Bail | Starvision News Malayalam
	1	</sy:updateFrequency>
Bail | Starvision News Malayalam
അമിത് ഷായ്‌ക്കെതിരെ അപകീര്‍ത്തി പരാമര്‍ശം: രാഹുല്‍ ഗാന്ധിക്ക് ജാമ്യം
ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ‌യെ അപകീര്‍ത്തിപെടുത്തുന്ന പരാമർശം നടത്തിയെന്ന കേസിൽ കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് ജാമ്യം. ഉത്തർപ്രദേശിലെ സുല്‍ത്താന്‍പുര്‍ കോടതിയാണ് രാഹുലിന് ജാമ്യം അനുവദിച്ചത്. സുൽത്താൻപുര്‍ കോടതിയിൽ രാഹുൽഗാന്ധി ഹാജരായി കീഴടങ്ങുക ആയിരുന്നു. തുടർന്ന് മുക്കാൽ മണിക്കൂറോളം രാഹുൽ കോടതിയുടെ കസ്റ്റഡിയിലായിരുന്നു. ഏതാണ്ട് മുക്കാൽ മണിക്കൂറിന് ശേഷമാണ്‌ രാഹുൽഗാന്ധിയുടെ അഭിഭാഷകർ ജാമ്യാപേക്ഷ നൽകിയത്. ഈ അപേക്ഷ കോടതി അംഗീകരിച്ചു. രാഹുൽഗാന്ധി നിരപരാധിയാണെന്ന്‌ അദ്ദേഹത്തിന്റെ അഭിഭാഷകർ വാദിച്ചു. കേസ് ഇനി എന്ന് പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കിയിട്ടില്ല. [...]
The post അമിത് ഷായ്‌ക്കെതിരെ അപകീര്‍ത്തി പരാമര്‍ശം: രാഹുല്‍ ഗാന്ധിക്ക് ജാമ്യം appeared first on Starvision News Malayalam.
റോബിൻ ബസ് ഉടമ ഗിരീഷിന് ജാമ്യം; അറസ്റ്റ് പ്രതികാര നടപടിയെന്ന് കുടുംബം
കൊച്ചി: ചെക്ക് കേസിൽ അറസ്റ്റിലായ റോബിൻ ബസ് ഉടമ ഗിരീഷിന് ജാമ്യം അനുവദിച്ച് കോടതി. പതിനൊന്ന് വർഷം മുൻപുളള ചെക്ക് കേസുമായി ബന്ധപ്പെട്ടായിരുന്നു അറസ്റ്റ്. കോട്ടയം ഈരാറ്റുപേട്ടയിലെ വീട്ടിൽ നിന്ന് രാവിലെ 11.30ഓടെ പാലാ പൊലീസാണ് ഗിരീഷിനെ കസ്റ്റഡിയിലെടുത്തത്.2012ൽ ഒരു വാഹനം വാങ്ങിയതുമായി ബന്ധപ്പെട്ട ചെക്ക് കേസിലായിരുന്നു പൊലീസ് ഗിരീഷിനെ അറസ്റ്റ് ചെയ്തത്. കോടതി വാറണ്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നായിരുന്നു പൊലീസിന്റെ വിശദീകരണം. എറണാകുളം മൂന്നാം ക്ളാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് അറസ്റ്റിനുള്ള വാറണ്ട് പുറപ്പെടുവിച്ചത്. വാറണ്ട് പുറപ്പെടുവിച്ചിട്ട് [...]
The post റോബിൻ ബസ് ഉടമ ഗിരീഷിന് ജാമ്യം; അറസ്റ്റ് പ്രതികാര നടപടിയെന്ന് കുടുംബം appeared first on Starvision News Malayalam.
