Barack Obama | Starvision News Malayalam
	1	</sy:updateFrequency>
Barack Obama | Starvision News Malayalam
ഷിക്കാഗോ ഒബാമ പ്രസിഡന്‍ഷ്യല്‍ ലൈബ്രറി നിര്‍മാണത്തിന് തുടക്കം കുറിച്ചു
Report: P.P.cherian ഷിക്കാഗോ: ഷിക്കാഗോ സൗത്ത് സൈഡില്‍ നിര്‍മിക്കുന്ന ഒബാമ പ്രസിഡന്‍ഷ്യല്‍ സെന്റിന്റെ ഗ്രൗണ്ട് ബ്രേക്കിങ് സെറിമണി മുന്‍ പ്രസിഡന്റ് ബറാക്ക് ഒബാമയും മുന്‍ പ്രഥമ വനിത മിഷേല്‍ ഒബാമയും നിര്‍വഹിച്ചു. സെപ്റ്റംബര്‍ 28 ചൊവ്വാഴ്ചയായിരുന്നു ചടങ്ങ്. നീണ്ട കാത്തിരിപ്പിനു ശേഷമാണു പ്രോജക്റ്റിന്റെ പ്രവര്‍ത്തനം തുടങ്ങാനായതെന്നും ഇതു വെറും മ്യൂസിയമല്ല, ജനാധിപത്യ ആശയങ്ങളെ ശക്തിപ്പെടുത്തുന്നതിനാവശ്യമായ വിജ്ഞാനം പകര്‍ന്നു നല്‍കുന്ന ലൈബ്രറിയായി മാറണമെന്നും ചടങ്ങിനു മുമ്പു ഒബാമ നടത്തിയ പ്രസംഗത്തില്‍ പറഞ്ഞു. വിഭാഗീയതയും വംശീയതയും വര്‍ധിച്ചുവരുമ്പോള്‍ നമ്മുടെ മൂല്യങ്ങള്‍ [...]
The post ഷിക്കാഗോ ഒബാമ പ്രസിഡന്‍ഷ്യല്‍ ലൈബ്രറി നിര്‍മാണത്തിന് തുടക്കം കുറിച്ചു appeared first on Starvision News Malayalam.
Report: P.P.cherian
“ഡാകാ” സംരക്ഷിക്കുന്നതിന് കോൺഗ്രസ് നിയമ നിർമ്മാണം നടത്തണം – ഒബാമ
വാഷിംങ്ടൺ ഡി സി : അനധികൃതമായി അമേരിക്കയിൽ കുടിയേറിയ മാതാപിതാക്കളുടെ കുട്ടികളെ സംരക്ഷിക്കുന്നതിനും അവർക്ക് തൊഴിൽ ചെയ്യുന്നതിനും ഉന്നത പഠത്തിനുള്ള സൗകര്യങ്ങൾ ഉറപ്പിക്കുന്നതിന് ഒമ്പതു വർഷം മുമ്പ് ഒബാമ ഗവൺമെന്റ് കൊണ്ടുവന്ന ഡ്രീമേഴ്സ് ആ കൂ എന്നറിയപ്പെടുന്ന ഡിഫേർഡ് ആക്ഷൻ ഫോർ ചൈൽഡ് ഹുഡ് അറൈവൽസ് (DACA) പ്രോഗ്രാമിന് സ്ഥിരമായി സുരക്ഷിതത്വം ലഭിക്കുന്നതിനാവശ്യമായ നിയമനിർമ്മാണം കോൺഗ്രസിന്റെ ഭാഗത്തു നിന്നും ഉണ്ടാകണമെന്ന് മുൻ യു.എസ്. പ്രസിഡന്റ ഒബാമ നിർദ്ദേശിച്ചു. ഡാകാ പ്രോഗ്രാം നിയമവിരുദ്ധമെന്നും ഇതിന്റെ അടിസ്ഥാനത്തിൽ പുതിയ അപേക്ഷകൾ [...]
The post “ഡാകാ” സംരക്ഷിക്കുന്നതിന് കോൺഗ്രസ് നിയമ നിർമ്മാണം നടത്തണം – ഒബാമ appeared first on Starvision News Malayalam.
