Bahrain Thrissur Kudumbam | Starvision News Malayalam

ബഹ്‌റൈൻ തൃശൂർ കുടുംബം ( ബി ടി കെ ) ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു
നാമ : തൃശൂർക്കാരുടെ ബഹ്‌റൈനിലെ കൂട്ടായ്മയായ ബഹ്‌റൈൻ തൃശൂർ കുടുംബം ( ബി ടി കെ ) അദിലിയ ബാൻ സാങ് തായ് ഹാളിൽ അംഗങ്ങൾക്കായി ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു. അംഗങ്ങളും, കുടുംബാംഗങ്ങൾക്കും പുറമേ, ബഹ്‌റിനിലെ വിവിധ സംസ്‌ക്കാരിക സംഘടനാ പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.

ബി ടി കെ പ്രസിഡന്റ് ജോഫി ജോസ് അധ്യക്ഷനായിരുന്നു. ഉസ്താദ് മുസാദിക് ഹിഷാമി റമദാൻ പ്രഭാഷണം നടത്തുകയും, പ്രാർത്ഥനക്ക് നേതൃത്വം നൽകുകയും ചെയ്തു.

കെ. സി. എ. പ്രസിഡണ്ട്‌ ജെയിംസ് ജോൺ, ബഹ്‌റൈൻ കെ എം. സി. സി. ഓർഗനൈസിങ് സെക്രട്ടറി ഗഫൂർ കൈപ്പമംഗലം, വേൾഡ് മലയാളി കൗൺസിൽ ( ബഹ്‌റൈൻ ) പ്രസിഡന്റ് എബ്രഹാം സാമൂവൽ,ഒ. ഐ. സി. സി. ആക്ടിങ് പ്രസിഡന്റ് ബോബി പാറയിൽ, ഐ. വൈ. സി. ഇന്റർനാഷണൽ ജനറൽ സെക്രട്ടറി റംഷാദ് അയിലക്കാട്ടിൽ, സാമൂഹ്യ പ്രവർത്തകനായ സെയ്യദ് ഹനീഫ, , കാൻസർ കെയർ ഗ്രൂപ്പ് ജനറൽ സെക്രട്ടറി കെ. ടി. സലിം, ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ വൈസ് പ്രസിഡന്റ് ജമാൽ ഇരിങ്ങൾ, എന്നിവർ ചടങ്ങിൽ സംസാരിച്ചു.

ഇഫ്താർ കമ്മിറ്റി കൺവീനർ ഷാജഹാൻ കരുവന്നൂർ സ്വാഗതവും, സെക്രട്ടറി അനൂപ് ചുങ്കത്ത് നന്ദിയും പറഞ്ഞു. ട്രഷറർ നീരജ് ഇളയിടത്ത്, ജോയിന്റ് കൺവീനർ അഷറഫ് ഹൈദ്രു, വൈസ് പ്രസിഡണ്ട്‌ അനീഷ് പദ്മനാഭൻ, സ്പോർട്സ് വിംഗ് സെക്രട്ടറി വിജോ വർഗ്ഗീസ്, ജോയിന്റ് സെക്രട്ടറി ജതീഷ് നന്ദിലത്ത്, ഫൗണ്ടർ മെമ്പർ വിനോദ് ഇരിക്കാലി, അജിത്‌ മണ്ണത്ത്, നിജേഷ് മാള, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും പരിപാടികൾക്ക് നേതൃത്വം നൽകി.

The post ബഹ്‌റൈൻ തൃശൂർ കുടുംബം ( ബി ടി കെ ) ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു appeared first on Starvision News Malayalam.

ബഹ്‌റൈൻ തൃശൂർ കുടുംബം ഹെയർ ഡൊണേഷനും മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു
മനാമ:ക്യാൻസർ രോഗികൾക്ക് കീമോതെറാപ്പിയുടെ ഭാഗമായി മുടി കൊഴിയുമ്പോൾ ഉപയോഗിക്കാനുള്ള വിഗ് സൗജന്യമായി നൽകുന്ന ബഹറൈൻ ക്യാൻസർ സൊസൈറ്റിയുടെ ഉദ്യമത്തിൽ ബഹ്‌റൈൻ തൃശൂർ കുടുംബം (ബി.ടി.കെ) പങ്കാളികൾ ആയി. അൽ ഹിലാൽ ഹോസ്പിറ്റലിന്റെയും ക്യാൻസർ കെയർ ഗ്രൂപ്പിന്റെയും സഹകരണത്തോടെ ബി.ടി.കെ യുടെ വനിതാ വിഭാഗം സംഘടിപ്പിച്ച ഹെയർഡൊണേഷൻ ക്യാമ്പിൽ സ്കൂൾ വിദ്യാർത്ഥിനികൾ അടക്കം 15 ബി.ടി.കെ അംഗങ്ങൾ തങ്ങളുടെ മുടി ദാനം നൽകി. സനദിലുള്ള മൈസൂൺ സലൂൺ സൗജന്യമായി മുടി മുറിക്കുന്നതിനുള്ള സൗകര്യം ചെയ്തു.

