Bharat Jodo Yatra | Starvision News Malayalam
	1	</sy:updateFrequency>
Bharat Jodo Yatra | Starvision News Malayalam
പ്രഥമ ഉമ്മൻചാണ്ടി പൊതുപ്രവർത്തക പുരസ്കാരം ഭാരത് ജോഡോ യാത്ര നടത്തിയ രാഹുൽഗാന്ധിക്ക്
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഓർമ്മ അനശ്വരമാക്കാൻ ഉമ്മൻചാണ്ടി ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പ്രഥമ ഉമ്മൻചാണ്ടി പൊതുപ്രവർത്തക പുരസ്കാരം , ഭാരത് ജോഡോ യാത്ര നടത്തി ജനങ്ങളുടെ പ്രശ്നങ്ങൾ കേൾക്കുകയും അവയ്ക്ക് പരിഹാരം കണ്ടെത്തുകയും ചെയ്ത ദേശീയ നേതാവ് രാഹുൽഗാന്ധിക്ക് നൽകാൻ തീരുമാനിച്ചു. ഒരു ലക്ഷം രൂപയും നേമം പുഷ്പരാജ് രൂപകല്പന ചെയ്ത ശില്പവുമാണ് പുരസ്കാരം. ഡോ. ശശി തരൂർ എംപി ചെയർമാനും പെരുമ്പടവം ശ്രീധരൻ , ഡോ.എം.ആർ. തമ്പാൻ, ഡോ.അച്ചുത് ശങ്കർ,ജോൺ മുണ്ടക്കയം എന്നിവർ അംഗങ്ങളുമായുള്ള ജഡ്ജിങ് [...]
The post പ്രഥമ ഉമ്മൻചാണ്ടി പൊതുപ്രവർത്തക പുരസ്കാരം ഭാരത് ജോഡോ യാത്ര നടത്തിയ രാഹുൽഗാന്ധിക്ക് appeared first on Starvision News Malayalam.
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഓർമ്മ അനശ്വരമാക്കാൻ ഉമ്മൻചാണ്ടി ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പ്രഥമ ഉമ്മൻചാണ്ടി പൊതുപ്രവർത്തക പുരസ്കാരം , ഭാരത് ജോഡോ യാത്ര നടത്തി ജനങ്ങളുടെ പ്രശ്നങ്ങൾ കേൾക്കുകയും അവയ്ക്ക് പരിഹാരം കണ്ടെത്തുകയും ചെയ്ത ദേശീയ നേതാവ് രാഹുൽഗാന്ധിക്ക് നൽകാൻ തീരുമാനിച്ചു. ഒരു ലക്ഷം രൂപയും നേമം പുഷ്പരാജ് രൂപകല്പന ചെയ്ത ശില്പവുമാണ് പുരസ്കാരം. ഡോ. ശശി തരൂർ എംപി ചെയർമാനും പെരുമ്പടവം ശ്രീധരൻ , ഡോ.എം.ആർ. തമ്പാൻ, ഡോ.അച്ചുത് ശങ്കർ,ജോൺ മുണ്ടക്കയം എന്നിവർ അംഗങ്ങളുമായുള്ള ജഡ്ജിങ് കമ്മിറ്റിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്.
