Beaten | Starvision News Malayalam
Beaten | Starvision News Malayalam
തോളിൽ കൈവെച്ചതിനെ എതിർത്തു, യാത്രക്കാരന് ക്രൂരമർദനം; നിലത്തിട്ട് ചവിട്ടി ബസിൽനിന്ന് തള്ളിയിട്ടു
കോഴിക്കോട്: ബസ് യാത്രക്കാരന് ക്രൂര മർദനമെന്ന് പരാതി. മാങ്കാവ് സ്വദേശി നിഷാദിനാണ് ബസിൽ വെച്ച് ക്രൂര മർദനമേറ്റത്. ഒരുമിച്ചിരുന്ന് യാത്രചെയ്യുന്നതിനിടെയാണ് പ്രതി റംഷാദ്, നിഷാദിനെ ആക്രമിച്ചത്. നിഷാദിന്റെ കൈവശമുണ്ടായിരുന്ന നാലായിരത്തോളം രൂപ തട്ടിയെടുത്തതായും പരാതിയിൽ പറയുന്നു. ഞായറാഴ്ച രാത്രി 9.45-ഓടെയാണ് സംഭവം. മറ്റൊരു ബസിൽ ഡ്രൈവറായി ജോലിചെയ്തുവരികയാണ് പ്രതി റംഷാദ്. റംഷാദും നിഷാദും ഒരുസീറ്റിലിരുന്ന് യാത്രചെയ്യുന്നതിനിടെ പൊക്കുന്ന് ഭാഗത്ത് എത്തിയപ്പോഴാണ് നിഷാദിനെ റംഷാദ് ആക്രമിച്ചത്. ഒന്നിച്ചിരുന്ന യാത്രചെയ്യവെ നിഷാദിന്റെ തോളിൽ റംഷാദ് കൈവെച്ചു. ഇത് എതിർത്തതിലെ പ്രകോപനമാണ് [...]
The post തോളിൽ കൈവെച്ചതിനെ എതിർത്തു, യാത്രക്കാരന് ക്രൂരമർദനം; നിലത്തിട്ട് ചവിട്ടി ബസിൽനിന്ന് തള്ളിയിട്ടു appeared first on Starvision News Malayalam.
കോഴിക്കോട്: ബസ് യാത്രക്കാരന് ക്രൂര മർദനമെന്ന് പരാതി. മാങ്കാവ് സ്വദേശി നിഷാദിനാണ് ബസിൽ വെച്ച് ക്രൂര മർദനമേറ്റത്. ഒരുമിച്ചിരുന്ന് യാത്രചെയ്യുന്നതിനിടെയാണ് പ്രതി റംഷാദ്, നിഷാദിനെ ആക്രമിച്ചത്. നിഷാദിന്റെ കൈവശമുണ്ടായിരുന്ന നാലായിരത്തോളം രൂപ തട്ടിയെടുത്തതായും പരാതിയിൽ പറയുന്നു.
ഞായറാഴ്ച രാത്രി 9.45-ഓടെയാണ് സംഭവം. മറ്റൊരു ബസിൽ ഡ്രൈവറായി ജോലിചെയ്തുവരികയാണ് പ്രതി റംഷാദ്. റംഷാദും നിഷാദും ഒരുസീറ്റിലിരുന്ന് യാത്രചെയ്യുന്നതിനിടെ പൊക്കുന്ന് ഭാഗത്ത് എത്തിയപ്പോഴാണ് നിഷാദിനെ റംഷാദ് ആക്രമിച്ചത്.
ഒന്നിച്ചിരുന്ന യാത്രചെയ്യവെ നിഷാദിന്റെ തോളിൽ റംഷാദ് കൈവെച്ചു. ഇത് എതിർത്തതിലെ പ്രകോപനമാണ് ആക്രമിക്കാൻ കാരണമെന്നാണ് വിവരം. അതിക്രൂരമായി ബസിൽ വെച്ച് മർദിക്കുന്നതും ഇറക്കിവിടുന്നതും ദൃശ്യങ്ങളിൽ കാണാം. മറ്റു യാത്രക്കാർ ബസിൽ ഉണ്ടായിരുന്നെങ്കിലും ആരുംതന്നെ വിഷയത്തിൽ ഇടപെട്ടില്ല.
കാറിന്റെ സി.സി. മുടങ്ങിയതിന് 20-കാരനെ സ്റ്റേഷനിൽ വിളിച്ചുവരുത്തി മർദിച്ചു; പോലീസുകാരന് സസ്പെൻഷൻ
കൊച്ചി: സി.സി. മുടങ്ങിയ കാർ പിടിച്ചെടുത്ത പോലീസുകാരന് സസ്പെൻഷൻ. എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിലെ സി.പി.ഒ. ഉമേഷിനെയാണ് സസ്പെൻഡ് ചെയ്തത്. കാർ പിടിച്ചെടുത്ത ഉമേഷ് ഇരുപതുകാരനെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി മർദിച്ചെന്നാണ് ആരോപണം. സി.സി. മുടങ്ങിയ കാർ പിടിച്ചെടുത്ത് സി.പി.ഒ. ഉമേഷ് തന്റെ ക്വാർട്ടേഴ്സിൽ കൊണ്ടുപോയി ഇടുകയായിരുന്നു. പിന്നീട് ഇരുപതുകാരനെ മർദിച്ചും അസഭ്യം പറഞ്ഞും ഭീഷണിപ്പെടുത്തിയും പണം അടപ്പിക്കാനുള്ള ശ്രമം നടത്തിയെന്നാണ് ആരോപണം. സംഭവവുമായി ബന്ധപ്പെട്ട് പോലീസിന്റെ ആഭ്യന്തര അന്വേഷണത്തിന് ശേഷമാണ് നടപടി. ആഭ്യന്തര അന്വേഷണത്തിന്റെ ഭാ​ഗമായി ചേരാനെല്ലൂർ [...]
