BDK | Starvision News Malayalam
ബിഡികെ ബഹ്‌റൈൻ ചാപ്റ്റർ പുനഃസംഘടിപ്പിച്ചു
മനാമ: ബ്ലഡ് ഡോണേഴ്സ് കേരള (ബിഡികെ) ബഹ്‌റൈൻ ചാപ്റ്റർ ജനറൽ ബോഡി യോഗം ഇന്ത്യൻ ക്ലബ്ബിൽ ചേർന്നു. ചെയർമാൻ കെ ടി സലീമിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ റോജി ജോൺ സ്വാഗതവും ട്രെഷറർ സാബു അഗസ്റ്റിൻ നന്ദിയും രേഖപ്പെടുത്തി. ജനറൽ സെക്രട്ടറി ജിബിൻ ജോയ് 2025 -2026 വർഷത്തെ പ്രവർത്തന റിപ്പോർട്ടും അസിസ്റ്റന്റ് ട്രെഷറർ രേഷ്മ ഗിരീഷ് വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു. ചർച്ചകളുടെ അടിസ്ഥാനത്തിൽ ഇവ ജനറൽബോഡി യോഗം അംഗീകരിച്ചു. സൽമാനിയ ഗവ: ഹോസ്പിറ്റൽ ബ്ലഡ് ബാങ്ക് സ്റ്റാഫ് ശിഹാബുദ്ദീൻ, സാമൂഹിക പ്രവർത്തകൻ സൈദ് ഹനീഫ്, ഷറഫ് അലി കുഞ്ഞി, വിജയകുമാർ കിഴക്കേതിൽ, പ്രജി ചേവായൂർ, എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
തുടർന്ന് 2026-27 വർഷത്തേക്കുള്ള എക്സിക്യൂട്ടീവ് കമ്മിറ്റിയെ യോഗം ഏകകണ്ഠമായി തെരെഞ്ഞെടുത്തു. ഡോ: പി.വി. ചെറിയാൻ, ടി.ജെ. ഗിരീഷ് (രക്ഷാധികാരികൾ), കെ. ടി. സലിം (ചെയർമാൻ), റോജി ജോൺ (പ്രസിഡണ്ട്), സുരേഷ് പുത്തൻ വിളയിൽ, സലീന റാഫി (വൈസ് പ്രസിഡണ്ടുമാർ), രേഷ്മ ഗിരീഷ് (ജനറൽ സെക്രട്ടറി), ഗംഗൻ തൃക്കരിപ്പൂർ (സ്റ്റേറ്റ് കമ്മിറ്റി പ്രതിനിധി), സുനിൽ മനവളപ്പിൽ, സിജോ ജോസ് (ജോയിന്റ് സെക്രട്ടറിമാർ), ജിബിൻ ജോയ് (ട്രെഷറർ), രാജേഷ് പന്മല (അസിസ്റ്റന്റ് ട്രെഷറർ), സാബു അഗസ്റ്റിൻ, സെന്തിൽ കുമാർ, വിനീത വിജയ് (ക്യാമ്പ് കോർഡിനേറ്റേഴ്‌സ്), ഗിരീഷ് കെ.വി, ഫാത്തിമ സഹ്‌ല (മീഡിയ കോർഡിനേറ്റേഴ്‌സ്), അസീസ് പള്ളം, മൊയ്‌ദു തിരുവള്ളൂർ, ബിജു. വി. എസ് (ട്രാൻസ്‌പോർട്ട് കോർഡിനേറ്റേഴ്‌സ്), ഫിലിപ്പ് വർഗ്ഗീസ്, ശ്രീജ ശ്രീധരൻ, അബ്ദുൽ നാഫി, പ്രവീഷ് പ്രസന്നൻ, സുജേഷ് എണ്ണക്കാട്, ഗിരീഷ് പിള്ള , മിഥു രഹന , അശ്വിൻ രവീന്ദ്രൻ , രമ്യ ഗിരീഷ് (എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ).
The post ബിഡികെ ബഹ്‌റൈൻ ചാപ്റ്റർ പുനഃസംഘടിപ്പിച്ചു appeared first on Starvision News Malayalam.