അസമില്‍ രാഹുൽ ഗാന്ധിയുടെ ക്ഷേത്ര പ്രവേശനം  പൊലീസ് തടഞ്ഞു; കുത്തിയിരുന്ന് പ്രതിഷേധം
ഗുവഹാത്തി: അസമില്‍ ക്ഷേത്രദര്‍ശനത്തിന് എത്തിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ പൊലിസ് തടഞ്ഞു. അയോധ്യയിലെ പ്രാണപ്രതിഷ്ഠയ്ക്ക് ശേഷമേ സന്ദര്‍ശനം അനുവദിക്കുകയുള്ളുവെന്ന് അധികൃതര്‍ അറിയിച്ചു. ബലപ്രയോഗത്തിലൂടെ സന്ദര്‍ശനത്തിനില്ലെന്ന് രാഹുല്‍ മാധ്യമങ്ങളോട് പറഞ്ഞു. രാഹുല്‍ ഗാന്ധി ക്ഷേത്രത്തിന് സമീപത്തുതന്നെ കുത്തിയിരുന്ന് പ്രതിഷേധം തുടരുകയാണ്. ഭാരത് ജോഡോ യാത്രയുടെ ഭാഗമായി രാഹുല്‍ ഗാന്ധി അസമിലാണ്. ഇന്ന് രാവിലെ ശ്രീ ശ്രീ ശങ്കര്‍ദേവയുടെ ജന്മസ്ഥലം സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് പൊലീസ് തടഞ്ഞത്. എന്തിനാണ് തന്നെ തടഞ്ഞതെന്ന് രാഹുല്‍ ഗാന്ധി പൊലീസിനോട് ചോദിക്കുന്നത് പുറത്തുവന്ന വീഡിയോയില്‍ കാണാം. [...]
The post അസമില്‍ രാഹുൽ ഗാന്ധിയുടെ ക്ഷേത്ര പ്രവേശനം  പൊലീസ് തടഞ്ഞു; കുത്തിയിരുന്ന് പ്രതിഷേധം appeared first on Starvision News Malayalam.
രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിൽ  ഭാരത് ന്യായ് യാത്ര; 14ന് മണിപ്പൂരില്‍ നിന്ന് മുംബൈയിലേക്ക്
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള രണ്ടാം ഭാരത് ജോഡോ യാത്ര ഔദ്യോഗികമായി പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. ഭാരത് ന്യായ് യാത്ര എന്ന പേരില്‍ മണിപ്പുരില്‍ നിന്ന് മുംബൈയിലേക്കാണ് യാത്ര. ജനുവരി 14ന് ആരംഭിക്കുന്ന യാത്ര മുംബൈയില്‍ മാര്‍ച്ച് 20ന് അവസാനിക്കും. 14 സംസ്ഥാനങ്ങളിലൂടെ 65 ദിവസമെടുത്ത് 6200 കിലോമീറ്റര്‍ ദൂരത്തിലുള്ള യാത്ര 85 ജില്ലകളിലൂടെയും കടന്നുപോകും. മണിപ്പുര്‍,നാഗാലാന്‍ഡ് അസം, മേഘാലയ, പശ്ചിമ ബംഗാള്‍, ബിഹാര്‍, ഝാര്‍ഖണ്ഡ്, ഒഡീഷ, ഛത്തീസ്ഗഢ്, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലൂടെയാണ് [...]
The post രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിൽ  ഭാരത് ന്യായ് യാത്ര; 14ന് മണിപ്പൂരില്‍ നിന്ന് മുംബൈയിലേക്ക് appeared first on Starvision News Malayalam.
ഐഒസി ബഹ്‌റൈൻ പ്രസിഡന്റ് മുഹമ്മദ് മൻസൂർ രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ജനകീയയാത്രയിൽ പങ്കാളിയായി
മനാമ: രാഹുൽ ഗാന്ധിയുടെ നടത്തത്തിനിടയിൽ കിട്ടിയ അസുലഭ മുഹൂർത്തത്തിൽ ഇന്ത്യയും ബഹ്‌റൈനും തമ്മിലുള്ള സൗഹൃദ ബന്ധത്തെക്കുറിച്ച് ഇരുവരും ആശയവിനിമയം നടത്തി. ഇന്ത്യൻ ചരിത്രത്തിൽ വിസ്മയമായ മഹത്തരമായ നാഴികക്കല്ല് യാത്രയ്‌ക്ക് ഐഒസി ബഹ്‌റൈൻ നേതൃത്വടീമിന്റെയും അംഗങ്ങളുടെയും ആശംസകളും ഇന്ത്യൻ സംസ്‌കാരം, വ്യാപാരം, വിനോദസഞ്ചാരം, സ്‌പോർട്‌സ്, ഇന്ത്യ-ബഹ്‌റൈൻ ബന്ധങ്ങൾ മെച്ചപ്പെടുത്തൽ എന്നിവയെക്കുറിച്ചുള്ള വിശകലനവും എൻആർഐയെക്കുറിച്ചുള്ള വിവിധ ചർച്ചകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക യുണ്ടായി. നടത്തത്തിനിടയിൽ, ബഹ്‌റൈൻ രാജ്യത്ത് പ്രത്യേകിച്ച് കായിക സാംസ്കാരിക വിനിമയം പ്രോത്സാഹിപ്പിക്കുന്നതിനായി നടത്തുന്ന പ്രവർത്തനങ്ങളിൽ രാഹുൽ ഗാന്ധി മുഹമ്മദ് [...]