കൊച്ചി: ചെക്ക് കേസിൽ അറസ്റ്റിലായ റോബിൻ ബസ് ഉടമ ഗിരീഷിന് ജാമ്യം അനുവദിച്ച് കോടതി. പതിനൊന്ന് വർഷം മുൻപുളള ചെക്ക് കേസുമായി ബന്ധപ്പെട്ടായിരുന്നു അറസ്റ്റ്. കോട്ടയം ഈരാറ്റുപേട്ടയിലെ വീട്ടിൽ നിന്ന് രാവിലെ 11.30ഓടെ പാലാ പൊലീസാണ് ഗിരീഷിനെ കസ്റ്റഡിയിലെടുത്തത്.2012ൽ ഒരു വാഹനം വാങ്ങിയതുമായി ബന്ധപ്പെട്ട ചെക്ക് കേസിലായിരുന്നു പൊലീസ് ഗിരീഷിനെ അറസ്റ്റ് ചെയ്തത്. കോടതി വാറണ്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നായിരുന്നു പൊലീസിന്റെ വിശദീകരണം. എറണാകുളം മൂന്നാം ക്ളാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് അറസ്റ്റിനുള്ള വാറണ്ട് പുറപ്പെടുവിച്ചത്. വാറണ്ട് പുറപ്പെടുവിച്ചിട്ട് ഒരാഴ്‌ചയായി എന്നും നാളെ കാലാവധി അവസാനിക്കുന്നതിനാലാണ് ഇന്ന് അറസ്റ്റ് ചെയ്തതെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.
എംവിഡി ഉദ്യോഗസ്ഥരുമായുളള നിരന്തര തർക്കത്തിൽ ഗിരീഷിനും റോബിൻ ബസിനും സോഷ്യൽ മീഡിയയിലടക്കം വലിയ ജനപിന്തുണയാണ് ലഭിക്കുന്നതിനിടെയായിരുന്നു അറസ്റ്റ്. അതേസമയം, ചെക്ക് കേസിലെ അറസ്റ്റ് പ്രതികാര നടപടിയാണെന്ന് ഗിരീഷിന്റെ അഭിഭാഷകനും കുടുംബവും ആരോപിക്കുന്നു. വർ‌ഷങ്ങൾക്ക് മുൻപുള്ള കേസിൽ മുന്നറിയിപ്പോ നോട്ടീസോ ഇല്ലാതെ കോടതി അവധിയായ ദിവസം നോക്കി ഗിരീഷിനെ അറസ്റ്റ് ചെയ്തത് ദുരൂഹം എന്നും കുടുംബം പറഞ്ഞു.
ഇന്ത്യക്കാരൻ സച്ചിൻ മീണയ്ക്കും കാമുകിയായ പാകിസ്ഥാൻ യുവതി സീമ ഹൈദറിനും ജാമ്യം
നോയിഡ: ഇന്ത്യക്കാരൻ സച്ചിൻ മീണയ്ക്കും കാമുകിയായ പാകിസ്ഥാൻ യുവതി സീമ ഹൈദറിനും ജാമ്യം. ‘ഭർത്താവ് ഹിന്ദുവാണ്. അതിനാൽ ഞാനും ഹിന്ദുവാണ്. ഇന്ത്യക്കാരിയായത് പോലെ തോന്നുന്നു.’- എന്നാണ് ജയിൽ മോചിതയായതിന് പിന്നാലെ യുവതി ഒരു ദേശീയ മാദ്ധ്യമത്തോട് പറഞ്ഞത്. ഗെയിമിംഗ് പ്ലാറ്റ്‌ഫോമായ പബ്‌ജിയിലൂടെ പരിചയപ്പെട്ട സീമയും സച്ചിനും പിന്നെ സോഷ്യൽ മീഡിയയിലൂടെ ചാറ്റ് ചെയ്തു തുടങ്ങി. ഒടുവിൽ ഇരുവരും പ്രണയത്തിലായി. കഴിഞ്ഞ ജനുവരിയിലാണ് ഇവർ ആദ്യമായി നേരിൽ കണ്ടത്. നേപ്പാൾ വഴിയായിരുന്നു അന്ന് വന്നത്. കൂടിക്കാഴ്ചയ്‌ക്ക് ശേഷം തിരിച്ചുപോയി. [...]