വാഷിംങ്ടൺ ഡി സി : അനധികൃതമായി അമേരിക്കയിൽ കുടിയേറിയ മാതാപിതാക്കളുടെ കുട്ടികളെ സംരക്ഷിക്കുന്നതിനും അവർക്ക് തൊഴിൽ ചെയ്യുന്നതിനും ഉന്നത പഠത്തിനുള്ള സൗകര്യങ്ങൾ ഉറപ്പിക്കുന്നതിന് ഒമ്പതു വർഷം മുമ്പ് ഒബാമ ഗവൺമെന്റ് കൊണ്ടുവന്ന ഡ്രീമേഴ്സ് ആ കൂ എന്നറിയപ്പെടുന്ന ഡിഫേർഡ് ആക്ഷൻ ഫോർ ചൈൽഡ് ഹുഡ് അറൈവൽസ് (DACA) പ്രോഗ്രാമിന് സ്ഥിരമായി സുരക്ഷിതത്വം ലഭിക്കുന്നതിനാവശ്യമായ നിയമനിർമ്മാണം കോൺഗ്രസിന്റെ ഭാഗത്തു നിന്നും ഉണ്ടാകണമെന്ന് മുൻ യു.എസ്. പ്രസിഡന്റ ഒബാമ നിർദ്ദേശിച്ചു.
ഡാകാ പ്രോഗ്രാം നിയമവിരുദ്ധമെന്നും ഇതിന്റെ അടിസ്ഥാനത്തിൽ പുതിയ അപേക്ഷകൾ സ്വീകരിക്കരുതെന്നും ടെക്സസ്സ് ഫെഡറൽ ജഡ്ജി ഉത്തരവിട്ടതിനെക്കുറിച്ചു പ്രതികരിക്കുകയായിരുന്നു ഒബാമ.കഴിഞ്ഞ 9 വർഷമായി നിരവധി കോടതികളുടെയും രാഷ്ട്രീക്കാരുടേയും ചർച്ചാ വിഷയമാണ് ഡാകാ പ്രോഗ്രാം. ഇതിന് ശാശ്വത പരിഹാരം കണ്ടെത്തുന്നതിന് കോൺഗ്രസ് പ്രവർത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്നും ഒബാമ പറഞ്ഞു. ശനിയാഴ്ച ട്വിറ്ററിലാണ് ഒബാമ തന്റെ നിർദ്ദേശം വെളിപ്പെടുത്തിയത്.
2012-ൽ ഈ പദ്ധതി എക്സിക്യൂട്ടിവ് ഉത്തരവിലൂടെയാണ് ഒബാമ നടപ്പിലാക്കിയത്. ഉടർന്ന് നിരവധി തവണ കോൺഗ്രസ് നിയമ നിർമ്മാണം നടത്തുന്നതിന് ശ്രമിച്ചുവെങ്കിലും പരാജയപ്പെടുകയായിരുന്നു. ബൈഡൻ അധികാരം ഏറ്റെടുത്ത ഉടനെ പ്രസിഡന്റ ബൈഡന മറ്റൊരു എക്സിക്യൂട്ടി ഉത്തരവ് ഇതിനു വേണ്ടി ഒപ്പുവെക്കേണ്ടി വന്നു. 700,000 ത്തിലധികം ഡ്രീമേഴ്സിനെ ബാധിക്കുന്ന വിഷയമാണ് ഡാകാ പ്രോഗ്രാം.
രാഹുലിനേയും മൻമോഹൻ സിങ്ങിനേയും ആക്ഷേപിച്ചു; ഒബാമയ്‌ക്കെതിരെ ഹർജി
വാഷിംഗ്ടൺ: മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമയുടെ പുസ്തകത്തിനെതിരെ കേസ് ഫയൽ ചെയ്ത് ഉത്തർപ്രദേശിലെ അഭിഭാഷകൻ ഗ്യാൻ പ്രകാശ് ശുക്ല. കോൺഗ്രസ്സ് നേതാക്കളായ മൻമോഹൻ സിങ്ങിനേയും രാഹുൽ ഗാന്ധിയേയും പുസ്തകത്തിലൂടെ അപമാനിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഒബാമയ്‌ക്കെതിരെ ഹർജി നൽകിയത്. ഒബാമയുടെ ദ പ്രോമിസിഡ് ലാൻഡ് എന്ന പുസ്തകത്തിലൂടെ നേതാക്കളെ അപമാനിച്ചുവെന്നും ഇതിലൂടെ അനുയായികളുടെ വികാരം വ്രണപ്പെടുത്തിയെന്നും ഹർജിയിൽ പറയുന്നു. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്ന് അഭിഭാഷകൻ ഹർജിയിൽ ആവശ്യപ്പെട്ടു. കേസിൽ ഡിസംബർ ഒന്നിന് [...]