ബിഡികെ 100 മത്‌ രക്തദാന ക്യാമ്പ് വെള്ളിയാഴ്ച ഇന്ത്യൻ ക്ലബ്ബിൽ
മനാമ: ബ്ലഡ് ഡോണേഴ്സ് കേരള (ബിഡികെ) ബഹ്‌റൈൻ ചാപ്റ്ററിന്റെ 100 മത്‌ രക്തദാന ക്യാമ്പ് ഇന്ത്യൻ ക്ലബ്ബിൽ ഡിസംബർ 12 വെള്ളിയാഴ്ച രാവിലെ 7:30 മുതൽ ഉച്ചക്ക് 12:30 വരെ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഇന്ത്യൻ ക്ലബ്ബും, പ്രവാസി ഗൈഡൻസ് ഫോറവും പ്രസ്തുത ബ്ലഡ് ഡൊണേഷൻ ക്യാമ്പിൽ ബിഡികെയോടൊപ്പം ചേരുന്നുണ്ട്.
ബിഡികെയുമായി സഹകരിച്ചു രക്തദാന ക്യാമ്പുകളിൽ പങ്കെടുത്ത ബഹ്‌റൈനിലെ സംഘടനകൾ, സാമൂഹിക സാംസ്‌കാരിക പ്രവർത്തകർ എന്നിവരും രക്തദാനത്തിന്റെ സന്ദേശം നൽകാനായി ബിഡികെയുടെ 100 മത്തെ രക്തദാന ക്യാമ്പിൽ വെള്ളിയാഴ്ച ഇന്ത്യൻ ക്ലബ്ബിൽ ഒത്തുചേരുന്നുണ്ട്. ഏവരെയും സ്വാഗതം ചെയ്യുന്നതായും സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കും രക്തദാന ക്യാമ്പിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർക്കും 39125828, 38978535, 39655787 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
The post ബിഡികെ 100 മത്‌ രക്തദാന ക്യാമ്പ് വെള്ളിയാഴ്ച ഇന്ത്യൻ ക്ലബ്ബിൽ appeared first on Starvision News Malayalam.
ബിഡികെ ബഹ്‌റൈൻ അനുശോചന യോഗം സംഘടിപ്പിച്ചു
ബഹ്‌റൈൻ കേരളീയ സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, ബിഡികെ ബഹ്‌റൈൻ രക്ഷാധികാരി ഡോ: പി വി ചെറിയാൻ, ചെയർമാൻ കെ. ടി. സലിം, പ്രസിഡണ്ട് റോജി ജോൺ, ജനറൽ സെക്രട്ടറി ജിബിൻ ജോയി, ട്രെഷറർ സാബു അഗസ്റ്റിൻ, അമൽദേവ്, ബിനു കുന്നന്താനം (ഒഐസിസി), ജവാദ് പാഷ (ഐസിആർഎഫ്) മോഹിനി തോമസ് (ബികെഎസ് വനിതാ വിംഗ്), പ്രവീൺ (വോയിസ് ഓഫ് ബഹ്‌റൈൻ), കോയിവിള മുഹമ്മദ് കുഞ്ഞു (കൊല്ലം പ്രവാസി അസോസിയേഷൻ), മിനി റോയി (വേൾഡ് മലയാളി ഫെഡറേഷൻ), ഇടത്തോടി ഭാസ്കരൻ, റഷീദ് മാഹി, സുബീഷ് നട്ടൂർ, മണികുട്ടൻ കൂടാതെ മറ്റ് വിവിധ സംഘടനാ പ്രവർത്തകരും അനുശോചനം അറിയിച്ചു സംസാരിച്ചു. ബിഡികെ ബഹ്റൈൻ ചാപ്റ്ററിന്റെ ഭാരവാഹികൾ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, പ്രവർത്തകർ എന്നിവരും അനുശോചന യോഗത്തിൽ പങ്കെടുത്തു.
The post ബിഡികെ ബഹ്‌റൈൻ അനുശോചന യോഗം സംഘടിപ്പിച്ചു appeared first on Starvision News Malayalam.
