Beats of Bahrain | Starvision News Malayalam

വയനാട് സ്വദേശിക്ക് വിദ്യാഭ്യാസ സഹായം കൈമാറി ബീറ്റ്സ് ഓഫ് ബഹ്‌റൈൻ
മനാമ : ബീറ്റ്സ് ഓഫ് ബഹ്‌റൈൻ തങ്ങളുടെ ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി വിദ്യാഭ്യാസ സഹായം കൈമാറി. നഴ്സിംഗ് വിദ്യാർത്തിയായ വയനാട് സ്വദേശിക്കാണ് തന്റെ മൂന്നാം വർഷ ഫീസിന് ആവശ്യമായ തുക നൽകുന്നത്. ബീറ്റ്സ് ഓഫ് ബഹ്‌റൈൻ സീനിയർ അംഗം ഡാനി തോമസ് കൈമാറിയ തുക വി ഫോർ വയനാട് കോ -കോർഡിനേറ്റർ ഫിലിപ്പ് പി വി ഏറ്റുവാങ്ങി.

The post വയനാട് സ്വദേശിക്ക് വിദ്യാഭ്യാസ സഹായം കൈമാറി ബീറ്റ്സ് ഓഫ് ബഹ്‌റൈൻ appeared first on Starvision News Malayalam.

ബീറ്റ്‌സ് ഓഫ് ബഹ്‌റൈൻ – ബിഡികെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
മനാമ: ബീറ്റ്‌സ് ഓഫ് ബഹ്‌റൈനും ബ്ലഡ് ഡോണേഴ്സ് കേരള (ബിഡികെ) ബഹ്‌റൈൻ ചാപ്റ്ററും സംയുകതമായി കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ബ്ലഡ് ബാങ്കിൽ നാലാമത് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. നൂറിലധികം പേര് രക്തം നൽകിയ ക്യാമ്പ്‌ സാമൂഹിക പ്രവർത്തകൻ ബഷീർ അമ്പലായി ഉദ്‌ഘാടനം ചെയ്തു. എഴുത്തുകാരി ഷെമിലി പി. ജോൺ മുഖ്യാതിഥി ആയിരുന്നു. എടത്തൊടി ഭാസ്‌ക്കരൻ, അനസ് റഹീം, മുൻഷീർ എന്നിവർ പങ്കെടുത്തു. ബീറ്റ്‌സ് ഓഫ് ബഹ്‌റൈൻ കൺവീനർമാരായ ഷാനു ജോർജ്, റിജോ ചാക്കോ, ബിപിൻ ബാബു, ബിഡികെ ബഹ്‌റൈൻ ചെയർമാൻ കെ. ടി. സലിം എന്നിവർ സംസാരിച്ചു.

കഴിഞ്ഞ 8 വർഷത്തിലധികമായി നാസിക് ധോൾ എന്ന കലാരൂപത്തിലൂടെ ബഹ്റൈനിൽ വിവിധ പരിപാടികളിൽ പങ്കെടുക്കുകയും അതിലൂടെ ലഭിക്കുന്ന തുക ബഹ്റൈനിലും കേരളത്തിലും സാമൂഹിക പ്രവർത്തനങ്ങളിൽ പങ്കാളികളാവുകയും ചെയ്യുന്ന ബീറ്റ്‌സ് ഓഫ് ബഹ്‌റൈൻ പ്രവർത്തകരോടൊപ്പം, ബിഡികെ ബഹ്‌റൈൻ ജനറൽ സെക്രട്ടറി റോജി ജോൺ, ട്രെഷറർ ഫിലിപ്പ് വർഗീസ്, എക്സിക്യൂട്ടീവ് അംഗങ്ങളായ സുനിൽ മനവളപ്പിൽ, സാബു അഗസ്റ്റിൻ, അശ്വിൻ രവീന്ദ്രൻ,രേഷ്മ ഗിരീഷ്, സലീന റാഫി, വിനീത വിജയൻ,ഫാത്തിമ എന്നിവർ രക്തദാന ക്യാമ്പിന് നേതൃത്വം നൽകി.

The post ബീറ്റ്‌സ് ഓഫ് ബഹ്‌റൈൻ – ബിഡികെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു appeared first on Starvision News Malayalam.

ബീറ്റ്‌സ് ഓഫ് ബഹ്‌റൈൻ തയ്യൽ മെഷീൻ വിതരണം നടത്തി
മനാമ: ബഹ്‌റൈനിൽ 8 വർഷത്തോളം നിറസാന്നിധ്യമായി മാറിയ ബീറ്റ്‌സ് ഓഫ് ബഹ്‌റൈൻ എന്ന വാദ്യോപകരണ സംഘം തങ്ങൾ നടത്തുന്ന കരുണയിൻ ഹൃദയതാളം എന്ന സഹായ പദ്ധതിയിലൂടെ 1,75,000 രൂപ ചിലവിൽ 17 പേർക്ക് ഉപജീവനത്തിന് മാർഗമായി തയ്യൽ മെഷീനുകൾ കേരളത്തിന്റെ വിവിധ ജില്ലകളിൽ നൽകി. ചെങ്ങന്നൂർ ജോയിന്റ് RTO ആർ പ്രസാദ് വെൺമണി ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന ചടങ്ങിൽ വിതരണത്തിൻറെ ഔപചാരിക ഉദ്ഘാടനം നിർവഹിച്ചു .സ്കൂൾ പ്രിൻസിപ്പൽ ബിനുമോൾ കോശി , നാഷണൽ സർവീസ് സ്കീം സംഘടന ഭാരാവാഹികൾ, മറ്റ് പൗരപ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.

