BCF | Starvision News Malayalam
	1	</sy:updateFrequency>
BCF | Starvision News Malayalam
ഇന്റർ-സ്കൂൾ കപ്പ് ജേതാക്കളായ ഇന്ത്യൻ സ്‌കൂൾ ക്രിക്കറ്റ് ടീമിന് അഭിനന്ദനം
മനാമ: ബഹ്‌റൈൻ ക്രിക്കറ്റ് ഫെഡറേഷൻ (ബി.സി.എഫ്) ഇന്റർ-സ്കൂൾ കപ്പ് 2025 ജേതാക്കളായ ഇന്ത്യൻ സ്‌കൂൾ ടീമിനെ ഇന്ത്യൻ സ്‌കൂൾ ഭരണ സമിതി അഭിനന്ദിച്ചു. സ്‌കൂളിന് അവിസ്മരണീയ വിജയം നേടിക്കൊടുത്ത ടീമിലെ അംഗങ്ങൾ ഇവരാണ് : മുഹമ്മദ് ബേസിൽ (12Q), ജുഗൽ ജെ ബി(12J), രൺവീർ ചൗധരി (12I), ആശിഷ് ആചാരി (12D), ആരോൺ സേവ്യർ (12E), ധൈര്യ ദീപക് സാഗർ (11D), ഇഷാൻ മിസ്ട്രി (11R), വികാസ് ശക്തിവേൽ (11D), ഡാൻ എം വിനോദ് (10M), അയാൻ [...]
The post ഇന്റർ-സ്കൂൾ കപ്പ് ജേതാക്കളായ ഇന്ത്യൻ സ്‌കൂൾ ക്രിക്കറ്റ് ടീമിന് അഭിനന്ദനം appeared first on Starvision News Malayalam.
മനാമ: ബഹ്‌റൈൻ ക്രിക്കറ്റ് ഫെഡറേഷൻ (ബി.സി.എഫ്) ഇന്റർ-സ്കൂൾ കപ്പ് 2025 ജേതാക്കളായ ഇന്ത്യൻ സ്‌കൂൾ ടീമിനെ ഇന്ത്യൻ സ്‌കൂൾ ഭരണ സമിതി അഭിനന്ദിച്ചു. സ്‌കൂളിന് അവിസ്മരണീയ വിജയം നേടിക്കൊടുത്ത ടീമിലെ അംഗങ്ങൾ ഇവരാണ് : മുഹമ്മദ് ബേസിൽ (12Q), ജുഗൽ ജെ ബി(12J), രൺവീർ ചൗധരി (12I), ആശിഷ് ആചാരി (12D), ആരോൺ സേവ്യർ (12E), ധൈര്യ ദീപക് സാഗർ (11D), ഇഷാൻ മിസ്ട്രി (11R), വികാസ് ശക്തിവേൽ (11D), ഡാൻ എം വിനോദ് (10M), അയാൻ ഖാൻ (9G), നിഹാൽ ഷെറിൻ (10T), കാർത്തിക് ബിമൽ (10Q), അഭിഷേക് ഷൈൻ (10E), ബെനിറ്റോ ജോസഫ് അനീഷ് (9N), അങ്കിത് വിക്രം ഭായ് തങ്കി (11F), കിസ്‌ന കേതൻ ചന്ദ്രകാന്ത് കൻസാര (11D). ഫൈനലിൽ ന്യൂ മില്ലേനിയം സ്കൂളിനെതിരായാണ് ഇന്ത്യൻ സ്‌കൂൾ ഒമ്പത് വിക്കറ്റിന്റെ ഉജ്വല വിജയം നേടിയത്. ക്യാപ്റ്റൻ മുഹമ്മദ് ബാസിലിന്റെ തകർപ്പൻ സെഞ്ച്വറി വിജയത്തിൽ നിർണ്ണായകമായി. നാല് ഓവറിലധികം ബാക്കിനിൽക്കെ 176 റൺസ് പിന്തുടർന്നു നേടിയാണ് ഇന്ത്യൻ സ്‌കൂൾ വിജയ കിരീടമണിഞ്ഞത്. മുഹമ്മദ് ബാസിലാണ് മാൻ ഓഫ് ദി മാച്ച് അവാർഡ് നേടിയത്. മൊത്തം 11 സ്‌കൂളുകൾ മത്സരത്തിൽ പങ്കെടുത്തിരുന്നു. സ്‌കൂൾ കായിക അധ്യാപകനായ വിജയൻ നായരാണ് പരിശീലകൻ. സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യൻ, വൈസ് ചെയർമാനും സ്‌പോർട്‌സ് അംഗവുമായ ഡോ. മുഹമ്മദ് ഫൈസൽ, ഭരണ സമിതി അംഗങ്ങൾ, പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി, സീനിയർ സ്‌കൂൾ & അക്കാദമിക് അഡ്മിനിസ്ട്രേഷൻ വൈസ് പ്രിൻസിപ്പൽ ജി. സതീഷ്, ഫിസിക്കൽ എജ്യുക്കേഷൻ മേധാവി ശ്രീധർ ശിവ സാമിയ്യ എന്നിവർ വിജയിച്ച ടീമിനെയും പരിശീലകനെയും അഭിനന്ദിച്ചു.
