Best Actor | Starvision News Malayalam
	1	</sy:updateFrequency>
Best Actor | Starvision News Malayalam
ദേശീയ ചലച്ചിത്ര അവാര്‍ഡ്: മികച്ച ചിത്രം ആട്ടം, മികച്ച നടൻ ഋഷഭ് ഷെട്ടി, മികച്ച നടിമാർ  നിത്യ മേനോന്‍, മാനസി പരേഖ്
70ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളില്‍ നേട്ടംകൊയത് മലയാള ചിത്രം ആട്ടം. മികച്ച ചിത്രം, മികച്ച തിരക്കഥ, എഡിറ്റിങ് മഹേഷ് ഭുവനെന്ത് ( ആട്ടം) എന്നീ വിഭാഗങ്ങളില്‍ ആട്ടം ദേശീയ പരുസ്കാരം നേടി. മികച്ച നടൻ ഋഷഭ് ഷെട്ടി(ചിത്രം കാന്താര, ).  മികച്ച നടി നിത്യ മേനോന്‍ (ചിത്രം: തിരിച്ചിത്രമ്പലം).  നോൺ ഫീച്ചർ ഫിലിം വിഭാഗത്തിൽ മികച്ച സംവിധായികയായി  മറിയം ചാണ്ടി മേനാച്ചേരിയെ തിര‍ഞ്ഞെടുത്തു. സൗദി വെള്ളക്ക മികച്ച മലയാള ചിത്രം. കെജിഎഫ് ആണ് മികച്ച കന്നഡ ചിത്രം. [...]
The post ദേശീയ ചലച്ചിത്ര അവാര്‍ഡ്: മികച്ച ചിത്രം ആട്ടം, മികച്ച നടൻ ഋഷഭ് ഷെട്ടി, മികച്ച നടിമാർ  നിത്യ മേനോന്‍, മാനസി പരേഖ് appeared first on Starvision News Malayalam.
ദേശീയ ചലച്ചിത്ര പുരസ്‌കാര പട്ടിക
മികച്ച സ്വഭാവനടി: നീന ഗുപ്ത
മികച്ച മലയാളം ചിത്രം: സൗദി വെള്ളക്ക
മികച്ച എഡിറ്റിങ്ങ് – ആട്ടം (മഹേഷ് ഭുവനേന്ദ്)
നൃത്തസംവിധാനം – ജാനി, സതീഷ് (തിരുച്ചിത്രാമ്പലം)
ഗായിക – ബോംബെ ജയശ്രീ (സൗദി വെള്ളക്ക)
ബാലതാരം-ശ്രീപഥ് (മാളികപ്പുറം)
ധാക്ക അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ജയസൂര്യ മികച്ച നടൻ
ധാക്ക അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ഏഷ്യൻ മത്സര വിഭാഗത്തിൽ മികച്ച നടനായി ജയസൂര്യ. രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്ത് 2021ൽ പുറത്തിറങ്ങിയ സണ്ണി എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് പുരസ്‌കാരം. 70 രാജ്യങ്ങളിൽ നിന്നായി 220ഓളം ചിത്രങ്ങളാണ് മേളയിൽ മത്സരിച്ചത്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഏക കഥാപാത്രവുമായാണ് രഞ്ജിത് ശങ്കർ സണ്ണി ഒരുക്കിയത്. ചിത്രത്തിൽ ക്വാറന്റിനിൽ കഴിയുന്ന വ്യക്തിയായാണ് ജയസൂര്യ അഭിനയിച്ചത്. ഏറെ വെല്ലുവിളികൾ നിറഞ്ഞ കഥാപാത്രത്തെ അനായസമാണ് ജയസൂര്യ അവതരിപ്പിച്ചത് എന്നായിരുന്നു ജൂറിയുടെ വിലയിരുത്തൽ. കോവിഡ് വ്യാപനം [...]
The post ധാക്ക അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ജയസൂര്യ മികച്ച നടൻ appeared first on Starvision News Malayalam.
ധാക്ക അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ഏഷ്യൻ മത്സര വിഭാഗത്തിൽ മികച്ച നടനായി ജയസൂര്യ. രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്ത് 2021ൽ പുറത്തിറങ്ങിയ സണ്ണി എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് പുരസ്‌കാരം. 70 രാജ്യങ്ങളിൽ നിന്നായി 220ഓളം ചിത്രങ്ങളാണ് മേളയിൽ മത്സരിച്ചത്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഏക കഥാപാത്രവുമായാണ് രഞ്ജിത് ശങ്കർ സണ്ണി ഒരുക്കിയത്. ചിത്രത്തിൽ ക്വാറന്റിനിൽ കഴിയുന്ന വ്യക്തിയായാണ് ജയസൂര്യ അഭിനയിച്ചത്. 
ഏറെ വെല്ലുവിളികൾ നിറഞ്ഞ കഥാപാത്രത്തെ അനായസമാണ് ജയസൂര്യ അവതരിപ്പിച്ചത് എന്നായിരുന്നു ജൂറിയുടെ വിലയിരുത്തൽ. കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ജയസൂര്യയ്ക്കും രഞ്ജിത്തിനും പുരസ്‌കാര ദാന ചടങ്ങിൽ നേരിട്ട് പങ്കെടുക്കാൻ സാധിച്ചിരുന്നില്ല.