bike-accident | Starvision News Malayalam
	1	</sy:updateFrequency>
bike-accident | Starvision News Malayalam
	<width>32</width>
	<height>32</height>
കാറിനെ ഓവർടേക്ക് ചെയ്തെത്തിയ ബൈക്ക് ബസിന് മുന്നിലേക്ക് ഇടിച്ചുകയറി; 18 വയസുകാരൻ മരിച്ചു
കോട്ടയം: ഈരാറ്റുപേട്ട – തൊടുപുഴ റോഡിലുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. കാഞ്ഞിരംകവലയ്ക്ക് സമീപമാണ് ബൈക്കും ബസും കൂട്ടിയിടിച്ചത്. വാളകം സ്വദേശി ജിബിൻ (18) ആണ് മരിച്ചത്. കുറച്ചുനാളുകളായി മേലുകാവ് ടൗണിന് സമീപം വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു ജിബിൻ. ബസിലെ സിസിടിവിയിൽ പതി‌ഞ്ഞ അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഈരാറ്റുപേട്ട – തൊടുപുഴ റോഡിൽ കാഞ്ഞിരംകവലയ്ക്ക് സമീപം പാക്കപ്പുള്ളി വളവിലാണ് ബുധനാഴ്ച ഉച്ചയോടെ അപകടമുണ്ടായത്. കാറിനെ ഓവർടേക്ക് ചെയ്തെത്തിയ ബൈക്ക് നേരെ ബസിന് മുന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു. കാറിനെ മറികടന്നശേഷം ബൈക്ക് [...]
The post കാറിനെ ഓവർടേക്ക് ചെയ്തെത്തിയ ബൈക്ക് ബസിന് മുന്നിലേക്ക് ഇടിച്ചുകയറി; 18 വയസുകാരൻ മരിച്ചു appeared first on Starvision News Malayalam.
കോട്ടയം: ഈരാറ്റുപേട്ട – തൊടുപുഴ റോഡിലുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. കാഞ്ഞിരംകവലയ്ക്ക് സമീപമാണ് ബൈക്കും ബസും കൂട്ടിയിടിച്ചത്. വാളകം സ്വദേശി ജിബിൻ (18) ആണ് മരിച്ചത്. കുറച്ചുനാളുകളായി മേലുകാവ് ടൗണിന് സമീപം വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു ജിബിൻ. ബസിലെ സിസിടിവിയിൽ പതി‌ഞ്ഞ അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
ഈരാറ്റുപേട്ട – തൊടുപുഴ റോഡിൽ കാഞ്ഞിരംകവലയ്ക്ക് സമീപം പാക്കപ്പുള്ളി വളവിലാണ് ബുധനാഴ്ച ഉച്ചയോടെ അപകടമുണ്ടായത്. കാറിനെ ഓവർടേക്ക് ചെയ്തെത്തിയ ബൈക്ക് നേരെ ബസിന് മുന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു. കാറിനെ മറികടന്നശേഷം ബൈക്ക് റോഡിന്റെ ഇടതുവശത്തേക്ക് വെട്ടിച്ചുമാറ്റാനുള്ള സമയം ലഭിക്കുന്നതിന് മുമ്പ് തന്നെ ബസിന്റെ മുൻഭാഗത്തേക്ക് ഇടിച്ചു കയറുകയായിരുന്നു.
ബൈക്കുകൾ തമ്മിൽ മത്സരയോട്ടം; ബസ്സിലേക്ക് ബൈക്ക് ഇടിച്ചുകയറി യുവാവിന് ദാരുണാന്ത്യം
കൊച്ചി: എറണാകുളം പെരുമ്പാവൂരിൽ ബൈക്കുകൾ തമ്മിലുണ്ടായ മത്സരയോട്ടത്തിനിടെയുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. വേങ്ങൂർ സ്വദേശി അമൽ ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു അപകടം. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അമിതവേ​ഗത്തിലെത്തിയ ബൈക്ക് എതിർദിശയിൽ നിന്നുമെത്തിയ ബസ്സിന് മുന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തിന് പിന്നാലെ അമൽ റോഡിലേക്ക് തെറിച്ചുവീണു. ​യുവാവിനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
The post ബൈക്കുകൾ തമ്മിൽ മത്സരയോട്ടം; ബസ്സിലേക്ക് ബൈക്ക് ഇടിച്ചുകയറി യുവാവിന് ദാരുണാന്ത്യം appeared first on Starvision News Malayalam.
