Birthday Wishes | Starvision News Malayalam
	1	</sy:updateFrequency>
Birthday Wishes | Starvision News Malayalam
നേരിട്ടെത്തി ഉമ്മൻ ചാണ്ടിക്ക് പിറന്നാൾ ആശംസകൾ നേർന്ന് മമ്മൂട്ടി
ഉമ്മൻചാണ്ടിക്ക് എഴുപത്തിയൊമ്പതാം പിറന്നാൾ ആശംസകൾ നേർന്ന് നടൻ മമ്മൂട്ടി. നേരിട്ടെത്തിയാണ് ആശംസകൾ അറിയിച്ചത്. ആലുവ പാലസിലെത്തിയ മമ്മൂട്ടിയെ ഉമ്മൻചാണ്ടിയും കുടുംബാംഗങ്ങളും ചേർന്ന് സ്വീകരിച്ചു. നിർമ്മാതാവ് ആന്‍റോ ജോസഫും മമ്മൂട്ടിക്കൊപ്പം ഉണ്ടായിരുന്നു.  ചികിത്സയ്ക്കായി ജർമ്മനിയിലേക്ക് പോകാൻ ഒരുങ്ങുന്ന ഉമ്മൻചാണ്ടിയോട് ഉടൻ സുഖം പ്രാപിച്ച് വരാനും മമ്മൂട്ടി പറഞ്ഞു. ഭൂതകാല ഓർമ്മകൾ പങ്കുവെച്ച ശേഷമാണ് മമ്മൂട്ടി മടങ്ങിയത്.     പേര് വിളിച്ച് അടുത്തെത്താനുള്ള സ്വാതന്ത്ര്യവും അടുപ്പവുമാണ് ഒരു ശരാശരി മലയാളിയെ സംബന്ധിച്ചിടത്തോളം ഉമ്മൻ ചാണ്ടി. മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞ് [...]
The post നേരിട്ടെത്തി ഉമ്മൻ ചാണ്ടിക്ക് പിറന്നാൾ ആശംസകൾ നേർന്ന് മമ്മൂട്ടി appeared first on Starvision News Malayalam.
ചികിത്സയ്ക്കായി ജർമ്മനിയിലേക്ക് പോകാൻ ഒരുങ്ങുന്ന ഉമ്മൻചാണ്ടിയോട് ഉടൻ സുഖം പ്രാപിച്ച് വരാനും മമ്മൂട്ടി പറഞ്ഞു. ഭൂതകാല ഓർമ്മകൾ പങ്കുവെച്ച ശേഷമാണ് മമ്മൂട്ടി മടങ്ങിയത്.    
കാപ്പയുടെ സെറ്റിൽ പിറന്നാൾ ആഘോഷിച്ച് അപർണ ബാലമുരളി
പൃഥ്വിരാജും ഷാജി കൈലാസും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് കാപ്പ. ദേശീയ ചലച്ചിത്ര അവാർഡ് ജേതാവ് അപർണ ബാലമുരളിയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. 11നായിരുന്നു അപർണ ബാലമുരളിയുടെ ജന്മദിനം. ഇതറിഞ്ഞ അണിയറപ്രവർത്തകർ അപർണയ്ക്ക് സെറ്റിൽ പിറന്നാൾ ആഘോഷങ്ങൾ ഒരുക്കി. കേക്ക് മുറിച്ചാണ് അപർണ സെറ്റിലെ ആളുകൾക്കൊപ്പം പിറന്നാൾ ആഘോഷിച്ചത്. ഉച്ചയ്ക്ക് പിറന്നാള്‍ സദ്യയും ഉണ്ടായിരുന്നു. സംവിധായകൻ ഷാജി കൈലാസ്, ഛായാഗ്രാഹകൻ ജോമോൻ ടി ജോൺ, ദിലീഷ് നായർ, ജി ആർ ഇന്ദുഗോപൻ, നിർമ്മാതാവ് ടോൾവിൻ കുര്യാക്കോസ്, അപർണയുടെ [...]