The post ഐഒസി ബഹ്‌റൈൻ പ്രസിഡന്റ് മുഹമ്മദ് മൻസൂർ രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ജനകീയയാത്രയിൽ പങ്കാളിയായി appeared first on Starvision News Malayalam.
മനാമ: രാഹുൽ ഗാന്ധിയുടെ നടത്തത്തിനിടയിൽ കിട്ടിയ അസുലഭ മുഹൂർത്തത്തിൽ ഇന്ത്യയും ബഹ്‌റൈനും തമ്മിലുള്ള സൗഹൃദ ബന്ധത്തെക്കുറിച്ച് ഇരുവരും ആശയവിനിമയം നടത്തി.
ഇന്ത്യൻ ചരിത്രത്തിൽ വിസ്മയമായ മഹത്തരമായ നാഴികക്കല്ല് യാത്രയ്‌ക്ക് ഐഒസി ബഹ്‌റൈൻ നേതൃത്വടീമിന്റെയും അംഗങ്ങളുടെയും ആശംസകളും ഇന്ത്യൻ സംസ്‌കാരം, വ്യാപാരം, വിനോദസഞ്ചാരം, സ്‌പോർട്‌സ്, ഇന്ത്യ-ബഹ്‌റൈൻ ബന്ധങ്ങൾ മെച്ചപ്പെടുത്തൽ എന്നിവയെക്കുറിച്ചുള്ള വിശകലനവും എൻആർഐയെക്കുറിച്ചുള്ള വിവിധ ചർച്ചകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക യുണ്ടായി.
നടത്തത്തിനിടയിൽ, ബഹ്‌റൈൻ രാജ്യത്ത് പ്രത്യേകിച്ച് കായിക സാംസ്കാരിക വിനിമയം പ്രോത്സാഹിപ്പിക്കുന്നതിനായി നടത്തുന്ന പ്രവർത്തനങ്ങളിൽ രാഹുൽ ഗാന്ധി മുഹമ്മദ് മൻസൂറിനെ വളരെയധികം പ്രശംസിച്ചു.
തനിക്ക് ബഹ്‌റൈനിൽ ഭരണാധികാരികൾ നൽകിയ ഊഷ്മളമായ ആതിഥ്യത്തെക്കുറിച്ച് അദ്ദേഹം ഏറെ വാചാലനായി ബഹ്റൈൻ സന്ദർശനത്തിനിടയിൽ രാഹുൽഗാന്ധി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ശൈഖ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയെയും രാജകുമാരൻ ശൈഖ് ഖാലിദ് ബിൻ ഹമദ് അൽ ഖലീഫയെയും സന്ദർശിച്ചത് സൗഹൃദപരവും, സമൂഹത്തിന് പിന്തുണ നൽകുന്നതുമായിരുന്നെന്ന് രാഹുൽ ഗാന്ധി എടുത്തു പറഞ്ഞു.
ബഹ്‌റൈനിലെ എല്ലാ ഇന്ത്യക്കാർക്കും ആശംസകൾ നേരുകയും അവസരം ലഭിക്കുമ്പോഴെല്ലാം അദ്ദേഹം തീർച്ചയായും ബഹ്‌റൈൻ സന്ദർശിക്കാൻ ആഗ്രഹിക്കുന്ന വിവരവും ഇരുവരും പങ്കു വെച്ചു.
