ban kingfish fishing | Starvision News Malayalam

കിംഗ്ഫിഷ് മത്സ്യബന്ധനവും വിൽപ്പനയും രണ്ട് മാസത്തേക്ക് ബഹ്‌റൈനിൽ നിരോധിച്ചു
മനാമ: ബഹ്‌റൈനിൽ കിംഗ്ഫിഷ് (നെയ്മീൻ) മത്സ്യബന്ധനത്തിന് മുനിസിപ്പാലിറ്റി അഫയേഴ്സ് ആൻഡ് അഗ്രികൾച്ചർ മന്ത്രാലയത്തിലെ അഗ്രികൾച്ചർ ആൻഡ് മറൈൻ റിസോഴ്സസ് അഫയേഴ്സ് രണ്ട് മാസത്തെ നിരോധനം പ്രഖ്യാപിച്ചു. ഓഗസ്റ്റ് 15 മുതൽ ഒക്ടോബർ 15 വരെ നീണ്ടുനിൽക്കുന്ന നിരോധന കാലയളവിൽ മത്സ്യത്തൊഴിലാളികൾക്ക് കിംഗ്ഫിഷ് പിടിക്കാനോ വിൽക്കാനോ അനുവാദമില്ല.

ബഹ്‌റൈനിലെ കിംഗ്‌ഫിഷ് (നെയ്മീൻ) ശേഖരം വർധിപ്പിക്കാനും മത്സ്യബന്ധനം നിയന്ത്രിക്കാനും മത്സ്യസമ്പത്ത് ശോഷിച്ച് തീരുന്നത് ഒഴിവാക്കാനും കടലിൽ സന്തുലിതാവസ്ഥ കൈവരിക്കാനുമാണ് നിരോധനം ലക്ഷ്യമിടുന്നത്. നിരോധനം നടപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് അഗ്രികൾച്ചർ ആൻഡ് മറൈൻ റിസോഴ്‌സ് അഫയേഴ്‌സ് പറഞ്ഞു.

റിയാദിൽ 23-ാമത് നടന്ന ഗൾഫ് സഹകരണ കൗൺസിലിൽ (ജിസിസി) കാർഷിക സഹകരണം എടുത്ത പ്രമേയത്തിന്റെ അടിസ്ഥാനത്തിലാണ് നിരോധനം.

The post കിംഗ്ഫിഷ് മത്സ്യബന്ധനവും വിൽപ്പനയും രണ്ട് മാസത്തേക്ക് ബഹ്‌റൈനിൽ നിരോധിച്ചു appeared first on Starvision News Malayalam.