BMC SRAVANA MAHOTSAVAM | Starvision News Malayalam

ബഹറിൻ മീഡിയ സിറ്റിയുടെ ശ്രാവണ മഹോത്സവം 2022 -ന് സമാപനം
മനാമ: ബഹ്റൈൻ മീഡിയ സിറ്റി അണിയിച്ചൊരുക്കിയ 21 ദിവസത്തെ ശ്രാവണ മഹോത്സവം 2022 -ന് ഒക്ടോബർ മാസം പതിനഞ്ചാം തീയതി ശനിയാഴ്ച വൈകിട്ട് കൊടിയിറങ്ങും. ബഹറിനിലെ ചെറുതും വലുതുമായ നിരവധി സംഘടനകളുമായി സഹകരിച്ചാണ് ബഹറിൻ മീഡിയ സിറ്റി ഓണാഘോഷം സംഘടിപ്പിച്ചത്.

ഇരുപതാം ദിവസമായ ഒക്ടോബർ 14 -ന് ആയിരത്തിലധികം തൊഴിലാളികൾക്ക് ഓണാഘോഷത്തിൽ പങ്കെടുക്കുവാനും ഓണസദ്യ കഴിക്കുവാനും അവസരമൊരുക്കിയിരുന്നു. ഇരുപത്തിയൊന്നാം ദിനം സമാപന വേളയിൽ ബി എം സി ഫിലിം പ്രൊഡക്ഷൻ ബാനറിൽ, ബഹറിൻ മീഡിയ സിറ്റി നിർമ്മിക്കുന്ന ആദ്യത്തെ സിനിമയുടെ ടൈറ്റിൽ പ്രഖ്യാപനം നടക്കും എന്ന് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്ത് പറഞ്ഞു.

സമാപന സമ്മേളന ചടങ്ങിൽ പ്രശസ്ത നടൻ ശിവജി ഗുരുവായൂർ മുഖ്യാതിഥിയായിരിക്കും. ആദ്യമായി നിർമ്മിക്കുന്ന സിനിമയുടെ സംവിധായകൻ ഷമീർ ഭരതന്നൂർ വിശിഷ്ട അതിഥി ആയിരിക്കും. ചടങ്ങിൽവച്ച് ബി എം സി ഫിലിം സൊസൈറ്റി നിർമ്മിക്കുന്ന 5 ഷോർട്ട് ഫിലിമുകൾ അടങ്ങിയ ഷെൽട്ടർ എന്ന അന്തോളജി സിനിമയുടെ പോസ്റ്റർ പ്രകാശനവും നടക്കും എന്ന് ഫിലിം സൊസൈറ്റി ഡയറക്ടർമാരായ പ്രകാശ് വടകര, ജയ മേനോൻ എന്നിവർ പറഞ്ഞു.

സാമൂഹ്യ സാംസ്കാരിക സംഘടനാ നേതാക്കന്മാർ പങ്കെടുക്കുന്ന സമാപനസമ്മേളനത്തിൽ നിരവധി കലാപരിപാടികളും അരങ്ങേറും എന്ന ബി എം സി ഫിലിം സൊസൈറ്റി കോർഡിനേറ്റർ അൻവർ നിലമ്പൂർ പറഞ്ഞു. 21 ദിവസം നീണ്ടുനിന്ന ഓണാഘോഷങ്ങൾ വിജയകരം ആക്കി കൂടെ നിന്ന് പ്രവർത്തിച്ച 51 അംഗ കമ്മിറ്റിക്കും മറ്റെല്ലാ സഹകാരികൾക്കും വിവിധ പരിപാടികൾ അവതരിപ്പിച്ചവർക്കും സ്പോൺസർമാർക്കും പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഡോക്ടർ ചെറിയാൻ നന്ദി പറഞ്ഞു.

The post ബഹറിൻ മീഡിയ സിറ്റിയുടെ ശ്രാവണ മഹോത്സവം 2022  -ന് സമാപനം appeared first on Starvision News Malayalam.

