം ലഭിക്കണം എന്ന ആശയത്തിലൂന്നിയാണ് മീഡിയ സിറ്റിയുടെ പ്ലാറ്റ്ഫോം ഫ്രീയായി തുറന്നുകൊടുത്തത്. ആഘോഷങ്ങളുടെ ഭാഗമായി വിവിധ ചടങ്ങു കളിൽ വച്ച് മീഡിയ സിറ്റിയുടെ പുതിയ സംരംഭങ്ങളായ ഫിലിം സൊസൈറ്റി, പ്രിവിലേജ് കാർഡ്, ക്വിസ് കോമ്പറ്റീഷൻ, അന്താക്ഷരി മത്സരം, അക്കാദമി, ഭാഷാ പഠന കേന്ദ്രം എന്നിവയും ഉദ്ഘാടനം ചെയ്യപ്പെട്ടതായി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത് പറഞ്ഞു. ശ്രാവണ മഹോത്സവത്തിൻറെ സമാപനദിവസമായ വാർഷികത്തോടനുബന്ധിച്ച് കേരളത്തിൻറെ തനത് കലാരൂപങ്ങളായ ഓട്ടംതുള്ളൽ, ചാക്യാർകൂത്ത്, തിരുവാതിര, ഗാനമേള തുടങ്ങിയ കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്.

നാളിതുവരെ സഹകരിച്ച മുഴുവൻ പ്രായോജകരെയും കലാകാരന്മാരെയും ബിഎംസി ചാനലുക ളിലെ പതിനായിരക്കണക്കിന് പ്രേക്ഷകരെയും നന്ദിയോടെ ഓർക്കുന്നത് ആയി അദ്ദേഹം പറഞ്ഞു. ബഹറിൻ മീഡിയ സിറ്റിയിൽ വച്ച് നടന്ന വാർത്താസമ്മേളനത്തിൽ ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത്, മീഡിയ ആൻഡ് അഡ്മിൻ ഹെഡ് പ്രവീൺ കൃഷ്ണ, മുഖ്യ പ്രായോജകരായ യൂണികോ സി. ഇ. ഒ ജയശങ്കർ വിശ്വനാഥൻ എന്നിവർ പങ്കെടുത്തു.

The post ബഹറിൻ മീഡിയ സിറ്റിയുടെ വാർഷികവും അവാർഡ് ദാന ചടങ്ങും സെപ്റ്റംബർ 25 ന് appeared first on Starvision News Malayalam.

ബി.എം.സി ശ്രാവണമഹോത്സവത്തിൽ ഗുരുദേവഭജനമൃതം ശ്രദ്ധേയമായി
മനാമ: ബഹ്‌റൈൻ മീഡിയ സിറ്റിയുടെ 21ദിവസം നീണ്ടുനിൽക്കുന്ന ഓണാഘോഷപരിപാടിയായ ശ്രാവണ മഹോത്സവം 2021 ൽ പതിനാറാം ദിവസം ബഹ്‌റൈൻ ശ്രീനാരായണകൾച്ചറൽ സൊസൈറ്റി ( SNCS ) ശ്രീനാരായണ ഗുരുകൃതികൾ ഉൾപ്പെടുത്തി അവതരിപ്പിച്ച ഗുരുദേവഭജനാമൃതം ശ്രദ്ധേയമായി.
എസ്.എൻ.സി.എസ് ചെയർമാൻ ജയകുമാർ ശ്രീധരൻ ഉത്ഘാടനം നിർവ്വഹിച്ച പരിപാടിയിൽ എസ്.എൻ.സി.എസ് സെക്രട്ടറി സുനീഷ് സുശീലൻ, ബിഎംസി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത്, എസ്.എൻ.സി.എസ് വൈസ് ചെയർമാൻ പവിത്രൻ പൂക്കോട്ടി, എസ്.എൻ.സി.എസ് മുൻചെയർമാനും പ്രോഗ്രാം കോർഡിനേറ്ററുമായ ഷാജി കാർത്തികേയൻ എന്നിവർ ആശംസകൾ അർപ്പിച്ചു.

തുടർന്ന് ശ്രീനാരായണഗുരു കൃതികൾ ഉൾപ്പെടുത്തി എസ്.എൻ.സി.എസ് ഗുരുനാദം ഓർക്കസ്ട്രയിലെ അംഗങ്ങൾ അവതരിപ്പിച്ച ഗുരുദേവഭജനയും അരങ്ങേറി.ഗുരുദർശനങ്ങളും കൃതികളും ഗുരുസ്തുതികളും ജനഹൃദയങ്ങളിലെത്തിച്ച പരിപാടിയുടെ അവതാരകയായത് മനീഷ സന്തോഷ് ആയിരുന്നു. പരിപാടിയിൽ ഗുരുനാദം ഓർക്കസ്ട്രാ കൺവീനർ ലെനിൻരാജ് നന്ദി അറിയിച്ചു.

