BeAware App | Starvision News Malayalam

വിദേശത്തുനിന്ന്​ വാക്​സിൻ സ്വീകരിച്ചവർക്കും ബഹ്‌റൈനിൽ ബി​അ​വെ​യ​ർ ആ​പ്​​ വ​ഴി വാക്‌സിൻ സ​ർ​ട്ടി​ഫി​ക്ക​റ്റി​ന് അംഗീകാരം നേ​ടാം
മനാമ: കോ​വി​ഡ്​ പ്ര​തി​രോ​ധ വാ​ക്​​സി​ൻ സ്വീ​ക​രി​ച്ച് ബഹ്‌റൈനിലെത്തുന്ന പ്ര​വാ​സി​ക​ൾ​ക്കും പൗ​ര​ൻ​മാ​ർ​ക്കും​ ബിഅ​വെ​യ​ർ ആ​പ്​​ വ​ഴി വാ​ക്​​സി​ൻ ​ സ​ർ​ട്ടി​ഫി​ക്ക​റ്റി​ന് അം​ഗീ​കാ​രം നേ​ടാം. ല​ളി​ത​മാ​യ ന​ട​പ​ടി ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്​ അം​ഗീ​കാ​രം നേ​ടാ​നു​ള്ള അ​വ​സ​ര​മാ​ണ്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

ഇ​തി​നാ​യി ബി ​അ​വെ​യ​ർ ആ​പ്പി​ൽ ഇ-​സ​ർ​വി​സ​സ്​ എ​ന്ന ലി​ങ്കി​ൽ ക്ലി​ക്ക്​ ചെ​യ്യ​ണം. അ​ടു​ത്ത പേ​ജി​ൽ ‘Reporting issues about vaccination status’ എ​ന്ന ലി​ങ്ക്​ തി​ര​ഞ്ഞെ​ടു​ക്ക​ണം. തു​ട​ർ​ന്നു​വ​രു​ന്ന പേ​ജി​ൽ മൂ​ന്നാ​മ​ത്തെ ഓ​പ്​​ഷ​ൻ (you took your vaccine in another country and you need to update your details) തി​ര​ഞ്ഞെ​ടു​ക്കു​ക. അ​ടു​ത്ത പേ​ജി​ൽ സി.​പി.​ആ​ർ ന​മ്പ​റി​ൽ ക്ലി​ക്ക്​ ചെ​യ്​​ത്​ ആ​വ​ശ്യ​മാ​യ വി​വ​ര​ങ്ങ​ൾ ചേ​ർ​ക്ക​ണം.

How to apply for a vaccination certificate approval for citizens & residents vaccinated abroad?#VACCINATEANDSTAYSAFE#TeamBahrain pic.twitter.com/neOGo7Ci7g
— وزارة الصحة | مملكة البحرين  (@MOH_Bahrain) July 16, 2021

വാ​ക്​​സി​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ അം​ഗീ​ക​രി​ക്കാ​നു​ള്ള മാ​ന​ദ​ണ്ഡ​ങ്ങ​ൾ

ബ​ഹ്​​റൈ​നി​ൽ അ​ടി​യ​ന്ത​ര ഉ​പ​യോ​ഗ​ത്തി​ന്​ അ​നു​മ​തി ഉ​ള്ള​തോ ഡ​ബ്ല്യു.​എ​ച്ച്.​ഒ അം​ഗീ​ക​രി​ച്ച​തോ ആ​യി​രി​ക്ക​ണം സ്വീ​ക​രി​ച്ച വാ​ക്​​സി​ൻ

വി​ദേ​ശ​ത്തു​നി​ന്ന്​ ല​ഭി​ച്ച വാ​ക്​​സി​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റി​ലെ വി​വ​ര​ങ്ങ​ൾ ​െഎ.​ഡി കാ​ർ​ഡി​ലെ വി​വ​ര​ങ്ങ​ളു​മാ​യി പൊ​രു​ത്ത​പ്പെ​ട​ണം

വാ​ക്​​സി​​നേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റി​ൽ ക്യൂ.​ആ​ർ കോ​ഡ്​ ഉ​ണ്ടാ​യി​രി​ക്ക​ണം

വി​ദേ​ശ​ത്തു​നി​ന്ന്​ ല​ഭി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റി​ൽ ബ​ന്ധ​പ്പെ​ട്ട അ​േ​താ​റി​റ്റി​യു​ടെ ഒൗ​ദ്യോ​ഗി​ക മു​ദ്ര​യു​ണ്ടാ​ക​ണം

വാ​ക്​​സി​നേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ഇം​ഗ്ലീ​ഷി​ലോ അ​റ​ബി​യി​ലോ അ​ല്ലെ​ങ്കി​ൽ പ​രി​ഭാ​ഷ​യും അ​പ്​​ലോ​ഡ്​ ചെ​യ്യ​ണം

അ​പേ​ക്ഷ​യോ​ടൊ​പ്പം പാ​സ്​​പോ​ർ​ട്ടിന്റെ കോ​പ്പി​യും അ​പ്​​ലോ​ഡ്​ ചെ​യ്യ​ണം.

വാ​ക്​​സി​നേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റി​ൽ താ​ഴെ​പ്പ​റ​യു​ന്ന കാ​ര്യ​ങ്ങ​ൾ വ്യ​ക്​​ത​മാ​യി രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്ക​ണം

ഔ​ദ്യോ​ഗി​ക രേ​ഖ​യി​ലു​ള്ള​തി​ന്​ സ​മാ​ന​മാ​യ അ​പേ​ക്ഷ​കന്റെ പൂ​ർ​ണ പേ​ര്​

വാ​ക്​​സി​ൻ വി​ശ​ദാം​ശം

വാ​ക്​​സി​ൻ ഉ​ൽ​പാ​ദ​ക​ർ

ലോ​ട്ട്​ ന​മ്പ​ർ

ആ​ദ്യ ഡോ​സ്​ സ്വീ​ക​രി​ച്ച തീ​യ​തി

ര​ണ്ടാം ഡോ​സ്​ സ്വീ​ക​രി​ച്ച തീ​യ​തി

വാ​ക്​​സി​ൻ സ്വീ​ക​രി​ച്ച സ്​​ഥ​ലം

The post വിദേശത്തുനിന്ന്​ വാക്​സിൻ സ്വീകരിച്ചവർക്കും ബഹ്‌റൈനിൽ ബി​അ​വെ​യ​ർ ആ​പ്​​ വ​ഴി വാക്‌സിൻ സ​ർ​ട്ടി​ഫി​ക്ക​റ്റി​ന് അംഗീകാരം നേ​ടാം appeared first on Starvision News Malayalam.