കായംകുളം പ്രവാസി കൂട്ടായ്മ – ബിഡികെ രക്തദാന ക്യാമ്പ്
മനാമ: കായംകുളം പ്രവാസി കൂട്ടായ്മ ബഹ്‌റൈൻ (കെപികെബി) യും ബ്ലഡ് ഡോണേഴ്സ് കേരള (ബിഡികെ) ബഹ്‌റൈൻ ചാപ്റ്ററും സംയുക്തമായി അവാലിയിലെ മുഹമ്മദ് ബിൻ ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ സ്പെഷ്യലിസ്റ്റ് കാർഡിയാക് സെന്ററിലെ ബ്ലഡ് ബാങ്കിൽ റമ്ദാൻ രാത്രികാല രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. മുപ്പതോളം പേര് ക്യാമ്പിൽ രക്തം നൽകി.
ജനറൽ സെക്രട്ടറി ജയേഷ് താന്നിക്കൽ ചാരിറ്റി കൺവീനർ അനസ് റഹീം
ജോയിൻ്റ് സെക്രട്ടറി അഷ്‌കർ എക്സിക്യൂട്ടിവ് അംഗങ്ങളായ ശ്യാം കൃഷ്ണൻ ഷൈജുമോൻ രാജേശ്വരൻ, ബിൻസ് ഓച്ചിറ,ഷൈനി അനിൽ എന്നിവർ ക്യാമ്പിനു നേതൃത്വം കൊടുത്തു.
The post കായംകുളം പ്രവാസി കൂട്ടായ്മ – ബിഡികെ രക്തദാന ക്യാമ്പ് appeared first on Starvision News Malayalam.
നാട്ടിലേക്ക് പോകുന്ന ധന്യ വിനയന് ബിഡികെ യാത്രയയപ്പ് നൽകി
മനാമ: ബഹ്‌റൈനിൽ നിന്നും നാട്ടിലേക്ക് പോകുന്ന ബ്ലഡ് ഡോണേഴ്സ് കേരള (ബിഡികെ) ബഹ്‌റൈൻ ചാപ്റ്റർ ജോയിന്റ് സെക്രട്ടറി ധന്യ വിനയന് ബിഡികെ എക്സിക്യൂട്ടീവ് കമ്മിറ്റി യാത്രയയപ്പ് നൽകി. ബിഡികെയുടെ ബ്ലഡ് ഡൊണേഷൻ ക്യാമ്പുകളിൽ രക്ത ദാതാക്കളെ എത്തിക്കുന്നതിനും സംഘടനയുടെ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനും ധന്യ വഹിച്ച പങ്കും അതിന് പിന്തുണ നൽകിവന്ന ഭർത്താവ് എം. വിനയനന്റെ സഹകരണവും ചെയർമാൻ കെ. ടി. സലിം, പ്രസിഡണ്ട് റോജി ജോൺ, ജനറൽ സെക്രട്ടറി ജിബിൻ ജോയ്, ട്രെഷറർ സാബു അഗസ്റ്റിൻ മറ്റ്‌ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ എന്നിവർ എടുത്ത് പറഞ്ഞു. ഇരുവർക്കും ബിഡികെ ബഹ്‌റൈൻ ചാപ്റ്റർ എക്സിക്യൂട്ടീവ് കമ്മിറ്റി മെമെന്റോയും ഉപഹാരവും കൈമാറി.
The post നാട്ടിലേക്ക് പോകുന്ന ധന്യ വിനയന് ബിഡികെ യാത്രയയപ്പ് നൽകി appeared first on Starvision News Malayalam.
ബിഡികെ മെഗാ മെഡിക്കൽ ക്യാമ്പ് വെള്ളിയാഴ്ച
മനാമ: ബ്ലഡ് ഡോണേഴ്സ് കേരള (ബിഡികെ) ബഹ്‌റൈൻ ചാപ്റ്റർ മിഡിൽ ഈസ്റ്റ്‌ ഹോസ്പിറ്റലുമായി ചേർന്ന് സംഘടിപ്പിക്കുന്ന സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് ഡിസംബർ 27 വെള്ളിയാഴ്ച ഹിദ്ദിലെ മിഡിൽ ഈസ്റ്റ്‌ ഹോസ്പിറ്റലിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ആരോഗ്യമാണ് സമ്പത്ത്, ആരോഗ്യം സംരക്ഷിക്കുക, ജീവിതശൈലി രോഗങ്ങൾ കണ്ടെത്തി തടയുക എന്ന സന്ദേശത്തോടെ ഡിസംബർ 27 ന് രാവിലെ 9 മണി മുതൽ ഉച്ചക്ക് ഒരു മണി വരെയാണ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നത്.
