Bahraini Farmers' Market | Starvision News Malayalam
പതിനൊന്നാമത് ബഹ്‌റൈൻ ഫാർമേഴ്‌സ് മാർക്കറ്റിന് തുടക്കമായി
മനാമ: ബഹ്‌റൈൻ കർഷകരെയും ബ്രാൻഡുകളെയും കരകൗശല വിദഗ്ധരെയും ഒന്നിപ്പിച്ചുകൊണ്ട് ബഹ്‌റൈൻ ഫാർമേഴ്‌സ് മാർക്കറ്റിന്റെ പതിനൊന്നാമത് പതിപ്പിന് ബുദയ്യ ബൊട്ടാണിക്കൽ ഗാർഡനിൽ തുടക്കമായി. മുനിസിപ്പാലിറ്റി, കാർഷിക കാര്യ മന്ത്രി വെയ്ൽ ബിൻ നാസർ അൽ മുബാറക് കാർഷിക മേള ഉദ്ഘാടനം ചെയ്തു. ബഹ്‌റൈൻ ഫാർമേഴ്‌സ് മാർക്കറ്റിന്റെ ഉദ്ഘാടന ചടങ്ങിൽ സാമൂഹിക വികസന മന്ത്രി ഒസാമ ബിൻ അഹമ്മദ് ഖലാഫ് അൽ അസ്ഫൂർ പങ്കെടുത്തു.
പ്രാദേശിക ഉൽപ്പന്നങ്ങളുടെ ചാമ്പ്യന്മാർ എന്ന പ്രമേയത്തിലാണ് ഈ വർഷത്തെ കാർഷിക മേള നടക്കുന്നത്. ബഹ്‌റൈനിൽ നിന്നും വിദേശത്തു നിന്നുമുള്ള നിരവധി പേർ ബഹ്‌റൈൻ കാർഷിക, ഭക്ഷ്യ ഉൽപന്നങ്ങൾ പ്രദർശിപ്പിക്കുന്ന ബഹ്‌റൈൻ ഫാർമേഴ്‌സ് മാർക്കറ്റ് സന്ദർശിച്ചു.
ബഹ്‌റൈനിൽ നിന്നും വിദേശത്തു നിന്നുമുള്ള ആയിരക്കണക്കിന് സന്ദർശകരെ ബഹ്‌റൈൻ ഫാർമേഴ്‌സ് മാർക്കറ്റ് ആകർഷിക്കുന്നുണ്ടെന്ന് എൻഐഎഡി സെക്രട്ടറി ജനറൽ ശൈഖ മാരാം ബിൻത് ഈസ അൽ ഖലീഫ പറഞ്ഞു. പ്രിൻസസ് സബീക്ക ബിൻത് ഇബ്രാഹിം അൽ ഖലീഫ രക്ഷാകർതൃത്വത്തിലാണ് മേള നടക്കുന്നത്.
ബഹ്‌റൈൻ കർഷകർക്ക് അവരുടെ ഉൽപന്നങ്ങൾ വൈവിധ്യവത്കരിക്കാനും പുതിയ പ്രാദേശിക ഇനങ്ങൾ അവതരിപ്പിക്കാനും ഈ വിപണി സഹായകമാകും. ബഹ്‌റൈൻ ഫാർമേഴ്‌സ് മാർക്കറ്റിന്റെ പതിനൊന്നാമത് എഡിഷൻ സംഘടിപ്പിക്കുന്നതിനും സാമ്പത്തിക, വിനോദസഞ്ചാര, വിനോദ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളെ നോർത്തേൺ ഗവർണർ അലി ബിൻ അൽ ഷെയ്ഖ് അബ്ദുൾഹുസൈൻ അൽ അസ്ഫൂർ പ്രശംസിച്ചു.
4 കാർഷിക കമ്പനികൾ, 4 നഴ്‌സറികൾ, 15 ചെറുകിട പദ്ധതികൾ, 2 കടകൾ, 2 എപ്പിയറികൾ എന്നിവയുൾപ്പെടെ 33 ബഹ്‌റൈൻ കർഷകർ പങ്കെടുത്തതായി അഗ്രികൾച്ചറൽ അഫയേഴ്‌സ് അസിസ്റ്റന്റ് അണ്ടർസെക്രട്ടറിയും ബഹ്‌റൈൻ ഫാർമേഴ്‌സ് മാർക്കറ്റിന്റെ സംഘാടക സമിതി ചെയർമാനുമായ മുഹമ്മദ് മിർസ അൽ ഒറൈബി വ്യക്തമാക്കി. ഈ വർഷത്തെ മേളയിൽ വൈവിധ്യമാർന്ന രുചികളുമായി റെസ്റ്റോറന്റ് കോർണറിൽ 16 ബഹ്‌റൈനി റെസ്റ്റോറന്റുകളും കഫേകളും പങ്കെടുക്കുന്നു. ബൊട്ടാണിക്കൽ ഗാർഡനിലെ പിക്‌നിക് ഏരിയകളും മേളയെ സവിശേഷമാക്കുന്നു.
The post പതിനൊന്നാമത് ബഹ്‌റൈൻ ഫാർമേഴ്‌സ് മാർക്കറ്റിന് തുടക്കമായി appeared first on Starvision News Malayalam.