BAHRAIN VARTHA | Starvision News Malayalam
	1	</sy:updateFrequency>
BAHRAIN VARTHA | Starvision News Malayalam
ഇന്ത്യന്‍ സ്കൂള്‍ ഈദ് ഗാഹ്: ആയിരങ്ങള്‍ പങ്കെടുത്തു
മനാമ: സുന്നീ ഔഖാഫിന്റെ നേതൃത്വത്തിൽ ഈസ ടൗണ്‍ ഇന്ത്യന്‍ സ്കൂള്‍ ഗ്രൗണ്ടില്‍ നടന്ന ഈദ് ഗാഹില്‍ ആയിരങ്ങള്‍ പങ്കെടുത്തു. മലയാളികള്‍ക്കായി വര്‍ഷങ്ങളോളമായി തുടര്‍ന്നു വരുന്ന ഈദ്ഗാഹില്‍ സ്ത്രീകളും കുട്ടികളുമടക്കമുള്ള കുടുംബങ്ങളും പെരുന്നാള്‍ സന്തോഷങ്ങള്‍ കൈമാറാനെത്തി. പണ്ഡിതനും വാഗ്മിയുമായ സഈദ് റമദാൻ നദ് വി നമസ്കാരത്തിനും ഖുതുബക്കും നേതൃത്വം നൽകി. ഇബ്രാഹിം നബിയുടെയും കുടുംബത്തിെൻറയും ത്യാഗനിര്‍ഭരമായ ജീവിതമാണ് ബലിപെരുന്നാളില്‍ അനുസ്മരിക്കുന്നതെന്നും അദ്ദേഹത്തിെൻറ മാതൃക പിന്തുടര്‍ന്ന് ജീവിക്കാന്‍ കടപ്പെട്ടവരാണ് ഇസ്ലാമിക സമൂഹമെന്നും അദ്ദേഹം തൻറ പ്രഭാഷണത്തില്‍ ഓര്‍മിപ്പിച്ചു. ജീവിതത്തില്‍ തനിക്ക് പ്രിയപ്പെട്ടതൊക്കെയും [...]
The post ഇന്ത്യന്‍ സ്കൂള്‍ ഈദ് ഗാഹ്: ആയിരങ്ങള്‍ പങ്കെടുത്തു appeared first on Starvision News Malayalam.
ജീവപര്യന്തം തടവ് വിധിച്ച ഷാഹുൽ ഹമീദ് 19 വർഷങ്ങൾക്ക് ശേഷം നാട്ടിലേക്ക് തിരിച്ചു
മനാമ: ബഹ്‌റൈനിൽ ജീവപര്യന്തം തടവ് വിധിച്ച ഷാഹുൽ ഹമീദ് 19 വർഷങ്ങൾക്ക് ശേഷം ജയിൽ മോചിതനായി നാട്ടിലേക്ക് തിരിച്ചു. ബഹ്‌റൈൻ വഴി സൗദിയിലേക്ക് പോകാനായി എത്തിയ ഷാഹുൽ ഹമീദ് എന്ന ഇന്ത്യൻ പൗരനെ ബഹ്‌റൈൻ എയർപോർട്ടിൽ വെച്ചാണ് നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് അറസ്റ്റ് ചെയ്തു കോടതി ജീവപര്യന്തം തടവ് വിധിച്ചത്. 2003 ജൂൺ 9-ന് ചെന്നൈയിൽ നിന്ന് അവധി കഴിഞ്ഞ് സൗദിയിലേക്ക് മടങ്ങിയപ്പോൾ അടുത്ത സുഹൃത്ത് സൗദിയിലുള്ള ബന്ധുവിന് കൈമാറാൻ നൽകിയ പാക്കറ്റിലാണ് നിരോധിത മയക്കുമരുന്ന് [...]
The post ജീവപര്യന്തം തടവ് വിധിച്ച ഷാഹുൽ ഹമീദ് 19 വർഷങ്ങൾക്ക് ശേഷം നാട്ടിലേക്ക് തിരിച്ചു appeared first on Starvision News Malayalam.