സൗജന്യ ആയുർവേദ കൺസൾട്ടേഷൻ, ഡെൻ്റൽ സ്ക്രീനിംഗ്, ഗൈനക്കോളജി കൺസൾട്ടേഷൻ, ഓർത്തോപീഡിക് കൺസൾട്ടേഷൻ,
ബ്ലഡ്‌ പ്രെഷർ, ബ്ലഡ്‌ ഷുഗർ,പൾസ് റേറ്റ്,ശ്വസന നിരക്ക്,ഉയരവും ഭാരവും* എന്നീ ചെക്കപ്പുകളും ക്യാമ്പിൽ ലഭ്യമായിരിക്കും.
ബഹറിനിലെ എല്ലാ ഭാഗത്തുനിന്നും ട്രാൻസ്‌പോർട്ടേഷൻ സൗകര്യവും ലഭ്യമാണ്.
ക്യാമ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ താഴെ കൊടുത്തിട്ടുള്ള ഗൂഗിൾ ഫോംമിൽ വിവരങ്ങൾ നൽകി പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്.
https://surveyheart.com/form/676039d82505a317f8d3c1a8
കൂടുതൽ വിവരങ്ങൾക്ക് , 39125828, 38978535,34502044,39655787 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
The post ബിഡികെ മെഗാ മെഡിക്കൽ ക്യാമ്പ് വെള്ളിയാഴ്ച appeared first on Starvision News Malayalam.
ബിഡികെ – ബിപിഡിപി ബ്ലഡ് ഡൊണേഷൻ ക്യാമ്പ്
മനാമ: ബ്ലഡ് ഡോണേഴ്സ് കേരള (ബിഡികെ) – പവിഴ ദ്വീപിലെ പൊന്നാനിക്കാർ (ബിപിഡിപി) സംയുക്തമായി സൽമാനിയ മെഡിക്കൽ കോംപ്ലക്സ് ബ്ലഡ് ബാങ്കിൽ വെച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ നൂറിലധികം പേര് രക്തം നൽകി. ബിപിഡിപി മുഖ്യ രക്ഷാധികാരി റസാഖ് ചെറുവളപ്പിൽ , പ്രസിഡണ്ട് ബാബു കണിയാംപറമ്പിൽ, പ്രോഗ്രാം കോഡിനേറ്റർ ഷമീർ പൊന്നാനി , സെക്രട്ടറി സുജേഷ് , ട്രെഷറർ ഷാജി, സക്കറിയ , ഹബീബ് , പ്രദീപ് , ഷാഫി , പ്രസാദ് ,സുജീർ, ബിഡികെ ചെയർമാൻ കെ. ടി. സലീം, പ്രസിഡന്റ്‌ റോജി ജോൺ, ട്രെഷറർ സാബു അഗസ്റ്റിൻ,വൈസ് പ്രസിഡന്റ സുരേഷ് പുത്തൻവിളയിൽ എക്സിക്യൂട്ടീവ് അംഗങ്ങൾ സുനിൽ മനവളപ്പിൽ, പ്രവീഷ് പ്രസന്നൻ, ഗിരീഷ്. കെ വി, സലീന റാഫി, രേഷ്മ ഗിരീഷ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
The post ബിഡികെ – ബിപിഡിപി ബ്ലഡ് ഡൊണേഷൻ ക്യാമ്പ് appeared first on Starvision News Malayalam.
ബിഡികെ – വേൾഡ് മലയാളി ഫെഡറേഷൻ ബഹ്‌റൈൻ രക്തദാന ക്യാമ്പ്
മനാമ: ബ്ലഡ് ഡോണേഴ്സ് കേരള (ബിഡികെ) ബഹ്‌റൈൻ ചാപ്റ്ററും, വേൾഡ് മലയാളി ഫെഡറേഷൻ ബഹ്‌റൈൻ നാഷണൽ കൌൺസിലും സംയുക്തമായി കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ബ്ലഡ് ബാങ്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ 83 പേര് രക്തം നൽകി.
