Bahrain St. Paul's Marthomma Parish | Starvision News Malayalam
ബഹ്‌റൈൻ സെന്റ് പോൾസ് മാർത്തോമ്മ ഇടവക ക്രിസ്മസ് കരോൾ സർവീസ് സംഘടിപ്പിച്ചു
മനാമ: ബഹ്‌റൈൻ സെന്റ് പോൾസ് മാർത്തോമ്മ ഇടവകയുടെ 2023-24 വർഷത്തെ ക്രിസ്മസ് കരോൾ സർവീസ് വെള്ളിയാഴ്ച വൈകുന്നേരം ദേവാലയത്തിൽ വെച്ച് ഇടവക വികാരി റവ. മാത്യു ചാക്കോയുടെ അധ്യക്ഷതയിൽ നടന്നു. യാക്കോബായ സഭയുടെ മുംബൈ ഭദ്രാസനധ്യക്ഷൻ അഭിവന്ദ്യ തോമസ് മോർ അലക്സാണ്ടറിയോസ് മെത്രാപ്പൊലീത്താ ക്രിസ്മസ് സന്ദേശം നൽകി.
ഇടവകഗായകസംഘവും, വിവിധ സംഘടനയുടെ ഗായകസംഘവും കരോൾ ഗാനങ്ങൾ ആലപ്പിച്ചു. ഫാദർ ജോൺസ് ജോൺസൺ സന്നിഹിതനായിരുന്നു. ഇടവക വൈസ് പ്രസിഡന്റ്‌ ജെയിംസ് ബേബി, ഇടവക അക്കൗണ്ട് ട്രസ്റ്റീ ജിജു കെ ഫിലിപ്പ് എന്നിവർ കൺവീനർമാരായി പ്രവർത്തിച്ചു. വന്നു കൂടിയവർക്ക് ഇടവക ട്രസ്റ്റീ ജോൺ വി തോക്കാടൻ നന്ദി പ്രകാശിപ്പിച്ചു.
The post ബഹ്‌റൈൻ സെന്റ് പോൾസ് മാർത്തോമ്മ ഇടവക ക്രിസ്മസ് കരോൾ സർവീസ് സംഘടിപ്പിച്ചു appeared first on Starvision News Malayalam.
ബഹ്‌റൈൻ സെന്റ് പോൾസ് മാർത്തോമ്മാ ഇടവക ദിനവും കൺവൻഷനും നടന്നു
മനാമ: ബഹ്‌റൈൻ സെന്റ് പോൾസ് മാർത്തോമ്മാ ഇടവകയുടെ പതിനെട്ടാംമത് ഇടവക ദിനവും കൺവൻഷനും സെന്റ് പോൾസ് മാർത്തോമ്മാ പള്ളിയിൽ വെച്ച് നടന്നു. മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ കോട്ടയം – കൊച്ചി ഭദ്രസനാദ്ധ്യക്ഷൻ അഭി. റൈറ്റ്.റവ. ഡോ. എബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പാ ഇടവകദിനത്തിൽ വിശുദ്ധ കുർബാന ശുശ്രുഷയ്ക്ക് മുഖ്യകാർമികത്വം വഹിച്ചു. തുടർന്ന് നടന്ന ഇടവകദിന പൊതുസമ്മേളനത്തിൽതിരുമേനി മുഖ്യസന്ദേശം നൽകി.
ഇടവക വികാരി റവ. മാത്യു ചാക്കോ മീറ്റിംഗിന് അധ്യക്ഷത വഹിച്ചു. ഇടവക വൈസ് പ്രസിഡന്റ്‌ ജെയിംസ് ബേബി പ്രാരംഭാ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകുകയും, ഇടവക സെക്രട്ടറി എബി വർഗീസ് വന്ന് കൂടിയവരെ സ്വാഗതം ചെയ്ത് 2022 -23 വർഷത്തിലെ വാർഷിക റിപ്പോർട്ട്‌ അവതരിപ്പിക്കുകയും ചെയ്തു. ഇടവകയുടെ പോഷകസംഘടനാ പ്രതിനിധികൾ ആശംസകൾ അറിയിച്ചു. പ്ലസ്ടു എക്സാമിൽ ഉന്നത വിജയം കൈവരിച്ചവരെ അനുമോദിക്കുകയും ചെയ്തു.
