bjp latest news | Starvision News Malayalam
	1	</sy:updateFrequency>
bjp latest news | Starvision News Malayalam
കഴിഞ്ഞ തിരഞ്ഞെടുപ്പിന് മുമ്പ് ബി ജെ പി ക്ക് കിട്ടിയത് 1450 കോടിയുടെ ബോണ്ട്,​ കോൺഗ്രസിന് 383 കോടി,​ ഇലക്ടറൽ ബോണ്ടിലെ വിവരങ്ങൾ പുറത്ത്
The post കഴിഞ്ഞ തിരഞ്ഞെടുപ്പിന് മുമ്പ് ബി ജെ പി ക്ക് കിട്ടിയത് 1450 കോടിയുടെ ബോണ്ട്,​ കോൺഗ്രസിന് 383 കോടി,​ ഇലക്ടറൽ ബോണ്ടിലെ വിവരങ്ങൾ പുറത്ത് appeared first on Starvision News Malayalam.
ന്യൂഡൽഹി : രാഷ്ട്രീയ പാർട്ടികൾക്ക് ഇലക്ടറൽ ബോണ്ട് വഴി ലഭിച്ച സംഭാവനയുടെ വിവരങ്ങൾ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മിഷൻ. സുപ്രീംകോടതിയിൽ മുദ്രവച്ച കവറിൽ കമ്മിഷൻ കഴിഞ്ഞ ദിവസം സമർപ്പിച്ച വിവരങ്ങളാണ് പുറത്തുവിട്ടത്. 2019 ഏപ്രിൽ 12ന് മുമ്പുള്ള ഡാറ്റയാണിത്. ഇതിന് ശേഷമുള്ള വിവരങ്ങൾ തിരഞ്ഞെടുപ്പ് കമ്മിഷൻ കഴിഞ്ഞ ആഴ്ച പുറത്തുവിട്ടിരുന്നു. 
2017-’18 സാമ്പത്തിക വർഷത്തിൽ ബി.ജെ.പിക്ക് കിട്ടിയത് 500 ബോണ്ടുകളാണ്. ഇതിലൂടെ 210 കോടി ബി.ജെ.പിക്ക് ലഭിച്ചു. 2019 തിരഞ്ഞെടുപ്പിന് മുമ്പ് 1450 കോടിയുടെ ബോണ്ട് ബി.ജെ.പിക്ക് ലഭിച്ചു. ഈ കാലയളവിൽ കോൺഗ്രസിന് 383 കോടിയാണ് സംഭാവനയായി ലഭിച്ചത്. അതേസമയം ഡി.എം.കെയ്ക്ക് ലഭിച്ച 656.5 കോടിയിൽ 509 കോടിയും സാന്റിയാഗോ മാർട്ടിന്റെ ഫ്യൂച്ചർ ഗെയിമിംഗ് ആൻഡ് ഹോട്ടൽ സർവീസസ് കമ്പനിയാണ് നൽകിയത്.
2020നും 2023നും ഇടയിലെ ബോണ്ടുകളുടെ കണക്കാണ് പുറത്തുവന്നത്. മാർട്ടിൻ ആകെ വാങ്ങിയ 1368 കോടിയുടെ ഇലക്ടറൽ ബോണ്ടിൽ 37 ശതമാനമാണ് ഡി.എം.കെയ്ക്ക് നൽകിയത്. മേഘ എൻജിനീയറിംഗ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ,​ ഐ.പി.എൽ ‌ടീമായ ചെന്നൈ സൂപ്പർ കിംഗ്സ്,​ സൺ ടിവി,​ രാംകോ സിമന്റ്സ്,​ അപ്പോളോ ഹോസ്പിറ്റൽസ് എന്നിവരും ഡി.എം.കെയ്ക്ക് സംഭാവന നൽകിയിട്ടുണ്ട്. അതേസമയം പ്രതിപക്ഷ പാർട്ടിയായ എ.ഐ.ഡി.എം.കെയ്ക്ക് ലഭിച്ച 6 കോടിയിൽ അഞ്ചുകോടിയും നൽകിയത് ചെന്നൈ സൂപ്പർ കിംഗ്‌സാണ്.
മുഹമ്മദ് റിയാസിന് പി എഫ് ഐയുമായി ചങ്ങാത്തമുണ്ട്; സിപിഎം മുസ്ലീംവത്ക്കരിക്കപ്പെടുന്നു
എറണാകുളം: മുഖ്യമന്ത്രിയും റിയാസും ധുവീകരണത്തിന് ശ്രമിക്കുന്നു. ക്രിസ്തീയ സഭകളുമായി ബിജെപി അടുക്കുന്നതിനെ റിയാസും സിപിഎമ്മും എതിര്‍ക്കുന്നത്തിന് കാരണം പി എഫ് ഐ നിരോധിച്ചതോടെ പ്രവർത്തകർ സിപിഎമ്മിലേക്ക് വരുന്നതുകൊണ്ടാണെന്നും, മുഹമ്മദ് റിയാസ് മുസ്ലീം ധ്രുവീകരണത്തിന് ശ്രമിക്കുന്നതായും, മുഹമ്മദ് റിയാസിന് പി എഫ് ഐയുമായി ചങ്ങാത്തമുണ്ടെന്നും സിപിഎം മുസ്ലീംവത്ക്കരിക്കപ്പെട്ട് കൊണ്ടിരിക്കുന്നുവെന്നും കേന്ദ്രമന്ത്രി വി മുരളീധരന്‍ കുറ്റപ്പെടുത്തി. ബിഷപ്പിനെ നികൃഷ്ട ജീവി എന്ന് വിളിച്ചതിൽ പിണറായിക്ക് പശ്ചാത്താപമുണ്ടൊയെന്നും, പാലാ ബിഷപ്പിനെതിരെ കേസ് എടുത്തതിൽ പശ്ചാത്താപമുണ്ടൊ. റിയാസ് ലോകത്തെ ക്രൈസ്തവരെ കമ്യൂണിസ്റ്റുകൾ കൊന്നൊടുക്കിയതിൽ [...]
The post മുഹമ്മദ് റിയാസിന് പി എഫ് ഐയുമായി ചങ്ങാത്തമുണ്ട്; സിപിഎം മുസ്ലീംവത്ക്കരിക്കപ്പെടുന്നു appeared first on Starvision News Malayalam.