Balavedi | Starvision News Malayalam

വിദ്യാർത്ഥികൾക്കുള്ള അനുമോദനവും ബാലവേദി ജനറൽ ബോഡിയും സംഘടിപ്പിച്ച് ബഹ്‌റൈൻ പ്രതിഭ
മനാമ: കുട്ടികളിൽ ശാസ്ത്ര – ചരിത്ര -സാമൂഹിക-കലാ- സാംസ്‌കാരിക അവബോധം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സാംസ്കാരിക-വിദ്യാഭ്യാസ വേദിയായ ബഹ്റൈൻ പ്രതിഭ ബാലവേദിയുടെ ജനറൽ ബോഡി യോഗവും സി.ബി.എസ്.ഇ. പത്ത് , പന്ത്രണ്ട് ക്‌ളാസ് പരീക്ഷകളിൽ ഉയർന്ന വിജയം നേടിയ കുട്ടികൾക്കുള്ള അനുമോദനവും പ്രതിഭ ഹാളിൽ വച്ച് നടന്നു. കുട്ടികൾക്കായി സംഘടിപ്പിച്ച വൈജ്ഞാനിക ക്വിസ് മത്സരത്തിന് ശേഷം ബാലവേദി ജനറൽ ബോഡി ചേർന്നു. ബാലവേദി ജോയിന്റ് സെക്രട്ടറി ഇഷാനി പ്രശാന്ത് സ്വാഗതം വഹിച്ച ചടങ്ങിൽ പ്രസിഡണ്ട് റിഷിത മഹേഷ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി അമൃത ജയ്ഭൂഷ് കഴിഞ്ഞകാല പ്രവർത്തനങ്ങളെയും വരുംകാല പ്രവർത്തനങ്ങളെക്കുറിച്ചുമുള്ള റിപ്പോർട്ട് അവതരിപ്പിച്ചു.

എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ ഒഴിവുകളിലേക്കുള്ള പുതിയ പേരുകൾ കൺവീനർ സുഭാഷ് ചന്ദ്രൻ കെ അവതരിപ്പിച്ചു. ചടങ്ങിൽ പ്രതിഭ മുഖ്യ രക്ഷാധികാരി ചുമതലയുള്ള എൻ വി ലിവിൻ കുമാർ, പ്രതിഭ ജനറൽ സെക്രട്ടറി സുലേഷ് വി.കെ., പ്രസിഡന്റ് മഹേഷ് കെ.വി. എന്നിവർ ആശംസകൾ നേർന്നു. ബാലവേദി വൈസ് പ്രസിഡന്റ് നവതേജ് ഗിരീഷ് നന്ദി രേഖപ്പെടുത്തി. ജനറൽബോഡിയോടനുബന്ധിച്ച് ക്വിസ് മത്സരവും , കുട്ടികളുടെ ഡ്രോയിങ്, ക്രാഫ്റ്റ് വർക്ക്, പെയിന്റിങ്, ശാസ്ത്ര മാതൃകകൾ, ഹാൻഡ് വർക്ക് തുടങ്ങിയ സൃഷ്ടികൾ ഉൾപ്പെടുത്തിയ പ്രദർശനവും സംഘടിപ്പിച്ചിരുന്നു.

തുടർന്ന് സി.ബി.എസ്.ഇ. പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകളിൽ ഉയർന്ന വിജയം നേടിയ അംഗങ്ങളുടെ മക്കളെ അനുമോദിച്ചു. ജെ.ഇ.ഇ. മെയിൻ പരീക്ഷയിൽ 98.557% മാർക്ക് നേടി മികച്ച പ്രകടനം കാഴ്ചവച്ച പ്രണവ് ബോബി ശേഖറിനെ ചടങ്ങിൽ പ്രത്യേകം അനുമോദിച്ചു. തുടർന്ന് ബാലവേദിയുടെ ഈദ് ആഘോഷം ‘ഈദ് മെഹ്ഫിൽ’ വൈവിധ്യമാർന്ന കലാപരിപാടികളോടെ അരങ്ങേറി. ‘ടീം ഗസ്സാനിയ’ അവതരിപ്പിച്ച ഒപ്പന, സ്വരലയ ഗായകർ അവതരിപ്പിച്ച ഗാനങ്ങൾ, കുട്ടികൾ അവതരിപ്പിച്ച സെമി ക്ലാസിക്കൽ ഫ്യൂഷൻ, സിനിമാറ്റിക് ഡാൻസ്, ഡാൻസ് വിത്ത് റിങ് & റൂബിക്സ് ക്യൂബ് എന്നിവ പരിപാടിയുടെ പ്രധാന ആകർഷണങ്ങളായിരുന്നു. പരിപാടിയുടെ വിജയത്തിനായി പ്രവർത്തിച്ച മുഴുവനാളുകൾക്കും നന്ദി രേഖപ്പെടുത്തുന്നതായി ബാലവേദി ഭാരവാഹികൾ അറിയിച്ചു.

The post വിദ്യാർത്ഥികൾക്കുള്ള അനുമോദനവും ബാലവേദി ജനറൽ ബോഡിയും സംഘടിപ്പിച്ച് ബഹ്‌റൈൻ പ്രതിഭ appeared first on Starvision News Malayalam.