BenefitPay | Starvision News Malayalam

ബെനിഫിറ്റിന്റെ ആപ്ലിക്കേഷൻ ഹാക്ക് ചെയ്യപ്പെട്ടുവെന്ന വാർത്ത വ്യാജമെന്ന് അധികൃതർ
മനാമ: ബഹ്റൈനിലെ പ്രമുഖ ഫിൻടെക് സേവനദാതാക്കളായ ബെനിഫിന്റെ ആപ്ലിക്കേഷൻ ഹാക്ക് ചെയ്യപ്പെട്ടു എന്ന രീതിയിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വാർത്ത വ്യാജമാണെന്ന് ബെനിഫിറ്റ് അധികൃതർ വ്യക്തമാക്കി. അതേസമയം ബെനിഫിറ്റിന്റേതെന്ന രീതിയിൽ ഫോണിലേയ്ക്ക് വരുന്ന വ്യാജസന്ദേശങ്ങളെ കരുതിയിരിക്കണമെന്ന ഓർമ്മപ്പെടുത്തലും ഇവർ നൽകിയിട്ടുണ്ട്.

പാസ് വേർഡുകൾ അടക്കമുള്ള കാര്യങ്ങൾ ചോദിച്ച് വരുന്ന കോളുകളെ പ്രോത്സാഹിപ്പിക്കരുതെന്നും വാട്സ്പ്പ് അടക്കമുള്ള ആപ്ലിക്കേഷനിലൂടെ ബെനിഫിറ്റിന്റെ പേരിൽ നൽകുന്ന ലിങ്കുകൾ ക്ലിക്ക് ചെയ്യരുതെന്നും അധികൃതർ ഓർമ്മിപ്പിച്ചു. സ്ഥിരീകരിക്കാത്ത വാർത്തകളും കിംവദന്തികളും പ്രചരിപ്പിക്കരുതെന്നും ബെനിഫിറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

The post ബെനിഫിറ്റിന്റെ ആപ്ലിക്കേഷൻ ഹാക്ക് ചെയ്യപ്പെട്ടുവെന്ന വാർത്ത വ്യാജമെന്ന് അധികൃതർ appeared first on Starvision News Malayalam.

“ബെനിഫിറ്റ് പേ” ആപ്ലിക്കേഷനിൽ പുതിയ ഫീച്ചർ അവതരിപ്പിച്ചു
മനാമ: ബഹ്‌റൈനിലെ ഇലക്ട്രോണിക് സാമ്പത്തിക ഇടപാട് സേവനമായ ബെനിഫിറ്റ് പേ കൂ​ടു​ത​ൽ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ പ്രഖ്യാപിച്ചു. മൊബൈൽ ഫോണുകൾ മാറുമ്പോൾ പ​ഴ​യ ഫോ​ണി​ൽ​നി​ന്ന് ബെ​ന​ഫി​റ്റ്പേ അ​ക്കൗ​ണ്ട് ഡീ​ആ​ക്ടി​വേ​റ്റ് ചെ​യ്‌തെങ്കിൽ മാ​ത്ര​മേ പു​തി​യ ഫോ​ണി​ൽ ആ​പ് ഇ​ൻ​സ്റ്റാ​ൾ ചെ​യ്യാ​ൻ സാ​ധി​ക്കൂ. ഉ​പ​യോ​ക്താ​ക്ക​ളു​ടെ സു​ര​ക്ഷ മു​ന്നി​ൽ​ക​ണ്ടാ​ണ് ബെ​ന​ഫി​റ്റ്പേ പു​തി​യ സം​വി​ധാ​നം ന​ട​പ്പാ​ക്കു​ന്ന​ത്.