കാൻസർ കെയർ ഗ്രൂപ്പ് ജനറൽ സെക്രട്ടറി കെ.ടി.സലിം, സാമൂഹിക പ്രവർത്തകരായ സയ്യദ് ഹനീഫ്, അമൽദേവ്‌ എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്ത ചടങ്ങിൽ ബി.ടി.കെ പ്രസിഡണ്ട്
ജോഫി നീലങ്കാവിൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി അനൂപ് ചുങ്കത്ത്, ട്രഷറർ നീരജ് ഇളയിടത്ത്, വിജോ വർഗ്ഗീസ്, വിനോദ് ഇരിക്കാലി, ലേഡീസ് വിംഗ് പ്രസിഡണ്ട് ഷോജി ജീജോ, സെക്രട്ടറി ജോയ്സി സണ്ണി, ക്യാമ്പ് കൺവീനർ പ്രസീത ജതീഷ് എന്നിവർ സംസാരിച്ചു. വിവിധങ്ങളായ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തി വരുന്ന ബി.ടി.കെ മാതൃകയാണെന്ന് മുഖ്യാഥിതികൾ അഭിപ്രായപ്പെട്ടു.

ഹെയർ ഡൊണേഷനോടൊപ്പം അൽ ഹിലാൽ ഹോസ്പിറ്റലുമായി ചേർന്ന് ബി.ടി.കെ സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ് നൂറോളം അംഗങ്ങൾക്ക് പ്രയോജനപ്പെട്ടു. ഇത്തരം പ്രവർത്തനങ്ങൾക്ക് ബി.ടി.കെ യുമായി തുടർന്നും സഹകരണം തുടരുമെന്ന് എന്ന് അൽ ഹിലാൽ മാനേജ്മെന്റ്‌ നു വേണ്ടി അമലും ഷിജിനും അറിയിച്ചു. ബി.ടി.കെ യുടെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ മെഡിക്കൽ ക്യാമ്പിന് നേതൃത്വം നൽകി.

The post ബഹ്‌റൈൻ തൃശൂർ കുടുംബം ഹെയർ ഡൊണേഷനും മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു appeared first on Starvision News Malayalam.

ബഹ്റൈൻ തൃശ്ശൂർ കുടുംബം വാർഷികവും പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങും സംഘടിപ്പിച്ചു
മനാമ: പവിഴദ്വീപിലെ തൃശ്ശൂർകാരുടെ കൂട്ടായ്മയായ ബഹ്റൈൻ തൃശ്ശൂർ കുടുംബം (BTK) ക്രിസ്തുമസ് പുതുവത്സരാഘോഷവും 4-ാമത് വാർഷികവും പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും വിപുലമായ രീതിയിൽ ബഹ്‌റൈൻ കാൾട്ടൺ ഹോട്ടലിൽ വച്ച് നടത്തി. പരിപാടിയുടെ ഉത്ഘാടനം ഐസിആർഎഫ് ജനറൽ സെക്രട്ടറി പങ്കജ് നെല്ലൂർ നിർവഹിച്ചു. സാമൂഹ്യ പ്രവർത്തകരായ അമൽദേവ് , അർജ്ജുൻ ഇത്തിക്കാട്ട്, കേരള സമാജം എൻറർടൈൻമെൻ്റ് സെക്രട്ടറി ശ്രീജിത്ത് ഫറോക്ക് എന്നിവർ ചടങ്ങിൽ വിശി ഷ്ടാതിഥികളായിരുന്നു.

പാട്ട്, സിനിമാറ്റിക് ഡാൻസ്, കഥക് ഡാൻസ് എന്നീ പരിപാടികൾക്ക് പുറമെ ബഹ്‌റൈനിലെ ആദ്യത്തെ ലേഡീസ് മ്യൂസിക് ബാൻഡ് ആയ പിങ്ക് ബാംഗിൻ്റെ സംഗീത നിശയും സഹൃദയ പയ്യന്നൂർ നാടൻപാട്ട് സംഘം അവതരിപ്പിച്ച ഗംഭീര നാടൻ പാട്ടും കാണികൾക്ക് വേറിട്ടൊരു അനുഭൂതി പകർന്നു. ബി.ടി.കെ പ്രസിഡണ്ട് ജോഫി ജോസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി അനൂപ് ചുങ്കത്ത് സ്വാഗതം ആശംസിക്കുകയും ട്രഷറർ നീരജ് നാരായണൻ മുൻ വർഷത്തെ വരവ് ചിലവ് കണക്കുകൾ അവതരിപ്പിക്കുകയും ചെയ്തു.

