Bangalore car accident 6 death | Starvision News Malayalam

ബംഗളുരുവിൽ വാഹനാപകടത്തിൽ ആറു മരണം,​ മരിച്ചവരിൽ മലയാളി യുവാവും
ബം​ഗളൂരു: ബം​ഗളൂരുവിൽ വാഹനാപകടത്തിൽ ഒരു മലയാളി ഉൾപ്പടെ ആറ് പേർ മരിച്ചു. ബം​ഗളൂരുവിൽ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായ ജിതിൻ ബി ജോർജ് ആണ് മരിച്ച മലയാളി.ലോറി ഇടിച്ച് രണ്ട് കാറുകൾ അപകടത്തിൽപ്പെടുകയായിരുന്നു. ഒരു കാറിലുണ്ടായിരുന്നത് ബംഗളൂരുവിലെ നാലംഗ കുടുംബമാണ്. രണ്ടാമത്തെ കാറിലാണ് ജിതിൻ ഉണ്ടായിരുന്നത്. ഒപ്പമുണ്ടായിരുന്ന സഹപ്രവർത്തകൻ ശിവപ്രകാശും മരിച്ചു.

The post ബംഗളുരുവിൽ വാഹനാപകടത്തിൽ ആറു മരണം,​ മരിച്ചവരിൽ മലയാളി യുവാവും appeared first on Starvision News Malayalam.