Bahrain Tirur Community | Starvision News Malayalam

ബഹ്റൈൻ തീരൂർ കൂട്ടായ്മ ഇഫ്താർ സംഗമം സംഘടിപ്പിച്ചു
മനാമ: ബഹ്റൈൻ തിരൂർ കൂട്ടായ്മ 07/03/2025 വെള്ളിയാഴ്ച്ച വൈകുന്നേരം 5 മണിക്ക് KCA ഹാൾ മനാമ സഗയ്യയിൽ വെച്ച് സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ ബഹ്റൈനിലെ ജീവകാരുണ്യ,രാഷ്ട്രീയ,സാംസ്കാരിക, രംഗത്തെ പ്രമുഖ നേതാക്കൾ പങ്കെടുത്തു.

അഷ്റഫ് കുന്നത് പറമ്പിലിന്റെ അധ്യക്ഷതയിൽ ഉബൈദ് ദാരിമി ഉദ്ഘാടനവും റമളാൻ സദ്ദേശ പ്രഭാഷണവും നിർവ്വഹിച്ചു. കൂട്ടായ്മയുടെ രക്ഷാധികാരികളായ ഷമീർ Dal AI shifa, വാഹിദ് ബിയ്യാത്തിൽ, അഷ്റഫ് പൂക്കയിൽ എന്നിവർ ആശംസകൾ അർപ്പിച്ചുകൊണ്ട്സം സാരിച്ചു.സെക്രട്ടറി P.മുജിബ് റഹ്മാൻ സ്വാഗതവും അനൂപ് റഹ്മാൻ നന്ദിയും പറഞ്ഞു. ഇബ്രാഹിം പാറപ്പുറം,റമീസ്,ഇസ്മായിൽ,മമ്മുക്കുട്ടി, സതീശൻ, ഇബാഹിം,താജുദ്ധീൻ, ശ്രീനിവാസൻ,മുസ്തഫ അക്ബർ, റിയാസുദ്ധീൻ,
എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

The post ബഹ്റൈൻ തീരൂർ കൂട്ടായ്മ ഇഫ്താർ സംഗമം സംഘടിപ്പിച്ചു appeared first on Starvision News Malayalam.

ബഹ്‌റൈൻ തീരൂർ കൂട്ടായ്മ കുടുംബ സംഗമം സംഘടിപ്പിച്ചു
മനാമ: ബഹ്‌റൈൻ തീരൂർ കൂട്ടായ്മയുടെ രണ്ടാമത് കുടുംബ സംഗമം മാർച്ച് 18 ന് രാത്രി 8 മണിക്ക് ഉമ്മുൽ ഹസ്സം ബാങ്കോക് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. ബഹ്‌റൈൻ തിരൂർ കൂട്ടായ്മ ജനറൽ സെക്രട്ടറി ഷഹാസ് കല്ലിങ്ങൽ സ്വാഗതം പറയുകയും, പ്രസിഡണ്ട് അഷ്‌റഫ് കുന്നത്ത് പറമ്പിൽ അദ്ധ്യക്ഷത വഹിക്കുകയും ചെയ്തു.

പ്രവാസി കമ്മീഷൻ അംഗം സുബൈർ കണ്ണൂർ കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു. കോവിഡ് മഹാമാരി സമയത്തു തിരൂർ കൂട്ടായ്മയുടെ പ്രവർത്തനങ്ങൾ എടുത്തു പറയുകയൂം, കൂട്ടായ്മയുടെ ചാരിറ്റി പ്രവർത്തനങ്ങൾ ബഹ്റൈനിലെയും നാട്ടിലുമുള്ള ആളുകൾക്കു ഉപകാരപ്രധമായി എന്നുള്ളത് വളരെ പ്രശസനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കുടുംബ സംഗമത്തിന് മുഖ്യ അഥിതികളായി ബഹ്റൈൻ മലയാളി ബിസിനസ്സ് ഫോറം ജനറൽ സെക്രട്ടറി ബഷീർ അമ്പലായി, സാമൂഹ്യ പ്രവർത്തകൻ ഫസലുൽ ഹഖ്, തണൽ തിരൂർ സ്ഥാപകൻ ഷാദ് തിരൂർ എന്നിവർ ആശംസകൾ നേർന്നു.

കൂടാതെ കൂട്ടായ്മ വൈസ് പ്രസിഡൻ്റുമാരായ വാഹിദ് ബിയ്യാത്തിൽ, ഷമീർ പൊട്ടച്ചോല, സതീഷൻ പടിഞ്ഞാറേക്കര, അനൂപ് റഹ്മാൻ, അഷ്റഫ് പി.കെ, ഫാറൂഖ് തിരൂർ എന്നിവർ സംസാരിച്ചു.

കിംഗ് ഹമദ് ഹോസ്പിറ്റലിലെ എമർജൻസി വിഭാഗം ഫിസിഷ്യൻ ഡോ. യാസർ ചോമയിൽ നടത്തിയ ആരോഗ്യ സെമിനാർ ഏറെ ശ്രദ്ധ പിടിച്ചുപറ്റുകയും, വേദിയിലും സദസ്സിലും ഇരുന്നവരുടെ സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു.

തുടർന്ന് എക്സിക്യൂട്ടീവ് അംഗം ഇസ്മായിലിൻ്റെ നേതൃത്വത്തിൽ കൂട്ടായ്മ അംഗങ്ങളുടെ വ്യത്യസ്ത കലാ പരിപാടികളും, ടീം പവിഴദ്വീപ് അവതരിപ്പിച്ച കലാപരിപാടികളും കുടുംബ സംഗമത്തിന് മാറ്റ് കൂട്ടി.

ഓർഗനൈസിംഗ് സെക്രട്ടറി നിസ്സാർ കീഴേപ്പാട്ട് നന്ദി പറഞ്ഞു.
കുടുംബ സംഗമത്തിന്നുവേണ്ടി ഊർജ്ജസ്വലരായി പ്രവർത്തിച്ച ഉസ്മാൻ പാറപ്പുറം, റമീസ്, മമ്മുക്കുട്ടി, മുസ്തഫ മുത്തു, ഷിയാസ്, ജിതിൻ ദാസ്, റഷീദ് വെട്ടം, ഇബ്രാഹീം എന്ന കുഞ്ഞാവ, മെഹർ, ശ്രീനിവാസൻ, അയ്യൂബ്, മംഗലം സുലൈമാൻ എന്നിവരെ പ്രത്യേകം അഭിനന്ദിക്കുകയും ചെയതു.

The post ബഹ്‌റൈൻ തീരൂർ കൂട്ടായ്മ കുടുംബ സംഗമം സംഘടിപ്പിച്ചു appeared first on Starvision News Malayalam.