ആയിരം തൊഴിലാളികൾക്ക് ഓണസദ്യ ഒരുക്കി ബഹറിൻ മീഡിയ സിറ്റി
മനാമ: ശ്രാവണ മഹോത്സവം 2022 എന്നപേരിൽ ബഹറിൻ മീഡിയ സിറ്റി അണിയിച്ചൊരുക്കിയ 21 ദിവസത്തെ ഓണാഘോഷങ്ങൾ അവസാനഘട്ടത്തിലെത്തി. ഇരുപതാം ദിവസമായ ഒക്ടോബർ മാസം പതിനാലാം തീയതി വെള്ളിയാഴ്ച ആയിരം തൊഴിലാളികൾക്ക് വിഭവസമൃദ്ധമായ ഓണസദ്യ വിളമ്പും.

മാവേലി തമ്പുരാൻറെ ഭരണകാലത്തെ ഐശ്വര്യത്തിൻറെ സമഭാവനയുടെ സമത്വസുന്ദരമായ ആ കാലഘട്ടത്തെ ഓർമ്മപ്പെടുത്തിക്കൊണ്ട്, പണ്ഡിതൻ എന്നോ പാമരൻ എന്നോ വ്യത്യാസമില്ലാതെ, ജാതിമത ഭേദമില്ലാതെ, വിവിധ ലേബർ ക്യാമ്പുകളിൽ നിന്നുള്ള 1000 തൊഴിലാളികൾക്കൊപ്പം വിശിഷ്ട അതിഥികളും സംഭാവന നൽകിയവരും കമ്മറ്റി അംഗങ്ങളും സദ്യക്ക് ഇരിക്കും.

സുമനസ്സുകളായ നിരവധിപേരുടെ സഹകരണത്തോടെയാണ് ബഹറിൻ മീഡിയ സിറ്റി വിവിധ ലേബർ ക്യാമ്പുകളിൽ നിന്നുള്ള 1000 തൊഴിലാളികളെ ഓണാഘോഷങ്ങളിൽ ഉം ഓണസദ്യയും പങ്കെടുപ്പിക്കുന്നത് എന്ന് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്ത് പറഞ്ഞു. ബഹറിൻറെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഇങ്ങനെയൊരു ഓണസദ്യ നടത്തപ്പെടുന്നത് എന്ന് പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഡോക്ടർ പി വി ചെറിയാൻ അറിയിച്ചു.

പരിപാടിയുടെ വിജയത്തിനായി വിവിധങ്ങളായ കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ട് എന്ന് ജനറൽ കൺവീനർ ആയ അൻവർ നിലമ്പൂർ പറഞ്ഞു.  എബ്രഹാം ജോൺ,  സയ്യദ് മുസ്തഫ,  സലാം, അമൽദേവ്,  റിതിൻ തിലകൻ,  കാത്തു,  മിനി റോയ് തുടങ്ങി 51 അംഗ കമ്മിറ്റി അക്ഷീണം പ്രവർത്തിക്കുന്നു. വിശിഷ്ട അതിഥികൾ ആയി ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി  രവിശങ്കർ ശുക്ല, ക്യാപിറ്റൽ ഗവർണറേറ്റ് ഇൻഫർമേഷൻ ആൻഡ് ഫോളോ അപ്പ് ഡയറക്ടർ  യൂസഫ് യാക്കോബ് ലോറി തുടങ്ങിയവർ പങ്കെടുക്കും.

The post ആയിരം തൊഴിലാളികൾക്ക് ഓണസദ്യ ഒരുക്കി ബഹറിൻ മീഡിയ സിറ്റി appeared first on Starvision News Malayalam.

