Binoy Vishwam MP | Starvision News Malayalam

മദ്യപിക്കാം, റോഡില്‍ നാലുകാലില്‍ കാണരുത്, പണക്കാര്‍ക്കൊപ്പം പോകരുത്; നയം വിശദീകരിച്ച് ബിനോയ് വിശ്വം
തിരുവനന്തപുരം: പാർട്ടി പ്രവർത്തകരേഖയിലെ മദ്യപാനവുമായി ബന്ധപ്പെട്ട ഭേദ​ഗതിയിൽ പ്രതികരണവുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പാർട്ടി അം​ഗങ്ങൾക്ക് മദ്യപാനശീലമുണ്ടെങ്കിൽ വീട്ടിൽവെച്ചായിക്കോട്ടേ എന്ന് അദ്ദേഹം പറഞ്ഞു. പാർട്ടിയുടെ നയം മദ്യവർജനമാണെന്നും അദ്ദേഹം വ്യക്തമാക്കി.പെരുമാറ്റച്ചട്ടത്തിലെ ഭേദ​ഗതി വിവാദമായതോടെയാണ് പാർട്ടി നയം വ്യക്തമാക്കി ബിനോയ് വിശ്വം രം​ഗത്തെത്തിയത്. കമ്മ്യൂണിസ്റ്റുകാർ മദ്യപിച്ച് നാലുകാലിൽ ജനങ്ങൾക്കുമുന്നിൽ വരാൻ പാടില്ലെന്ന് അദ്ദേഹം പറഞ്ഞു. മദ്യനിരോധനമല്ല, വർജനമാണ് പാർട്ടിയുടെ നയം. കള്ളുകുടിക്കാനായി ചീത്ത കൂട്ടുകെട്ടിൽപ്പെടാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.”പാർട്ടിക്കാർക്ക് മദ്യപാനശീലമുണ്ടെങ്കിൽ വീട്ടിൽവെച്ചായിക്കോ. റോഡിലിറങ്ങി ബഹളമുണ്ടാക്കാൻ പാടില്ല. നാലുകാലിൽ കാണാനോ മദ്യം കുടിക്കാനായി ഏതെങ്കിലും പണക്കാരന്റെ കൂടെ കാണാൻ പാടില്ല. അവരുടെ കയ്യിൽനിന്ന് കാശുമേടിച്ച് കുടിക്കാൻ പാടില്ല. സദാചാര മൂല്യങ്ങൾ പാലിക്കണം. പാർട്ടി പ്രവർത്തകർ സമൂഹത്തിൽ അം​ഗീകാരം നേടണം.” അദ്ദേഹം പറഞ്ഞു.മുപ്പതിലേറെ വർഷമായി ഒരേ പെരുമാറ്റച്ചട്ടമായിരുന്നു സി.പി.ഐക്കുണ്ടായിരുന്നത്. ഏറ്റവും ഒടുവിൽ ചേർന്ന സംസ്ഥാന എക്സിക്യൂട്ടിവിലാണ് പെരുമാറ്റച്ചട്ടത്തിൽ ഭേദ​ഗതി വേണമെന്ന് ആവശ്യമുയർന്നത്. ഇതിനെത്തുടർന്ന് നടത്തിയ ചർച്ചയ്ക്കുപിന്നാലെയാണ് ഭേദ​ഗതി വരുത്തുകയും സർക്കുലർ പുറത്തിറക്കുകയും ചെയ്തത്. ഇതിലാണ് ഇപ്പോൾ ചർച്ചയായ മദ്യപാനത്തെക്കുറിച്ച് പരാമർശിക്കുന്നത്.

The post മദ്യപിക്കാം, റോഡില്‍ നാലുകാലില്‍ കാണരുത്, പണക്കാര്‍ക്കൊപ്പം പോകരുത്; നയം വിശദീകരിച്ച് ബിനോയ് വിശ്വം appeared first on Starvision News Malayalam.

അകറ്റേണ്ട കാര്യമില്ല: ലീഗ് വർഗീയ പാർട്ടിയല്ലെന്ന് ബിനോയ് വിശ്വം
കോഴിക്കോട്: ലീഗ് അടിസ്ഥാനപരമായി വർഗീയ പാർട്ടിയല്ലെന്ന് ബിനോയ് വിശ്വം എം പി. ലീഗ് ചില വർഗീയ ചാഞ്ചാട്ടങ്ങൾ കാണിച്ചിട്ടുണ്ടെങ്കിലും എസ്.ഡി.പി.ഐയെയും പോപ്പുലർ ഫ്രണ്ടിനെയും പോലുള്ള വർഗീയ പാർട്ടിയായി അവരെ കാണാനാവില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.