The post കാപ്പയുടെ സെറ്റിൽ പിറന്നാൾ ആഘോഷിച്ച് അപർണ ബാലമുരളി appeared first on Starvision News Malayalam.
പൃഥ്വിരാജും ഷാജി കൈലാസും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് കാപ്പ. ദേശീയ ചലച്ചിത്ര അവാർഡ് ജേതാവ് അപർണ ബാലമുരളിയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. 11നായിരുന്നു അപർണ ബാലമുരളിയുടെ ജന്മദിനം. ഇതറിഞ്ഞ അണിയറപ്രവർത്തകർ അപർണയ്ക്ക് സെറ്റിൽ പിറന്നാൾ ആഘോഷങ്ങൾ ഒരുക്കി.
കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് അപർണ കാപ്പയിൽ ജോയിൻ ചെയ്തത്. അപർണ ബാലമുരളി ആദ്യമായി പൃഥ്വിരാജിനൊപ്പം അഭിനയിക്കുന്ന ചിത്രം കൂടിയാണിത്.
ഗാനഗന്ധർവ്വൻ യേശുദാസിൻറെ 82 മത് പിറന്നാൾ
ഗാനഗന്ധർവ്വൻ യേശുദാസിനു ഇന്ന് 82ആം പിറന്നാൾ. കട്ടപ്പറമ്പില്‍ ജോസഫ്‌ യേശുദാസ് എന്ന ഗായകന്‍, സംഗീതത്തിനും ശബ്ദത്തിനുമൊക്കെയപ്പുറം, കേരളത്തിന്‍റെയും ലോകമെമ്പാടുമുള്ള മലയാളികളുടെയും സ്വത്വത്തിന്‍റെ ഭാഗമാണ്. കാലമേറെ കഴിഞ്ഞിട്ടും, ഗായകരേറെ പിറന്നിട്ടും യേശുദാസിന്‍റെ സ്ഥാനം മലയാളിയുടെ മനസ്സില്‍ സുസ്ഥിരം. 1940 ജനുവരി 10-ന് ഫോര്‍ട്ട് കൊച്ചിയില്‍ അഗസ്റ്റിന്‍ ജോസഫിന്റെയും എലിസബത്തിന്റേയും മകനായി ജനിച്ച യേശുദാസ് അസമീസ്, കശ്മീരി, കൊങ്കണി എന്നിവയിലൊഴികെ, എല്ലാ പ്രധാന ഇന്ത്യൻ ഭാഷകളിലും പാടിയിട്ടുണ്ട്. 1961 നവംബർ 14ന് ശ്രീനാരായണ ഗുരുദേവന്റെ ജാതിബേദം മത ദ്വേഷം എന്ന [...]
The post ഗാനഗന്ധർവ്വൻ യേശുദാസിൻറെ 82 മത് പിറന്നാൾ appeared first on Starvision News Malayalam.
പൂജാ ഹെഗ്‌ഡെയ്ക്ക് ജന്മദിനാശംസകളുമായി നടന്‍ പ്രഭാസ്
രാധേശ്യാമിലെ നായിക പൂജാ ഹെഗ്‌ഡെയ്ക്ക് ജന്മദിനാശംസകളുമായി പ്രഭാസ്. രാധേശ്യാമിലെ പൂജാഹെഗ്‌ഡെയുടെ കഥാപാത്രമായ പ്രേരണയുടെ പുതിയ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ടാണ് പ്രഭാസ് ആശംസകള്‍ നേര്‍ന്നത്. ഒക്ടോബര്‍ 13നാണ് പൂജയുടെ ജന്മദിനം. രാധേശാമിലെ പ്രണയിനിയുടെ ജന്മദിനം ആഘോഷമാക്കുകയാണ് നടന്‍ പ്രഭാസും ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരും. സംവിധായകന്‍ രാധാകൃഷ്ണകുമാറും പൂജയ്ക്ക് ആശംസകളുമായി രംഗത്തെത്തി. ഹാപ്പി ബര്‍ത്ത് ഡേ പ്രേരണ എന്ന തലക്കെട്ടോടെയാണ് ഇരുവരും രാധേശ്യാമിന്റെ പുതിയ പോസ്റ്റര്‍ പങ്കുവെച്ചത്. പ്രഭാസും പൂജയും താരജോഡികളായി എത്തുന്ന ആദ്യചിത്രമായ രാധേശ്യാം പൊങ്കല്‍ ദിനമായ ജനുവരി 14നാണ് പ്രദര്‍ശനത്തിനെത്തുന്നത്. [...]