ജോയിന്റ് സെക്രട്ടറി വിനോദ് ഇരിക്കാലി വൈസ് പ്രസിഡണ്ട് സലീം ഇബ്രാഹിം എൻ്റർടൈൻമെൻ്റ് സെകട്ടറി ലിജോ ഫ്രാൻസിസ് സ്പോർട്സ് വിഭാഗം സെക്രട്ടറി വിജോ വർഗീസ് ഫൗണ്ടർ കമ്മറ്റി മെമ്പർമാരായ സജിൽ , നിജേഷ് , എക്സിക്യൂട്ടിവ് മെമ്പേഴ്സ് എന്നിവർ ചേർന്ന് പരിപാടികൾക്ക് നേതൃത്വം നൽകി. ബി.ടി.കെ കുടുംബാംഗങ്ങളുടെ ഈ കൂടിച്ചേരൽ എല്ലാവർക്കും വേറിട്ടൊരുഭവമായിരുന്നു.

The post ബഹ്റൈൻ തൃശ്ശൂർ കുടുംബം വാർഷികവും പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങും സംഘടിപ്പിച്ചു appeared first on Starvision News Malayalam.

ബഹ്റൈൻ തൃശ്ശൂർ കുടുംബം സംഘടിപ്പിച്ച ഇഫ്‌താർ വിരുന്ന് ശ്രദ്ധേയമായി
മനാമ: (BTK) നുവൈദറത് ബാബാസിറ്റിയിൽ സംഘടിപ്പിച്ച ഇഫ്‌താർ വിരുന്ന് ബഹ്‌റൈൻ പ്രവാസി സമൂഹത്തിന്റെ നാനാതുറകളിലുമുള്ള നിരവധി ആൾക്കാരുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ജോയിൻ്റ് സെക്രട്ടറി ജോഫി ജോസ് സ്വാഗതവും ട്രഷറർ നീരജ് നന്ദിയും പറഞ്ഞു. കാര്യ പരിപാടികളെ കുറിച്ച് പ്രോഗ്രാം കോർഡിനേറ്റർ ഷാജഹാൻ കേച്ചേരി സംസാരിച്ചു. അതിഥികളെ വേദിയിലേക്ക് ഷെമീർ സ്വാഗതം ചെയ്തു .

രാജു കല്ലുംപുറം (ഒഐസിസി), കെ ടി സലീം (CRF മെമ്പർ ബികെഎസ് ചാരിറ്റി കൺവീനർ ), അമൽ ദേവ് (പ്രവാസി ലീഗൽ സെൽ ബഹ്റൈൻ കോർഡിനേറ്റർ), റഫീക്ക് അബ്ബാസ് (പ്രവാസി ഗൈഡൻസ് ഫോറം കൗൺസിലർ), ഡോ. നജീബ് അബൂബക്കർ (ഷിഫ അൽ ജസീറ ഹോസ്പിറ്റൽ), ഡോ. ഷഹീൻ ഇബ്രാഹീം (അൽ ഹിലാൽ ഹോസ്പിറ്റൽ), ചെമ്പൻ ജലാൽ (സോഷ്യൽ വർക്കർ), ഗഫൂർ കയ് പ്പമംഗലം (സോഷ്യൽ വർക്കർ), മൂസ ഹാജി(സോഷ്യൽ വർക്കർ), അതിഥികളായി പങ്കെടുത്തു. സഫ്‌വാൻ സഖാഫി നോമ്പിന്റെയും റമദാൻ പുണ്യ കാലത്തിന്റെ പ്രാധാന്യത്തിനെ കുറിച്ചും വിശദമായി പ്രഭാഷണം നടത്തി.

ബഹ്റൈനിൽ ഉള്ള വിവിധ സംഘടനകളിൽ ഉള്ള മഹത് വ്യക്തികൾ സംഗമത്തിൽ പങ്കെടുത്തു. നിജേഷ്, ബിടികെയുടെ മുൻകാല പ്രവർത്തനങ്ങളെ പറ്റി വിശദീകരിച്ചു. അനീഷ് പത് മനാഭൻ(പ്രസിഡൻ്റ്), അഷ്റഫ് ഹൈദ്രു(വൈസ് പ്രസിഡൻ്റ്), അനൂപ് ചുങ്കത്ത് ( (സെക്രട്ടറി), സിറൻ വേട്ട നാട്ട് ( എൻ്റർടെയ്ൻമൻ്റ് സെക്രട്ടറി), എക്‌സിക്യൂടീവ് അംഗങ്ങൾ പരിപാടിക്ക് നേതൃത്വം നൽകി. വിനോദ് നാരായണൻ അവതാരകനായിരുന്നു.

The post ബഹ്റൈൻ തൃശ്ശൂർ കുടുംബം സംഘടിപ്പിച്ച ഇഫ്‌താർ വിരുന്ന് ശ്രദ്ധേയമായി appeared first on Starvision News Malayalam.