The post കാറിന്റെ സി.സി. മുടങ്ങിയതിന് 20-കാരനെ സ്റ്റേഷനിൽ വിളിച്ചുവരുത്തി മർദിച്ചു; പോലീസുകാരന് സസ്പെൻഷൻ appeared first on Starvision News Malayalam.
കൊച്ചി: സി.സി. മുടങ്ങിയ കാർ പിടിച്ചെടുത്ത പോലീസുകാരന് സസ്പെൻഷൻ. എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിലെ സി.പി.ഒ. ഉമേഷിനെയാണ് സസ്പെൻഡ് ചെയ്തത്. കാർ പിടിച്ചെടുത്ത ഉമേഷ് ഇരുപതുകാരനെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി മർദിച്ചെന്നാണ് ആരോപണം.
സി.സി. മുടങ്ങിയ കാർ പിടിച്ചെടുത്ത് സി.പി.ഒ. ഉമേഷ് തന്റെ ക്വാർട്ടേഴ്സിൽ കൊണ്ടുപോയി ഇടുകയായിരുന്നു. പിന്നീട് ഇരുപതുകാരനെ മർദിച്ചും അസഭ്യം പറഞ്ഞും ഭീഷണിപ്പെടുത്തിയും പണം അടപ്പിക്കാനുള്ള ശ്രമം നടത്തിയെന്നാണ് ആരോപണം.
സംഭവവുമായി ബന്ധപ്പെട്ട് പോലീസിന്റെ ആഭ്യന്തര അന്വേഷണത്തിന് ശേഷമാണ് നടപടി. ആഭ്യന്തര അന്വേഷണത്തിന്റെ ഭാ​ഗമായി ചേരാനെല്ലൂർ സി.ഐ. നോർത്ത് പോലീസ് സ്റ്റേഷനിലെത്തി പോലീസ് സ്റ്റേഷനിലെ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചിരുന്നു. ഇതിൽ ഇരുപതുകാരനെ അസഭ്യം പറയുകയും മർദിക്കുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങളുണ്ടായിരുന്നു. സംഭവത്തിൽ കൂടുതൽ നടപടികൾ ഉണ്ടാകുമെന്നാണ് വിവരം.
സ്കൂൾ വിദ്യാർഥികളുടെ തമ്മിലടിക്കിടെ മർദ്ദനമേറ്റ പൊലീസ് ഉദ്യോഗസ്ഥന്‍റെ കർണ്ണപുടത്തിന് തകരാർ
കോട്ടയം: കോട്ടയം ഉഴവൂരിൽ സ്കൂൾ വിദ്യാർഥികളുടെ തമ്മിലടിക്കിടെ മർദ്ദനമേറ്റ പൊലീസ് ഉദ്യോഗസ്ഥന്‍റെ കർണ്ണപുടത്തിന് തകരാർ.സംഭവത്തിൽ പ്രതികളെ എല്ലാം അറസ്റ്റ് ചെയ്തെങ്കിലും നടുറോഡിൽ നേരിടേണ്ടി വന്ന മർദ്ദനത്തിന്‍റെ ആഘാതത്തിലാണ് കുറുവിലങ്ങാട് സ്റ്റേഷനിലെ എസ് ഐ കെ.വി.സന്തോഷ്. ഉഴവൂർ ഒ എൽ എൽ ഹയർ സെക്കൻഡറി സ്കൂളിൽ ചൊവ്വാഴ്ച വൈകിട്ടായിരുന്നു പത്താം ക്ലാസ് വിദ്യാർഥികളും പ്ലസ് വൺ വിദ്യാർഥികളും ചേരി തിരിഞ്ഞ് തല്ലിയത്. ഇതറിഞ്ഞാണ് കുറുവിലങ്ങാട് പൊലീസ് സ്റ്റേഷനിലെ എസ് ഐ കെ.വി സന്തോഷും സംഘവും സ്ഥലത്തെത്തിയത്. എന്നാൽ, വിദ്യാർഥികളിൽ [...]
The post സ്കൂൾ വിദ്യാർഥികളുടെ തമ്മിലടിക്കിടെ മർദ്ദനമേറ്റ പൊലീസ് ഉദ്യോഗസ്ഥന്‍റെ കർണ്ണപുടത്തിന് തകരാർ appeared first on Starvision News Malayalam.