bans shrimping | Starvision News Malayalam

ബഹ്‌റൈനിൽ ആറ് മാസത്തേക്ക് ചെമ്മീൻ നിരോധനം
മനാമ: ബഹ്‌റൈനിൽ ചെമ്മീൻ നിരോധനം പ്രാബല്യത്തിൽ വന്നു. വർക്ക്സ്, മുനിസിപ്പാലിറ്റീസ് അഫയേഴ്സ് ആൻഡ് അർബൻ പ്ലാനിംഗ് മന്ത്രാലയത്തിലെ അഗ്രികൾച്ചർ ആൻഡ് മറൈൻ റിസോഴ്സസ് അണ്ടർസെക്രട്ടറി ഇബ്രാഹിം ഹസ്സൻ അൽ ഹവാജ് ആണ് ഇക്കാര്യം അറിയിച്ചത്. ഫെബ്രുവരി 1 മുതൽ ജൂലൈ 31 വരെ ആറുമാസക്കാലത്തേക്കാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ഈ കാലയളവിൽ ചെമ്മീൻ പിടിക്കുകയോ വ്യാപാരം നടത്തുകയോ വിൽക്കുകയോ ചെയ്യുന്നത്തിന് അനുവാദമില്ല.

നിരോധന കാലയളവിൽ വല, ഉപകരണങ്ങൾ, യന്ത്രങ്ങൾ എന്നിവ ഉപയോഗിച്ചും നിർദ്ദിഷ്ട പ്രദേശങ്ങളിൽ ബോർഡ് ബോട്ടുകളിൽ ചെമ്മീൻ പിടിക്കുന്നതും നിരോധിച്ചിട്ടുണ്ട്. ഈ കാലയളവിൽ വിപണനത്തിനോ വിൽപ്പനയ്‌ക്കോ വേണ്ടി മാർക്കറ്റുകളിലും പൊതു സ്ഥലങ്ങളിലും ചെമ്മീൻ പ്രദർശിപ്പിക്കാനും പാടില്ല. വ്യവസ്ഥകൾ ലംഘിക്കുന്നവർക്കെതിരെ കടുത്ത നടപടികൾ സ്വീകരിക്കും. ബഹ്‌റൈനിലെ ചെമ്മീൻ വ്യവസായത്തിന്റെ വികസനത്തിനും മത്സ്യസമ്പത്തിന്റെ സംരക്ഷണത്തിനും സഹായകമാകുന്ന വിധത്തിൽ സമുദ്രസമ്പത്ത് സംരക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് തീരുമാനം.

The post ബഹ്‌റൈനിൽ ആറ് മാസത്തേക്ക് ചെമ്മീൻ നിരോധനം appeared first on Starvision News Malayalam.