Blood Donors Kerala | Starvision News Malayalam
ബ്ലഡ് ഡോണേഴ്സ് കേരള ബഹ്‌റൈൻ ചാപ്റ്റർ ലോക രക്തദാത ദിനം ആഘോഷിച്ചു
മനാമ: ബ്ലഡ് ഡോണേഴ്സ് കേരള (ബി.ഡി.കെ.) ബഹ്‌റൈൻ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ 2026 ജൂൺ 19-ന് സൽമാബാദ് അൽ ഹിലാൽ ഹോസ്പിറ്റലിൽ വെച്ച് ലോക രക്തദാത ദിനാഘോഷം സംഘടിപ്പിച്ചു. മികച്ച പങ്കാളിത്തവും സംഘാടന മികവും കൊണ്ട് പരിപാടി ശ്രദ്ധേയമായി.
ന്യൂ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പാൾ ഡോ: ഗോപിനാഥ് മേനോൻ പരിപാടി ഉദ്ഘാടനം ചെയ്തു. ബി.ഡി.കെ. ബഹ്‌റൈൻ ചാപ്റ്റർ ചെയർമാൻ കെ. ടി. സലീം അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് റോജി ജോൺ സ്വാഗതം ആശംസിച്ചു.
സൽമാബാദ് അൽ ഹിലാൽ ഹോസ്പിറ്റൽ ഡോ. പൃഥ്വിരാജ് ആരോഗ്യ ബോധവത്കരണ ക്ലാസ് നയിച്ചു. സൽമാനിയ ബ്ലഡ് ബാങ്ക് സ്റ്റാഫ് ഷിഹാബുദീൻ രക്തദാനവുമായി ബന്ധപ്പെട്ട സംശയനിവാരണ സെഷൻ അവതരിപ്പിച്ചു. രക്ഷാധികാരി ടി. ജെ. ഗിരീഷ്, ജനറൽ സെക്രട്ടറി രേഷ്മ ഗിരീഷ് എന്നിവർ ആശംസകൾ നേർന്നു. അസിസ്റ്റന്റ് ട്രഷറർ രാജേഷ് പന്മന നന്ദി രേഖപ്പെടുത്തി. ആനന്ദ് വേണുഗോപാൽ നായർ പരിപാടിയുടെ അവതാരകനായിരുന്നു.
ലോക രക്തദാത ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ചിത്രരചനാ മത്സരത്തിലെ വിജയികൾക്ക് മൊമെന്റോ, സമ്മാനങ്ങൾ, സർട്ടിഫിക്കറ്റുകൾ എന്നിവ വിതരണം ചെയ്തു. രണ്ട് വിഭാഗങ്ങളിലായാണ് മത്സരം സംഘടിപ്പിച്ചത്.
10 മുതൽ 13 വയസ്സ് വരെയുള്ള കുട്ടികളുടെ വിഭാഗത്തിൽ ഹന അജ്മൽ ഒന്നാം സമ്മാനവും ഭദ്ര കൃഷ്ണപ്രസാദ് രണ്ടാം സമ്മാനവും നേടി. 14 മുതൽ 18 വയസ്സ് വരെയുള്ള വിഭാഗത്തിൽ സന അഷ്‌റഫ് ഒന്നാം സമ്മാനവും അനൈദ ഷാജിൽ ആർ. രണ്ടാം സമ്മാനവും കരസ്ഥമാക്കി. കീർത്തന എ., വേദ അഭിലാഷ് എന്നിവർക്ക് പ്രോത്സാഹന സമ്മാനങ്ങൾ നൽകി. മത്സരത്തിൽ പങ്കെടുത്ത 49 കുട്ടികൾക്കും സർട്ടിഫിക്കറ്റും പ്രത്യേക സമ്മാനവും നൽകി ആദരിച്ചു.
ചിത്രരചനാ മത്സരത്തിന്പ്രജി വി ചേവായൂർ, സലീന റാഫി, ഫാത്തിമ സെഹ്‌ല, അബ്ദുൽ നാഫി എന്നിവർ നേതൃത്വം നൽകി.
കഴിഞ്ഞ ഒരു വർഷക്കാലമായി ബി.ഡി.കെ.യുമായി സഹകരിച്ച് പ്രവർത്തിച്ച വിവിധ സംഘടനകളെയും ചടങ്ങിൽ ആദരിച്ചു. വോയ്സ് ഓഫ് ബഹ്‌റൈൻ, അൽ ഹിലാൽ ഹോസ്പിറ്റൽ – സൽമാബാദ്, പാലക്കാട് പ്രവാസി അസോസിയേഷൻ, നില ബഹ്‌റൈൻ, ബഹ്‌റൈൻ മണിയൂർ കൂട്ടായ്മ, നിയാർക്ക് ബഹ്‌റൈൻ, പ്രവാസി ഗൈഡൻസ് ഫോറം, തേവർ പെരവൈ ബഹ്‌റൈൻ, ബജാവാ & സെവൻ സ്റ്റാർ മ്യൂസിക് എന്റർടെയ്ൻമെന്റ്, സെന്റ് പോൾസ് മാർത്തോമ യുവജന സഖ്യം, റിഫാ വ്യൂസ് കേരള ഡ്രൈവേഴ്സ്, വോയ്സ് ഓഫ് തിരുവനന്തപുരം എന്നീ സംഘടനകളെയാണ് ആദരിച്ചത്.
എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ അശ്വിൻ രവീന്ദ്രൻ, ഗിരീഷ് കെ.വി., സുനിൽ മണവളപ്പിൽ, സെന്തിൽ കുമാർ, മൊയ്തു തിരുവള്ളൂർ, വി. എസ്. ബിജു, സുജേഷ് എണ്ണക്കാട്, ശ്രീജ ശ്രീധരൻ, സാബു അഗസ്റ്റിൻ, രെമ്യ ഗിരീഷ്, അബ്ദുൽ സലാം, വിനീത വിജയൻ എന്നിവർ പരിപാടിയുടെ വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
The post ബ്ലഡ് ഡോണേഴ്സ് കേരള ബഹ്‌റൈൻ ചാപ്റ്റർ ലോക രക്തദാത ദിനം ആഘോഷിച്ചു appeared first on Starvision News Malayalam.
ബിഡികെ ബഹ്‌റൈൻ ചാപ്റ്റർ പുനഃസംഘടിപ്പിച്ചു
മനാമ: ബ്ലഡ് ഡോണേഴ്സ് കേരള (ബിഡികെ) ബഹ്‌റൈൻ ചാപ്റ്റർ ജനറൽ ബോഡി യോഗം ഇന്ത്യൻ ക്ലബ്ബിൽ ചേർന്നു. ചെയർമാൻ കെ ടി സലീമിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ റോജി ജോൺ സ്വാഗതവും ട്രെഷറർ സാബു അഗസ്റ്റിൻ നന്ദിയും രേഖപ്പെടുത്തി. ജനറൽ സെക്രട്ടറി ജിബിൻ ജോയ് 2025 -2026 വർഷത്തെ പ്രവർത്തന റിപ്പോർട്ടും അസിസ്റ്റന്റ് ട്രെഷറർ രേഷ്മ ഗിരീഷ് വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു. ചർച്ചകളുടെ അടിസ്ഥാനത്തിൽ ഇവ ജനറൽബോഡി യോഗം അംഗീകരിച്ചു. സൽമാനിയ ഗവ: ഹോസ്പിറ്റൽ ബ്ലഡ് ബാങ്ക് സ്റ്റാഫ് ശിഹാബുദ്ദീൻ, സാമൂഹിക പ്രവർത്തകൻ സൈദ് ഹനീഫ്, ഷറഫ് അലി കുഞ്ഞി, വിജയകുമാർ കിഴക്കേതിൽ, പ്രജി ചേവായൂർ, എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
തുടർന്ന് 2026-27 വർഷത്തേക്കുള്ള എക്സിക്യൂട്ടീവ് കമ്മിറ്റിയെ യോഗം ഏകകണ്ഠമായി തെരെഞ്ഞെടുത്തു. ഡോ: പി.വി. ചെറിയാൻ, ടി.ജെ. ഗിരീഷ് (രക്ഷാധികാരികൾ), കെ. ടി. സലിം (ചെയർമാൻ), റോജി ജോൺ (പ്രസിഡണ്ട്), സുരേഷ് പുത്തൻ വിളയിൽ, സലീന റാഫി (വൈസ് പ്രസിഡണ്ടുമാർ), രേഷ്മ ഗിരീഷ് (ജനറൽ സെക്രട്ടറി), ഗംഗൻ തൃക്കരിപ്പൂർ (സ്റ്റേറ്റ് കമ്മിറ്റി പ്രതിനിധി), സുനിൽ മനവളപ്പിൽ, സിജോ ജോസ് (ജോയിന്റ് സെക്രട്ടറിമാർ), ജിബിൻ ജോയ് (ട്രെഷറർ), രാജേഷ് പന്മല (അസിസ്റ്റന്റ് ട്രെഷറർ), സാബു അഗസ്റ്റിൻ, സെന്തിൽ കുമാർ, വിനീത വിജയ് (ക്യാമ്പ് കോർഡിനേറ്റേഴ്‌സ്), ഗിരീഷ് കെ.വി, ഫാത്തിമ സഹ്‌ല (മീഡിയ കോർഡിനേറ്റേഴ്‌സ്), അസീസ് പള്ളം, മൊയ്‌ദു തിരുവള്ളൂർ, ബിജു. വി. എസ് (ട്രാൻസ്‌പോർട്ട് കോർഡിനേറ്റേഴ്‌സ്), ഫിലിപ്പ് വർഗ്ഗീസ്, ശ്രീജ ശ്രീധരൻ, അബ്ദുൽ നാഫി, പ്രവീഷ് പ്രസന്നൻ, സുജേഷ് എണ്ണക്കാട്, ഗിരീഷ് പിള്ള , മിഥു രഹന , അശ്വിൻ രവീന്ദ്രൻ , രമ്യ ഗിരീഷ് (എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ).
The post ബിഡികെ ബഹ്‌റൈൻ ചാപ്റ്റർ പുനഃസംഘടിപ്പിച്ചു appeared first on Starvision News Malayalam.
ബിഡികെ – ബജവ്വ സെവൻ സ്റ്റാർ ബ്ലഡ് ഡൊണേഷൻ ക്യാമ്പ്
മനാമ: ബ്ലഡ് ഡോണേഴ്സ് കേരള (ബിഡികെ) ബഹ്‌റൈൻ ബജവ്വ സെവൻ സ്റ്റാറുമായി ചേർന്ന് കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പ്പിറ്റൽ ബ്ലഡ് ബാങ്കിൽ രക്തദാന ക്യാമ്പ് നടത്തി. പുണ്യമാസമായ റമ്ദാനിൽ നടന്ന രാത്രികാല രക്തദാനത്തിൽ 90 ഓളം പേര് രക്തം നൽകി.
The post ബിഡികെ – ബജവ്വ സെവൻ സ്റ്റാർ ബ്ലഡ് ഡൊണേഷൻ ക്യാമ്പ് appeared first on Starvision News Malayalam.