Bhima petition | Starvision News Malayalam

മുതിർന്ന മാധ്യമപ്രവർത്തകർക്ക് ആരോഗ്യപരിരക്ഷ പദ്ധതി ആവിഷ്ക്കരിക്കുക: സീനിയർ ജേർണലിസ്റ്റ് ഫോറം
തിരുവനന്തപുരം: മുതിർന്ന മാധ്യമപ്രവർത്തകർക്ക് ആരോഗ്യ പരിരക്ഷ പദ്ധതി ആവിഷ്ക്കരിക്കണമെന്ന് സീനിയർ ജേർണലിസ്റ്റ് ഫോറം കേരള ആവശ്യപ്പെട്ടു.

സംസ്ഥാനത്തെ മുതിർന്ന മാധ്യമപ്രവർത്തകർ ഒപ്പിട്ട് മുഖ്യമന്ത്രി പിണറായി വിജയന് സമർപ്പിച്ച ഭീമ ഹർജിയിലാണ് ഈ ആവശ്യം ഉന്നയിച്ചത്. പത്രപ്രവർത്തക പെൻഷൻ 15,000 രൂപയായി വർധിപ്പിക്കുക, പത്രപ്രവർത്തക കുടുംബ പെൻഷൻ പകുതിയായി നിശ്ചയിക്കുക, പെൻഷൻ കമ്മിറ്റി അടിയന്തരമായി യോഗം ചേർന്ന് അപേക്ഷകളിൽ തീർത്ത് കൽപ്പിക്കുക, മെഡിസെപ്പ് മെഡിക്കൽ ഇൻഷുറൻസ് പദ്ധതിയിൽ മുതിർന്ന മാധ്യമപ്രവർത്തകരെ കൂടി ഉൾപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളും ഭീമഹർജിയിൽ ഉന്നയിച്ചു.

സീനിയർ ജേർണലിസ്റ്റ് ഫോറം കേരള പ്രസിഡൻ്റ് എ മാധവൻ, ജനറൽ സെക്രട്ടറി കെ പി വിജയകുമാർ, കേരള പത്ര പ്രവർത്തക യൂണിയൻ മുൻ പ്രസിഡൻ്റ് ജേക്കബ് ജോർജ്ജ്, സീനിയർ ജേർണലിസ്റ്റ് ഫോറം വൈസ് പ്രസിഡൻ്റുമാരായ എം ബാലഗോപാലൻ, ഹക്കീം നട്ടാശ്ശേരി, ജെ അജിത് കുമാർ, ജില്ലാ സെക്രട്ടറി കരിയം രവി എന്നിവരടങ്ങിയ സംഘമാണ് മുഖ്യമന്ത്രിയെ നേരിൽ കണ്ട് ഭീമഹർജി സമർപ്പിച്ചത്.

The post മുതിർന്ന മാധ്യമപ്രവർത്തകർക്ക് ആരോഗ്യപരിരക്ഷ പദ്ധതി ആവിഷ്ക്കരിക്കുക: സീനിയർ ജേർണലിസ്റ്റ് ഫോറം appeared first on Starvision News Malayalam.