ബഹ്‌റൈനില്‍ ഐ.സി.സി. ഗ്ലോബല്‍ ലെവല്‍ 3 കോച്ചിംഗ് കോഴ്സ് നടത്തും
മനാമ: ബഹ്‌റൈന്‍ ക്രിക്കറ്റ് ഫെഡറേഷനും (ബി.സി.എഫ്) ബഹ്‌റൈന്‍ ഐ.സി.സിയും സഹകരിച്ച് ഐ.സി.സി. ഗ്ലോബല്‍ ലെവല്‍ 3 കോച്ചിംഗ് കോഴ്സ് നടത്തും. ബഹ്‌റൈനില്‍ ആദ്യമായി നടക്കുന്ന ഈ കോഴ്സ് 2025 മെയ് 26 മുതല്‍ 30 വരെയായിരിക്കുമെന്ന് ബി.സി.എഫ്. അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഈ കോഴ്സ് ആഗോള പ്ലാറ്റ്ഫോമില്‍ നടത്തുന്നത് ആദ്യമായാണ്. ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക, അമേരിക്ക എന്നിവിടങ്ങളില്‍നിന്നുള്ള 20ലധികം ഉന്നത കോച്ചുമാര്‍ എത്തുമെന്ന് ഉപദേശക സമിതി ചെയര്‍മാന്‍ മുഹമ്മദ് മന്‍സൂര്‍ പറഞ്ഞു. ഈ കോഴ്‌സ് ഒരു സര്‍ട്ടിഫിക്കേഷന്‍ [...]
The post ബഹ്‌റൈനില്‍ ഐ.സി.സി. ഗ്ലോബല്‍ ലെവല്‍ 3 കോച്ചിംഗ് കോഴ്സ് നടത്തും appeared first on Starvision News Malayalam.
ബ​ഹ്റൈ​ൻ ക്രി​ക്ക​റ്റ് ടീം ​മു​ഖ്യ പ​രി​ശീ​ല​ക​നായി കെ. ​ഭാ​സ്‌​ക​ർ പി​ള്ളയെ നി​യ​മി​ച്ചു
മ​നാ​മ: 1983-89 കാ​ല​യ​ള​വി​ൽ ര​ഞ്ജി ട്രോ​ഫി​യി​ലെ മി​ന്നും​താ​ര​മാ​യി​രു​ന്ന കൃ​ഷ്ണ​ൻ ഭാ​സ്‌​ക​ർ പി​ള്ളയെ ബ​ഹ്റൈ​ൻ ക്രി​ക്ക​റ്റ് ടീം ​മു​ഖ്യ പ​രി​ശീ​ല​ക​നായി നി​യ​മി​ച്ചു. 95 ഫ​സ്റ്റ് ക്ലാ​സ് മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് 18 സെ​ഞ്ച്വ​റി​ക​ള​ട​ക്കം 5442 റ​ൺ​സ് നേ​ടി​യി​ട്ടുള്ള ​ഭാ​സ്‌​ക​ർ പി​ള്ള തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യാ​ണ്. ര​ഞ്ജി, വി​ൽ​സ് ട്രോ​ഫി മ​ത്സ​ര​ങ്ങ​ളി​ൽ ഡ​ൽ​ഹി ക്യാ​പ്റ്റ​നാ​യി​രു​ന്നു. ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ക​ൺ​ട്രോ​ൾ ബോ​ർ​ഡി​ൻറെ ടാ​ല​ന്റ് റി​സ​ർ​ച് ഡെ​വ​ല​പ്‌​മെ​ന്റ് ഓ​ഫി​സ​റാ​യും പ്ര​വ​ർ​ത്തി​ച്ചു. ഋ​ഷ​ഭ് പ​ന്ത്, അ​ജി​ൻ​ക്യ ര​ഹാ​നെ, ചേ​തേ​ശ്വ​ർ പു​ജാ​ര, കെ.​എ​ൽ. രാ​ഹു​ൽ, ഇ​ഷാ​ന്ത് ശ​ർ​മ, ആ​ശി​ഷ് നെ​ഹ്‌​റ, [...]
