Bahrain St. Peter's Jacobean Syriac Church | Starvision News Malayalam

ബഹ്‌റൈൻ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളിയിൽ ഇടവക പെരുന്നാളിന് കൊടിയേറി
മനാമ: ബഹ്‌റൈൻ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളിയുടെ ഇടവക പെരുന്നാളിന് തുടക്കം കുറിച്ചുകൊണ്ട് ജൂൺ 21 വെള്ളിയാഴ്ച്ച രാവിലെ വി. കുർബാനക്ക് ശേഷം ഇടവക വികാരി റവ. ഫാ. ജോൺസ് ജോൺസൺന്റെയും, റവ. ഫാ. എൽദോസ് ജോയിയുടെയും പ്രധാന കാർമികത്വത്തിൽ കൊടിയേറ്റം നടന്നു.

ഇടവക വൈസ് പ്രസിഡന്റ്‌ മനോഷ് കോര, സെക്രട്ടറി ആൻസൺ പി. ഐസക്ക്, ട്രഷറർ സുജേഷ് ജോർജ്ജ്, ജോയിന്റ് സെക്രട്ടറി എൽദോ വി. കെ., ജോയിന്റ് ട്രഷറർ ജെൻസൺ ജേക്കബ്, മാനേജിങ് കമ്മറ്റി ഭാരവാഹികളായ

ബിനുമോൻ ജേക്കബ് , എബി പി. ജേക്കബ്, എൽദോ ഏലിയാസ് പാലയിൽ, പോൾ എ റ്റി , സോനു ഡാനിയേൽ സാം, റെൻസി തോമസ്, സന്തോഷ്‌ ആൻഡ്രൂസ് ഐസക് എന്നിവർ ചേർന്ന് നേതൃത്വം നൽകി.

ജൂലൈ 25,26,27 തീയതികളിൽ വൈകിട്ട് 7:30 മുതൽ റവ. ഫാ. അതുൽ ചെറിയാൻ കുമ്പളാമ്പുഴയിൽ നയിക്കുന്ന കൺവൻഷനും, പ്രധാന പെരുന്നാൾ ദിനമായ 28/06/2024 വെള്ളിയാഴ്ച്ച വൈകുന്നേരം 5:30 ന് പെരുന്നാൾ കുർബാനയും തുടർന്ന് പ്രദക്ഷിണം, ചെണ്ടമേളം, ആശിർവാദം, നേർച്ച വിളിമ്പ് എന്നിവയ്ക്ക് ശേഷം കൊടിയിറക്കോട് കൂടി ഇടവക പെരുന്നാളിന് സമാപനം കുറിക്കുമെന്ന് മാനേജിങ് കമ്മറ്റി ഭാരവാഹികൾ അറിയിച്ചു.

The post ബഹ്‌റൈൻ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളിയിൽ ഇടവക പെരുന്നാളിന് കൊടിയേറി appeared first on Starvision News Malayalam.

ബഹ്റൈൻ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളിയിൽ ഇടവക പെരുന്നാളിന് കൊടിയേറി
മനാമ : ബഹ്റൈൻ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളിയിൽ ഇടവക പെരുന്നാളിന് കൊടിയേറി. ഇന്ന് വി.കുർബാനാനന്തരം ഇടവക വികാരി റവ.ഫാ. ജോൺസ് ജോൺസൺ പെരുന്നാളിന് തുടക്കം കുറിച്ചുകൊണ്ട് കൊടി ഉയർത്തി. വൈസ് പ്രസിഡന്റ് മാത്യു വർക്കി, സെക്രട്ടറി സന്തോഷ് ആൻഡ്രൂസ്, ട്രസ്റ്റി ബൈജു പി.എം., ജോയിന്റ് സെക്രട്ടറി മനോഷ് കോര, ജോയിന്റ് ട്രസ്റ്റി സിബു ജോൺ, മാനേജിങ് കമ്മറ്റി അംഗങ്ങളായ ലിജോ കെ. അലക്സ്, പ്രതീഷ് മാത്യു, ബാബു മാത്യു, ഷാജി എം. ജോയ്, കുര്യക്കോസ് കോട്ടയിൽ, ദീപു പോൾ എന്നിവർ കൊടിയേറ്റത്തിന് നേതൃത്വം നൽകി.

