Black Belt | Starvision News Malayalam

ബോധി ധർമ്മ മാർഷ്വൽ ആർട്സ് അക്കാദമിയുടെ ഗ്രേഡിങ് ടെസ്റ്റും ചാമ്പ്യൻഷിപ്പും നടത്തി
മനാമ: ബോധി ധർമ്മ മാർഷ്വൽ ആർട്സ് അക്കാദമിയുടെ ഗ്രേഡിങ് ടെസ്റ്റും ചാമ്പ്യൻഷിപ്പും മുഹറഖ് അൽ ഇസ്ലാഹി സെന്ററിൽ നടന്നു,ഹൂറ ഗുദൈബിയ എംപി മുഹമ്മദ് ഹുസൈൻ അൽ ജനാഹി (ക്യാപ്പിറ്റൽ ഗവർണറേറ്റ് ഫസ്റ്റ് ഡിസ്ട്രിക്ട്) മുഖ്യാതിഥിയായിരുന്നു, ഷംസ് അക്കാദമി ഡയറക്ടർ ഫരീദ് ഷായിബ്, ന്യൂ ഹൊറൈസൺ സ്കൂൾ ചെയർമാൻ ജോയ് മാത്യു മുഹറഖ് മലയാളി സമാജം പ്രസിഡന്റ് അനസ് റഹീം, സാമൂഹിക പ്രവർത്തകൻ സെയ്‌ദ് ഹനീഫ്, ബോധി ധർമ്മ മെമ്പർ ചാക്കോ ജോസഫ്,അൽ മിനാർ ഡയറക്ടർ അബ്ദുല്ലത്തീഫ് എന്നിവർ വിശിഷ്ട അതിഥികൾ ആയിരുന്നു.

ബോധി ധർമ്മ ചീഫ് മാസ്റ്റർ ഷാമിർ ഖാന്റെ നേതൃത്വത്തിൽ ആണ് ടെസ്റ്റും ചാമ്പ്യൻഷിപ്പും നടന്നത്, ബഹ്റൈൻ മാർഷ്വൽ ആർട്സ് അധ്യാപന രംഗത്തെ ഇരുപത്തിയാറാമത്തെ വർഷം പിന്നിട്ട ചീഫ് മാസ്റ്റർ ഷാമിർഖാനു എംപി മുഹമ്മദ് ഹുസൈൻ അൽ ജനാഹി മോമെന്റോ നൽകി ആദരിച്ചു.

ബീ ഡി എം എ യുടെ കീഴിൽ ബഹ്റൈനിൽ ഉള്ള സൽമാനിയ ഫിറ്റ്നസ് സെൻറർ ഡോജോ, സനദ് ബ്രെയിൻ ക്രാഫ്റ്റ് ഡോജോ, അദിലിയ ഡോജോ, മുഹറഖ് മലയാളി സമാജം ഡോജോ എന്നിവിടങ്ങളിൽ നിന്നുള്ള നൂറിലധികം കുട്ടികൾ പങ്കെടുത്ത ടെസ്റ്റിൽ അബൂബക്കർ ബ്ലാക്ക് ബെൽറ്റ് ഫോർത്ത് ഡിഗ്രിയും ,പ്രസംജിത്ത് ബ്ലാക്ക് ബെൽറ്റ് തേർഡ് ഡിഗ്രിയും, സുജൻ, ജെറിൻ എന്നിവർ ബ്ലാക്ക് ബെൽറ്റ് സെക്കന്റ് ഡിഗ്രിയും, ജസ്ന ബ്ലാക്ക് ബെൽറ്റ് ഫസ്റ്റ് ഡിഗ്രിയും നേടി. ഗ്രീൻ, യെല്ലോ, ബ്ലൂ, ബ്രൗൺ എന്നീ കളർ ബെൽറ്റുകൾ മറ്റു കുട്ടികളും നേടി.

നിരവധി കുട്ടികൾ മാറ്റുരച്ച ചാമ്പ്യൻഷിപ്പിൽ ഓരോരുത്തരുടെയും പ്രകടനം ഒന്നിനൊന്നായി മികച്ചതായിരുന്നു. മികച്ച പ്രകടനം കാഴ്ചവച്ചവർക്ക് ഗോൾഡ്, സിൽവർ ,ബ്രോൺസ് എന്നീ മെഡലുകൾ എംപി മുഹമ്മദ് ഹുസൈൻ അൽ ജനാഹി, ഫരീദ് ഷായിബ്, ജോയ് മാത്യു, എന്നിവർ നൽകി.

ബിഡിഎംഎ ചാമ്പ്യൻസ് ഓഫ് ദി ഇയർ 2024 ആൺകുട്ടികളുടെ വിഭാഗത്തിൽ വിജയികളായത് സുജൻ, ജെറിൻ, പ്രസഞ്ജിത്ത് പെൺകുട്ടികളുടെ വിഭാഗത്തിൽ വിജയികളായത് ജസ്ന, ആര്യനന്ദ, മരിയ ജോൺസൺ എന്നിവർ ആണ് .ചീഫ് മാസ്റ്റർ ഷാമിർഖാന്റെ ശിഷ്യനായ ജോളി ജോസഫ് ചടങ്ങിൽ മോട്ടിവേഷണൽ സ്പീച്ച് നടത്തി.