The post രാഹുലിനേയും മൻമോഹൻ സിങ്ങിനേയും ആക്ഷേപിച്ചു; ഒബാമയ്‌ക്കെതിരെ ഹർജി appeared first on Starvision News Malayalam.
വാഷിംഗ്ടൺ: മുൻ അമേരിക്കൻ പ്രസിഡന്റ് ബരാക് ഒബാമയുടെ പുസ്തകത്തിനെതിരെ കേസ് ഫയൽ ചെയ്ത് ഉത്തർപ്രദേശിലെ അഭിഭാഷകൻ ഗ്യാൻ പ്രകാശ് ശുക്ല. കോൺഗ്രസ്സ് നേതാക്കളായ മൻമോഹൻ സിങ്ങിനേയും രാഹുൽ ഗാന്ധിയേയും പുസ്തകത്തിലൂടെ അപമാനിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഒബാമയ്‌ക്കെതിരെ ഹർജി നൽകിയത്. ഒബാമയുടെ ദ പ്രോമിസിഡ് ലാൻഡ് എന്ന പുസ്തകത്തിലൂടെ നേതാക്കളെ അപമാനിച്ചുവെന്നും ഇതിലൂടെ അനുയായികളുടെ വികാരം വ്രണപ്പെടുത്തിയെന്നും ഹർജിയിൽ പറയുന്നു.
മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക
എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്ന് അഭിഭാഷകൻ ഹർജിയിൽ ആവശ്യപ്പെട്ടു. കേസിൽ ഡിസംബർ ഒന്നിന് വാദം കേൾക്കും. മൻമോഹൻ സിങ്ങിനെയും രാഹുൽ ഗാന്ധിയെയും കുറിച്ച് ഒബാമ പറഞ്ഞത് അപമാനകരമാണെന്നും രാജ്യത്തിന്റെ പരമാധികാരത്തിന് നേരെയുള്ള ആക്രമണമാണെന്നും അഭിഭാഷകൻ തന്റെ ഹർജിയിൽ ആരോപിച്ചു. ഓൾ ഇന്ത്യ റൂറൽ ബാർ അസോസിയേന്റെ ദേശീയ പ്രസിഡന്റ് കൂടിയാണ് ശുക്ല. ലാൽഗഞ്ച് സിവിൽ കോടതിയിലാണ് ഹർജി ഫയൽ ചെയ്തത്.
പുസ്തകത്തിനെതിരെ കോൺഗ്രസ് അനുയായികൾ പ്രതിഷേധവുമായി തെരുവിലിറങ്ങണമെന്നും അഭിഭാഷകൻ ആവശ്യപ്പെട്ടു. ഭാവിയിൽ രാഹുൽ ഗാന്ധിക്കു ഭീഷണിയാവില്ലെന്ന് ഉറപ്പുള്ളതിനാലാണ് സോണിയ ഗാന്ധി മൻമോഹൻ സിങ്ങിന് പ്രധാനമന്ത്രി പദം വച്ചുനീട്ടിയെന്ന ഒബാമയുടെ പരാമർശമാണ് വിവാദമായത്. ദേശീയ രാഷ്ട്രീയത്തിൽ ഒരു അടിത്തറയുമില്ലാത്ത മുതിർന്ന ഒരു സിഖുകാരൻ ഒരിക്കലും തൻെറ മകൻ രാഹുലിന് ഭീഷണിയാവില്ലെന്ന് സോണിയ ഗാന്ധി വിലയിരുത്തിയതായും പുസ്തകത്തിൽ ഒബാമ പറഞ്ഞിരുന്നു.