The post ബ​ഹ്റൈ​ൻ ക്രി​ക്ക​റ്റ് ടീം ​മു​ഖ്യ പ​രി​ശീ​ല​ക​നായി കെ. ​ഭാ​സ്‌​ക​ർ പി​ള്ളയെ നി​യ​മി​ച്ചു appeared first on Starvision News Malayalam.
മ​നാ​മ: 1983-89 കാ​ല​യ​ള​വി​ൽ ര​ഞ്ജി ട്രോ​ഫി​യി​ലെ മി​ന്നും​താ​ര​മാ​യി​രു​ന്ന കൃ​ഷ്ണ​ൻ ഭാ​സ്‌​ക​ർ പി​ള്ളയെ ബ​ഹ്റൈ​ൻ ക്രി​ക്ക​റ്റ് ടീം ​മു​ഖ്യ പ​രി​ശീ​ല​ക​നായി നി​യ​മി​ച്ചു. 95 ഫ​സ്റ്റ് ക്ലാ​സ് മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് 18 സെ​ഞ്ച്വ​റി​ക​ള​ട​ക്കം 5442 റ​ൺ​സ് നേ​ടി​യി​ട്ടുള്ള ​ഭാ​സ്‌​ക​ർ പി​ള്ള തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യാ​ണ്.
ര​ഞ്ജി, വി​ൽ​സ് ട്രോ​ഫി മ​ത്സ​ര​ങ്ങ​ളി​ൽ ഡ​ൽ​ഹി ക്യാ​പ്റ്റ​നാ​യി​രു​ന്നു. ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ക​ൺ​ട്രോ​ൾ ബോ​ർ​ഡി​ൻറെ ടാ​ല​ന്റ് റി​സ​ർ​ച് ഡെ​വ​ല​പ്‌​മെ​ന്റ് ഓ​ഫി​സ​റാ​യും പ്ര​വ​ർ​ത്തി​ച്ചു.
ഋ​ഷ​ഭ് പ​ന്ത്, അ​ജി​ൻ​ക്യ ര​ഹാ​നെ, ചേ​തേ​ശ്വ​ർ പു​ജാ​ര, കെ.​എ​ൽ. രാ​ഹു​ൽ, ഇ​ഷാ​ന്ത് ശ​ർ​മ, ആ​ശി​ഷ് നെ​ഹ്‌​റ, സൂ​ര്യ​കു​മാ​ർ യാ​ദ​വ് തു​ട​ങ്ങി നി​ര​വ​ധി ക്രി​ക്ക​റ്റ് താ​ര​ങ്ങ​ളെ അ​ദ്ദേ​ഹം പ​രി​ശീ​ലി​പ്പി​ച്ചി​ട്ടു​ണ്ട്.
ഡ​ൽ​ഹി ര​ഞ്ജി ട്രോ​ഫി ടീം, ​ഉ​ത്ത​രാ​ഖ​ണ്ഡ്, ഗോ​വ, ത്രി​പു​ര ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​നു​ക​ൾ എ​ന്നി​വ​യു​ൾ​പ്പെ​ടെ വ​ർ​ഷ​ങ്ങ​ളാ​യി ഇ​ന്ത്യ​യി​ലെ നി​ര​വ​ധി ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​നു​ക​ളെ പ​രി​ശീ​ലി​പ്പി​ച്ചി​ട്ടു​ള്ള അ​ദ്ദേ​ഹം ഇ​ന്ത്യ​ൻ നാ​ഷ​ന​ൽ ക്രി​ക്ക​റ്റ് അ​ക്കാ​ദ​മി​യു​ടെ ചീ​ഫ് കോ​ച്ചും ബാ​റ്റി​ങ് ക​ൺ​സ​ൽ​ട്ട​ന്റു​മാ​ണ്.