Bajrang Punia | Starvision News Malayalam
	1	</sy:updateFrequency>
Bajrang Punia | Starvision News Malayalam
ബജ്രംഗ് പുനിയക്ക് ഒളിമ്പിക് വെങ്കലം: ഗുസ്തിയിലെ രണ്ടാം മെഡൽ
ടോക്കിയോ: ഒളിംപിക്‌സ് ഗുസ്തിയില്‍ ഭാരതത്തിന് രണ്ടാം മെഡല്‍. 65 കിലോ വിഭാഗത്തില്‍ നടന്ന മത്സരത്തില്‍ ഇന്ത്യന്‍ താരം ബജ്‌റംഗ് പുനിയ വെങ്കല മെഡല്‍ സ്വന്തമാക്കി. കസാഖിസ്ഥാന്‍ താരം ദൗലത് നിയാസ്‌ബെക്കോവിനെ എതിരില്ലാതെ 8-0 എന്ന സ്‌കോറിനാണ് ബജ്‌രംഗ് പുനിയ തകര്‍ത്തത്. ഇതോടെ ടോക്കിയോ ഒളിംപിക്‌സില്‍ ഭാരതത്തിന്റെ മെഡല്‍ നേട്ടം ആറായി ഉയര്‍ന്നു. കഴിഞ്ഞ ദിവസം സെമിഫൈനല്‍ മത്സരത്തില്‍ പുനിയ്ക്ക് അസര്‍ബൈജാന്റെ ഹാജി അലിയെവക്കെതിരെ തോല്‍വി നേരിടേണ്ടി വന്നിരുന്നു. 12-5 നാണ് അലിയെവ് പുനിയെ തോല്‍പ്പിച്ചത്. ഈ വര്‍ഷത്തെ [...]
The post ബജ്രംഗ് പുനിയക്ക് ഒളിമ്പിക് വെങ്കലം: ഗുസ്തിയിലെ രണ്ടാം മെഡൽ appeared first on Starvision News Malayalam.