പുലി റോഡിനു കുറുകെ ചാടി; ബൈക്ക് നിയന്ത്രണം വിട്ടു  മറിഞ്ഞ് യുവാവിന് പരുക്ക്
എടക്കര (മലപ്പുറം): പുലി റോഡിലേക്കു ചാടിയതിനെ തുടർന്നു നിയന്ത്രണം വിട്ടു മറിഞ്ഞ ബൈക്ക് യാത്രികനു പരുക്ക്. മണിമൂളി രണ്ടാംപാടം പന്താർ അഷ്‌റഫിന് (32) ആണ് പരുക്കേറ്റത്. നെല്ലിക്കുത്ത് – രണ്ടാം പാടം റോഡിൽ ഇന്നലെ രാത്രി പതിനൊന്നോടെയാണ് സംഭവം. അഷ്റഫ് ബൈക്കിൽ പോകുമ്പോൾ പുലി റോഡിലേക്ക് കുറുകെ ചാടുകയായിരുന്നു. പുലിയെ കണ്ട് ഭയന്നപ്പോൾ ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അഷ്റഫിന്റെ തുടയ്ക്കാണ് പരുക്കേറ്റത്. മണിമൂളിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.
The post പുലി റോഡിനു കുറുകെ ചാടി; ബൈക്ക് നിയന്ത്രണം വിട്ടു  മറിഞ്ഞ് യുവാവിന് പരുക്ക് appeared first on Starvision News Malayalam.
ടോറസ് ലോറി ബൈക്കിൽ ഇടിച്ച് അപകടം; പാലക്കാട് സിപിഎം ലോക്കൽ സെക്രട്ടറി മരിച്ചു
പാലക്കാട്: സിപിഎം ലോക്കൽ സെക്രട്ടറി ടോറസ് ലോറിയിടിച്ച് മരിച്ചു. സിപിഎം വാളയാർ ലോക്കൽ സെക്രട്ടറി എൽ ഗോപാലനാണ് മരിച്ചത്. പാലക്കാട് പുതുശ്ശേരിയിൽ വെച്ച് ഇദ്ദേഹം സഞ്ചരിച്ച ബൈക്കിന് പിന്നിൽ ടോറസ്ലോറിയിടിക്കുകയായിരുന്നു. ഇദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്ന പുതുശ്ശേരി ലോക്കൽ സെക്രട്ടറി കെ സുരേഷിനെ ഗുരുതര പരുക്കുകളോടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
The post ടോറസ് ലോറി ബൈക്കിൽ ഇടിച്ച് അപകടം; പാലക്കാട് സിപിഎം ലോക്കൽ സെക്രട്ടറി മരിച്ചു appeared first on Starvision News Malayalam.
പുനലൂര്‍ ദേശീയപാതയിൽ വാഹനാപകടം; യുവാവിന് ദാരുണാന്ത്യം
കൊല്ലം: പുനലൂരില്‍ ദേശീയപാതയിലുണ്ടായ വാഹനാപകടത്തില്‍ മുന്‍ കായിക താരവും ദേശീയ മെഡല്‍ ജേതാവുമായ ഓംകാര്‍ നാഥ് (25) മരിച്ചു. കൊല്ലം തിരുമംഗലം ദേശീയപാതയില്‍ പുനലൂര്‍ വാളക്കോട് പള്ളിക്ക് സമീപമായിരുന്നു അപകടം. നിയന്ത്രണംവിട്ട ബൈക്ക് മരത്തിലേക്ക് ഇടിച്ചുകയറിയായിരുന്നു അപകടം. ബുനധാഴ്ച രാത്രി 11.15-ഓടെയാണ് അപകടമുണ്ടായത്. ഓംകാര്‍നാഥായിരുന്നു ബൈക്ക് ഓടിച്ചത്. അദ്ദേഹത്തിന്റെ സുഹൃത്തും ഒപ്പമുണ്ടായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. തിരുവനന്തപുരം എസ്എപി ക്യാംപിലെ ഹവില്‍ദാറായിരുന്നു കൊല്ലം തൊളിക്കോട് [...]