അ​ക്കൗ​ണ്ട് ഡീ​ആ​ക്ടി​വേ​റ്റ് ചെ​യ്യാ​ൻ പ​ഴ​യ ഫോ​ണി​ലെ ബെ​ന​ഫി​റ്റ്​​പേ ഓ​പ​ൺ ചെ​യ്ത് സെ​റ്റി​ങ്സി​ൽ ഡീ​ആ​ക്ടി​വേ​റ്റ് ഫീ​ച്ച​ർ തെ​ര​ഞ്ഞെ​ടു​ക്ക​ണം. പ​ഴ​യ ഫോ​ൺ കൈ​വ​ശ​മി​ല്ലെ​ങ്കി​ലോ അ​ല്ലെ​ങ്കി​ൽ ഫോ​ർ​മാ​റ്റ് ചെ​യ്ത​താ​ണെ​ങ്കി​ലോ സീ​ഫ് ഡി​സ്ട്രി​ക്ടി​ലെ ക​മ്പ​നി​യു​ടെ ഹെ​ഡ്ക്വാ​ർ​​ട്ടേ​ഴ്സി​ലു​ള്ള ക​സ്റ്റ​മ​ർ സ​ർ​വി​സ് സെ​ന്റ​റി​ൽ നേ​രി​ട്ട് ചെ​ല്ല​ണം. അ​ക്കൗ​ണ്ട് ഡീ​ആ​ക്ടി​വേ​റ്റ് ചെ​യ്യാ​ൻ പ​ഴ​യ ഫോ​ണി​ലെ ബെ​ന​ഫി​റ്റ്​​പേ ഓ​പ​ൺ ചെ​യ്ത് സെ​റ്റി​ങ്സി​ൽ ഡീ​ആ​ക്ടി​വേ​റ്റ് ഫീ​ച്ച​ർ തെ​ര​ഞ്ഞെ​ടു​ക്ക​ണം. പ​ഴ​യ ഫോ​ൺ കൈ​വ​ശ​മി​ല്ലെ​ങ്കി​ലോ അ​ല്ലെ​ങ്കി​ൽ ഫോ​ർ​മാ​റ്റ് ചെ​യ്ത​താ​ണെ​ങ്കി​ലോ സീ​ഫ് ഡി​സ്ട്രി​ക്ടി​ലെ ക​മ്പ​നി​യു​ടെ ഹെ​ഡ്ക്വാ​ർ​​ട്ടേ​ഴ്സി​ലു​ള്ള ക​സ്റ്റ​മ​ർ സ​ർ​വി​സ് സെ​ന്റ​റി​ൽ നേ​രി​ട്ട് ചെ​ല്ല​ണം.

ഉ​പ​യോ​ക്താ​ക്ക​ളു​ടെ സു​ര​ക്ഷ കൂ​ടു​ത​ൽ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പു​തി​യ സം​വി​ധാ​ന​മെ​ന്ന് ബെ​ന​ഫി​റ്റ് ബി​സി​ന​സ് ഡെ​വ​ല​പ്മെ​ന്റ് ആ​ന്റ് സ​ർ​വി​സ​സ് ഡി​പ്പാ​ർ​ട്​​മെ​ന്റ് ത​ല​വ​ൻ അ​ഹ്മ​ദ് അ​ൽ​മ​ഹ്റി പ​റ​ഞ്ഞു. ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പു​കാരിൽ നിന്നും സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളു​ടെ സു​ര​ക്ഷി​ത്വം ഉ​റ​പ്പു​വ​രു​ത്താ​ൻ ഇ​തു​വ​ഴി സാ​ധി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

ബെനിഫിറ്റ് കമ്പനി ജീവനക്കാർ ഉപഭോക്താക്ക​ളെ ഫോ​ണി​ൽ വി​ളി​ച്ച് പാസ്‌വേഡുകളോ ഒ.ടി.പികളോ ക​സ്റ്റ​മ​റു​ടെ വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ളോ ആവശ്യപ്പെടില്ലെന്നും ഉപഭോക്താക്കൾ അത്തരമൊരു സാഹചര്യത്തിന് വിധേയരായാൽ അത് വഞ്ചനാശ്രമമാണെന്ന് തിരിച്ചറിയണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

The post “ബെനിഫിറ്റ് പേ” ആപ്ലിക്കേഷനിൽ പുതിയ ഫീച്ചർ അവതരിപ്പിച്ചു appeared first on Starvision News Malayalam.