ഭാരത് ജോഡോ യാത്ര; കശ്മീരിൽ പ്രവേശിക്കാനിരിക്കെ രാഹുൽ ഗാന്ധിക്ക് സുരക്ഷാ മുന്നറിയിപ്പ്
ന്യൂഡല്‍ഹി: ഭാരത് ജോഡോ യാത്ര ജമ്മു കശ്മീരിലേക്ക് പ്രവേശിക്കാനിരിക്കെ രാഹുൽ ഗാന്ധിക്ക് മുന്നറിയിപ്പ് നൽകി സുരക്ഷാ ഏജൻസികൾ. കശ്മീരിലെ ചില സ്ഥലങ്ങളിൽ നടക്കരുതെന്ന് ഏജൻസികൾ രാഹുൽ ഗാന്ധിക്ക് നിർദ്ദേശം നൽകിയതായാണ് റിപ്പോർട്ടുകൾ. ഭീകരാക്രമണ സാധ്യതയുള്ള പ്രദേശങ്ങളിലേക്ക് കാറിൽ യാത്ര ചെയ്യാനാണ് നിർദ്ദേശം. രാഹുലിന് സുരക്ഷയൊരുക്കാൻ വിശദമായ പദ്ധതി ഒരുക്കിയിട്ടുണ്ട്. സംക്ഷിപ്തമായ സുരക്ഷാ അവലോകനം നടത്തിവരുകയാണ്. രാത്രി താമസിക്കേണ്ട സ്ഥലങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങളില്‍ പരിശോധന നടത്തുന്നുണ്ടെന്നും മുതിർന്ന സുരക്ഷാ ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ഭാരത് ജോഡോ യാത്ര വ്യാഴാഴ്ച കശ്മീരിലേക്ക് [...]
The post ഭാരത് ജോഡോ യാത്ര; കശ്മീരിൽ പ്രവേശിക്കാനിരിക്കെ രാഹുൽ ഗാന്ധിക്ക് സുരക്ഷാ മുന്നറിയിപ്പ് appeared first on Starvision News Malayalam.
ഭാരത് ജോഡോ യാത്ര വ്യാഴാഴ്ച കശ്മീരിലേക്ക് പ്രവേശിക്കും. ജനുവരി 25ന് ബനിഹാലിൽ രാഹുൽ ഗാന്ധി പതാക ഉയർത്തും. ജനുവരി 27ന് അനന്ത്നാഗ് വഴി യാത്ര ശ്രീനഗറിലെത്തും. ഭാരത് ജോഡോ യാത്ര ജനുവരി 30ന് ശ്രീനഗറിൽ വലിയ റാലിയോടെ സമാപിക്കും.
യു.പിയിലേക്കെത്തുന്ന ഭാരത് ജോഡോയിൽ പങ്കെടുക്കാൻ സ്മൃതി ഇറാനിക്ക് ക്ഷണം
അമേഠി: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാൻ അമേഠി എംപി സ്മൃതി ഇറാനിയെ ക്ഷണിച്ചു. കോൺഗ്രസ് നേതാവ് ദീപക് സിംഗ് സ്മൃതിയുടെ അസിസ്റ്റന്‍റ് പ്രൈവറ്റ് സെക്രട്ടറി നരേഷ് ശർമ്മയ്ക്ക് ക്ഷണക്കത്ത് കൈമാറി. “പാർട്ടിയിലെ മുതിർന്ന നേതാക്കളുടെ നിർദേശ പ്രകാരമാണ് ക്ഷണക്കത്ത് കൈമാറിയത്. 28ന് ഗൗരിഗഞ്ചിലെ ക്യാമ്പ് ഓഫീസിലെത്തി നരേഷ് ശർമ്മയ്ക്ക് കത്ത് നൽകി. അദ്ദേഹം കത്ത് സ്വീകരിക്കുകയും അത് എംപിക്ക് കൈമാറുമെന്ന് അറിയിക്കുകയും ചെയ്തു,” ദീപക് സിംഗ് പറഞ്ഞു. “ഐക്യ ഇന്ത്യ എന്ന ആശയത്തിലാണ് [...]