The post പുനലൂര്‍ ദേശീയപാതയിൽ വാഹനാപകടം; യുവാവിന് ദാരുണാന്ത്യം appeared first on Starvision News Malayalam.
ബൈക്കിന് പിന്നില്‍ കാറിടിച്ച്;  അച്ഛനൊപ്പം യാത്ര ചെയ്ത 12 വയസുകാരന് ദാരുണാന്ത്യം
തൃശൂര്‍: ചാലക്കുടി-കോട്ട ദേശീയ പാതയില്‍ അച്ഛനൊപ്പം യാത്ര ചെയ്ത പന്ത്രണ്ടുകാരന്‍ അപകടത്തില്‍ മരിച്ചു. ഏഴാം ക്ലാസുകാരനായ എഡ്വിന്‍ ആന്റോ ആണ് മരിച്ചത്. അച്ഛന്‍ കെഡി ആന്റോയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉച്ചയോടെയാണ് അപകടം. ദേശീയ പാതയില്‍ അച്ഛനും മകനും സഞ്ചരിച്ചിരുന്ന ബൈക്കിന് പിന്നില്‍ നിയന്ത്രണം വിട്ട് വന്ന കാറ് ഇടിക്കുകയായിരുന്നു. സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും എഡ്വിന്റെ ജീവന്‍ രക്ഷിക്കാനായില്ല. പിതാവ് ആന്റോയുടെ നിലയും ഗുരതരമാണ്.
The post ബൈക്കിന് പിന്നില്‍ കാറിടിച്ച്;  അച്ഛനൊപ്പം യാത്ര ചെയ്ത 12 വയസുകാരന് ദാരുണാന്ത്യം appeared first on Starvision News Malayalam.
കാർ ഇടിച്ചു തെറിപ്പിച്ച ബൈക്ക് ടെമ്പോ വാനിന് പിന്നിൽ ഇടിച്ചു; അപകടത്തിൽ കോളജ് വിദ്യാർത്ഥി മരിച്ചു
അടൂർ: പിതാവ് മരിച്ചു ഒരു വർഷം തികയും മുൻപേ മകൻ ബെക്ക് അപകടത്തിൽ മരിച്ചു. പന്തളം പെരുമ്പുളിക്കൽ ശ്രീനിലയത്തിൽ അഭിരാം ആണ് മരിച്ചത്. 21 വയസ്സായിരുന്നു. മിത്രപുരം മാർ ക്രിസോസ്റ്റം കോളേജിയെ ബികോം മൂന്നാം വർഷ വിദ്യാർത്ഥിയാണ്. കോളേജിൽ നിന്നു വീട്ടിലേക്ക് ബൈക്കിൽ പോയ അഭിറാം കാറിനെ ഓവർടേക്ക് ചെയ്യുമ്പോൾ എം സി റോഡിൽ പറന്തലിൽ ആയിരുന്നു അപകടം. നിർത്താതെ പോയ കാർ ഡ്രൈവർ പിന്നീട് പന്തളം പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. പരുക്കേറ്റ അഭിരാമിനെ പന്തളത്തെ സ്വകാര്യ [...]
The post കാർ ഇടിച്ചു തെറിപ്പിച്ച ബൈക്ക് ടെമ്പോ വാനിന് പിന്നിൽ ഇടിച്ചു; അപകടത്തിൽ കോളജ് വിദ്യാർത്ഥി മരിച്ചു appeared first on Starvision News Malayalam.
