Bank of India | Starvision News Malayalam
	1	</sy:updateFrequency>
Bank of India | Starvision News Malayalam
കാർഗിൽ യുദ്ധത്തിൻ്റെ 25-ാം വാർഷികത്തിന് പർവേസ് മുഷറഫിന് ആദരാഞ്ജലികൾ അർപ്പിക്കാൻ ആലപ്പുഴയിലെ ബാങ്ക് ഓഫ് ഇന്ത്യ സ്റ്റാഫ് യൂണിയൻ 
ആലപ്പുഴ: കാർഗിൽ യുദ്ധത്തിൻ്റെ 25-ാം വാർഷികത്തോടനുബന്ധിച്ച് പാകിസ്ഥാൻ മുൻ പ്രസിഡൻ്റ് പർവേസ് മുഷറഫിന് ആദരാഞ്ജലികൾ അർപ്പിക്കാൻ ആലപ്പുഴയിൽ ബാങ്ക് ഓഫ് ഇന്ത്യ സ്റ്റാഫ് യൂണിയൻ തീരുമാനിച്ചത്  പ്രതിഷേധത്തെ തുടർന്ന് അവസാന നിമിഷം മാറ്റി. ഉദ്ഘാടകനായ കെ.സി. വേണുഗോപാല്‍ എംപിയും പരിപാടിക്കെത്തിയില്ല. പ്രതിഷേധം വ്യാപകമായതോടെ ബാങ്ക് ഓഫ് ഇന്ത്യയുടെ സ്റ്റാഫ് യൂണിയന്‍ സംസ്ഥാന സമ്മേളനത്തില്‍ നിശ്ചയിച്ചിരുന്ന പാകിസ്ഥാന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫ് അനുസ്മരണം ഒഴിവാക്കി. രാജ്യവിരുദ്ധ നിലപാട് സ്വീകരിച്ചതിനെതിരെ സമ്മേളന വേദിയിലേക്ക് ബിജെപി മാര്‍ച്ച് നടത്തി. Bank [...]
The post കാർഗിൽ യുദ്ധത്തിൻ്റെ 25-ാം വാർഷികത്തിന് പർവേസ് മുഷറഫിന് ആദരാഞ്ജലികൾ അർപ്പിക്കാൻ ആലപ്പുഴയിലെ ബാങ്ക് ഓഫ് ഇന്ത്യ സ്റ്റാഫ് യൂണിയൻ  appeared first on Starvision News Malayalam.
ആലപ്പുഴ: കാർഗിൽ യുദ്ധത്തിൻ്റെ 25-ാം വാർഷികത്തോടനുബന്ധിച്ച് പാകിസ്ഥാൻ മുൻ പ്രസിഡൻ്റ് പർവേസ് മുഷറഫിന് ആദരാഞ്ജലികൾ അർപ്പിക്കാൻ ആലപ്പുഴയിൽ ബാങ്ക് ഓഫ് ഇന്ത്യ സ്റ്റാഫ് യൂണിയൻ തീരുമാനിച്ചത്  പ്രതിഷേധത്തെ തുടർന്ന് അവസാന നിമിഷം മാറ്റി.
Bank of India Staff Union in Kerala decided to pay tribute to former Pakistan president Pervez Musharraf amidst 25th anniversary of Kargil war.
Pervez Musharraf was the Chief of Army Staff of Pakistan during the Kargil war
BJP protested against Bank of India union pic.twitter.com/Ix56MsXFGh
— Lakshay Mehta (@lakshaymehta31) July 27, 2024
ഒരു കോടി തിരിച്ചടയ്ക്കാൻ സിപിഎം; ബാങ്ക് മാനേജറുമായി എം.എം.വർഗീസിന്റെ ചർച്ച
തൃശൂർ: തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലവിൽ വന്ന ശേഷം ബാങ്ക് ഓഫ് ഇന്ത്യയിൽനിന്നു സിപിഎം ജില്ലാ കമ്മിറ്റി പിൻവലിച്ച ഒരു കോടി രൂപ തിരിച്ചടയ്ക്കാൻ നീക്കം. ജില്ലാ സെക്രട്ടറി എം.എം. വർഗീസ് ബാങ്ക് ഓഫ് ഇന്ത്യയുടെ എംജി റോഡ് ശാഖയിലെത്തി മാനേജറുമായി ചർച്ച നടത്തുന്നു. ബാങ്ക് അധികൃതർ ആദായനികുതി വകുപ്പിനെ വിവരമറിയിച്ചു. അതേസമയം, കരുവന്നൂർ ബാങ്ക് ബെനാമി വായ്പ തട്ടിപ്പുകേസിൽ എം.എം.വർഗീസിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഇന്നലെ ചോദ്യം ചെയ്തിരുന്നു. 22ന് ഹാജരാകാൻ ആണ് വർഗീസിന് ഇ.ഡി സമൻസ് [...]
The post ഒരു കോടി തിരിച്ചടയ്ക്കാൻ സിപിഎം; ബാങ്ക് മാനേജറുമായി എം.എം.വർഗീസിന്റെ ചർച്ച appeared first on Starvision News Malayalam.
തൃശൂർ: തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലവിൽ വന്ന ശേഷം ബാങ്ക് ഓഫ് ഇന്ത്യയിൽനിന്നു സിപിഎം ജില്ലാ കമ്മിറ്റി പിൻവലിച്ച ഒരു കോടി രൂപ തിരിച്ചടയ്ക്കാൻ നീക്കം. ജില്ലാ സെക്രട്ടറി എം.എം. വർഗീസ് ബാങ്ക് ഓഫ് ഇന്ത്യയുടെ എംജി റോഡ് ശാഖയിലെത്തി മാനേജറുമായി ചർച്ച നടത്തുന്നു. ബാങ്ക് അധികൃതർ ആദായനികുതി വകുപ്പിനെ വിവരമറിയിച്ചു.
അതേസമയം, കരുവന്നൂർ ബാങ്ക് ബെനാമി വായ്പ തട്ടിപ്പുകേസിൽ എം.എം.വർഗീസിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഇന്നലെ ചോദ്യം ചെയ്തിരുന്നു. 22ന് ഹാജരാകാൻ ആണ് വർഗീസിന് ഇ.ഡി സമൻസ് നൽകിയിരുന്നതെങ്കിലും തിരഞ്ഞെടുപ്പ് തിരക്കുകൾ മൂലം ഹാജരാകില്ലെന്ന് അറിയിക്കുകയായിരുന്നു. മുൻപും പല തവണ വർഗീസിനെ ഇ.ഡി ചോദ്യം ചെയ്തിരുന്നു.