The post യു.പിയിലേക്കെത്തുന്ന ഭാരത് ജോഡോയിൽ പങ്കെടുക്കാൻ സ്മൃതി ഇറാനിക്ക് ക്ഷണം appeared first on Starvision News Malayalam.
“പാർട്ടിയിലെ മുതിർന്ന നേതാക്കളുടെ നിർദേശ പ്രകാരമാണ് ക്ഷണക്കത്ത് കൈമാറിയത്. 28ന് ഗൗരിഗഞ്ചിലെ ക്യാമ്പ് ഓഫീസിലെത്തി നരേഷ് ശർമ്മയ്ക്ക് കത്ത് നൽകി. അദ്ദേഹം കത്ത് സ്വീകരിക്കുകയും അത് എംപിക്ക് കൈമാറുമെന്ന് അറിയിക്കുകയും ചെയ്തു,” ദീപക് സിംഗ് പറഞ്ഞു.
“ഐക്യ ഇന്ത്യ എന്ന ആശയത്തിലാണ് ബിജെപി എപ്പോഴും പ്രവർത്തിക്കുന്നത്. ഇന്ത്യ ഇപ്പോൾ തകർന്നിരിക്കുകയല്ല. പിന്നെങ്ങനാണ് അതിനെ ഐക്യപ്പെടുത്തുക എന്ന ചർച്ച കടന്ന് വരുന്നത്? തകർക്കപ്പെടുന്നതാണ് യോജിപ്പിക്കേണ്ടത്. ജീവൻ നഷ്ടപ്പെട്ട് പോകുന്ന കോൺഗ്രസ് പാർട്ടിയെ പുനരുജ്ജീവിപ്പിക്കാനാണ് രാഹുൽ ഗാന്ധി യാത്ര നടത്തുന്നത്”, കോൺഗ്രസിന്റെ ക്ഷണത്തോട് ബിജെപി ജില്ലാ പ്രസിഡന്റ് ദുർഗേഷ് ത്രിപാഠി പ്രതികരിച്ചു.
ജോഡോ യാത്രയ്ക്ക് ക്ഷണം ലഭിച്ചിട്ടില്ല: സമാജ് വാദി പാർട്ടി അദ്ധ്യക്ഷൻ അഖിലേഷ് യാദവ്
ലഖ്‌നൗ: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാൻ ക്ഷണം ലഭിച്ചിട്ടില്ലെന്ന് ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയും സമാജ്‌വാദി പാർട്ടി അദ്ധ്യക്ഷനുമായ അഖിലേഷ് യാദവ്. ബിജെപിയും കോൺഗ്രസും ഒരുപോലെയാണെന്നും തങ്ങളുടെ പാർട്ടിക്ക് വ്യത്യസ്തമായ പ്രത്യയശാസ്ത്രമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജനുവരി മൂന്നിന് ഡൽഹിയിൽ നിന്ന് ഉത്തർപ്രദേശിലേക്ക് പ്രവേശിക്കുന്ന ഭാരത് ജോഡോ യാത്രയിലേക്ക് ക്ഷണം ലഭിച്ചിട്ടുണ്ടോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ‘നിങ്ങളുടെ ഫോണിൽ അത്തരമൊരു ക്ഷണം ഉണ്ടെങ്കിൽ, ദയവായി അത് എനിക്ക് അയയ്ക്കുക. ഞങ്ങളുടെ [...]
The post ജോഡോ യാത്രയ്ക്ക് ക്ഷണം ലഭിച്ചിട്ടില്ല: സമാജ് വാദി പാർട്ടി അദ്ധ്യക്ഷൻ അഖിലേഷ് യാദവ് appeared first on Starvision News Malayalam.
