Bhopal | Starvision News Malayalam

ബി ജെ പി മുൻ എം എൽ എയുടെ വീ്ട്ടിൽ നിന്ന് കണ്ടെത്തിയത് കോടികൾ ; പിടിച്ചെടുത്തത് സ്വർണം,​ വെള്ളി ആഭരണങ്ങൾക്കൊപ്പം മൂന്ന് മുതലകളും
ഭോപ്പാൽ : ബി.ജെ.പി മുൻ എം.എൽ.എയുടെ വീട്ടിൽ ഇ,​ഡി നടത്തിയ റെയ്ഡിൽ കോടിക്കണക്കിന് രൂപയ്ക്കും സ്വർ‌ണം വെള്ളി ആഭരണങ്ങൾക്കുമൊപ്പം മൂന്ന് മുതലകളെയും കണ്ടെത്തി. മദ്ധ്യപ്രദേശിലെ സാഗർ ജില്ലയിലെ വ്യാപാരിയും മുൻ എം.എൽ.എയുമായ ഹർവൻഷ് സിംഗ് റാത്തോറിന്റെ വീട്ടിലാണ് റെയ്ഡ് നടത്തിയത്. പരിശോധനയിൽ 155 കോടി രൂപയുടെ വെട്ടിപ്പ് കണ്ടെത്തി.കോടികൾ തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ റാത്തോറിന്റെയും മുൻ കൗൺസിലറായ രാജേഷ് കേശർവാണിന്റെയും വീടുകളിൽ ഞായറാഴ്ച മുതലാണ് റെയ്ഡ് നടന്നത്. കോടിക്കണക്കിന് രൂപ മൂല്യം വരുന്ന ആഭരണങ്ങൾക്ക് പുറമേ മൂന്നുകോടി രൂപയും പിടിച്ചെടുത്തു. ഇതിനിടെയാണ് റാത്തോറിന്റെ വീട്ടിലെ കുളത്തിൽ നിന്ന് മൂന്ന് മുതലകളെ കണ്ടെത്തിയത്.
ഹ​ർ​വ​ൻ​ഷ് ​സിം​ഗ് ​റാ​ത്തോ​റി​നൊ​പ്പം​ ​ചേ​ർ​ന്ന് ​പു​ക​യി​ല​ ​വ്യാ​പാ​രം​ ​ന​ട​ത്തു​ന്ന​ ​കേ​ശ​ർ​വാ​ണി​ ​എ​ന്ന​യാ​ളി​ൽ​ ​നി​ന്ന് 140​ ​കോ​ടി​ ​രൂ​പ​യും​ ​കാ​റു​ക​ളും​ ​പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്.​ ​കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​ ​പേ​രി​ല​ല്ല​ ​കാ​റു​ക​ൾ​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്തി​രി​ക്കു​ന്ന​ത്.​ ​ഇ​തു​സം​ബ​ന്ധി​ച്ച് ​ഗ​താ​ഗ​ത​ ​വ​കു​പ്പി​ൽ​നി​ന്ന് ​വി​വ​ര​ങ്ങ​ൾ​ ​തേ​ടി​യി​രി​ക്കു​ക​യാ​ണ്. 2013​ലെ​ ​നി​യ​മ​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പി​ലാ​ണ് ​റാ​ത്തോ​ർ​ ​വി​ജ​യി​ച്ച​ത്.​ ​റാ​ത്തോ​റി​ന്റെ​ ​പി​താ​വ് ​ഹ​ർ​നം​ ​സിം​ഗ് ​റാ​ത്തോ​ർ​ ​മു​ൻ​ ​മ​ന്ത്രി​യാ​യി​രു​ന്നു..

The post ബി ജെ പി മുൻ എം എൽ എയുടെ വീ്ട്ടിൽ നിന്ന് കണ്ടെത്തിയത് കോടികൾ ; പിടിച്ചെടുത്തത് സ്വർണം,​ വെള്ളി ആഭരണങ്ങൾക്കൊപ്പം മൂന്ന് മുതലകളും appeared first on Starvision News Malayalam.

ബസ് പാലത്തിന് താഴേക്ക് മറിഞ്ഞു; പതിനഞ്ച് മരണം, നിരവധി പേർക്ക് പരിക്ക്
ഭോപ്പാൽ: ബസ് പാലത്തിന് താഴേക്ക് മറിഞ്ഞ് പതിനഞ്ച് മരണം. മദ്ധ്യപ്രദേശിലെ ഖാർഗോണിൽ ഇന്ന് രാവിലെയായിരുന്നു അപകടം. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ടെന്ന് എസ് പി ധരം വീർ സിംഗ് അറിയിച്ചു.പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അൻപതോളം പേരാണ് ബസിലുണ്ടായിരുന്നതെന്നാണ് പ്രാഥമിക വിവരം. മരിച്ചവരുടെ കുടുംബങ്ങൾക്ക് നാല് ലക്ഷം രൂപ വീതവും, പരിക്കേറ്റവർക്ക് അൻപതിനായിരം രൂപ വീതവും നഷ്ടപരിഹാരം നൽകുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. ശ്രീഖണ്ഡിയിൽ നിന്ന് ഇൻഡോറിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. ബോറാഡ് നദിയുടെ പാലത്തിന്റെ മുകളിൽ നിന്നാണ് ബസ് താഴേക്ക് മറിഞ്ഞത്. സംഭവത്തിൽ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. അമിതഭാരമാണ് ബസ് മറിയാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം.

The post ബസ് പാലത്തിന് താഴേക്ക് മറിഞ്ഞു; പതിനഞ്ച് മരണം, നിരവധി പേർക്ക് പരിക്ക് appeared first on Starvision News Malayalam.