Balabhaskar | Starvision News Malayalam
	1	</sy:updateFrequency>
Balabhaskar | Starvision News Malayalam
ബാലഭാസ്കറിന്റെ മരണം പുനരന്വേഷിക്കാൻ നിർദേശം നൽകി ഹൈക്കോടതി
ബാലഭാസ്കർ കേസ് പുനരന്വേഷിക്കാൻ ഹൈക്കോടതി സി ബി ഐക്ക് നിർദ്ദേശം നല്കി ഉത്തരവിറങ്ങി. കലാഭവൻ സോബി കഴിഞ്ഞ 4 വർഷമായി നടത്തുന്ന ഒറ്റയാൾ പോരാട്ടത്തിനു വൻ വിജയം. ലോക പ്രസിദ്ധ വയലിനിസ്റ്റ് ബാലഭാസ്കർ അപകടത്തിൽ പെട്ട് മരിച്ചിട്ട് 5 വർഷം ആയി. ബാലഭാസ്കറും മകളും ഭാര്യ ലക്ഷ്മിയും യാത്ര ചെയ്ത ഇന്നോവ കാർ അപകടത്തിൽ പെടുകയായിരുന്നു. എന്നാൽ അകപടത്തിൽ അടി മുടി ദുരൂഹത ഉണ്ടായിരുന്നു. അപകടത്തിൽ ലക്ഷ്മി രക്ഷപെട്ടു എങ്കിലും അവർ കേസ് അന്വേഷിക്കുന്നതിനു ഇതുവരെ മുൻ [...]
The post ബാലഭാസ്കറിന്റെ മരണം പുനരന്വേഷിക്കാൻ നിർദേശം നൽകി ഹൈക്കോടതി appeared first on Starvision News Malayalam.
ബാലഭാസ്‌കറിന്റെ മരണത്തില്‍ തുടരന്വേഷണം വേണ്ടെന്ന് കോടതി
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്‍റെ മരണത്തിൽ കൂടുതൽ അന്വേഷണമില്ല. ബാലഭാസ്കറിന്‍റെ മരണം അപകടമരണമാണെന്ന സിബിഐ റിപ്പോർട്ട് കോടതി അംഗീകരിച്ചു. കേസിലെ ഏക പ്രതിയായ അർജുനോട് ഒക്ടോബർ ഒന്നിന് ഹാജരാകാനും കോടതി നിർദ്ദേശിച്ചു. മരണത്തിൽ തുടരന്വേഷണം ആവശ്യപ്പെട്ട് ബാലഭാസ്കറിന്‍റെ പിതാവ് ഉണ്ണി നൽകിയ ഹർജി കോടതി തള്ളി. കേസുമായി ബന്ധപ്പെട്ട 69 രേഖകളാണ് കോടതി പരിശോധിച്ചത്. വാഹനത്തിന്‍റെ ഡ്രൈവർ അർജുൻ അശ്രദ്ധമായി വാഹനമോടിച്ചതാണ് അപകടത്തിന് കാരണമെന്ന് സി.ബി.ഐ പറയുന്നു. എന്നാൽ അപകടത്തിന് പിന്നിൽ ഗൂഡാലോചനയുണ്ടെന്നാണ് ബാലഭാസ്കറിന്‍റെ കുടുംബം ആരോപിക്കുന്നത്. 2019 [...]
The post ബാലഭാസ്‌കറിന്റെ മരണത്തില്‍ തുടരന്വേഷണം വേണ്ടെന്ന് കോടതി appeared first on Starvision News Malayalam.
2019 സെപ്റ്റംബർ 25ൻ പുലർച്ചെയായിരുന്നു അപകടം. തൃശൂരിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രാമധ്യേ പള്ളിപ്പുറത്തെ സിആർപിഎഫ് ക്യാമ്പിന് സമീപമായിരുന്നു അപകടം. അപകടത്തിൽ ഭാര്യ ലക്ഷ്മിക്കും ഡ്രൈവർ അർജുനും പരിക്കേറ്റു. മകൾ സംഭവസ്ഥലത്തും ബാലഭാസ്കർ ചികിത്സയിലിരിക്കെയുമാണ് മരിച്ചത്.
ബാലഭാസ്‌കറിന്റെ മരണം; സിബിഐ സംഘം കൂടുതൽ പേരുടെ മൊഴിയെടുക്കുന്നു
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിന്റെ ഭാഗമായി സിബിഐ സംഘം കൂടുതൽ പേരുടെ മൊഴിയെടുക്കുന്നു. സംഗീതജ്ഞൻ ഇഷാൻ ദേവ് ഉൾപ്പെടെ പത്തുപേരുടെ മൊഴിയാണ് ഇന്ന് രേഖപ്പെടുത്തുന്നത്. ബാലഭാസ്‌കറിന്റെ സംഗീത ഗ്രൂപ്പായ ബിഗ് ബാൻഡ് സംഘത്തിലുള്ളവരുടെയും മൊഴിയെടുക്കും. എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി www.necremit.com ക്ലിക്ക് ചെയ്യുക തിരുവനന്തപുരം പൂന്തുറ സിബിഐ ഓഫീസിലാണ് മൊഴിയെടുക്കൽ പുരോഗമിക്കുന്നത്. സ്വർണക്കടത്ത് കേസിലെ പ്രതികളായ പ്രകാശ് തമ്പി, വിഷ്ണു സോമസുന്ദരം എന്നിവരുമായുള്ള ബാലഭാസ്‌കറിന്റെ സാമ്പത്തിക ഇടപാടുകളടക്കമുള്ള കാര്യങ്ങളാകും സിബിഐ അന്വേഷണ സംഘം ചോദിച്ചറിയുക.
The post ബാലഭാസ്‌കറിന്റെ മരണം; സിബിഐ സംഘം കൂടുതൽ പേരുടെ മൊഴിയെടുക്കുന്നു appeared first on Starvision News Malayalam.
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിന്റെ ഭാഗമായി സിബിഐ സംഘം കൂടുതൽ പേരുടെ മൊഴിയെടുക്കുന്നു. സംഗീതജ്ഞൻ ഇഷാൻ ദേവ് ഉൾപ്പെടെ പത്തുപേരുടെ മൊഴിയാണ് ഇന്ന് രേഖപ്പെടുത്തുന്നത്. ബാലഭാസ്‌കറിന്റെ സംഗീത ഗ്രൂപ്പായ ബിഗ് ബാൻഡ് സംഘത്തിലുള്ളവരുടെയും മൊഴിയെടുക്കും.
എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി www.necremit.com ക്ലിക്ക് ചെയ്യുക
തിരുവനന്തപുരം പൂന്തുറ സിബിഐ ഓഫീസിലാണ് മൊഴിയെടുക്കൽ പുരോഗമിക്കുന്നത്. സ്വർണക്കടത്ത് കേസിലെ പ്രതികളായ പ്രകാശ് തമ്പി, വിഷ്ണു സോമസുന്ദരം എന്നിവരുമായുള്ള ബാലഭാസ്‌കറിന്റെ സാമ്പത്തിക ഇടപാടുകളടക്കമുള്ള കാര്യങ്ങളാകും സിബിഐ അന്വേഷണ സംഘം ചോദിച്ചറിയുക.