ബഹ്റൈൻ സിറ്റിസനായ റംസി മുഹമ്മദ് ലിയാഖത്തിന്റെ സാന്നിധ്യം ചടങ്ങിന്റെ മാറ്റുകൂട്ടി. ചീഫ് മാസ്റ്റർ ഷാമിർഖാന്റെ മറ്റു ശിഷ്യന്മാരായ അബൂബക്കർ, റിയാസ്, ഷൈജു, ആൽക്ക, ദിൽഷാബ് ഫ്രം സൗദി, ശ്രീനാഥ്, സുധ, നവാഫ്, ഷാജഹാൻ, മൊയ്തീൻ, സക്കീർ, എന്നിവർ ടെസ്റ്റിന് നേതൃത്വം കൊടുത്തു. ശാരീരികവും മാനസികവുമായ ആരോഗ്യം നിലനിർത്തുന്നതിന് മാർഷൽ ആർട്സിന് വലിയ പങ്കുവഹിക്കാൻ ആകുമെന്ന് ബിഡിഎംഎ ഡയറക്ടർ ഷാമിർഖാൻ ചടങ്ങിൽ അഭിപ്രായപ്പെട്ടു.

The post ബോധി ധർമ്മ മാർഷ്വൽ ആർട്സ് അക്കാദമിയുടെ ഗ്രേഡിങ് ടെസ്റ്റും ചാമ്പ്യൻഷിപ്പും നടത്തി appeared first on Starvision News Malayalam.

YOMAI അക്കാദമി പത്താം വാർഷികവും ബ്ലാക്ക് ബെൽറ്റ്‌ വിതരണവും സംഘടിപ്പിച്ചു
മനാമ: യംഗ് ഒളിമ്പിയ മാർഷ്യൽ ആർട്സ് അക്കാദമി ഇൻ്റർനാഷണലിന്റെ (yomai) രണ്ടാം ബ്ലാക്ക് ബെൽറ്റ്‌ വിതരണ ചടങ്ങും, പത്താം വാർഷിക ആഘോഷവും സിഞ്ച് അൽ അഹ്‌ലി സ്പോർട്സ് ഇൻഡോർ സ്റ്റേസിയത്തിൽ വച്ച് നടന്നു. ബഹ്‌റൈൻ പാർലമെന്റ് അംഗം ഡോ. ഹസ്സൻ ഈദ് ബുഖമ്മാസ് പരിപാടിയുടെ ഉത്ഘാടന കർമ്മം നിർവഹിച്ചു. എട്ടോളം രാജ്യങ്ങളിൽ നിന്നുള്ള 70 ൽ പരം വിദ്യാർത്ഥികൾ പങ്കെടുത്തു.

ഹൂറ ബ്രാഞ്ചിലെ ബ്ലാക്ക്ബെൽറ്റ് നേടിയ എട്ട് വിദ്യാർത്ഥികൾക്കും മറ്റു കളർ ബെൽറ്റ് വിദ്യാർത്ഥികൾക്കും ബഹ്‌റൈൻ കരാട്ടെ ഫെഡറേഷൻ മുഖ്യ പരിശീലകനും മുതിർന്ന അഡ്വൈസറുമായ മുഹമ്മദ്‌ ലർബിയുടെ സാന്നിധ്യത്തിൽ ശിഹാൻ നഹാസ് മാഹി സെൻസായി, നസീർ നാദാപുരം എന്നിവർ വിദ്യാർത്ഥികൾക്ക് ബെൽറ്റ് സമ്മാനിച്ചു.

സെമ്പായി സക്കീർ ഹുസൈന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികളുടെ കരാട്ടെ ഡെമോൺസ്ട്രഷനും ജെ. പി മജീദ് ഗുരുക്കളുടെ നേതൃത്വത്തിൽ കളരി വിദ്യാർത്ഥികളുടെ ഡെമോൺസ്ട്രഷനും പരിപാടിക്ക് ആവേശം പകർന്നു. ഇന്ത്യൻ വനിതാ അസോസിയേഷൻ പ്രസിഡണ്ട്‌ ശാരദ അജിത്ത്, ബഹ്‌റൈനിലെ സാമൂഹിക പ്രവർത്തകരായ സലാം അമ്പാട്ട്മൂല, ബഷീർ അമ്പലായി, കെ ടി സലീം, സൽമാനുൽ ഫാരിസ്, ചെമ്പൻ ജലാൽ എന്നിവർ ആശംസകൾ നേർന്നു.

പ്രോഗ്രാം കമ്മറ്റി അംഗങ്ങളായ സെമ്പായി അസീർ പാപ്പിനിശ്ശേരി, സെമ്പായി റഷാദ് തലശ്ശേരി, സെമ്പായി ഷമീം വടകര, ഷാനവാസ് തലശ്ശേരി എന്നിവരുടെ നേതൃത്വത്തിൽ അക്കാദമി പ്രസിഡണ്ട്‌ സെമ്പായി അബ്‌ദുൾ അസീസ് സ്വാഗതവും, ശിഹാൻ നഹാസ് നന്ദിയും പറഞ്ഞു.

The post YOMAI അക്കാദമി പത്താം വാർഷികവും ബ്ലാക്ക് ബെൽറ്റ്‌ വിതരണവും സംഘടിപ്പിച്ചു appeared first on Starvision News Malayalam.