അടൂർ: പിതാവ് മരിച്ചു ഒരു വർഷം തികയും മുൻപേ മകൻ ബെക്ക് അപകടത്തിൽ മരിച്ചു. പന്തളം പെരുമ്പുളിക്കൽ ശ്രീനിലയത്തിൽ അഭിരാം ആണ് മരിച്ചത്. 21 വയസ്സായിരുന്നു. മിത്രപുരം മാർ ക്രിസോസ്റ്റം കോളേജിയെ ബികോം മൂന്നാം വർഷ വിദ്യാർത്ഥിയാണ്. കോളേജിൽ നിന്നു വീട്ടിലേക്ക് ബൈക്കിൽ പോയ അഭിറാം കാറിനെ ഓവർടേക്ക് ചെയ്യുമ്പോൾ എം സി റോഡിൽ പറന്തലിൽ ആയിരുന്നു അപകടം.
നിർത്താതെ പോയ കാർ ഡ്രൈവർ പിന്നീട് പന്തളം പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി.
പരുക്കേറ്റ അഭിരാമിനെ പന്തളത്തെ സ്വകാര്യ ആശുപതിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. അഭിരാമിന്റെ പിതാവ് ശ്രീകുമാർ അടുത്തിടെയാണ് മരിച്ചത്. കോളജിലെ സഹപാഠികളുടെ കൺമുന്നിൽ ആയിരുന്നു അപകടം. വൈകിട്ട് നാലിന് എംസി റോഡിൽ മിത്രപുരത്താണ് അപകടം. കോളജ് വിട്ട ശേഷം റോഡരികിലെ ചായക്കടയിൽ നിന്ന് ചായ കുടിച്ച് വീട്ടിലേക്ക് പോകാൻ തന്റെ യമഹ ബൈക്കിൽ റോഡിലേക്ക് ഇറങ്ങിയ അഭിരാമിനെ പിന്നിൽ നിന്ന് വന്ന മാരുതി സ്വിഫ്ട് കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്ക് നിയന്ത്രണം വിട്ട് അടൂർ ഭാഗത്തേക്ക് ലോഡുമായി വന്ന ടെമ്പോ വാനിന്റെ പിൻഭാഗത്ത് ചെന്നിടിച്ചു. ഗുരുതരമായി പരുക്കേറ്റ അഭിരാമിനെ പന്തളം സിഎം ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. അപകടമുണ്ടാക്കിയതിന് ശേഷം നിർത്താതെ പന്തളം ഭാഗത്തേക്ക് പാഞ്ഞ സ്വിഫ്ട് കാർ പൊലീസ് അവിടെ വച്ച് പിടികൂടി സ്റ്റേഷനിലെത്തിച്ചു. വെണ്ണിക്കുളം സ്വദേശിയായ പാസ്റ്റർ ബ്ലസൻ ആണ് വാഹനം ഓടിച്ചിരുന്നത്.
പാലക്കാട്ട് ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ചു; രണ്ടു യുവാക്കള്‍ മരിച്ചു
പാലക്കാട്: ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ച് രണ്ടു യുവാക്കള്‍ മരിച്ചു. കൊഴിഞ്ഞാമ്പാറ ഗാന്ധിനഗര്‍ മുരുകേശന്റെ മകന്‍ അനീഷ് (24), കൊഴിഞ്ഞാമ്പാറ പാറക്കളം കുമാരന്റെ മകന്‍ സന്തോഷ് (21) എന്നിവരാണ് മരിച്ചത്. അപകടത്തില്‍പ്പെട്ട ബൈക്കില്‍ മൂന്നു പേരുണ്ടായിരുന്നു. ഞായറാഴ്ച ഉച്ചയ്ക്ക് 3 മണിയോടെ വെള്ളാരംകല്‍മേട് – മുട്ടിമാമ്പള്ളം റോഡിലാണ് അപകടം. യുവാക്കള്‍ സഞ്ചരിച്ച ബൈക്ക് ഇളനീര്‍ കയറ്റാന്‍ വന്ന പിക്കപ്പ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. ബൈക്കില്‍ ഉണ്ടായിരുന്ന കൊഴിഞ്ഞാമ്പാറ വേലുമണിയുടെ മകന്‍ രാമദാസിനെ (24) ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. [...]
