beaten by father | Starvision News Malayalam

പഠിക്കുന്നില്ല എന്നാരോപിച്ച് ആറുവയസ്സുകാരിക്ക് പിതാവിന്റെ ക്രൂരമർദ്ദനം
കൊച്ചി: കൊച്ചി തോപ്പുംപടിയിൽ ആറുവയസ്സുകാരിക്ക് ക്രൂരമർദ്ദനം. പഠിക്കുന്നില്ല എന്നാരോപിച്ച് പിതാവാണ് മർദ്ദിച്ചത്. കുട്ടിയുടെ പിതാവ് സേവിയർ റോജനെ പൊലീസ് അറസ്റ്റ് ചെയ്തു.

കുട്ടിയെ കെയർ ഹോമിലേക്ക് മാറ്റി. കുട്ടിയുടെ ശരീരത്തിൽ പരിക്കുകൾ ഉണ്ടെന്ന് പൊലീസ് വ്യക്തമാക്കുന്നു. ചൂരൽ കൊണ്ട് ദേഹമാകെ അടിയേറ്റ പാടുകളുണ്ട്. ചൂരൽ കൊണ്ട് കുട്ടിയെ തലങ്ങും വിലങ്ങും അടിക്കുകയായിരുന്നു.

The post പഠിക്കുന്നില്ല എന്നാരോപിച്ച്  ആറുവയസ്സുകാരിക്ക് പിതാവിന്റെ ക്രൂരമർദ്ദനം appeared first on Starvision News Malayalam.