Barabanki District | Starvision News Malayalam

യുപിയില്‍ കെട്ടിടം തകര്‍ന്നു ; രണ്ടു മരണം; 12 പേരെ രക്ഷപ്പെടുത്തി
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബരാബാന്‍കി ജില്ലയിലെ ഫത്തേപൂര്‍ കോട്‌വാലിയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് രണ്ടുപേര്‍ മരിച്ചു. മൂന്നു പേര്‍ കെട്ടിടത്തില്‍ കുടുങ്ങി. ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്. റോഷ്‌നി ബാനോ (22), ഹക്കിമുദ്ദീന്‍ (28) എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ മൂന്നുമണിയോടെയാണ് വലിയ ശബ്ദത്തോടെ മൂന്നു നില കെട്ടിടം തകര്‍ന്നു വീണത്. പൊലീസും സംസ്ഥാന ദുരന്ത നിവാരണ സമിതിയും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. അപകടത്തില്‍പ്പെട്ട കെട്ടിടത്തില്‍ നിന്നും 12 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ഇവരില്‍ പലരുടെയും നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

The post യുപിയില്‍ കെട്ടിടം തകര്‍ന്നു ; രണ്ടു മരണം; 12 പേരെ രക്ഷപ്പെടുത്തി appeared first on Starvision News Malayalam.