The post ബി.എം.സി ശ്രാവണമഹോത്സവത്തിൽ ഗുരുദേവഭജനമൃതം ശ്രദ്ധേയമായി appeared first on Starvision News Malayalam.

ബഹറിൻ മീഡിയ സിറ്റിയുടെ ഫിലിം സൊസൈറ്റി ഉദ്ഘാടനം നടന്നു
മനാമ: ബഹ്‌റൈൻ മീഡിയ സിറ്റി സെപ്റ്റംബർ 25 വരെ ബഹ്റൈനിലെ വിവിധ സംഘനകളെ സഹകരിപ്പിച്ച് ഒരുക്കുന്ന 21 ദിവസങ്ങൾ നീണ്ടു നിൽക്കുന്ന യുനിക്കോ ശ്രാവണമഹോത്സവം 2021 വിർച്യുൽ ഓണാഘോഷങ്ങളുടെ രണ്ടാം ദിനത്തിൽ ഐമാക് ബഹ്‌റൈൻ ബഹ്റൈൻ മീഡിയസിറ്റിയുടെ ഫിലിം സെസൈറ്റി ബി എം സി ഫിലിം സെസൈറ്റി എന്ന പേരിൽ പരിപാടിയിലെ വിശിഷ്ടാഥിതിയും പ്രശസ്ത ബോളിവുഡ് ഡയറക്ടറും നിർന്മാതാവുമായ ആനന്ദ് കുമാർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വച്ച് ബഹ്റൈൻ മീഡിയ സിറ്റിയുടെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്തിന്റെ സ്നേഹ നിർബന്ധത്തിൽ ആനന്ദ് കുമാർ ഫിലിം സൊസൈറ്റിയുടെ രക്ഷാധികാരിയായും ചുമതലയേറ്റെടുത്തു.

ബി.എം സി ഫിലിം സെസൈറ്റിയിലെ എല്ലാ അംഗങ്ങൾക്കും പ്രിവിലേജ് കാർഡ് നൽകുമെന്നും, 2022 ൽ ബി എം സി ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തിൽ ഇൻറർനാഷണൽ ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിക്കുമെന്നും ഉദ്ഘാടന വേളയിൽ ഫ്രാൻസിസ് കൈതാരത്ത് പറഞ്ഞു. വിളക്ക് കൊളുത്തൽ ചടങ്ങോടെ ആരംഭിച്ച പരിപാടിയിൽ ബഹ്‌റൈനിലെ രജനീകാന്ത് ഫാൻസ്‌ അസോസിയേഷൻ സെക്രട്ടറി സുരേഷ് കാലടി വിശിഷ്ട അതിഥിയായി. അദ്ദേഹം ബഹ്റൈനിലെ രജനീകാന്ത് ഫാൻസിന്റെ പൂർണ്ണ പിന്തുണയും സഹകരണവും ബഹ്റൈൻ മീഡിയ സിറ്റിക്ക് വാഗ്ദാനം ചെയ്തു.

പ്രശസ്ത ചലച്ചിത്ര നാടക പ്രവർത്തകരും നടീനടന്മാരുമായ പ്രകാശ് വടകരയും ജയമേനോനുമാണ് ഫിലിം സെസൈറ്റിയുടെ പ്രൊജക്റ്റ് ഡറക്ടർമാർ. തുടർന്ന് ജയാമേനോൻ ബി.എം.സി ഫിലിം സെസൈറ്റിയുടെ തുടർ പ്രവർത്തനങ്ങൾ വിവരിച്ചു. പ്രകാശ് വടകര, ബഹ്‌റൈൻ സിനിമാ ക്ലബ് പ്രതിനിധി യുസഫ് ഫുലാദ്, പ്രമുഖ ജീവകാരുണ്യ സംഘന ഡിഎംസിയുടെ കേരള കോഡിനേറ്റർ ബെൻസി അറക്കൽ എന്നിവർ ഫിലിം സെസൈറ്റിക്ക് ആശംസകൾ അറിയിച്ചു. ബഹറിൻ മീഡിയ സിറ്റി മീഡിയ ആന്റ് അഡ്മിൻ ഹെഡ് പ്രവീൺ കൃഷ്ണ, എക്സിക്യൂട്ടീവ് അസിസ്റ്റൻറ് ജെമി ജോൺ എന്നിവരും പരിപാടിയിൽ പങ്കെടുത്തു. നർമ്മ ബഹ്‌റൈൻ അവതരിപ്പിച്ച ഹാസ്യ സംഗീത വിരുന്ന് വിർച്വൽ ഓണാഘോഷങ്ങൾക്ക് മിഴിവേകി. മറീന ഫ്രാൻസിസ് പരിപാടികൾ നിയന്ത്രിച്ചു.

The post ബഹറിൻ മീഡിയ സിറ്റിയുടെ ഫിലിം സൊസൈറ്റി ഉദ്ഘാടനം നടന്നു appeared first on Starvision News Malayalam.