The post പാലക്കാട്ട് ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ചു; രണ്ടു യുവാക്കള്‍ മരിച്ചു appeared first on Starvision News Malayalam.
വെഞ്ഞാറമൂട് ബൈക്കുകൾ തമ്മിൽ കൂട്ടിയിച്ച് 19 കാരൻ മരിച്ചു
വെഞ്ഞാറമൂട്: കീഴായിക്കൊണം പെട്രോൽ പമ്പിന് സമീപം ടൂവീലറുകൾ കൂട്ടിയിച്ച് അപകടത്തിൽ ഒരു മരണം. നെല്ലനാട് പന്തപ്ലാവിക്കൊണം നടത്തരികത്ത് വീട്ടിൽ ബാബു, പ്രേമ ദമ്പതികളുടെ മകൻ അനന്തു (19) മരണപ്പെട്ടു .വാമനപുരം അമ്പലംമുക്ക് ഭാഗത്തു നിന്നും വെഞ്ഞാറമൂട്ടിലേക്ക് കടയ്ക്കൽ സ്വദേശിയായ സുഹൃത്തമായി സ്കൂട്ടിൽ പോവുകയായിരുന്ന അനന്തു എതിർഭാഗത്തു നിന്നും വന്ന ബൈക്കുമായി കൂട്ടിയിടിച്ച് നിയന്ത്രണംവിട്ട് കാരേറ്റ് ഭാഗത്തേക്ക് പോവുകയായിരുന്ന ജീപ്പിൽ ഇടിക്കുകയായിരുന്നു .വെഞ്ഞാറമൂട് തവാനി സൂപ്പർ മാർക്കറ്റിലെ ജീവനക്കാരനായിരുന്നു
The post വെഞ്ഞാറമൂട് ബൈക്കുകൾ തമ്മിൽ കൂട്ടിയിച്ച് 19 കാരൻ മരിച്ചു appeared first on Starvision News Malayalam.
മോഷ്ടിച്ച ബൈക്കുമായി പായുന്നതിനിടെ സ്‌കൂട്ടറിൽ ഇടിച്ച് വ്യാപാരി മരിച്ച സംഭവത്തിൽ പ്രതികൾ അറസ്റ്റിൽ
അടൂര്‍: കെ.പി.റോഡില്‍ ഏഴംകുളം പട്ടാഴിമുക്കില്‍ ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഏഴംകുളം നെടുമണ്‍ കക്കുഴി പുരയിടത്തില്‍ നസീര്‍ അബ്ദുല്‍ ഖാദര്‍ (52) മരിച്ച സംഭവത്തില്‍ വഴിത്തിരിവ്. അബ്ദുള്‍ഖാദറിന്റെ സ്‌കൂട്ടറില്‍ ഇടിച്ച ബൈക്ക് മോഷ്ടിച്ചതാണെന്ന് പോലീസ് കണ്ടെത്തി. പരിക്കേറ്റ, ബൈക്ക് യാത്രികരായ പുനലൂര്‍ കരവാളൂര്‍ കലയനാട് പന്നിക്കോണം ചരുവിള പുത്തന്‍വീട്ടില്‍ പി. മുകേഷ് (32), പത്തനാപുരം പുന്നല ചാച്ചിപുന്ന ഇഞ്ചൂര്‍ തെക്കേക്കര, ലക്ഷംവീട് കോളനിയില്‍ ശ്രീജിത്ത് (20) എന്നിവരെ അറസ്റ്റുചെയ്തു. ഇവര്‍ ചികിത്സയില്‍ കഴിയുന്ന അടൂര്‍ ഏഴംകുളം മൗണ്ട് സിയോണ്‍ [...]
The post മോഷ്ടിച്ച ബൈക്കുമായി പായുന്നതിനിടെ സ്‌കൂട്ടറിൽ ഇടിച്ച് വ്യാപാരി മരിച്ച സംഭവത്തിൽ പ്രതികൾ അറസ്റ്റിൽ appeared first on Starvision News Malayalam.