പെരുന്നാളിനോടനുബന്ധിച്ചു റവ. ഫാ. റ്റിജു വർഗീസ് പൊൻപള്ളി 26 , 27 , 28 തീയതികളിൽ സുവിശേഷ പ്രസംഗം നടത്തുന്നതാണ്. പെരുന്നാൾ ദിനമായ 29 വ്യാഴാഴ്ച വൈകുന്നേരം 6 .30 ന് സന്ധ്യാ നമസ്കാരം, 7 .30 ന് വി. കുർബ്ബാന, തുടർന്ന് പ്രദക്ഷിണം, ആശീർവാദം നേർച്ച വിളമ്പ്, കൊടിയിറക്ക് എന്നിവയോടെ പെരുന്നാൾ അവസാനിക്കും. കൂടുതൽ വിവരങ്ങൾക്ക് വികാരിയെയോ, സെക്രട്ടറിയെയോ ബന്ധപ്പെടേണ്ടതാണ്.

Contact Number

Vicar: 39840243

Secretary 36770771

The post ബഹ്റൈൻ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളിയിൽ ഇടവക പെരുന്നാളിന് കൊടിയേറി appeared first on Starvision News Malayalam.

ബഹ്‌റൈൻ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളിയിൽ വിശുദ്ധ വാരാചരണത്തിന് തുടക്കമായി
മനാമ : ബഹ്‌റൈൻ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളിയിൽ യേശുക്രിസ്തുവിന്റെ ജറുസലം പ്രവേശനത്തെ ജനങ്ങൾ രാജകീയമായി വരവേറ്റതിന്റെ ഓർമയിൽ ശനിയാഴ്ച വൈകുന്നേരം നടന്ന ഹോശാന പെരുന്നാളിൽ പ്രത്യേക പ്രാർത്ഥനാ ശുശ്രൂഷകളും, കുരുത്തോല പ്രദക്ഷിണവും,വിശുദ്ധ കുർബ്ബാനയും നടന്നു. ഇടവക വികാരി റവ. ഫാ. ജോൺസ് ജോൺസണും, റവ. ഫാ. റെജി ചവർപനാലും നേതൃത്വം നൽകി.

ഞായർ, തിങ്കൾ, ചൊവ്വ (2,3,4 തീയതികളിൽ) ദിവസങ്ങളിൽ വൈകുന്നേരം 6:30 തിന് സന്ധ്യാ പ്രാർത്ഥനയും തുടർന്ന് വചന പ്രാഘോഷണവും നടക്കും,റവ. ഫാ. റെജി ചവർപനാൽ വചന പ്രാഘോഷണത്തിന് നേതൃത്വം നൽകുന്നു.

ഏപ്രിൽ 5 ബുധനാഴ്ച്ച വൈകുന്നേരം 6:30 മുതൽ പെസഹ ശുശ്രൂഷയും, ഏപ്രിൽ 7 ന് വെള്ളിയാഴ്ച രാവിലെ 8 മണി മുതൽ ദു:ഖ വെള്ളി ശുശ്രൂഷകൾ ബഹറിൻ കേരള സമാജം ഹാളിലും, ഏപ്രിൽ 8 ന് ശനിയാഴ്ച വൈകുന്നേരം 6 മണി മുതൽ ഉയിർപ്പിന്റെ ശുശ്രൂഷകൾ പള്ളിയിലും നടത്തപ്പെടുന്നതാണെന്ന് മാനേജിങ് കമ്മറ്റി ഭാരവാഹികൾ അറിയിച്ചു.

കൂടുതൽ ചിത്രങ്ങൾ കാണാം….

The post ബഹ്‌റൈൻ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളിയിൽ വിശുദ്ധ വാരാചരണത്തിന് തുടക്കമായി appeared first on Starvision News Malayalam.

ബഹ്‌റൈൻ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളിയിൽ എട്ടു നോമ്പ് പെരുന്നാൾ സമാപിച്ചു
മനാമ: ബഹ്‌റൈൻ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളിയിൽ ഒരാഴ്ചയായി ആചരിച്ചു വന്ന എട്ടു നോമ്പാചാരണവും , ദൈവ പ്രസവിത്രി (യൽദോസ് ആലോഹോ ) സുവിശേഷ യോഗവും വിശുദ്ധ ദൈവമാതാവിന്റെ ജനപ്പെരുന്നാളിനും സമാപനമായി . സന്ധ്യാ പ്രാർത്ഥന, വിശുദ്ധ കുർബാന, പ്രദിക്ഷണം, ആശിർവാദം, കൊടിയിറക്ക് എന്നിവയ്ക്ക് ഫാദർ കുരിയൻ മാത്യു വടക്കേപറമ്പിൽ, ഫാദർ റോജൻ രാജൻ പേരകത്ത് എന്നിവർ മുഖ്യകർമികത്വം വഹിച്ചു . ചടങ്ങുകൾക്ക് ജോയിന്റ് ട്രഷറർ പോൾസൺ വർക്കി പൈനാടത്ത് , മാനേജിങ് കമ്മറ്റി ഭാരവാഹികളായ ഷാജു ജോബ്, ജോസഫ് വർഗീസ്, ബൈജു പി. എം, ജിനോ സ്കറിയ, എൽദോ വി. കെ, ബിജു പി കുറിയാക്കോസ്, എക്സ് ഒഫീഷ്യോ ബെന്നി റ്റി. ജേക്കബ് എന്നിവർ നേതൃത്വം നൽകി.