ലഖ്‌നൗ: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാൻ ക്ഷണം ലഭിച്ചിട്ടില്ലെന്ന് ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയും സമാജ്‌വാദി പാർട്ടി അദ്ധ്യക്ഷനുമായ അഖിലേഷ് യാദവ്. ബിജെപിയും കോൺഗ്രസും ഒരുപോലെയാണെന്നും തങ്ങളുടെ പാർട്ടിക്ക് വ്യത്യസ്തമായ പ്രത്യയശാസ്ത്രമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജനുവരി മൂന്നിന് ഡൽഹിയിൽ നിന്ന് ഉത്തർപ്രദേശിലേക്ക് പ്രവേശിക്കുന്ന ഭാരത് ജോഡോ യാത്രയിലേക്ക് ക്ഷണം ലഭിച്ചിട്ടുണ്ടോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ‘നിങ്ങളുടെ ഫോണിൽ അത്തരമൊരു ക്ഷണം ഉണ്ടെങ്കിൽ, ദയവായി അത് എനിക്ക് അയയ്ക്കുക. ഞങ്ങളുടെ മനസ്സ് ആ യാത്രയ്ക്കൊപ്പമാണ്. പക്ഷേ, ക്ഷണമൊന്നും ലഭിച്ചിട്ടില്ല,’ അഖിലേഷ് പറഞ്ഞു.
അഖിലേഷ് യാദവിനെയും ബി.എസ്.പി അധ്യക്ഷ മായാവതിയെയും ഭാരത് ജോഡോ യാത്രയിലേക്ക് ക്ഷണിച്ചതായി കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചിരുന്നു. അതേസമയം, ഭാരത് ജോഡോ യാത്ര എന്ന ആശയത്തെ പാർട്ടി പിന്തുണയ്ക്കുന്നുവെന്ന് സമാജ് വാദി പാർട്ടി വക്താവ് ഘനശ്യാം തിവാരി പറഞ്ഞു.
ഭാരത് ജോഡോ യാത്രയിൽ രാഹുലിന് സുരക്ഷ ഒരുക്കുന്നതിൽ കേന്ദ്രം വീഴ്ച്ച വരുത്തിയെന്ന് കോൺഗ്രസ്
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ സുരക്ഷയിൽ വീഴ്ചയുണ്ടായെന്ന് ആരോപിച്ച് കോണ്‍ഗ്രസ്. ഇത് സംബന്ധിച്ച് കോണ്‍ഗ്രസ് ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു. രാഹുൽ ഗാന്ധിക്ക് മതിയായ സുരക്ഷ നൽകണമെന്നും കത്തിൽ ആവശ്യപ്പെടുന്നു. ശനിയാഴ്ച ഡൽഹിയിൽ പ്രവേശിച്ചതു മുതൽ ഭാരത് ജോഡോ യാത്രയുടെ സുരക്ഷയിൽ നിരവധി വീഴ്ചകൾ സംഭവിച്ചിട്ടുണ്ടെന്ന് കെസി വേണുഗോപാൽ കത്തിൽ ആരോപിച്ചു. ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിലും ഇസഡ് പ്ലസ് സുരക്ഷ ഏര്‍പ്പെടുത്തിയിയിട്ടുള്ള രാഹുൽ [...]
The post ഭാരത് ജോഡോ യാത്രയിൽ രാഹുലിന് സുരക്ഷ ഒരുക്കുന്നതിൽ കേന്ദ്രം വീഴ്ച്ച വരുത്തിയെന്ന് കോൺഗ്രസ് appeared first on Starvision News Malayalam.