ക്രിസ്തുമസിനോട് അനുബന്ധിച്ചു കരോൾ സംഘം ആയി ജാതി മതഭേദമെന്യേ ബഹ്‌റൈനിലെ വിവിധ ഭവനങ്ങൾ സന്ദർശിച്ച സമാഹരിച്ച തുകയിൽ നിന്ന് ആണ് ഈ പദ്ധതി പൂർത്തീകരിക്കാൻ സാധിച്ചത് എന്ന് കൺവീനർമാരായ സിൻസൺ ചാക്കോ, പുലിക്കോട്ടിൽ അജേഷ് കോശി എന്നിവർ വാർത്താകുറിപ്പിൽ അറിയിച്ചു.

The post ബീറ്റ്‌സ് ഓഫ് ബഹ്‌റൈൻ തയ്യൽ മെഷീൻ വിതരണം നടത്തി appeared first on Starvision News Malayalam.

പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ ബിഡികെ – ബീറ്റ്‌സ് ഓഫ് ബഹ്‌റൈൻ രക്തദാന ക്യാമ്പ്
മനാമ: ബ്ലഡ് ഡോണേഴ്സ് കേരള (ബിഡികെ) ബഹ്‌റൈൻ ചാപ്റ്ററും ബീറ്റ്‌സ് ഓഫ് ബഹ്‌റൈനും സംയുക്തമായി കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ബ്ലഡ് ബാങ്കിൽ നടത്തിയ രക്തദാന ക്യാമ്പ് വൻ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ഇന്ത്യൻ ക്ലബ്ബ് പ്രസിഡണ്ട് കെ. എം. ചെറിയാൻ ക്യാമ്പ് ഉത്ഘാടനം ചെയ്തു. പ്രശസ്ത എഴുത്തുകാരി ഡോ: ഷെമിലി പി. ജോൺ മുഖ്യാതിഥിയായിരുന്നു. ബീറ്റ്‌സ് ഓഫ് ബഹ്‌റൈൻ കോഓർഡിനേറ്റർമാരായ സുജിത് സാമുവൽ, അജീഷ് സൈമൺ, ബിഡികെ ചെയർമാൻ കെ. ടി. സലിം എന്നിവർ സംസാരിച്ചു.

നൂറ്റി അൻപതോളം പേർ രക്തദാനത്തിൽ പങ്കാളികൾ ആയി. നാൽപ്പത്തി ഒൻപതാമത്തെ തവണ രക്തം നൽകിയ ക്യാമ്പ് കോർഡിനേറ്റർ സുരേഷ് പുത്തൻ വിളയിൽ, ഇരുപത്തി ഒൻപതാമത്തെ തവണ രക്തം നൽകിയ ബിഡികെ ട്രെഷറർ ഫിലിപ്പ് വർഗീസ്, ഇരുപത്തി ഒന്നാമത്തെ തവണ രക്തം നൽകിയ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ഗിരീഷ് .കെ.വി എന്നിവരെ പ്രത്യേകം അനുമോദിച്ചു.

ബീറ്റ്‌സ് ഓഫ് ബഹ്‌റൈൻ പ്രവർത്തകരായ ബിപിൻ വി. ബാബു, മെൽവിൻ തോമസ്, ബിഡികെ പ്രസിഡണ്ട് ഗംഗൻ തൃക്കരിപ്പൂർ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ സാബു അഗസ്റ്റിൻ, സിജോ ജോസ്, ജിബിൻ ജോയ്, സുനിൽ കുമാർ, അസീസ് പള്ളം, രേഷ്മ ഗിരീഷ്, ശ്രീജ ശ്രീധരൻ, വിനീത വിജയൻ, അംഗങ്ങളായ നിതിൻ ശ്രീനിവാസൻ, ഷമ്റു എന്നിവർ രക്തദാന ക്യാമ്പിന് നേതൃത്വം നൽകി. കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ബ്ലഡ് ബാങ്കിനെയും, കെ. എം. ചെറിയാൻ, ഷെമിലി പി. ജോൺ, ഫിലിപ്പ് വർഗീസ് എന്നിവരെയും ചടങ്ങിൽ ആദരിച്ചു.

The post പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ ബിഡികെ – ബീറ്റ്‌സ് ഓഫ് ബഹ്‌റൈൻ രക്തദാന ക്യാമ്പ് appeared first on Starvision News Malayalam.