The post ഇന്ത്യക്കാരൻ സച്ചിൻ മീണയ്ക്കും കാമുകിയായ പാകിസ്ഥാൻ യുവതി സീമ ഹൈദറിനും ജാമ്യം appeared first on Starvision News Malayalam.
നോയിഡ: ഇന്ത്യക്കാരൻ സച്ചിൻ മീണയ്ക്കും കാമുകിയായ പാകിസ്ഥാൻ യുവതി സീമ ഹൈദറിനും ജാമ്യം. ‘ഭർത്താവ് ഹിന്ദുവാണ്. അതിനാൽ ഞാനും ഹിന്ദുവാണ്. ഇന്ത്യക്കാരിയായത് പോലെ തോന്നുന്നു.’- എന്നാണ് ജയിൽ മോചിതയായതിന് പിന്നാലെ യുവതി ഒരു ദേശീയ മാദ്ധ്യമത്തോട് പറഞ്ഞത്. ഗെയിമിംഗ് പ്ലാറ്റ്‌ഫോമായ പബ്‌ജിയിലൂടെ പരിചയപ്പെട്ട സീമയും സച്ചിനും പിന്നെ സോഷ്യൽ മീഡിയയിലൂടെ ചാറ്റ് ചെയ്തു തുടങ്ങി. ഒടുവിൽ ഇരുവരും പ്രണയത്തിലായി. കഴിഞ്ഞ ജനുവരിയിലാണ് ഇവർ ആദ്യമായി നേരിൽ കണ്ടത്. നേപ്പാൾ വഴിയായിരുന്നു അന്ന് വന്നത്. കൂടിക്കാഴ്ചയ്‌ക്ക് ശേഷം തിരിച്ചുപോയി. ഒടുവിൽ മുപ്പതുകാരിയായ യുവതി, ഇരുപത്തിയഞ്ചുകാരനായ സച്ചിനൊപ്പം ജീവിക്കാൻ തീരുമാനിച്ചു.
യുവതിയുടെ ഭർത്താവ് വിദേശത്താണ് ജോലി ചെയ്യുന്നത്. ഭർത്താവുമായി അഭിപ്രായ വ്യത്യാസമുണ്ടായിരുന്നെന്നും അയാൾ മർദിക്കാറുണ്ടായിരുന്നെന്നും സീമ ആരോപിക്കുന്നു. പാകിസ്ഥാനിലെ തന്റെ സ്ഥലം പന്ത്രണ്ട് ലക്ഷം രൂപയ്ക്ക് വിറ്റു. ആപണമുപയോഗിച്ചായിരുന്നു മക്കൾക്കൊപ്പം ഇന്ത്യയിലേക്ക് യാത്ര ചെയ്തത്‌ .സീമയും സച്ചിനും ഗ്രേറ്റർ നോയിഡയിലെ റബുപുര ഏരിയയിലെ ഒരു വാടക വീട്ടിലാണ് ഒരുമിച്ച് താമസിച്ചിരുന്നത്. ഇരുവരും നിയമപരമായി വിവാഹിതരാകാൻ തീരുമാനിച്ചു. നടപടിക്രമങ്ങൾ അന്വേഷിക്കാൻ അഭിഭാഷകനെ സമീപിക്കുകയും ചെയ്തു. പാക് യുവതിയാണെന്ന് മനസിലാക്കിയ അഭിഭാഷകൻ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.അനധികൃതമായി ഇന്ത്യയിൽ പ്രവേശിച്ചതിന് സീമയ്‌ക്കെതിരെ കേസെടുത്തു. ഈ മാസം ഏഴിന് അറസ്റ്റ് ചെയ്തു. അനധികൃത കുടിയേറ്റക്കാർക്ക് അഭയം നൽകിയതിന് സച്ചിനെതിരെയും കേസെടുക്കുകയായിരുന്നു.