BMC ശ്രാവണ മഹോത്സവം 2022 ഉദ്ഘാടനം സെപ്റ്റംബർ 1 -ന്
ബഹറിൻ മീഡിയ സിറ്റി സംഘടിപ്പിക്കുന്ന 21 ദിവസം നീണ്ടുനിൽക്കുന്ന സ്രാവണ മഹോത്സവം 2022 ന് സെപ്റ്റംബർ 1 വ്യാഴാഴ്ച വൈകിട്ട് 7.30 -ന് തിരശ്ശീല ഉയരും. ബി എം സി ഓഡിറ്റോറിയത്തിലാണ് ഓഫ്‌ലൈനായും ഓൺലൈനായും പരിപാടികൾ അരങ്ങേറുക. ബഹറിനിലെ ചെറുതും വലുതുമായ വിവിധസംഘടനകളുമായി ചേർന്നുകൊണ്ടാണ് 21 ദിവസത്തെ ശ്രാവണ മഹോത്സവം സംഘടിപ്പിച്ചിരിക്കുന്നത് എന്ന് മീഡിയ സിറ്റി യുടെ ചെയർമാൻ  ഫ്രാൻസിസ് കൈതാരത്ത് ബി എം സി ഓഡിറ്റോറിയത്തിൽ വച്ച് നടന്ന വാർത്താസമ്മേളനത്തിൽ പറഞ്ഞു.

അതിവിശിഷ്ട വ്യക്തിത്വങ്ങൾ പങ്കെടുക്കുന്ന ഉദ്ഘാടനച്ചടങ്ങിൽ ടൈറ്റിൽ സോങ്, തിരുവാതിര, ഓണത്തുമ്പികൾ എന്ന പേരിലുള്ള മ്യൂസിക് നൈറ്റ് എന്നിവ ഉണ്ടാകും. മുൻവർഷം ഇന്ത്യൻ ക്ലബ്, ഐ വൈ സി സി, ഡി എം സി, പാൻ ബഹറിൻ, മുഹറക്ക് മലയാളി സമാജം, FED ബഹറിൻ, കായംകുളം അസോസിയേഷൻ, അനന്തപുരി അസോസിയേഷൻ, PACT, ചാവക്കാട് അസോസിയേഷൻ, എസ് എൻ സി എസ്, സംസ്കൃതി ബഹറിൻ, എൻഎസ്എസ്, നവകേരള തുടങ്ങി 18 സംഘടനകളാണ് പങ്കെടുത്തത്. ഈ വർഷം പരിപാടികളുടെ സുഗമമായ നടത്തിപ്പിന് പ്രോഗ്രാം കമ്മിറ്റി ചെയർമാനായി പ്രവാസികൾക്ക് പ്രിയങ്കരനായ ഡോക്ടർ പി വി ചെറിയാൻ, ജനറൽ കൺവീനറായി  പ്രവീഷ് പ്രസന്നൻ, ജോയിൻ കൺവീനർ ആയി  അൻവർ നിലമ്പൂർ, കൂടാതെ ബി എം സി ടീം അംഗങ്ങളും പ്രവർത്തിക്കും.

സാമ്പത്തികമായി വിഷമാവസ്ഥയിൽ ആയിരിക്കുന്ന ലോക്കൽ അസോസിയേഷനുകൾക്ക് സ്രാവണ മഹോത്സവം 2022 വലിയ ഒരു അനുഗ്രഹം ആയിരിക്കുമെന്നും ഉത്സവത്തോടനുബന്ധിച്ച് ആയിരത്തിലധികം തൊഴിലാളികൾക്ക് സൗജന്യമായി ഓണസദ്യ വിളമ്പാനും പദ്ധതിയുണ്ടെന്ന് സ്രാവണ മഹോത്സവം 2022 കമ്മിറ്റി ചെയർമാൻ ഡോക്ടർ പി വി ചെറിയാൻ പറഞ്ഞു. ഇരുന്നൂറോളം പേർക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയവും ഓണ സദ്യക്കായി ഒരുക്കുന്ന പ്രത്യേക സൗകര്യങ്ങളും മികച്ചതായിരിക്കും എന്നും ലോകത്തുള്ള ഏത് അതിഥിയെയും സ്ക്രീനിൽ കൊണ്ടുവരുവാൻ കഴിയുമെന്നും സംഘാടകർ പറഞ്ഞു. വിശദവിവരങ്ങൾക്ക് 33478000, 33314029, 36617657, 38096845 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

The post BMC ശ്രാവണ മഹോത്സവം 2022 ഉദ്ഘാടനം സെപ്റ്റംബർ 1 -ന് appeared first on Starvision News Malayalam.