ബിഡികെ ബഹ്‌റൈൻ പ്രസിഡണ്ട് റോജി ജോൺ, ജനറൽ സെക്രട്ടറി ജിബിൻ ജോയി, അസിസ്റ്റന്റ് ട്രഷറർ രേഷ്മ ഗിരീഷ്, വൈസ് പ്രസിഡന്റ്സുരേഷ് പുത്തൻ വിളയിൽ, ജോയിൻറ് സെക്രട്ടറി, ധന്യ വിനയൻ, നിതിൻശ്രീനിവാസ്, സുനിൽ മനവളപ്പിൽ, വിനീത വിജയൻ (ക്യാമ്പ് കോർഡിനേറ്റർസ്‌), അശ്വിൻ രവീന്ദ്രൻ, (മീഡിയ വിങ്ങ് കൺവീനർ), ഫിലിപ്പ് വർഗീസ്, അസിസ് പള്ളം, സെന്തിൽ കുമാർ, ശ്രീജ ശ്രീധരൻ (എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ), സുജേഷ് എണ്ണയ്ക്കാട്, ഗിരീഷ് ടി.ജെ, പ്രസാദ് (കോർഡിനേറ്റെഴ്സ്), വേൾഡ് മലയാളി ഫെഡറേഷൻ ബഹ്‌റൈൻ നാഷണൽ കൌൺസിൽ പ്രസിഡണ്ട് മിനി മാത്യു, സെക്രട്ടറി അലിൻ ജോഷി, കോർഡിനേറ്റർ ശ്രീജിത്ത് ഫറൂക്ക്, ഹെൽത്ത് ഫോറം കൺവീനർ ഷാരോൺ പ്രതീഷ്, നെൽസൺ വർഗീസ്, റിതിൻ തിലക്, ജോയൽ ബൈജു , ജോഷി വിതയത്തിൽ, റോയ് മാത്യു, പ്രതീഷ് തോമസ്, സത്യൻ പേരാമ്പ്ര, അജയകൃഷ്ണൻ, സയ്ദ് ഹനീഫ്, മെറിൻ മാത്യു എന്നിവർ നേതൃത്വം നൽകി.
The post ബിഡികെ – വേൾഡ് മലയാളി ഫെഡറേഷൻ ബഹ്‌റൈൻ രക്തദാന ക്യാമ്പ് appeared first on Starvision News Malayalam.
കായംകുളം പ്രവാസി കൂട്ടായ്മ – ബിഡികെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
മനാമ: കായംകുളം പ്രവാസി കൂട്ടായ്മ ബഹ്‌റൈൻ (കെപികെബി), ബ്ലഡ് ഡോണേഴ്സ് കേരള(ബിഡികെ)യുമായി സഹകരിച്ച്കൊണ്ട് കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ബ്ലഡ് ബാങ്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. പ്ലാസ്മ പ്ളേറ്റ്ലെറ്റ് ഉൾപ്പെടെ 85 ഓളം പേര് രക്തം നൽകിയ  ക്യാമ്പ് ഐസിആർഎഫ് ജനറൽ സെക്രട്ടറി പങ്കജ് നല്ലൂർ ഉദ്‌ഘാടനം ചെയ്യുകയും കിംഗ് ഹമദ് ഹോസ്പിറ്റൽ രക്തബാങ്കിനുള്ള കെപികെബിയുടെ ഉപഹാരം കൈമാറുകയും ചെയ്തു.
കെപികെബി പ്രസിഡണ്ട് അനിൽ ഐസക്കിന്റെ അധ്യക്ഷയിൽ ചേർന്ന ചടങ്ങിന് ബിഡികെ ചെയർമാൻ കെ. ടി. സലിം സ്വാഗതവും കെപികെബി ജനറൽ സെക്രട്ടറി ജയേഷ് താന്നിക്കൽ നന്ദിയും പറഞ്ഞു. ട്രെഷറർ തോമസ് ഫിലിപ്പ്, സാമൂഹിക പ്രവർത്തകരായ എടത്തൊടി ഭാസ്‌ക്കരൻ, സയ്ദ് ഹനീഫ്, അനസ് റഹിം, ജേക്കബ് തെക്കുംതോട്, ബിജു ജോർജ് എന്നിവർ സംസാരിച്ചു.