നീലേശ്വരത്തെ കേസിലും ജാമ്യം തേടി വിദ്യ.അവിവാഹിതയാണെന്ന് പരിഗണിക്കണം’,
കാസർകോട്: വ്യാജ എക്‌സ്‌പീരിയൻസ് സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് നിലേശ്വരത്ത് രജിസ്റ്റർ ചെയ്‌ത കേസിലും മുൻകൂർ ജാമ്യം തേടി കെ വിദ്യ. കാസർകോട് ജില്ലാ സെഷൻസ് കോടതിയിൽ വിദ്യ ഇതുസംബന്ധിച്ച അപേക്ഷ നൽകി. കരിന്തളം സർക്കാർ കോളേജിന്റെ പരാതിയിൽ നീലേശ്വരം പൊലീസ് എടുത്ത കേസിലാണ് ജാമ്യാപേക്ഷ സമർപ്പിച്ചിരിക്കുന്നത്.അവിവാഹിതയാണെന്നത് പരിഗണിക്കണം, ജാമ്യം നിഷേധിക്കേണ്ട തരത്തിൽ കുറ്റം ചെയ്തിട്ടില്ല, ആരെയും കബളിപ്പിച്ചിട്ടില്ല എന്നിങ്ങനെയാണ് ജാമ്യാപേക്ഷയിൽ വിദ്യ പറയുന്നത്. അപേക്ഷ ഈ മാസം 24ന് കോടതി പരിഗണിക്കുമെന്നാണ് വിവരം.നീലേശ്വരം കരിന്തളം ഗവ. കോളേജിൽ ഗസ്റ്റ് [...]
The post നീലേശ്വരത്തെ കേസിലും ജാമ്യം തേടി വിദ്യ.അവിവാഹിതയാണെന്ന് പരിഗണിക്കണം’, appeared first on Starvision News Malayalam.
കാസർകോട്: വ്യാജ എക്‌സ്‌പീരിയൻസ് സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് നിലേശ്വരത്ത് രജിസ്റ്റർ ചെയ്‌ത കേസിലും മുൻകൂർ ജാമ്യം തേടി കെ വിദ്യ. കാസർകോട് ജില്ലാ സെഷൻസ് കോടതിയിൽ വിദ്യ ഇതുസംബന്ധിച്ച അപേക്ഷ നൽകി. കരിന്തളം സർക്കാർ കോളേജിന്റെ പരാതിയിൽ നീലേശ്വരം പൊലീസ് എടുത്ത കേസിലാണ് ജാമ്യാപേക്ഷ സമർപ്പിച്ചിരിക്കുന്നത്.അവിവാഹിതയാണെന്നത് പരിഗണിക്കണം, ജാമ്യം നിഷേധിക്കേണ്ട തരത്തിൽ കുറ്റം ചെയ്തിട്ടില്ല, ആരെയും കബളിപ്പിച്ചിട്ടില്ല എന്നിങ്ങനെയാണ് ജാമ്യാപേക്ഷയിൽ വിദ്യ പറയുന്നത്. അപേക്ഷ ഈ മാസം 24ന് കോടതി പരിഗണിക്കുമെന്നാണ് വിവരം.നീലേശ്വരം കരിന്തളം ഗവ. കോളേജിൽ ഗസ്റ്റ് ലക്ചററായി വിദ്യ ജോലി നേടിയത് മഹാരാജാസ് കോളേജിന്റെ വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് ഉപയോഗിച്ചായിരുന്നു. 2022 ജൂൺ മുതൽ 2023 മാർച്ച് വരെയാണ് കരിന്തളത്ത് ജോലി ചെയ്തത്. ഈ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് പാലക്കാട്ട് ഗവ. കോളേജിൽ 2021-22 അദ്ധ്യയന വർഷം ഒക്ടോബർ മുതൽ മാർച്ച് വരെയും ജോലി ചെയ്തിരുന്നു.അട്ടപ്പാടി ഗവൺമെന്റ് കോളജിൽ മലയാളം ഡിപ്പാർട്ട്മെന്റിലെ അഭിമുഖത്തിനായി 2018-19, 20-21 വർഷങ്ങളിൽ ഗസ്റ്റ് ലക്ചററായി മഹാരാജാസിൽ പ്രവർത്തിച്ചെന്ന വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കിയതോടെയാണ് വിദ്യയുടെ കള്ളം പുറത്തായത്. സംശയംതോന്നിയ അദ്ധ്യാപകർ മഹാരാജാസിൽ അന്വേഷിച്ചപ്പോൾ സത്യം പുറത്തുവരികയായിരുന്നു.
