BDJS | Starvision News Malayalam
BDJS | Starvision News Malayalam
ബിഡിജെഎസ് ചാലക്കുടിയിലും മാവേലിക്കരയിലും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു
കോട്ടയം: ബിജെപി സഖ്യകക്ഷിയായ ബിഡിജെഎസ് ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള രണ്ടു സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. ചാലക്കുടിയില്‍ കെഎ ഉണ്ണികൃഷ്ണനും മാവേലിക്കരയില്‍ ബൈജു കലാശാലയുമാണ് സ്ഥാനാര്‍ഥികള്‍. പാര്‍ട്ടി മത്സരിക്കുന്ന കോട്ടയം, ഇടുക്കി സീറ്റുകളില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടില്ല. രണ്ടു ദിവസത്തിനകം ഇക്കാര്യത്തില്‍ തീരുമാനമുണ്ടാവുമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. കോട്ടയത്ത് തുഷാര്‍ സ്ഥാനാര്‍ഥിയാവുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. കെഎ ഉണ്ണികൃഷ്ണന്‍ നിലവില്‍ റബര്‍ ബോര്‍ഡ് വൈസ് ചെയര്‍മാനാണ്. ബൈജു കലാശാല കെപിഎംഎസ് നേതാവായിരുന്നു.
The post ബിഡിജെഎസ് ചാലക്കുടിയിലും മാവേലിക്കരയിലും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു appeared first on Starvision News Malayalam.