The post പൂജാ ഹെഗ്‌ഡെയ്ക്ക് ജന്മദിനാശംസകളുമായി നടന്‍ പ്രഭാസ് appeared first on Starvision News Malayalam.
സഞ്ജയ് ദത്തിന് വേറിട്ട പിറന്നാൾ ആശംസ
ബോളിവുഡ് താരം സഞ്ജയ് ദത്തിന്റെ പിറന്നാളാഘോഷത്തിന് മോഹൽലാൽ ഉൾപ്പെടെ നിരവധി താരങ്ങളും ആരാധകരുമാണ് ആശംസകളുമായി എത്തിയത്. 62ാം പിറന്നാളാണ് സഞ്ജയ് ദത്ത് ആഘോഷിച്ചത്. കഴിഞ്ഞ ദീപാവലിക്ക് ദുബായിയിലെ സഞ്ജയ് ദത്തിന്റെ വീട്ടിൽ ഒത്തുകൂടി സമയത്ത് പകർത്തിയ ചിത്രം പങ്കുവച്ചായിരുന്നു മോഹൻലാലിന്റെ ആശംസ. തന്റെ ബർത്ത്ഡേ സ്പെഷ്യലാക്കിയ എല്ലാവർക്കും നന്ദി പറഞ്ഞുകൊണ്ട് സഞ്ജയ് ദത്തും എത്തി. എന്നാൽ വർഷങ്ങൾക്കു ശേഷം അമേരിക്കയിൽ എത്തിയ സഞ്ജയ്‌ ദത്തിന് സർപ്രൈസ് പിറന്നാൾ ആശംസ ഒരുക്കിയിരിക്കുകയാണ് അദ്ദേഹത്തിന്റെ സുഹൃത്ത്. വിമാനത്തിന്റെ സഹായത്താൽ ആകാശത്ത് [...]
The post സഞ്ജയ് ദത്തിന് വേറിട്ട പിറന്നാൾ ആശംസ appeared first on Starvision News Malayalam.
ബോളിവുഡ് താരം സഞ്ജയ് ദത്തിന്റെ പിറന്നാളാഘോഷത്തിന് മോഹൽലാൽ ഉൾപ്പെടെ നിരവധി താരങ്ങളും ആരാധകരുമാണ് ആശംസകളുമായി എത്തിയത്. 62ാം പിറന്നാളാണ് സഞ്ജയ് ദത്ത് ആഘോഷിച്ചത്. കഴിഞ്ഞ ദീപാവലിക്ക് ദുബായിയിലെ സഞ്ജയ് ദത്തിന്റെ വീട്ടിൽ ഒത്തുകൂടി സമയത്ത് പകർത്തിയ ചിത്രം പങ്കുവച്ചായിരുന്നു മോഹൻലാലിന്റെ ആശംസ. തന്റെ ബർത്ത്ഡേ സ്പെഷ്യലാക്കിയ എല്ലാവർക്കും നന്ദി പറഞ്ഞുകൊണ്ട് സഞ്ജയ് ദത്തും എത്തി.
എന്നാൽ വർഷങ്ങൾക്കു ശേഷം അമേരിക്കയിൽ എത്തിയ സഞ്ജയ്‌ ദത്തിന് സർപ്രൈസ് പിറന്നാൾ ആശംസ ഒരുക്കിയിരിക്കുകയാണ് അദ്ദേഹത്തിന്റെ സുഹൃത്ത്. വിമാനത്തിന്റെ സഹായത്താൽ ആകാശത്ത് വച്ചാണ് സുഹൃത്ത് പരേഷ് ഗെലാനി കൂട്ടുകാരന് പിറന്നാൾ ആശംസകൾ നേർന്നത്. വീട്ടിലിരുന്ന് ഈ ദൃശ്യം ആസ്വദിക്കുന്ന സഞ്ജയ്‌ ദത്തിനെയും വീഡിയോയിൽ കാണാം.