പാറശാല ഷാരോൺ വധക്കേസ്; ഗ്രീഷ്മയുടെ ജാമ്യാപേക്ഷ തള്ളി
തിരുവനന്തപുരം: പാറശാല ഷാരോൺ രാജ് വധക്കേസിൽ ഒന്നാം പ്രതി ഗ്രീഷ്മയുടെ ജാമ്യാപേക്ഷ തള്ളി നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി. പ്രതിയെ കസ്റ്റഡിയിൽ വച്ച് തന്നെ ഉടൻ വിചാരണ നടത്താൻ നേരത്തെ കോടതി അനുമതി നൽകിയിരുന്നു. ജാമ്യം ലഭിച്ചാൽ സാക്ഷികളെ സ്വാധീനിക്കുമെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. ജാമ്യാപേക്ഷ തള്ളണമെന്ന് ആവശ്യപ്പെട്ടുള്ള പ്രോസിക്യൂഷൻറെ വാദം കോടതി മുഖവിലയ്ക്ക് എടുക്കുകയായിരുന്നു. ജാമ്യം ലഭിച്ചാൽ ഗ്രീഷ്മ സാക്ഷികളെ സ്വാധീനിക്കും. കക്ഷികളെ സ്വാധീനിക്കും. അത്തരം നീക്കം വിചാരണയെ ബാധിക്കുകയും കാലതാമസമുണ്ടാക്കുകയും ചെയ്യുമെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി. ഈ [...]
The post പാറശാല ഷാരോൺ വധക്കേസ്; ഗ്രീഷ്മയുടെ ജാമ്യാപേക്ഷ തള്ളി appeared first on Starvision News Malayalam.
തിരുവനന്തപുരം: പാറശാല ഷാരോൺ രാജ് വധക്കേസിൽ ഒന്നാം പ്രതി ഗ്രീഷ്മയുടെ ജാമ്യാപേക്ഷ തള്ളി നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി. പ്രതിയെ കസ്റ്റഡിയിൽ വച്ച് തന്നെ ഉടൻ വിചാരണ നടത്താൻ നേരത്തെ കോടതി അനുമതി നൽകിയിരുന്നു. ജാമ്യം ലഭിച്ചാൽ സാക്ഷികളെ സ്വാധീനിക്കുമെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. ജാമ്യാപേക്ഷ തള്ളണമെന്ന് ആവശ്യപ്പെട്ടുള്ള പ്രോസിക്യൂഷൻറെ വാദം കോടതി മുഖവിലയ്ക്ക് എടുക്കുകയായിരുന്നു.
ജാമ്യം ലഭിച്ചാൽ ഗ്രീഷ്മ സാക്ഷികളെ സ്വാധീനിക്കും. കക്ഷികളെ സ്വാധീനിക്കും. അത്തരം നീക്കം വിചാരണയെ ബാധിക്കുകയും കാലതാമസമുണ്ടാക്കുകയും ചെയ്യുമെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി. ഈ വാദം അംഗീകരിച്ചാണ് ഗ്രീഷ്മയുടെ ജാമ്യാപേക്ഷ തള്ളിയത്.