മനാമ: ബഹ്‌റൈനിൽ ജീവപര്യന്തം തടവ് വിധിച്ച ഷാഹുൽ ഹമീദ് 19 വർഷങ്ങൾക്ക് ശേഷം ജയിൽ മോചിതനായി നാട്ടിലേക്ക് തിരിച്ചു.
ബഹ്‌റൈൻ വഴി സൗദിയിലേക്ക് പോകാനായി എത്തിയ ഷാഹുൽ ഹമീദ് എന്ന ഇന്ത്യൻ പൗരനെ ബഹ്‌റൈൻ എയർപോർട്ടിൽ വെച്ചാണ് നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് അറസ്റ്റ് ചെയ്തു കോടതി ജീവപര്യന്തം തടവ് വിധിച്ചത്. 
2003 ജൂൺ 9-ന് ചെന്നൈയിൽ നിന്ന് അവധി കഴിഞ്ഞ് സൗദിയിലേക്ക് മടങ്ങിയപ്പോൾ അടുത്ത സുഹൃത്ത് സൗദിയിലുള്ള ബന്ധുവിന് കൈമാറാൻ നൽകിയ പാക്കറ്റിലാണ് നിരോധിത മയക്കുമരുന്ന് ഉണ്ടായിരുന്നത്. 
ഇൻഡോകോർപ്പ് ബിസിനസ്സിലെ മുഹമ്മദ് ഇഖ്ബാലും, ഇന്ത്യൻ ക്ലബ് ഹെൽപ്പ് ഡെസ്‌കിന്റെ കഴിഞ്ഞ 15 മാസത്തെ പ്രയത്‌നത്തിന്റെയും ഇന്ത്യൻ എംബസിയുടെയും ഇടപെടലിലൂടെയും, ബഹ്‌റൈൻ ഭരണകൂടത്തിൻറെ മഹാമനസ്‌കതയുമാണ് ഷാഹുൽ ഹമീദിന് നാട്ടിലേക്ക് പോകാൻ കഴിഞ്ഞതെന്ന് ഇന്ത്യൻ ക്ലബ് ഭാരവാഹികൾ വാർത്ത കുറിപ്പിൽ അറിയിച്ചു.
ഗാന്ധി സ്മരണകൾ ഉണർത്തി ഇന്ത്യൻ സോഷ്യൽ ഫോറം ഗാന്ധി ജയന്തി ആഘോഷം
മനാമ : ഗാന്ധിജിയുടെ സ്മരണകൾ ഉണർത്തി ഇന്ത്യൻ സോഷ്യൽ ഫോറം ഗാന്ധി ജയന്തി ദിനം ആഘോഷിച്ചു . ഗാന്ധിജിയുടെ ജീവിതവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ തയാറാക്കി വിവിധ സ്ഥലങ്ങളിൽ സോഷ്യൽ ഫോറം മുഹറഖ് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ തെരുവ് ക്വിസ്സ് സംഘടിപ്പിച്ചു .ബ്രാഞ്ച് പ്രസിഡന്റ്‌ മൊയ്‌ദു ടി എം സി സെക്രട്ടറി അസീർ പാപ്പിനിശ്ശേരി, ജോയിന്റ് സെക്രട്ടറി ഫഹദ് കണ്ണപുരം, വൈസ് പ്രസിഡന്റ് നബീൽ തിരുവല്ലൂർ, അനസ് വടകര, മുസ്തഫ വെട്ടിക്കാട്ടിരി, അർശിദ് പാപ്പിനിശ്ശേരി എന്നിവർ നേതൃത്വം നൽകി.
The post ഗാന്ധി സ്മരണകൾ ഉണർത്തി ഇന്ത്യൻ സോഷ്യൽ ഫോറം ഗാന്ധി ജയന്തി ആഘോഷം appeared first on Starvision News Malayalam.
