Bank fraud case | Starvision News Malayalam
	1	</sy:updateFrequency>
Bank fraud case | Starvision News Malayalam
മുക്കുപണ്ടം പണയം വെച്ച് കോടികളുടെ തട്ടിപ്പ്; ബാങ്ക് ജീവനക്കാരൻ ഒളിവിൽ
തൊടുപുഴ: ബാ​ങ്ക് ശാ​ഖ​യി​ൽ പണയം വെച്ച സ്വർണം മാറ്റി പകരം മുക്കുപണ്ടം വെച്ച് തിരിമറി നടത്തി ജീവനക്കാരൻ കോടികളുടെ തട്ടിപ്പ് നടത്തിയതായി പരാതി. ക​ട്ട​പ്പ​ന​യി​ലെ ദേ​ശ​സാ​ൽ​കൃ​ത ബാ​ങ്ക്​ ശാ​ഖ​യി​ലാ​ണ്​ സം​ഭ​വം. ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന പ​രി​ശോ​ധ​ന​യി​ലാ​ണ് ത​ട്ടി​പ്പ് ക​ണ്ടെ​ത്തി​യ​ത്. ഇ​ട​പാ​ടു​കാ​ർ പ​ണ​യ​പ്പെ​ടു​ത്തി​യ സ്വ​ർ​ണം മാ​റ്റി പ​ക​രം മു​ക്കു​പ​ണ്ടം വെ​ച്ചും പ​രി​ച​യ​ക്കാ​രാ​യ ഇ​ട​പാ​ടു​കാ​രെ ക​ബ​ളി​പ്പി​ച്ച് അ​വ​രു​ടെ പേ​രി​ൽ മു​ക്കു​പ​ണ്ടം ഇ​തേ ബാ​ങ്കി​ൽ പ​ണ​യ​പ്പെ​ടു​ത്തി​യു​മാ​ണ് ത​ട്ടി​പ്പു​ക​ൾ ന​ട​ന്നി​രി​ക്കു​ന്ന​ത്. പ​രി​ശോ​ധ​ന​യി​ൽ മു​ക്കു​പ​ണ്ടം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​ട​പാ​ടു​കാ​രെ ഫോ​ണി​ൽ വി​ളി​ച്ച് അ​ന്വേ​ഷി​ച്ച​പ്പോ​ഴാ​ണ് ത​ട്ടി​പ്പ് [...]
The post മുക്കുപണ്ടം പണയം വെച്ച് കോടികളുടെ തട്ടിപ്പ്; ബാങ്ക് ജീവനക്കാരൻ ഒളിവിൽ appeared first on Starvision News Malayalam.
തൊടുപുഴ: ബാ​ങ്ക് ശാ​ഖ​യി​ൽ പണയം വെച്ച സ്വർണം മാറ്റി പകരം മുക്കുപണ്ടം വെച്ച് തിരിമറി നടത്തി ജീവനക്കാരൻ കോടികളുടെ തട്ടിപ്പ് നടത്തിയതായി പരാതി. ക​ട്ട​പ്പ​ന​യി​ലെ ദേ​ശ​സാ​ൽ​കൃ​ത ബാ​ങ്ക്​ ശാ​ഖ​യി​ലാ​ണ്​ സം​ഭ​വം. ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന പ​രി​ശോ​ധ​ന​യി​ലാ​ണ് ത​ട്ടി​പ്പ് ക​ണ്ടെ​ത്തി​യ​ത്. ഇ​ട​പാ​ടു​കാ​ർ പ​ണ​യ​പ്പെ​ടു​ത്തി​യ സ്വ​ർ​ണം മാ​റ്റി പ​ക​രം മു​ക്കു​പ​ണ്ടം വെ​ച്ചും പ​രി​ച​യ​ക്കാ​രാ​യ ഇ​ട​പാ​ടു​കാ​രെ ക​ബ​ളി​പ്പി​ച്ച് അ​വ​രു​ടെ പേ​രി​ൽ മു​ക്കു​പ​ണ്ടം ഇ​തേ ബാ​ങ്കി​ൽ പ​ണ​യ​പ്പെ​ടു​ത്തി​യു​മാ​ണ് ത​ട്ടി​പ്പു​ക​ൾ ന​ട​ന്നി​രി​ക്കു​ന്ന​ത്. പ​രി​ശോ​ധ​ന​യി​ൽ മു​ക്കു​പ​ണ്ടം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​ട​പാ​ടു​കാ​രെ ഫോ​ണി​ൽ വി​ളി​ച്ച് അ​ന്വേ​ഷി​ച്ച​പ്പോ​ഴാ​ണ് ത​ട്ടി​പ്പ് സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ പു​റ​ത്ത​റി​ഞ്ഞ​ത്. നി​ര​വ​ധി ഇ​ട​പാ​ടു​കാ​രു​ടെ ആ​ഭ​ര​ണ​ങ്ങ​ൾ ബാ​ങ്കി​ൽ കാ​ണാ​നി​ല്ല. പ​ക​രം മു​ക്കു​പ​ണ്ട​മാ​ണു​ള്ള​ത്. ത​ട്ടി​പ്പ് ന​ട​ത്തി​യ ജീ​വ​ന​ക്കാ​ര​ൻ ബാ​ങ്കി​ൽ​നി​ന്ന് മു​ങ്ങി​യി​രി​ക്കു​ക​യാ​ണ്. ബാ​ങ്ക് അ​ധി​കൃ​ത​രും ക​ബ​ളി​പ്പി​ക്ക​പ്പെ​ട്ട ഇ​ട​പാ​ടു​കാ​ർ ക​ട്ട​പ്പ​ന ഡി​വൈ​എ​സ്​പി​ക്ക് നൽകിയ പരാതിയിൽ അന്വേഷണം ആരംഭിച്ചു.