The post ബഹ്‌റൈൻ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളിയിൽ എട്ടു നോമ്പ് പെരുന്നാൾ സമാപിച്ചു appeared first on Starvision News Malayalam.

സെന്റ് പീറ്റേഴ്‌സ് ഇടവകയിൽ എട്ടുനോമ്പ് പെരുന്നാൾ ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 7 വരെ
മനാമ : ബഹ്‌റൈൻ സെന്റ് പീറ്റേഴ്‌സ് യാക്കോബായ സുറിയാനി പള്ളിയിൽ എട്ടുനോമ്പ് ആചരണവും വി. ദൈവമാതാവിന്റെ ജനനപ്പെരുന്നാളും ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 7 വരെ നടത്തപ്പെടുന്നു. എട്ടുനോമ്പ് ആചാരണത്തിന് തുടക്കം കുറിച്ചുകൊണ്ട് ഓഗസ്റ്റ് 31 ബുധനാഴ്ച്ച വൈകുന്നേരം 6:15 ന് സന്ധ്യാ നമസ്ക്കാരവും 7: 15 വി. കുർബാനയും 8:45 ന് പുതിയ കൊടിമരത്തിന്റെ കൂദാശാ കർമ്മവും തുടർന്ന് പെരുന്നാളിന് കൊടിയേറ്റവും നടത്തപ്പെടുന്നു. സെപ്റ്റംബർ 1,2,3,5,6 തീയതികളിൽ വൈകുന്നേരം 7:15 ന് സന്ധ്യാ നമസ്ക്കാരവും തുടർന്ന് “ദൈവ പ്രസവിത്രി” എട്ടുനോമ്പ് ധ്യാനത്തിന് റവ. ഫാ. കുര്യൻ മാത്യു വടക്കേപ്പറമ്പിൽ നേതൃത്വം നൽകുന്നു. അന്നേ ദിവസങ്ങളിൽ ഗാനശുശ്രൂഷയും, പ്രത്യേക മദ്ധ്യസ്ഥ പ്രാർത്ഥനയും ഉണ്ടായിരിക്കുന്നതാണ്.

സെപ്റ്റംബർ 2 വെള്ളിയാഴ്ച രാവിലെ 6.45 ന് പ്രഭാത പ്രാർത്ഥനയും 8 മണിക്ക് വിശുദ്ധ കുർബാനയും ഉണ്ടായിരിക്കുന്നതാണ്. സെപ്റ്റംബർ 4 ഞായറാഴ്ച്ച 6.15 ന് സന്ധ്യാ നമസ്കാരവും, തുടർന്ന് 7.15 വി. കുർബാനയും ഉണ്ടായിരിക്കുന്നതാണ്. ദൈവമാതാവിന്റെ ജനനപെരുന്നാൾ ദിനമായ സെപ്റ്റംബർ 7 ന് വൈകുന്നേരം 6.15 ന് സന്ധ്യാ നമസ്ക്കാരവും 7.15 ന് വി. കുർബാനയും ആശിർവാദവും തുടർന്ന് കൊടിയിറക്കത്തോടെ എട്ടു നോമ്പ് പെരുന്നാളിന് സമാപനവും കുറിക്കുന്നു. പെരുന്നാൾ ആഘോഷങ്ങൾക്ക് ഇടവക വികാരി റവ. ഫാ. റോജൻ പേരകത്തും, റവ. ഫാ. കുര്യൻ മാത്യു വടക്കേപറമ്പിലും നേതൃത്വം നൽകും എന്ന് വൈസ് പ്രസിഡന്റ് റോബി മാത്യു ഈപ്പൻ, സെക്രട്ടറി ഏലിയാസ് കെ. ജേക്കബ്, ട്രഷറർ റെജി വർഗീസ് എന്നിവർ വാർത്താ കുറിപ്പിൽ അറിയിച്ചു.

The post സെന്റ് പീറ്റേഴ്‌സ് ഇടവകയിൽ എട്ടുനോമ്പ് പെരുന്നാൾ ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 7 വരെ appeared first on Starvision News Malayalam.