പ്രവാസി കമ്മീഷനംഗവും,ബഹ്റൈൻ പ്രതിഭാ രക്ഷാധികാരി സമിതി അംഗവുമായ സുബൈർ കണ്ണൂർ വി.മുരളീധരനുമായി കൂടികാഴ്ച നടത്തി
മനാമ: പ്രവാസി കമ്മീഷനംഗം വും, ബഹ്റൈൻ പ്രതിഭാ രക്ഷാധികാരി സമിതി അംഗവും, ICRF മോർച്ചറിവിഭാഗംവുമായസുബൈർ കണ്ണൂർ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനുമായി കൂടികാഴ്ച നടത്തി. നിലവിൽ കോവിഡ് ബാധിച്ച് മരണമടഞ്ഞ ഗൾഫ് രാജ്യങ്ങളിലെ സാധാരണക്കാരായ ഇന്ത്യൻ പ്രവാസികളെ കേന്ദ്ര കോവിഡ് മരണ ലിസ്റ്റിൽ ഉൾപെടുത്തി അവർക്കുള്ള കുടുംബ സഹായം നൽകണമെന്നാവശ്യമുന്നയിച്ചു. അത് കൂടാതെ I C W F.ഫണ്ട് കൂടുതൽ സുതുര്യവൽക്കരിക്കേണ്ട ആവശ്യകതയും ഈ മഹാമാരിയിൽ അകപ്പെട്ട പ്രവാസിസമൂഹത്തിൻ്റെ ഉന്നമനത്തിന് അത് ഉപയോഗിക്കേണ്ട ആവശ്യകതയും പ്രവാസി [...]
The post പ്രവാസി കമ്മീഷനംഗവും,ബഹ്റൈൻ പ്രതിഭാ രക്ഷാധികാരി സമിതി അംഗവുമായ സുബൈർ കണ്ണൂർ വി.മുരളീധരനുമായി കൂടികാഴ്ച നടത്തി appeared first on Starvision News Malayalam.
മനാമ: പ്രവാസി കമ്മീഷനംഗം വും, ബഹ്റൈൻ പ്രതിഭാ രക്ഷാധികാരി സമിതി അംഗവും, ICRF മോർച്ചറിവിഭാഗംവുമായസുബൈർ കണ്ണൂർ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനുമായി കൂടികാഴ്ച നടത്തി. നിലവിൽ കോവിഡ് ബാധിച്ച് മരണമടഞ്ഞ ഗൾഫ് രാജ്യങ്ങളിലെ സാധാരണക്കാരായ ഇന്ത്യൻ പ്രവാസികളെ കേന്ദ്ര കോവിഡ് മരണ ലിസ്റ്റിൽ ഉൾപെടുത്തി അവർക്കുള്ള കുടുംബ സഹായം നൽകണമെന്നാവശ്യമുന്നയിച്ചു.
 അത് കൂടാതെ I C W F.ഫണ്ട് കൂടുതൽ സുതുര്യവൽക്കരിക്കേണ്ട ആവശ്യകതയും ഈ മഹാമാരിയിൽ അകപ്പെട്ട പ്രവാസിസമൂഹത്തിൻ്റെ ഉന്നമനത്തിന് അത് ഉപയോഗിക്കേണ്ട ആവശ്യകതയും പ്രവാസി സമൂഹം നേരിടുന്ന യാത്ര വിഷയങ്ങളും, പാസ്പോർട്ട് സേവാകേന്ദ്രത്തിന്റെ വിപുലീകരണത്തെ സംബന്ധിച്ചും, പാസ്പോർട്ട് പുതുക്കൽ സമയം വേഗത്തിലാക്കുന്നതിനെ സംബന്ധിച്ചും, ബഹ്റൈൻ ഇന്ത്യൻ സമൂഹം മഹാമാരിക്കാലത്ത് ഒരുമിച്ച് നിന്ന്കമ്മ്യൂണിറ്റി ഐക്യമുണ്ടാക്കി സഹപ്രവാസികളുടെ കൈതാങ്ങായി നിന്ന് പ്രവർത്തിച്ച കാര്യവും മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തി.
ഉന്നയിച്ച വിഷയങ്ങളെല്ലാം അനുഭാവ പൂർവ്വം പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പ് നൽകി, വളരെ സൗഹാർദ്ദപൂർണ്ണമായ’ കൂടി കാഴ്ചയിൽ, ബഹ്റൈൻ പ്രതിഭ ഹെൽപ്പ് ലൈൻ കൺവീനർ നൗശാദ് പൂനൂരും സന്നിഹിതനായിരിന്നു.