ബിഡികെ പ്രസിഡണ്ട് ഗംഗൻ തൃക്കരിപ്പൂർ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ സിജോ ജോസ്,  സാബു അഗസ്റ്റിൻ, ഗിരീഷ്  കെ വി, നിധിൻ, എബി, അസീസ്  പള്ളം, ശ്രീജ ശ്രീധരൻ,
വിനീത വിജയ്, രേഷ്മ ഗിരീഷ്, സലീന ,സേഹ്‌ല, ധന്യ, രജിത കെപികെബി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ വിനോദ് ഓച്ചിറ, ഷൈനി അനിൽ, രാജേശ്വരൻ, ദീപ്തി, നീരജ്, രാജേഷ്, അതുൽ, ശരത്, സൂര്യ, രഞ്ജിത്ത് സി. ഡി, എബിൻ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. സാബു അഗസ്റ്റിൻ ലിന്റോ  സാമുവേൽ, സാജൻ എന്നിവരാണ് ക്യാമ്പിൽ പ്ലാസ്മ ചികിത്സക്കുള്ള പ്ളേറ്റ്ലെറ്റുകൾക്കായി രക്തം നൽകിയവർ. ബിഡികെ വൈസ് പ്രസിഡണ്ട് സിജോ ജോസിന്റെ 34 മത്‌ രക്തദാനവും, അംഗം പ്രവീഷ് പ്രസന്നന്റെ  32 മത്‌ രക്തദാനവുമായിരുന്നു ഇന്നത്തെ ക്യാമ്പിൽ നടന്നതെന്നും ഭാരവാഹികൾ അറിയിച്ചു.
The post കായംകുളം പ്രവാസി കൂട്ടായ്മ – ബിഡികെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു appeared first on Starvision News Malayalam.
അവാലി കാർഡിയാക് സ്പെഷ്യലിസ്റ്റ് സെന്റെറിൽ ബിഡികെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
മനാമ: മുഹമ്മദ് ബിൻ ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ സ്പെഷ്യലിസ്റ്റ് കാർഡിയാക് സെന്റർ ബ്ലഡ് ബാങ്കിന്റെ ക്ഷണം സ്വീകരിച്ചു ബ്ലഡ് ഡോണേഴ്സ് കേരള (ബിഡികെ) ബഹ്‌റൈൻ ചാപ്റ്റർ പ്രത്യേക രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
അവാലിയിലെ കാർഡിയാക് സെന്റർ ബ്ലഡ് ബാങ്ക് ഡോക്ടർ, നഴ്സുമാർ, രക്തദാനത്തിന് ബിഡികെ എത്തിച്ച ദാതാക്കൾ എന്നിവരോടൊപ്പം ബിഡികെ രക്ഷാധികാരി ഡോ: പി. വി. ചെറിയാൻ, ചെയർമാൻ കെ. ടി. സലിം, പ്രസിഡണ്ട് ഗംഗൻ തൃക്കരിപ്പൂർ, ജനറൽ സെക്രട്ടറി റോജി ജോൺ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ രേഷ്മ ഗിരീഷ്, രാജേഷ് പന്മന, ശ്രീജ ശ്രീധർ, സാബു അഗസ്റ്റിൻ, ബിഡികെ അംഗം നിതിൻ എന്നിവർ പങ്കെടുത്തു.
ഇരുപത്തഞ്ചോളം പേര് രക്തദാനത്തിനെത്തിയ ക്യാമ്പിൽ ഗംഗൻ തൃക്കരിപ്പൂരിന്റെ 43 മത്തേയും ഗിരീഷ് കെ.വി യുടെ 23 മത്തേയും രക്തദാനമായിരുന്നു നടന്നത്.
The post അവാലി കാർഡിയാക് സ്പെഷ്യലിസ്റ്റ് സെന്റെറിൽ ബിഡികെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു appeared first on Starvision News Malayalam.