Birthday Wishes to Nrendra Modii | Starvision News Malayalam

നരേന്ദ്ര മോദിക്ക് പിറന്നാൾ ആശംസകളറിയിച്ച് താരങ്ങൾ
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എഴുപത്തിരണ്ടാം ജന്മദിനാശംസകൾ നേർന്ന് താരങ്ങൾ. മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി എന്നിവർ മോദിക്ക് ആശംസകൾ നേർന്നു.

നമ്മുടെ ഊർജ്ജസ്വലനും ദീർഘദർശിയുമായ പ്രധാനമന്ത്രി നരേന്ദ്ര മോദിജിക്ക് ജന്മദിനാശംസകൾ. നിസ്വാർത്ഥമായി രാജ്യത്തെ സേവിക്കാൻ താങ്കൾക്ക് ദീർഘവും ആരോഗ്യകരവുമായ ജീവിതം ആശംസിക്കുന്നു എന്നാണ് പ്രധാനമന്ത്രി മോദിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് സുരേഷ് ഗോപി കുറിച്ചത്.

നമ്മുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിജിക്ക് ജന്മദിനാശംസകളും സ്നേഹവും നേരുന്നു. നല്ല ആരോഗ്യവും സന്തോഷവും കൂടുതൽ വിജയവും നിറഞ്ഞ അനുഗ്രഹീതമായ ഒരു വർഷം ഉണ്ടാകട്ടെ, മോഹൻലാൽ കുറിച്ചു.

The post നരേന്ദ്ര മോദിക്ക് പിറന്നാൾ ആശംസകളറിയിച്ച് താരങ്ങൾ appeared first on Starvision News Malayalam.