ഭാരത് ജോഡോ യാത്രയില്‍ സിപിഎം നേതാവ് തരിഗാമിയും പങ്കെടുക്കും; കശ്മീരിലെ പര്യടനത്തില്‍ അനിശ്ചിതത്വം
ശ്രീനഗര്‍: ഭാരത് ജോഡോ യാത്രയുടെ കശ്മീർ പര്യടനത്തിൽ സി.പി.എം. നേതാവ് മുഹമ്മദ് യൂസഫ് തരിഗാമി പങ്കെടുക്കും. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലാണ് ഇക്കാര്യം അറിയിച്ചത്. ജമ്മു കശ്മീരിൻ്റെ പ്രത്യേക അവകാശം റദ്ദാക്കിയതിനെതിരെ പ്രതിഷേധിക്കുന്ന ഗുപ്കാർ സഖ്യത്തിലെ എല്ലാ പ്രധാന നേതാക്കളും ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കും. ഫാറൂഖ് അബ്ദുള്ള, ഒമർ അബ്ദുള്ള, മെഹ്ബൂബ മുഫ്തി എന്നിവരും യാത്രയുടെ ഭാഗമാകുമെന്ന് ശ്രീനഗറിൽ വേണുഗോപാൽ പറഞ്ഞു. എന്നാൽ യൂസഫ് തരിഗാമി ഈ വിഷയത്തിൽ ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല.
The post ഭാരത് ജോഡോ യാത്രയില്‍ സിപിഎം നേതാവ് തരിഗാമിയും പങ്കെടുക്കും; കശ്മീരിലെ പര്യടനത്തില്‍ അനിശ്ചിതത്വം appeared first on Starvision News Malayalam.
ഫാറൂഖ് അബ്ദുള്ള, ഒമർ അബ്ദുള്ള, മെഹ്ബൂബ മുഫ്തി എന്നിവരും യാത്രയുടെ ഭാഗമാകുമെന്ന് ശ്രീനഗറിൽ വേണുഗോപാൽ പറഞ്ഞു. എന്നാൽ യൂസഫ് തരിഗാമി ഈ വിഷയത്തിൽ ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല.
ഭാരത് ജോഡോ യാത്ര രാജ്യ തലസ്ഥാനത്ത്; കോവിഡ് ആശങ്ക ഉയര്‍ത്തി കേന്ദ്രം
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര രാജ്യ തലസ്ഥാനത്ത് പ്രവേശിച്ചു. ശനിയാഴ്ച പുലർച്ചെ ഫരീദാബാദ് അതിർത്തിയിൽ രാഹുലിനെയും അനുയായികളെയും ഡൽഹി കോണ്‍ഗ്രസ് അധ്യക്ഷൻ അനിൽ ചൗധരി സ്വീകരിച്ചു. മുതിർന്ന നടനും മക്കൾ നീതി മയ്യം (എംഎൻഎം) നേതാവുമായ കമൽ ഹാസൻ, രക്തസാക്ഷി ഭഗത് സിംഗിന്‍റെ മരുമകൻ മേജർ ജനറൽ ഷിയോറ സിംഗ്, സ്വാതന്ത്ര്യസമര സേനാനികളുടെ കുടുംബങ്ങൾ, പ്രതിപക്ഷ എംപിമാർ എന്നിവരുൾപ്പെടെ അരലക്ഷത്തോളം പേർ രാഹുലിനെ അനുഗമിക്കുമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങൾ അറിയിച്ചു. കൊവിഡ് [...]
The post ഭാരത് ജോഡോ യാത്ര രാജ്യ തലസ്ഥാനത്ത്; കോവിഡ് ആശങ്ക ഉയര്‍ത്തി കേന്ദ്രം appeared first on Starvision News Malayalam.
കൊവിഡ് വകഭേദം ആശങ്ക ഉയർത്തുന്ന സാഹചര്യത്തിൽ യാത്ര നിർത്തിവയ്ക്കണമെന്ന് കേന്ദ്ര സർക്കാർ ആവശ്യപ്പെടുന്നതിനിടെയാണ് തലസ്ഥാന നഗരിയിലേക്കുള്ള യാത്രയുടെ പ്രവേശനം. രാജ്യതാൽപര്യവും ജനങ്ങളുടെ ആരോഗ്യവും കണക്കിലെടുത്ത് ഭാരത് ജോഡോ യാത്ര നിർത്തിവയ്ക്കണമെന്ന് കേന്ദ്രമന്ത്രിമാർ വെള്ളിയാഴ്ച ആവശ്യപ്പെട്ടിരുന്നു.