മെഡിക്കൽ ട്രീറ്റ്മെന്റിന്റെ ഭാഗമായാണ് സഞ്ജയ്‌ ദത്ത് അമേരിക്കയിൽ തുടരുന്നത്. കെജിഎഫ് 2വിലെ അധീരയെന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സഞ്ജയ് ദത്ത് ആണ്. പിറന്നാൾ ദിനം അധീരയുടെ പ്രത്യേക പോസ്റ്റർ കെജിഎഫ് ടീം പുറത്തിറക്കിയിരുന്നു.ഇതിനിടെ മോഹൻലാൽ–പൃഥ്വിരാജ് ടീമിന്റെ എമ്പുരാനിലും സഞ്ജയ് ദത്ത് ഭാഗമായേക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ട്.
ബോളിവുഡ് താരം കൃതി സനോനിന് ജന്മദിനാശംസകൾ നേർന്ന് പ്രഭാസ്
ആദിപുരുഷിൽ പ്രധാന വേഷത്തിലെത്തുന്ന കൃതി സനോനിന് ജന്മദിനാശംസയുമായി പ്രഭാസ്. താരത്തിൻ്റെ ഇൻസ്റ്റാഗ്രാം പേജിൽ കൃതിയുടെ മനോഹര ചിത്രം പങ്കുവെച്ചു കൊണ്ടാണ് പ്രഭാസ് ആശംസകൾ അറിയിച്ചത്. ജന്മദിനാശംസയ്ക്ക് കൃതി സനോൻ നന്ദി അറിയിക്കുകയും അടുത്ത ഷൂട്ടിങ് ഷെഡ്യൂളിൽ നേരിട്ട് കാണാമെന്ന പ്രതീക്ഷ പങ്കു വെക്കുകയും ചെയ്തു. പ്രഭാസിന് പിന്നാലെ സംവിധായകൻ ഓം റൗട്ടും ജന്മദിനാശംസകൾ നേർന്നു. പ്രഭാസും കൃതിയും ഒന്നിച്ചഭിനയിക്കുന്ന ആദ്യ ചിത്രമാണ് ആദിപുരുഷ്. രാമായണ കഥയെ ആസ്പദമാക്കി ത്രിഡി രൂപത്തിലാണ് ഓം റൗട്ട് ചിത്രം ഒരുക്കുന്നത്. പ്രമുഖ [...]
The post ബോളിവുഡ് താരം കൃതി സനോനിന് ജന്മദിനാശംസകൾ നേർന്ന് പ്രഭാസ് appeared first on Starvision News Malayalam.
ആദിപുരുഷിൽ പ്രധാന വേഷത്തിലെത്തുന്ന കൃതി സനോനിന് ജന്മദിനാശംസയുമായി പ്രഭാസ്. താരത്തിൻ്റെ ഇൻസ്റ്റാഗ്രാം പേജിൽ കൃതിയുടെ മനോഹര ചിത്രം പങ്കുവെച്ചു കൊണ്ടാണ് പ്രഭാസ് ആശംസകൾ അറിയിച്ചത്. ജന്മദിനാശംസയ്ക്ക് കൃതി സനോൻ നന്ദി അറിയിക്കുകയും അടുത്ത ഷൂട്ടിങ് ഷെഡ്യൂളിൽ നേരിട്ട് കാണാമെന്ന പ്രതീക്ഷ പങ്കു വെക്കുകയും ചെയ്തു. പ്രഭാസിന് പിന്നാലെ സംവിധായകൻ ഓം റൗട്ടും ജന്മദിനാശംസകൾ നേർന്നു. 
2022 ഓഗസ്റ്റ് 11ന് റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ട്.