Bike acident | Starvision News Malayalam

ജല അതോറിറ്റി പൈപ്പിടാൻ കുഴിച്ച കുഴിയിൽ ബൈക്ക് വീണ് അപകടം; 65കാരന് ദാരുണാന്ത്യം
പാലക്കാട്: റോഡരികിലെ കുഴിയിൽ വീണ് ഇരുചക്ര വാഹനയാത്രക്കാരൻ മരിച്ചു. പാലക്കാട് ഗവ.വിക്ടോറിയ കോളജിനു സമീപം പറക്കുന്നത്ത് വടക്കന്തറ മനയ്ക്കൽത്തൊടി സുധാകരൻ (65) ആണ് മരിച്ചത്. ഇന്നലെ രാത്രി എട്ടോടെയായിരുന്നു അപകടം. ഭക്ഷണം വാങ്ങാൻ ഇരുചക്രവാഹനത്തിൽ വരുന്നതിനിടെ റോഡരികിലെ കുഴിയിൽപ്പെട്ട് തെറിച്ചുവീണാണ് അപകടം.

ഉടൻ ജില്ലാ ആശുപത്രിയിലും അവിടെനിന്ന് തൃശൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിനിടയാക്കിയ കുഴി, പൈപ്പിടാനായി ജല അതോറിറ്റി കുഴിച്ചതാണെന്നാണ് സൂചന. പൊലീസ് അന്വേഷണം തുടങ്ങി.

The post ജല അതോറിറ്റി പൈപ്പിടാൻ കുഴിച്ച കുഴിയിൽ ബൈക്ക് വീണ് അപകടം; 65കാരന് ദാരുണാന്ത്യം appeared first on Starvision News Malayalam.