bethlahem area unit | Starvision News Malayalam

ബേത് ലഹേം ഏരിയ യൂണിറ്റിന്റെ നേതൃത്വത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു
മനാമ : ബഹ്റൈൻ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളിയുടെ കീഴിൽ പ്രവർത്തിക്കുന്ന ബേത് ലഹേം ഏരിയ യൂണിറ്റിന്റെ നേതൃത്വത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. സെപ്റ്റംബർ 18 വെള്ളിയാഴ്ച വൈകുന്നേരം അൽ മൊയ്ദ് സ്യൂട്ട്, മഹൂസിൽ നടന്ന പരിപാടി ഫാ. ജിജു വർഗീസ് കെയറാടി പ്രാർഥനയോടുകൂടി തിരി കൊളുത്തി ഉദ്ഘാടനം ചെയ്തു. ഇടവക വികാരി വന്ദ്യ സ്ലീബ പോൾ കൊറേപ്പിസ്ക്കോപ്പ വട്ടവേലിൽ അധ്യക്ഷത വഹിച്ചു. ഇടവക സെക്രട്ടറി ബെന്നി പി. മാത്യു, ജോയിന്റ് സെക്രട്ടറി എബി പി. ജേക്കബ്, മാനേജിങ് കമ്മിറ്റി ഭാരവാഹികളായ ജെറിൻ ടോം പീറ്റർ, ബിജു തേലപ്പള്ളി എന്നിവർ ഓണസന്ദേശം നൽകി.

ഓണത്തിന്റെ നാടൻ പാരമ്പര്യവും ആഘോഷത്തിന്റെ ആവേശവും ഒരുപോലെ നിറഞ്ഞുനിന്ന പരിപാടിയിൽ വിവിധ കലാപരിപാടികളും മത്സരങ്ങളും അരങ്ങേറി. മനോഹരമായ നൃത്തച്ചുവടുകളും , ഗാനങ്ങളും സദസ്സിന് ഉത്സവാന്തരീക്ഷം പകർന്നു. കുട്ടികളും മുതിർന്നവരും ഒരുപോലെ ആവേശത്തോടെ പങ്കെടുത്ത വിവിധ തരം വ്യത്യസ്തമാർന്ന മത്സരങ്ങൾ പരിപാടിക്ക് കൂടുതൽ നിറവും ചൈതന്യവും നൽകി. കോർഡിനേറ്റർ സച്ചിൻ തോമസ് സ്വാഗതം ആശംസിച്ചു. ചടങ്ങിൽ സൂസൻ ചെറിയാൻ നന്ദി രേഖപ്പെടുത്തി.

The post ബേത് ലഹേം ഏരിയ യൂണിറ്റിന്റെ നേതൃത്വത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു appeared first on Starvision News Malayalam.