BJP WORKER | Starvision News Malayalam

എ എ റഹീമിനെതിരെ അപകീർത്തികരമായ പോസ്റ്റിട്ടു; ബി ജെ പി പ്രവർത്തകൻ പിടിയിൽ
പത്തനംതിട്ട: എ എ റഹിം എംപിക്കെതിരെ അപകീർത്തികരമായ പോസ്റ്റ് പ്രചരിപ്പിച്ച ബി ജെ പി പ്രവർത്തകൻ പിടിയിൽ. ആറന്മുള കോട്ട സ്വദേശി അനീഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതിയായ മോൻസൺ മാവുങ്കലിന്റെ വീട്ടിലെ സിംഹാസനത്തിൽ തലപ്പാവിട്ടിരിക്കുന്ന റഹീമിന്റെ വ്യാജചിത്രം ഇയാൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചിരുന്നു ചാനൽ ചർച്ചയിൽ റഹീം സംസാരിക്കുന്ന വീഡിയോയും, സിംഹാസനത്തിലിരിക്കുന്ന വ്യാജ ചിത്രവും ഒന്നിപ്പിച്ചായിരുന്നു അപകീർത്തികരമായ പോസ്റ്റിട്ടത്. ഫേസ്ബുക്കിൽ പങ്കുവച്ച ഇരുപത്തിയഞ്ച് സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. പതിനായിരത്തിലധികം പേർ കണ്ട വീഡിയോ മൂന്നൂറിൽ കൂടുതലാളുകൾ ഷെയർ ചെയ്തിരുന്നു. ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ട റഹീം തൃശൂർ ചെറുതുരുത്തി പൊലീസിൽ പരാതി നൽകുകയായിരുന്നു.

The post എ എ റഹീമിനെതിരെ അപകീർത്തികരമായ പോസ്റ്റിട്ടു; ബി ജെ പി പ്രവർത്തകൻ പിടിയിൽ appeared first on Starvision News Malayalam.