BDK Bahrain | Starvision News Malayalam
ബിഡികെ ബഹ്‌റൈൻ ലോക രക്തദാന ദിനാഘോഷം
മനാമ: ലോക രക്തദാന ദിനത്തോടനുബന്ധിച്ച് ബ്ലഡ് ഡോണേഴ്സ് കേരള (ബിഡികെ) ബഹ്‌റൈൻ ചാപ്റ്റർ കുട്ടികൾക്കായി ചിത്രരചന മത്സരം സംഘടിപ്പിക്കുന്നു. രക്തദാനത്തെക്കുറിച്ചുള്ള ആശയങ്ങൾ വികസിപ്പിച്ചെടുക്കാനായി ഒരു സന്ദർഭം ഒരുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു. “രക്തം ദാനം ചെയ്യൂ ജീവൻ രക്ഷിക്കൂ” എന്ന വിഷയത്തെ ആസ്പദമാക്കി കുട്ടികൾ അവരുടെതായ സങ്കല്പത്തിലൂടെ ചിത്രം വരയ്ക്കേണ്ടതാണ്. 10 വയസ്സ് മുതൽ 18 വയസ്സ് വരെയാണ് മത്സരാർത്ഥികളുടെ പ്രായപരിധി. ജൂൺ 14 വരെ ചിത്രങ്ങൾ അയക്കാം.
പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് താഴെ കാണുന്ന ലിങ്കിലൂടെ ഗ്രൂപ്പിൽ ജോയിൻ ചെയ്യാം.
https://chat.whatsapp.com/DCpEJl5s3j19t9RBr2MP1l
കൂടുതൽ വിവരങ്ങൾക്കായി 39125828, 35115998, 38978535 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
ജൂൺ 19 വെള്ളിയാഴ്ച വൈകീട്ട് സൽമാബാദ് അൽഹിലാൽ ഹോസ്പിറ്റലിൽ ബിഡികെ ബഹ്‌റൈൻ നടത്തുന്ന ലോക രക്താദിനാഘോഷ പരിപാടിയിൽ വിജയികളായ കുട്ടികൾക്ക് ആകർഷകമായ സമ്മാനങ്ങൾ നൽകുന്നതായിരിക്കും. പ്രസ്തുത പരിപാടിയിൽ ബിഡികെ ബഹ്‌റൈൻ ചാപ്റ്ററുമായി സഹകരിച്ചു രക്തദാന ക്യാമ്പുകൾ സംഘടിപ്പിച്ച സംഘടനകളെ ആദരിക്കുന്ന ചടങ്ങും ഉണ്ടായിരിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
The post ബിഡികെ ബഹ്‌റൈൻ ലോക രക്തദാന ദിനാഘോഷം appeared first on Starvision News Malayalam.
ബിഡികെ – ബജവ്വ സെവൻ സ്റ്റാർ ബ്ലഡ് ഡൊണേഷൻ ക്യാമ്പ്
മനാമ: ബ്ലഡ് ഡോണേഴ്സ് കേരള (ബിഡികെ) ബഹ്‌റൈൻ ബജവ്വ സെവൻ സ്റ്റാറുമായി ചേർന്ന് കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പ്പിറ്റൽ ബ്ലഡ് ബാങ്കിൽ രക്തദാന ക്യാമ്പ് നടത്തി. പുണ്യമാസമായ റമ്ദാനിൽ നടന്ന രാത്രികാല രക്തദാനത്തിൽ 90 ഓളം പേര് രക്തം നൽകി.
The post ബിഡികെ – ബജവ്വ സെവൻ സ്റ്റാർ ബ്ലഡ് ഡൊണേഷൻ ക്യാമ്പ് appeared first on Starvision News Malayalam.
ബിഡികെ ബഹ്‌റൈൻ സോവനീയർ – പേര് നിർദേശിക്കാം
മനാമ: ലോക രക്തദാന ദിനത്തോടനുബന്ധിച്ച് ബ്ലഡ് ഡോണേഴ്സ് കേരള (ബിഡികെ) ബഹ്‌റൈൻ ചാപ്റ്റർ പ്രസിദ്ധീകരിക്കുവാൻ ഉദ്ദേശിക്കുന്ന സോവനീയറിന് രക്തദാനവുമായി ബന്ധപ്പെട്ട പേര് നിർദേശിക്കുവാൻ ബഹ്‌റൈൻ മലയാളി പ്രവാസികൾക്ക് ബിഡികെ അവസരം ഒരുക്കുന്നു.
ബിഡികെ സ്വന്തമായും മറ്റ്‌ അസ്സോസിയേഷനുകളുമായി ചേർന്ന് കൊണ്ടും നടത്തുന്ന ബ്ലഡ് ഡൊണേഷൻ ക്യാമ്പുകൾ, ബഹ്‌റൈനിലും നാട്ടിലും ബ്ലഡ് ആവശ്യമായി വരുന്ന ഘട്ടങ്ങളിൽ ഡോണേഴ്സ്നെ സംഘടിപ്പിക്കുന്നത്, പൊതിച്ചോർ അടക്കമുള്ള ബിഡികെയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ, നാട്ടിലേയും ബഹ്‌റൈനിലേയും ഔദ്യോഗിക സ്ഥാനങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങളുടെ ആശംസകൾ, ബിഡികെ അംഗങ്ങളുടെ സാഹിത്യ രചനകൾ എന്നിവ ഉൾപ്പെടുത്തി തയ്യാറാക്കുന്ന സോവനീയീർ വേൾഡ് ബ്ലഡ് ഡോണേഴ്സ് ഡേ ആയ ജൂൺ 14 ന് തൊട്ട് മുമ്പുള്ള അവധി ദിവസമായ ജൂൺ 12 നാണ് പ്രസിദ്ധീകരിക്കുവാൻ ഉദ്ദേശിക്കുന്നത്. അന്നേ ദിവസം രക്തദാനത്തിൽ പങ്കാളികളാകുന്ന ബിഡികെ അംഗങ്ങളെ ആദരിക്കുന്ന ചടങ്ങും ഉണ്ടാകുമെന്ന് ഭാരവാഹികൾ അറിയിച്ചു.
സോവനീയറിന്റെ പേര് നിർദേശിക്കാൻ ആഗ്രഹിക്കുന്നവർക്ക് അവരുടെ നിർദേശങ്ങൾ 33750999, 39125828, 38978535 എന്നിവയിൽ ഏതെങ്കിലും നമ്പറിലേക്ക് വാട്സപ്പ് സന്ദേശം വഴി മാർച്ച് 31 നുള്ളിൽ അറിയിക്കാം. തെരെഞ്ഞെടുക്കപ്പെടുന്ന പേര് നിർദേശിക്കുന്നയാളെ ബിഡികെയുടെ ചടങ്ങിൽ സമ്മാനം നൽകി ആദരിക്കും.
The post ബിഡികെ ബഹ്‌റൈൻ സോവനീയർ – പേര് നിർദേശിക്കാം appeared first on Starvision News Malayalam.