എ കെ ജി സെന്റർ ആക്രമണം; ജിതിന് ജാമ്യമില്ല
തിരുവനന്തപുരം : എ കെ ജി സെന്റർ ആക്രമണകേസിൽ പ്രതി ജിതിന് ജാമ്യം നിഷേധിച്ചു. തിരുവനന്തപുരം ജൂഡിഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിച്ച് ജാമ്യം നിഷേധിച്ചത്. ജിതിൻ ഉപയോഗിച്ചത് ബോംബ് തന്നെയാണെന്ന് കോടതി നിരീക്ഷിച്ചു. ഇതിൽ ഇന്ത്യയിൽ നിരോധിച്ച രാസവസ്തുവിന്റെ സാന്നിധ്യവും കണ്ടെത്തിയിരുന്നു. ഒക്ടോബർ 4 വരെ ജിതിന്റെ റിമാൻഡ് കാലാവധി നീട്ടുകയും ചെയ്തു.
The post എ കെ ജി സെന്റർ ആക്രമണം; ജിതിന് ജാമ്യമില്ല appeared first on Starvision News Malayalam.
തിരുവനന്തപുരം : എ കെ ജി സെന്റർ ആക്രമണകേസിൽ പ്രതി ജിതിന് ജാമ്യം നിഷേധിച്ചു. തിരുവനന്തപുരം ജൂഡിഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിച്ച് ജാമ്യം നിഷേധിച്ചത്. ജിതിൻ ഉപയോഗിച്ചത് ബോംബ് തന്നെയാണെന്ന്  കോടതി നിരീക്ഷിച്ചു. ഇതിൽ ഇന്ത്യയിൽ നിരോധിച്ച രാസവസ്തുവിന്റെ സാന്നിധ്യവും കണ്ടെത്തിയിരുന്നു. ഒക്ടോബർ 4 വരെ
ജിതിന്റെ റിമാൻഡ് കാലാവധി നീട്ടുകയും ചെയ്തു.
ഗുജറാത്ത് കലാപക്കേസ്; ആര്‍.ബി.ശ്രീകുമാറിന്  ഇടക്കാല ജാമ്യം അനുവദിച്ചു
അഹമ്മദാബാദ്: ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് കൃത്രിമ തെളിവ് നിര്‍മിച്ചെന്ന ആരോപണത്തിൽ അറസ്റ്റിലായ മുൻ ഡിജിപി ആർ.ബി ശ്രീകുമാറിന് ഇടക്കാല ജാമ്യം അനുവദിച്ചു. അഹമ്മദാബാദ് ഹൈക്കോടതിയാണ് ശ്രീകുമാറിന് ഇടക്കാല ജാമ്യം അനുവദിച്ചത്. കേസിൽ അടുത്ത വാദം കേൾക്കുന്ന നവംബർ 15 വരെയാണ് ജാമ്യം അനുവദിച്ചത്. ജാമ്യ വ്യവസ്ഥകൾ സംബന്ധിച്ച് തീരുമാനമെടുക്കാൻ അഹമ്മദാബാദ് സെഷൻസ് കോടതിക്ക് ഹൈക്കോടതി നിർദേശം നൽകി. ജസ്റ്റിസ് ഇലേഷ് ജെ. വോറയാണ് കേസ് പരിഗണിച്ചത്. 2002ലെ കലാപവുമായി ബന്ധപ്പെട്ട് തെളിവുകൾ കെട്ടിച്ചമച്ചുവെന്ന ആരോപണത്തിൽ സ്ഥിര ജാമ്യത്തിന് [...]
The post ഗുജറാത്ത് കലാപക്കേസ്; ആര്‍.ബി.ശ്രീകുമാറിന്  ഇടക്കാല ജാമ്യം അനുവദിച്ചു appeared first on Starvision News Malayalam.
