Balitharpanam | Starvision News Malayalam
	1	</sy:updateFrequency>
Balitharpanam | Starvision News Malayalam
ബഹ്‌റൈൻ മാതാ അമൃതനന്ദമയി സേവാ സമിതി  ബലി തർപ്പണം സംഘടിപ്പിച്ചു
മനാമ: മാതാ അമൃതനന്ദമയി സേവാ സമിതി ബഹ്‌റൈൻറെ ആഭിമുഖ്യത്തിൽ ബലി തർപ്പണം സംഘടിപ്പിച്ചു. ബലിതർപ്പണത്തിന് മൂത്തേടത്തു കേശവൻ നമ്പൂതിരി,മനോജ്‌, ഹരിമോഹൻ, ശ്രീജിത്ത്‌, ഷാജി, പ്രവീൺ, വിനായക് വിസ്മയ, അഖിൽ, രാജു അനീഷ് എന്നിവർ നേതൃത്വം നൽകി. 200 ഓളം പേർ പങ്കെടുത്തുവെന്ന് സംഘാടകർ അറിയിച്ചു.
The post ബഹ്‌റൈൻ മാതാ അമൃതനന്ദമയി സേവാ സമിതി  ബലി തർപ്പണം സംഘടിപ്പിച്ചു appeared first on Starvision News Malayalam.
ബലി ദർപ്പണത്തിനായി വർക്കല പാപനാശം ഒരുങ്ങി
തിരുവനന്തപുരം: ബലി തർപ്പണത്തിനായുള്ള എല്ലാ സൗകര്യങ്ങളും ഒരുങ്ങിയതായി വി ജോയി എം. എൽ. എ അറിയിച്ചു. ബലിതപ്പണത്തിന് എത്തുന്ന തീർത്ഥാടകർക്കായി കാരുണ്യ ചാരിറ്റബിൾ സൊസൈറ്റിയുംതിരുവനന്തപുരം ജില്ലാ ആയുർവേദ ആശുപത്രിയും സംയുക്തമായി നടത്തുന്ന സൗജന്യ വൈദ്യസഹായ ക്യാമ്പിന്റെ ഉദ്ഘാടനവും എം.എൽ. എ നിർവ്വഹിച്ചു. ജില്ലയിലെ പ്രധാന ബലി തർപ്പണ കേന്ദ്രമായ വർക്കലയിൽ ഒരുക്കങ്ങൾ പൂർത്തിയാക്കി മുൻസിപ്പാലിറ്റിയും, പോലീസും. കർക്കിടക വാവ് ബലിദിനമായ വെള്ളിയാഴ്ച്ച വെളുപ്പിന് നാല് മണിമുതൽ ബലി തർപ്പണ ചടങ്ങുകൾ ആരംഭിക്കും. ഒരേ സമയം 500 പേർക്ക് [...]
The post ബലി ദർപ്പണത്തിനായി വർക്കല പാപനാശം ഒരുങ്ങി appeared first on Starvision News Malayalam.
തിരുവനന്തപുരം: ബലി തർപ്പണത്തിനായുള്ള എല്ലാ സൗകര്യങ്ങളും ഒരുങ്ങിയതായി വി ജോയി എം. എൽ. എ അറിയിച്ചു. ബലിതപ്പണത്തിന് എത്തുന്ന തീർത്ഥാടകർക്കായി കാരുണ്യ ചാരിറ്റബിൾ സൊസൈറ്റിയും
തിരുവനന്തപുരം ജില്ലാ ആയുർവേദ ആശുപത്രിയും സംയുക്തമായി നടത്തുന്ന സൗജന്യ വൈദ്യസഹായ ക്യാമ്പിന്റെ ഉദ്ഘാടനവും എം.എൽ. എ നിർവ്വഹിച്ചു.
ജില്ലയിലെ പ്രധാന ബലി തർപ്പണ കേന്ദ്രമായ വർക്കലയിൽ ഒരുക്കങ്ങൾ പൂർത്തിയാക്കി മുൻസിപ്പാലിറ്റിയും, പോലീസും. കർക്കിടക വാവ് ബലിദിനമായ വെള്ളിയാഴ്ച്ച വെളുപ്പിന് നാല് മണിമുതൽ ബലി തർപ്പണ ചടങ്ങുകൾ ആരംഭിക്കും.
ഒരേ സമയം 500 പേർക്ക് ബലിയിടാൻ പറ്റിയ തരത്തിലുള്ള ബലി മണ്ഡപം ഒരുക്കിയിട്ടുണ്ട്. ഗ്രീൻ പ്രോട്ടോകോൾ പാലിച്ച് എസ്. പി. സിയും, ഹരിത കർമ്മ സേനയും പ്രവർത്തിക്കും.
അടിയന്തിര സാഹചര്യം നേരിടാൻ പോലീസ്, റവന്യു, ഫയർ കോഴ്സ് ആരോഗ്യ വകുപ്പ് എന്നിവരുടെ കൺട്രോൾ റൂമുകൾ പ്രവർത്തിക്കും.1000 വനിതാ പോലീസുകാരടക്കമുള്ള സംവിധാനങ്ങൾ പോലീസ് ഒരുക്കിയിട്ടുണ്ട്.