കണ്ണൂർ അർബൻ നിധി ബാങ്ക് തട്ടിപ്പ് കേസ്സ്; അഞ്ച് ജില്ലകളിൽ ഇ.ഡി പരിശോധന
കൊച്ചി: കണ്ണൂർ അർബൻ നിധി ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ അഞ്ച് ജില്ലകളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) റെയ്ഡ്. കണ്ണൂർ, കോഴിക്കോട്, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് പരിശോധന. ബാങ്കുമായി ഇടപാടുള്ള വ്യക്തികളും സ്ഥാപനങ്ങളുമായി ബന്ധമുള്ള സ്ഥലങ്ങളിലാണ് ഒരേസമയം പരിശോധന നടത്തുന്നത്. കരുവന്നൂർ ബാങ്കിൽ നടന്ന തട്ടിപ്പിനു സമാനമാണ് കണ്ണൂരിൽ നടന്നതെന്നാണ് ഇ.ഡി ഉദ്യോഗസ്ഥർ പറയുന്നത്. കേസിൽ ക്രൈംബ്രാ‍ഞ്ച് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഇ.ഡിയുടെ നേതൃത്വത്തിൽ പരിശോധന. സംസ്ഥാനത്തെ ഇരുപതിലേറെ സഹകരണ ബാങ്കുകളിലെ തട്ടിപ്പ് സംബന്ധിച്ച് അന്വേഷണം നടത്തുന്നുണ്ടെന്ന് [...]
The post കണ്ണൂർ അർബൻ നിധി ബാങ്ക് തട്ടിപ്പ് കേസ്സ്; അഞ്ച് ജില്ലകളിൽ ഇ.ഡി പരിശോധന appeared first on Starvision News Malayalam.
കൊച്ചി: കണ്ണൂർ അർബൻ നിധി ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ അഞ്ച് ജില്ലകളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) റെയ്ഡ്. കണ്ണൂർ, കോഴിക്കോട്, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് പരിശോധന. ബാങ്കുമായി ഇടപാടുള്ള വ്യക്തികളും സ്ഥാപനങ്ങളുമായി ബന്ധമുള്ള സ്ഥലങ്ങളിലാണ് ഒരേസമയം പരിശോധന നടത്തുന്നത്.
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പു കേസ്സിൽ നാളെ എ സി മൊയ്തീന്‍  ഹാജരാകില്ല
തൃശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുകേസില്‍ നാളെ ഇഡിക്ക് മുന്നില്‍ ഹാജരാകില്ലെന്ന് മുന്‍മന്ത്രിയും സിപിഎം നേതാവുമായ എ സി മൊയ്തീന്‍. അസൗകര്യം ചൂണ്ടിക്കാട്ടി മൊയ്തീന്‍ ഇഡിക്ക് കത്തു നല്‍കി. മറ്റൊരു ദിവസം ചോദ്യം ചെയ്യലിന് ഹാജരാകാമെന്നും മൊയ്തിന്‍ ഇഡിയെ അറിയിച്ചു. ഹാജരാകുമ്പോള്‍ പത്തു വര്‍ഷത്തെ ആദായ നികുതി അടച്ചതിന്റെ രേഖകള്‍ ഹാജരാക്കണമെന്ന് മൊയ്തീന് ഇഡി നല്‍കിയ നോട്ടീസില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അവധിയായതിനാല്‍ ബന്ധപ്പെട്ട രേഖകള്‍ ലഭിച്ചിട്ടില്ലെന്നും അതിനാല്‍ ഹാജരാകുന്നതിന് സാവകാശം വേണമെന്നും മൊയ്തീന്‍ ഇഡിക്ക് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. [...]
The post കരുവന്നൂര്‍ ബാങ്ക് തട്ടിപ്പു കേസ്സിൽ നാളെ എ സി മൊയ്തീന്‍  ഹാജരാകില്ല appeared first on Starvision News Malayalam.