Birth and Death Registration | Starvision News Malayalam

ബഹ്‌റൈനിൽ ജ​ന​ന-​മ​ര​ണ ര​ജി​സ്ട്രേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രി​ഷ്ക​രി​ച്ച ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ നി​ല​വി​ൽ വ​ന്നു
മ​നാ​മ: ബഹ്‌റൈനിൽ ജ​ന​ന-​മ​ര​ണ ര​ജി​സ്ട്രേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രി​ഷ്ക​രി​ച്ച ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ നി​ല​വി​ൽ വ​ന്നു. ദേ​ശീ​യ പോ​ർ​ട്ട​ലാ​യ bahrain.bh മു​ഖേ​ന സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കുമെ​ന്ന് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് ഇ-​ഗ​വ​ൺ​മെ​ന്റ് അ​തോ​റി​റ്റി അ​റി​യി​ച്ചു.പോ​ർ​ട്ട​ലി​ന്റെ ഹോം​പേ​ജ് സ​ന്ദ​ർ​ശി​ച്ച് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഗൈ​ഡി​ൽ ഫാ​മി​ലി ആ​ൻ​ഡ് റി​ലേ​ഷ​ൻ​ഷി​പ്സ് വി​ഭാ​ഗം തെ​ര​ഞ്ഞെ​ടു​ത്താ​ൽ പു​തി​യ സേ​വ​ന​ങ്ങ​ളെ​ക്കു​റി​ച്ച് അ​റി​യാം.നി​യ​മ​പ്ര​കാ​രം, സ്വ​ദേ​ശി​ക​ളും പ്ര​വാ​സി​ക​ളും രാ​ജ്യ​ത്ത് ന​ട​ക്കു​ന്ന ജ​ന​ന​ങ്ങ​ൾ 15 ദി​വ​സ​ത്തി​നു​ള്ളി​ലും മ​ര​ണ​ങ്ങ​ൾ 72 മ​ണി​ക്കൂ​റി​നു​ള്ളി​ലും റി​പ്പോ​ർ​ട്ട് ചെ​യ്യ​ണം. സ്വ​ദേ​ശി​ക​ൾ വി​ദേ​ശ​ത്ത് ന​ട​ക്കു​ന്ന ജ​ന​ന, മ​ര​ണ​ങ്ങ​ൾ 60 ദി​വ​സ​ത്തി​ന​കം റി​പ്പോ​ർ​ട്ട് ചെ​യ്യ​ണം. നി​ശ്ചി​ത കാ​ല​യ​ള​വി​നു​ള്ളി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ടാ​ത്ത കേ​സു​ക​ൾ ഐ.​ജി.​എ ക​മ്മി​റ്റി​യു​ടെ പ​രി​ഗ​ണ​ന​ക്ക് വി​ടും. നി​ശ്ചി​ത കാ​ല​യ​ള​വ് അ​വ​സാ​നി​ച്ച് 30 ദി​വ​സ​ത്തി​നു​ള്ളി​ൽ കാ​ല​താ​മ​സ​ത്തി​ന് പി​ന്നി​ലെ കാ​ര​ണ​ങ്ങ​ളെ​ക്കു​റി​ച്ച് ക​മ്മി​റ്റി അ​ന്വേ​ഷി​ക്കും.

ജ​ന​നം, മ​ര​ണം, മു​തി​ർ​ന്ന​വ​രു​ടെ ആ​ദ്യ ജ​ന​ന സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ന​ൽ​കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ എ​ല്ലാ ന​ട​പ​ടി​ക്ര​മ​ങ്ങ​ളും രേ​ഖ​ക​ളും പോ​ർ​ട്ട​ലി​ൽ ല​ഭ്യ​മാ​ണ്. കൂ​ടാ​തെ പേ​രു​ക​ൾ മാ​റ്റു​ന്ന​തും സ​ർ​നെ​യിം ചേ​ർ​ക്കു​ന്ന​തി​നും ഐ.​ജി.​എ രേ​ഖ​ക​ളി​ലെ വി​വ​ര​ങ്ങ​ൾ പ​രി​ഷ്ക​രി​ക്കു​ന്ന​തും ഉ​ൾ​പ്പെ​ടെ​യു​ള്ള സേ​വ​ന​ങ്ങ​ളും ഇ​തു​വ​ഴി ല​ഭി​ക്കും.

ജ​ന​ന സ​ർ​ട്ടി​ഫി​ക്ക​റ്റി​നാ​യു​ള്ള അ​പേ​ക്ഷ, ജ​ന​ന സ​ർ​ട്ടി​ഫി​ക്ക​റ്റ് പ്രി​ന്റ് എ​ടു​ക്കു​ക, കോ​ട​തി ഉ​ത്ത​ര​വി​ലൂ​ടെ ജ​ന​ന സ​ർ​ട്ടി​ഫി​ക്ക​റ്റി​ൽ തി​രു​ത്ത​ൽ വ​രു​ത്തു​ക തു​ട​ങ്ങി​യ സേ​വ​ന​ങ്ങ​ൾ സ്വ​ദേ​ശി​ക​ൾ​ക്കും പ്ര​വാ​സി​ക​ൾ​ക്കും ഓ​ൺ​ലൈ​നി​ലൂ​ടെ​ത​ന്നെ ചെ​യ്യാ​നാ​വും. മ​ര​ണ സ​ർ​ട്ടി​ഫി​ക്ക​റ്റി​നു​ള്ള അ​പേ​ക്ഷ, മ​ര​ണ റി​പ്പോ​ർ​ട്ട് പ​രി​ശോ​ധി​ച്ചു​റ​പ്പി​ക്ക​ൽ, മ​ര​ണ സ​ർ​ട്ടി​ഫി​ക്ക​റ്റ് പ്രി​ന്റ് എ​ടു​ക്ക​ൽ എ​ന്നീ സേ​വ​ന​ങ്ങ​ളും ഓ​ൺ​ലൈ​നി​ൽ ല​ഭി​ക്കും.അ​തേ​സ​മ​യം, സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ന​ൽ​കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കോ​ട​തി ഉ​ത്ത​ര​വു​ക​ൾ ന​ട​പ്പാ​ക്കി കി​ട്ടു​ന്ന​തി​ന് ഐ.​ജി.​എ ഓ​ഫി​സി​ൽ നേ​രി​ട്ട് ചെ​ല്ല​ണ​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ഐജിഎയുടെ കമ്മ്യൂണിക്കേഷൻസ് ആൻഡ് മാർക്കറ്റിംഗ് ഡയറക്ടറേറ്റ്, അതിന്റെ നിയമകാര്യ വകുപ്പുമായി സഹകരിച്ച്, ഏതൊക്കെ ജനന-മരണ സർട്ടിഫിക്കറ്റ് പരിഷ്‌ക്കരണ അഭ്യർത്ഥനകൾക്ക് കോടതി ഉത്തരവുകൾ ആവശ്യമാണെന്ന് വിശദീകരിക്കുന്ന വിദ്യാഭ്യാസ പ്രഭാഷണങ്ങളുടെ ഒരു പരമ്പര നടത്തുന്നു.

The post ബഹ്‌റൈനിൽ ജ​ന​ന-​മ​ര​ണ ര​ജി​സ്ട്രേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രി​ഷ്ക​രി​ച്ച ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ നി​ല​വി​ൽ വ​ന്നു appeared first on Starvision News Malayalam.