കേസിൽ അടുത്ത വാദം കേൾക്കുന്ന നവംബർ 15 വരെയാണ് ജാമ്യം അനുവദിച്ചത്. ജാമ്യ വ്യവസ്ഥകൾ സംബന്ധിച്ച് തീരുമാനമെടുക്കാൻ അഹമ്മദാബാദ് സെഷൻസ് കോടതിക്ക് ഹൈക്കോടതി നിർദേശം നൽകി. ജസ്റ്റിസ് ഇലേഷ് ജെ. വോറയാണ് കേസ് പരിഗണിച്ചത്.
2002ലെ കലാപവുമായി ബന്ധപ്പെട്ട് തെളിവുകൾ കെട്ടിച്ചമച്ചുവെന്ന ആരോപണത്തിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാനും കോടതി അനുമതി നൽകി.
അവതാരകയെ അപമാനിച്ച കേസിൽ നടൻ ശ്രീനാഥ് ഭാസിക്ക് ജാമ്യം
കൊച്ചി: ഓൺലൈൻ അവതാരകയെ അപമാനിച്ച കേസിൽ നടൻ ശ്രീനാഥ് ഭാസിക്ക് ജാമ്യം. മരട് പൊലീസാണ് നടനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചത്. അന്വേഷണം നടക്കുന്നതിനാൽ പ്രതികരിക്കാനില്ലെന്ന് ശ്രീനാഥ് ഭാസി മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഇന്ന് ഉച്ചയോടെയാണ് ശ്രീനാഥ് ഭാസിയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയത്. പിന്നാലെയാണ് ജാമ്യം ലഭിച്ചിരിക്കുന്നത്.  
The post അവതാരകയെ അപമാനിച്ച കേസിൽ നടൻ ശ്രീനാഥ് ഭാസിക്ക് ജാമ്യം appeared first on Starvision News Malayalam.
കുഞ്ഞുണ്ടാകണമെന്ന വഴക്കിനെ തുടര്‍ന്ന് 51-കാരിയായ ഭാര്യയെ ഷോക്കടിപ്പിച്ച് കൊന്ന കേസിൽ യുവാവിന് ജാമ്യം
കൊച്ചി: വിവാഹം കഴിഞ്ഞ് രണ്ട് മാസത്തിന് ശേഷം ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ യുവാവിന് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. കാരക്കോണം സ്വദേശിനി ശാഖാകുമാരിയെ (51) കൊലപ്പെടുത്തിയ കേസിലാണ് ഭർത്താവ് അരുണിന് (29) ജാമ്യം ലഭിച്ചത്. ആറുമാസത്തിനകം കേസിന്‍റെ വിചാരണ പൂർത്തിയാക്കണമെന്ന് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് നിർദ്ദേശിച്ചു. 50,000 രൂപയുടെ ബോണ്ടും തുല്യ തുകയുടെ ആൾജാമ്യവും വ്യവസ്ഥയിലാണ് ജാമ്യം അനുവദിച്ചത്. 2020 ഒക്ടോബറിലായിരുന്നു ഇവരുടെ വിവാഹം. ഒരു കുട്ടിയെച്ചൊല്ലി വഴക്കുണ്ടായതിനെ തുടർന്ന് ഭാര്യയെ ഷോക്കടിപ്പിച്ച് കൊന്നു [...]
The post കുഞ്ഞുണ്ടാകണമെന്ന വഴക്കിനെ തുടര്‍ന്ന് 51-കാരിയായ ഭാര്യയെ ഷോക്കടിപ്പിച്ച് കൊന്ന കേസിൽ യുവാവിന് ജാമ്യം appeared first on Starvision News Malayalam.
