Black money seized | Starvision News Malayalam
	1	</sy:updateFrequency>
Black money seized | Starvision News Malayalam
ട്രെയിനിൽ രേഖകളില്ലാതെ കടത്താൻ ശ്രമിച്ച പതിനാറര ലക്ഷം രൂപ പിടികൂടി
കൊല്ലം: പുനലൂരിൽ ട്രെയിനിൽ രേഖകളില്ലാതെ കടത്താൻ ശ്രമിച്ച പതിനാറര ലക്ഷം രൂപ പിടികൂടി. മധുര സ്വദേശി നവനീത് കൃഷ്ണനാണ് ചെന്നൈ എഗ്മോർ എക്സ്പ്രസിൽ പണം എത്തിച്ചത്. സംശയം തോന്നിയതിന്റെ അടിസ്ഥാനത്തിൽ ആര്‍പിഎഫും റെയിൽവേ പൊലീസും നടത്തിയ പരിശോധനയിൽ ആണ് ശരീരത്തിൽ തുണികൊണ്ട് കെട്ടി ഒളിപ്പിച്ച പണം കണ്ടെത്തിയത്. ഇയാൾ മുൻപും ട്രെയിനിൽ പണം കടത്തിയിട്ടുണ്ടെന്നാണ് നിഗമനം. ആറുമാസത്തിനിടെ രേഖകളില്ലാതെ കടത്തിയ ഒരു കോടി 38 ലക്ഷം രൂപയാണ് പുനലൂർ റെയിൽവേ പൊലീസ് പിടികൂടിയത്.
The post ട്രെയിനിൽ രേഖകളില്ലാതെ കടത്താൻ ശ്രമിച്ച പതിനാറര ലക്ഷം രൂപ പിടികൂടി appeared first on Starvision News Malayalam.
ചെക്ക് പോസ്റ്റിൽ കാറിൽ കടത്താൻ ശ്രമിച്ച രേഖകളില്ലാത്ത 40 ലക്ഷം പിടികൂടി
കണ്ണൂർ: കണ്ണൂർ കൂട്ടുപുഴയിൽ പരിശോധനയിൽ കുഴൽപ്പണം പിടികൂടി. കാറിൽ കടത്താൻ ശ്രമിച്ച 40 ലക്ഷം രൂപയുമായി കർണാടക സ്വദേശി ബി എസ് രാമചന്ദ്രയാണ് പിടിയിലായത്. കൂട്ടുപുഴ ചെക്ക് പോസ്റ്റിലെ വാഹന പരിശോധനയ്ക്കിടെയാണ് പണം കണ്ടെത്തിയത്. തുടർന്ന് വാഹനം ഓടിച്ചിരുന്ന ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. മതിയായ രേഖകളില്ലാതെ കർണാടകയിൽ നിന്നും കടത്താൻ ശ്രമിച്ച പണമാണ് പൊലീസ് കണ്ടെടുത്തത്. ഇയാളെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. 
The post ചെക്ക് പോസ്റ്റിൽ കാറിൽ കടത്താൻ ശ്രമിച്ച രേഖകളില്ലാത്ത 40 ലക്ഷം പിടികൂടി appeared first on Starvision News Malayalam.
ബസ്സില്‍ നിന്ന് വിദേശ കറന്‍സി ഉള്‍പ്പടെ ഒരുകോടി രൂപയുടെ കള്ളപ്പണം പിടികൂടി
പത്തനംതിട്ട: ബംഗളരു പത്തനാംപുരം ബസ്സില്‍ നിന്ന് ഒരുകോടി രൂപ പിടികൂടി. തലയോലപ്പറമ്പില്‍ നടത്തിയ എക്‌സൈസ് പരിശോധനയിലാണ് വിദേശ കറന്‍സി ഉള്‍പ്പടെ പിടികൂടിയത്. പത്തനാപുരം സ്വദേശി ഷാഹുല്‍ ഹമീദ് (56) ആണ് കസ്റ്റഡിയിലായത്. ഓണക്കാലത്ത് എക്‌സൈസ് സംഘം പരിശോധന നടത്തുന്നതിനിടെയാണ് തലയോലപ്പറമ്പ് വെട്ടിക്കാട്ടുമുക്ക് ഡിബി കോളജിനു സമീപത്തുവച്ച് അന്തര്‍സംസ്ഥാന ബസ്സില്‍ നിന്ന് കള്ളപ്പണം പിടികൂടിയത്. ഒരു കോടി പന്ത്രണ്ട് ലക്ഷം രൂപയാണ് പിടിച്ചെടുത്തത് വിദേശ കാന്‍സികളും പിടികൂടിയിട്ടുണ്ട്. ഇന്ന് രാവിലെ 6.45നാണ് സംഭവം. ബംഗളൂരുവില്‍നിന്നും പത്തനാപുരത്തേക്കു പോകുകയായിരുന്നു ഇയാളെന്നാണ് [...]
The post ബസ്സില്‍ നിന്ന് വിദേശ കറന്‍സി ഉള്‍പ്പടെ ഒരുകോടി രൂപയുടെ കള്ളപ്പണം പിടികൂടി appeared first on Starvision News Malayalam.
മലപ്പുറത്ത് 1.08 കോടിയുടെ കുഴല്‍പ്പണം പിടികൂടി
മലപ്പുറം: മലപ്പുറത്ത് രണ്ടിടങ്ങളിലായി 1.08 കോടി രൂപയുടെ കുഴല്‍പ്പണം പോലീസ് പിടികൂടി. പെരിന്തല്‍മണ്ണയില്‍ നിന്നും മലപ്പുറത്ത് നിന്നുമാണ് പണം പിടിച്ചെടുത്തത്. പെരിന്തല്‍മണ്ണയില്‍ നിന്ന് 90 ലക്ഷം രൂപയുടെ കുഴല്‍പ്പണമാണ് പിടിച്ചെടുത്തത്. വല്ലപ്പുഴ സ്വദേശികളായ കൊടിയില്‍ ഫൈസല്‍, മണല്‍പള്ളി നിസാര്‍ എന്നിവരാണ് അറസ്റ്റിലായത്. മലപ്പുറത്ത് 18 ലക്ഷം രൂപയുടെ കുഴല്‍പ്പണമാണ് പിടികൂടിയത്. ഒരു മാസത്തിനിടെ മലപ്പുറം ജില്ലയില്‍ നിന്ന് മാത്രം 12 കോടിയുടെ കുഴല്‍പ്പണമാണ് പോലീസ് പിടികൂടിയത്.
The post മലപ്പുറത്ത് 1.08 കോടിയുടെ കുഴല്‍പ്പണം പിടികൂടി appeared first on Starvision News Malayalam.