ലീഗിനെ വർഗീയ പാർട്ടിയെന്ന നിലയിൽ അകറ്റി നിർത്തേണ്ട കാര്യമില്ല. ഇപ്പോൾ ലീഗിനെ മുന്നണിയിലേക്ക് എടുക്കുന്നു എന്ന തരത്തിലുള്ള ചർച്ചകൾ അപക്വമാണ്. ലീഗ് അവരുടെ നിലപാട് നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. യു.ഡി.എഫ് വിടില്ലെന്ന് ലീഗ് നേരത്തെ തന്നെ വ്യക്തമാക്കി.

ഇനിയും ഇത് ചർച്ച ചെയ്യുന്നത് വാർത്താ ദാരിദ്ര്യമാണെന്നും ബിനോയ് വിശ്വം പ്രതികരിച്ചു. ഏകീകൃത സിവിൽ കോഡ് ബിൽ ചർച്ചയ്ക്ക് എടുക്കരുത് എന്നാണ് നിലപാട്. ഇത് അനാവശ്യ പ്രശ്നങ്ങളിലേക്ക് നയിക്കുമെന്നും ബിനോയ് വിശ്വം പറഞ്ഞു.

The post അകറ്റേണ്ട കാര്യമില്ല: ലീഗ് വർഗീയ പാർട്ടിയല്ലെന്ന് ബിനോയ് വിശ്വം appeared first on Starvision News Malayalam.

റെയിൽവെ സീസൺ ടിക്കറ്റുകളും ജനറൽ ടിക്കറ്റുകളും അടിയന്തിരമായി പു:നസ്ഥാപിക്കണം: ബിനോയ് വിശ്വം എം.പി
തിരുവനന്തപുരം: കോവിഡിൻ്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് റെയിൽവെ ഏർപ്പെടുത്തിയ യാത്രാ നിയന്ത്രണങ്ങൾ നീക്കണമെന്ന് ബിനോയ് വിശ്വം MP കേന്ദ്ര റെയിൽവെ മന്ത്രി അശ്വനി വൈഷ്ണവിന് അയച്ച കത്തിൽ ആവശ്യപ്പെട്ടു. സംസ്ഥാനത്ത് കോളജുകൾ ഉൾപ്പെടെയുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും സർക്കാർ സ്ഥാപനങ്ങളും പൂർണമായുംതുറന്ന് കഴിഞ്ഞു. റെയിൽവെ യാത്രാ സൗകര്യങ്ങൾ ഒരു പരിധിവരെ ഉപയോഗിച്ചായിരുന്നു വിദ്യാർത്ഥികളും സാധാരണക്കാരും യാത്ര ചെയ്തിരുന്നത്.

എറണാകുളം-കണ്ണൂർ ഇൻ്റർ സിറ്റി, ആലപ്പുഴ -കണ്ണൂർ എക്സിക്യൂട്ടീവ്, തിരുവനന്തപുരം -ഗുരുവായൂർ ഇൻ്റർ സിറ്റി, പരശുറാം, വേണാട്, വഞ്ചിനാട് തുടങ്ങി വിദ്യാർത്ഥികളും സാധാരണക്കാരും ഏറെ ആശ്രയിക്കുന്ന ട്രെയിനുകളിൽ നിലവിൽ റിസർവേഷൻ ടിക്കറ്റുകൾ ഉള്ളവർക്ക് മാത്രമാണ് യാത്ര ചെയ്യാൻ കഴിയുക. സീസൺ ടിക്കറ്റുകളും ജനറൽ ടിക്കറ്റുകളും പുന:സ്ഥാപിക്കാത്തത് കാരണം ദിനംപ്രതി ട്രെയിനിനെ ആശ്രയിക്കുന്നവർ ഏറെ പ്രതിസന്ധിയിലാണ്.

ദിവസേനെ ടിക്കറ്റുകൾ റിസർവ്വ് ചെയ്ത് യാത്ര ചെയ്യുന്നതിലെ പ്രായോഗികതയും സാമ്പത്തിക ബാധ്യതയും വിദ്യാർത്ഥികകളേയുംരക്ഷിതാക്കളേയും ഒരുപോലെ ബുദ്ധിമുട്ടിലാക്കുന്നതാണ്. സാധാരണക്കാർ ഏറെ ആശ്രയിക്കുന്നപാസഞ്ചർ ടെയിനുകൾ പലതും പുന:സ്ഥാപിച്ചിട്ടില്ലന്നും പുന:രാരംഭിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നുംബിനോയ് വിശ്വം ആവശ്യപ്പെട്ടു.

The post റെയിൽവെ സീസൺ ടിക്കറ്റുകളും ജനറൽ ടിക്കറ്റുകളും അടിയന്തിരമായി പു:നസ്ഥാപിക്കണം: ബിനോയ് വിശ്വം എം.പി appeared first on Starvision News Malayalam.