ശംഖുമുഖത്ത് ബലിതര്‍പ്പണം നിരോധിച്ചു
തിരുവനന്തപുരം: ശംഖുമുഖം കടപ്പുറത്ത് അതിശക്തമായ കടല്‍ക്ഷോഭവും അപകട സാധ്യതയും നിലനില്‍ക്കുന്നതിനാല്‍ ഇത്തവണ കര്‍ക്കിടക വാവുബലിയുടെ ഭാഗമായുള്ള ബലിതര്‍പ്പണവും അനുബന്ധപ്രവര്‍ത്തനങ്ങളും നിരോധിച്ച് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡോ.നവ്‌ജ്യോത് ഖോസ ഉത്തരവിറക്കി. ബലിതര്‍പ്പണത്തിനായി ജനങ്ങള്‍ ശംഖുമുഖം കടല്‍തീരത്ത് ഒത്തുകൂടുകയോ പ്രവേശിക്കുകയോ ചെയ്യുന്നില്ലെന്ന് പോലീസ് ഉറപ്പു വരുത്തണമെന്നും ഉത്തരവില്‍ പറയുന്നു. 2019, 2021 വര്‍ഷങ്ങളിലെ ശക്തമായ കടല്‍ക്ഷോഭത്തില്‍ ശംഖുമുഖത്തെ കടല്‍ഭിത്തിയും നടപ്പാതയും നിശേഷം തകര്‍ന്നിരുന്നു. അറ്റകുറ്റപ്പണികള്‍ നടക്കുകയാണ്. അപകട സാധ്യത കണക്കിലെടുത്ത് ആളുകള്‍ ബീച്ചിലിറങ്ങാതിരിക്കാന്‍ ബാരിക്കേഡുകള്‍ [...]
The post ശംഖുമുഖത്ത് ബലിതര്‍പ്പണം നിരോധിച്ചു appeared first on Starvision News Malayalam.
തിരുവല്ലം പരശുരാമ ക്ഷേത്രത്തിൽ ഇത്തവണയും കർക്കിടക വാവുബലി ഇല്ല
തിരുവല്ലം: തിരുവല്ലം പരശുരാമ ക്ഷേത്രത്തിൽ ഇത്തവണയും കർക്കിടക വാവുബലി ഉണ്ടായിരിക്കുന്നതല്ല. കോവിഡ് വ്യാപന നിയന്ത്രണത്തിൻ്റെ ഭാഗമായി തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ കീഴിലുള്ള ഒരു ക്ഷേത്രങ്ങളിലും ഇത്തവണ ബലി നടത്തുന്നില്ല. തിരുവല്ലത്ത് സാധാരണ കർക്കിടക വാവ് ദിവസം ബലിയിടാനായെത്തുന്നത് ഇരുപത്തി അയ്യായിരത്തോളം ജനങ്ങളാണ്. ഇത്രയും വലിയ ജനകൂട്ടം നിയന്ത്രിക്കുവാനുള്ള ബുദ്ധിമുട്ട് കൊണ്ടാണ് വാവ് ബലിതർപ്പണം നടത്താത്തതെന്ന് ദേവസ്വം അധികൃതർ അറിയിച്ചു. എന്നാൽ തിലഹോമം, കൂട്ട നമസ്കാരം, അർച്ചന എന്നിവയ്ക്ക് ഓൺലൈൻ ബുക്കിംഗ് ഉണ്ട്. ദിനം തോറുമുള്ള ബലിതർപ്പണവും മറ്റു [...]
The post തിരുവല്ലം പരശുരാമ ക്ഷേത്രത്തിൽ ഇത്തവണയും കർക്കിടക വാവുബലി ഇല്ല appeared first on Starvision News Malayalam.
തിരുവല്ലം: തിരുവല്ലം പരശുരാമ ക്ഷേത്രത്തിൽ ഇത്തവണയും കർക്കിടക വാവുബലി ഉണ്ടായിരിക്കുന്നതല്ല. കോവിഡ് വ്യാപന നിയന്ത്രണത്തിൻ്റെ ഭാഗമായി തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ കീഴിലുള്ള ഒരു ക്ഷേത്രങ്ങളിലും ഇത്തവണ ബലി നടത്തുന്നില്ല. തിരുവല്ലത്ത് സാധാരണ കർക്കിടക വാവ് ദിവസം ബലിയിടാനായെത്തുന്നത് ഇരുപത്തി അയ്യായിരത്തോളം ജനങ്ങളാണ്. ഇത്രയും വലിയ ജനകൂട്ടം നിയന്ത്രിക്കുവാനുള്ള ബുദ്ധിമുട്ട് കൊണ്ടാണ് വാവ് ബലിതർപ്പണം നടത്താത്തതെന്ന് ദേവസ്വം അധികൃതർ അറിയിച്ചു. എന്നാൽ തിലഹോമം, കൂട്ട നമസ്കാരം, അർച്ചന എന്നിവയ്ക്ക് ഓൺലൈൻ ബുക്കിംഗ് ഉണ്ട്. ദിനം തോറുമുള്ള ബലിതർപ്പണവും മറ്റു പൂജകളും ക്ഷേത്രത്തിൽ ഉണ്ടായിരിക്കുന്നതാണ്. കോവിഡ് വ്യാപനത്തിൻ്റെ ഒന്നാം തരംഗത്തിലും ഇവിടെ കർക്കിടക വാവുബലി ഇല്ലായിരുന്നു.