“സാമൂഹ്യപ്രതിബദ്ധതയുടെ മറ്റൊരു അധ്യായം തീർത്ത് സീറോമലബാർ സൊസൈറ്റി”
കോവിഢ് മഹാമാരിയിൽ ജോലികൾ നഷ്ടപ്പെട്ടു ജീവിതം ദുസ്സഹമായ നിരവധി കുടുംബങ്ങൾക്ക് ആശ്വാസമായി സീറോമലബാർ സൊസൈറ്റിയുടെ സൗജന്യ മാർക്കറ്റ്…. “കയ്യെത്തും ദൂരത്ത്…ഹൃദയപൂർവ്വം സിംസ്” നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു…,എന്ന്,ഒരിക്കലും മനസ്സിലാകാത്ത; ,എന്നാൽ നമ്മുടെ പലരുടെയും മനസ്സിൽ നിന്നും പൂർണമായും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന മനുഷ്യത്വത്തെയും, സഹജീവി സ്നേഹത്തെയും, ചേർത്തു പിടിക്കാനുള്ള എളിയ പരിശ്രമമാണ് സീറോ മലബാർ സോസൈറ്റിയുടെ “കൈയ്യെത്തും ദൂരത്ത്… ഹൃദയപൂർവ്വം സിംസ്” എന്ന ഈ പരിപാടിയുടെ ഉദ്ദേശമെന്ന് ഉദ്ഘാടനം ചെയ്ത് സൊസൈറ്റി പ്രസിഡണ്ട് ചാൾസ് ആലുക്ക പറഞ്ഞു. ജനറൽ സെക്രട്ടറി സജു സ്റ്റീഫൻ അധ്യക്ഷനായ [...]
The post “സാമൂഹ്യപ്രതിബദ്ധതയുടെ മറ്റൊരു അധ്യായം തീർത്ത് സീറോമലബാർ സൊസൈറ്റി” appeared first on Starvision News Malayalam.
കോവിഢ് മഹാമാരിയിൽ ജോലികൾ നഷ്ടപ്പെട്ടു ജീവിതം ദുസ്സഹമായ നിരവധി കുടുംബങ്ങൾക്ക് ആശ്വാസമായി സീറോമലബാർ സൊസൈറ്റിയുടെ സൗജന്യ മാർക്കറ്റ്…. “കയ്യെത്തും ദൂരത്ത്…ഹൃദയപൂർവ്വം സിംസ്”
നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു…,എന്ന്,ഒരിക്കലും മനസ്സിലാകാത്ത; ,എന്നാൽ നമ്മുടെ പലരുടെയും മനസ്സിൽ നിന്നും പൂർണമായും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന മനുഷ്യത്വത്തെയും, സഹജീവി സ്നേഹത്തെയും, ചേർത്തു പിടിക്കാനുള്ള എളിയ പരിശ്രമമാണ് സീറോ മലബാർ സോസൈറ്റിയുടെ “കൈയ്യെത്തും ദൂരത്ത്… ഹൃദയപൂർവ്വം സിംസ്” എന്ന ഈ പരിപാടിയുടെ ഉദ്ദേശമെന്ന് ഉദ്ഘാടനം ചെയ്ത് സൊസൈറ്റി പ്രസിഡണ്ട് ചാൾസ് ആലുക്ക പറഞ്ഞു.
ജനറൽ സെക്രട്ടറി സജു സ്റ്റീഫൻ അധ്യക്ഷനായ ചടങ്ങിൽ സഹജീവികളോടുള്ള ഉദാത്ത സ്നേഹത്തിൻറെ മാതൃകയാണ് സീറോ മലബാർ സൈറ്റിയുടെ സൗജന്യ മാർക്കറ്റ്.
 “കൈയ്യെത്തും ദൂരത്ത്… ഹൃദയപൂർവ്വം സിംസ്” എന്ന് ചടങ്ങിൽ സംസാരിച്ച മുൻ പ്രസിഡൻറ് ജേക്കബ് വാഴപ്പള്ളിയും,വൈസ് പ്രസിഡണ്ട് പോളി വിതയത്തിലും പറഞ്ഞു. കൺവീനർ  പി. ടി. ജോസഫ് സ്വാഗതവും ജോയിൻറ് സെക്രട്ടറി  ജോജി വർക്കി നന്ദിയും പറഞ്ഞു.