തുടർന്ന് സെഷൻസ് കോടതി ജാമ്യം റദ്ദാക്കി. സെഷൻസ് കോടതി ഉത്തരവിനെതിരെയാണ് അരുൺ ഹൈക്കോടതിയെ സമീപിച്ചത്. ഇതും ശാഖാകുമാരിയുടെ കുടുംബം നൽകിയ ഹർജിയും പരിഗണിച്ചാണ് ജാമ്യം റദ്ദാക്കിയ ഉത്തരവ് സിംഗിൾ ബെഞ്ച് ശരിവച്ചത്.
ഉള്‍വസ്ത്രം അഴിച്ച് പരിശോധന: അധ്യാപകർ ഉൾപ്പടെ അഞ്ചുപേര്‍ക്ക് ജാമ്യം
കൊല്ലം: നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് ആയൂർ മാർത്തോമ്മ കോളേജിൽ ഉള്‍വസ്ത്രം അഴിച്ചുപരിശോധിച്ച കേസില്‍ അറസ്റ്റിലായ അഞ്ചുപേര്‍ക്ക് ജാമ്യം.അധ്യാപകർക്കും ജീവനക്കാര്‍ക്കുമാണ് ജാമ്യം. നീറ്റ് പരീക്ഷയുടെ സെൻട്രൽ സൂപ്രണ്ടും മാർത്തോമാ കോളേജിലെ പ്രൊഫസറുമായ പ്രിജി കുര്യൻ ഐസക്, പെരിങ്ങമ്മല ഇഖ്ബാൽ കോളേജിലെ അധ്യാപകനും നീറ്റ് പരീക്ഷ നിരീക്ഷകനുമായ ഡോക്ടർ ജെ. ഷംനാദ് കരാർ ജീവനക്കാരായ ചടയമംഗലം സ്വദേശി ഗീതു, മഞ്ഞപ്പാറ സ്വദേശിനികളായ ബീന, ജോത്സ്ന ജോബി എന്നിവർക്കാണ് കടയ്ക്കൽ കോടതി ജാമ്യം അനുവദിച്ചത് . ഇതിൽ രണ്ട് അധ്യാപകരെ ഇന്ന് [...]
The post ഉള്‍വസ്ത്രം അഴിച്ച് പരിശോധന: അധ്യാപകർ ഉൾപ്പടെ അഞ്ചുപേര്‍ക്ക് ജാമ്യം appeared first on Starvision News Malayalam.
നീറ്റ് പരീക്ഷയുടെ സെൻട്രൽ സൂപ്രണ്ടും മാർത്തോമാ കോളേജിലെ പ്രൊഫസറുമായ പ്രിജി കുര്യൻ ഐസക്, പെരിങ്ങമ്മല ഇഖ്ബാൽ കോളേജിലെ അധ്യാപകനും നീറ്റ് പരീക്ഷ നിരീക്ഷകനുമായ ഡോക്ടർ ജെ. ഷംനാദ് കരാർ ജീവനക്കാരായ ചടയമംഗലം സ്വദേശി ഗീതു, മഞ്ഞപ്പാറ സ്വദേശിനികളായ ബീന, ജോത്സ്ന ജോബി എന്നിവർക്കാണ് കടയ്ക്കൽ കോടതി ജാമ്യം അനുവദിച്ചത് . 
ഇതിൽ രണ്ട് അധ്യാപകരെ ഇന്ന് പുലർച്ചെയാണ് അറസ്റ്റ് ചെയ്തത്. ജാമ്യമില്ല കുറ്റമാണ് റിമാൻഡ് റിപ്പോർട്ടിൽ ഉണ്ടായിരുന്നത്.
 കടയ്ക്കൽ കോടതിയിലെ പ്രോസിക്യൂട്ടർ കോടതിയിൽ ഹാജരായിരുന്നില്ല, പകരം പുനലൂരിൽ നിന്നും AAP ആണ് ഹാജരായത് ഉച്ചയോടെ കടയ്ക്കൽ കോടതിയിൽ ഇവരെ എത്തിച്ചു.