ബഹ്‌റൈൻ സി. എസ്. ഐ സൗത്ത് കേരള വികാരി റവ. അനൂപ് സാം സന്നിഹിതൻ ആയിരുന്നു. ഇടവക അക്കൗണ്ട് ട്രസ്റ്റീ ജിജു. കെ. ഫിലിപ്പ് നന്ദി പ്രകാശിപ്പിച്ചു. മൂന്ന് ദിവസത്തെ കൺവൻഷന് സുവി. അലക്സാണ്ടർ എം. സി വചനപ്രഘോഷണം നടത്തി. കൺവീനഴ്‌സ് ആയി ഡെയ്സൺ. പി. വർഗീസ്, എബി വർഗീസ് എന്നിവർ പ്രവർത്തിച്ചു.
The post ബഹ്‌റൈൻ സെന്റ് പോൾസ് മാർത്തോമ്മാ ഇടവക ദിനവും കൺവൻഷനും നടന്നു appeared first on Starvision News Malayalam.
ബഹ്‌റൈൻ സെന്റ് പോൾസ് മാർത്തോമ്മാ ഇടവകയുടെ പതിനെട്ടാമത് ഇടവക ദിനം ആഘോഷിച്ചു
മനാമ: ബഹ്‌റൈൻ സെന്റ് പോൾസ് മാർത്തോമ്മാ ഇടവകയുടെ പതിനെട്ടാംമത് ഇടവക ദിനം ആഘോഷിച്ചു. അതോടൊപ്പം ബഹ്‌റൈൻ സെന്റ് പോൾസ് മാർത്തോമ്മാ യുവജന സഖ്യവും പതിനെട്ടാമത് വർഷത്തിലേക്കു കടന്നിരിക്കുന്നു. അതിന്റെ ഭാഗമായി ടോക്ക് വിത്ത്‌ തിരുമേനി എന്ന യൂത്ത് മീറ്റ് ശ്രദ്ധേയമായി. കോട്ടയം കൊച്ചി ഭദ്രസനാധ്യക്ഷനും കോട്ടയം കൊച്ചി യുവജന സഖ്യം പ്രസിഡന്റുമായ, റൈറ്റ്. റെവ. ഡോ. എബ്രഹാം മാർ പൗലോസ് തിരുമേനിയാണ് യൂത്ത് മീറ്റിങ്ങിൽ യുവജനങ്ങളോടൊപ്പം മുഖ്യാഥതി ആയിരുന്നത്.
യുവജന സഖ്യം പ്രസിഡന്റ്‌ റവ. മാത്യു ചാക്കോ അധ്യക്ഷനായിരുന്നു. യുവജന സഖ്യം വൈസ് പ്രസിഡന്റ് ജസ്റ്റിൻ കെ ഫിലിപ്പ് വന്ന ഏവർക്കും സ്വാഗതം ആശംസിച്ചു. യുവജന സഖ്യം ട്രഷറർ ഷിനോജ് ജോൺ തോമസ്, ജോയിൻ സെക്രട്ടറി മെറിന തോമസ് എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു. യുവജന സഖ്യാهഗങ്ങളുടെ ഓരോ ചോദ്യങ്ങൾക്കും ലളിതവും സൗമ്യവുമായി ഉത്തരം നൽകി അഭിവന്ദ്യ തിരുമേനി യുവജനങ്ങളോടൊപ്പം ദീർഘ സമയം ചിലവഴിച്ചു. യുവജന സംഖ്യത്തിന്റെ തുടർന്നുള്ള പ്രവർത്തങ്ങൾക്ക് ആശംസകൾ അറിയിച്ചു. എബിൻ മാത്യു ഉമ്മൻ യുവജന സഖ്യം സെക്രട്ടറി വന്നു കൂടിയ ഏവർക്കും നന്ദി അറിയിച്ചു.
The post ബഹ്‌റൈൻ സെന്റ് പോൾസ് മാർത്തോമ്മാ ഇടവകയുടെ പതിനെട്ടാമത്  ഇടവക ദിനം ആഘോഷിച്ചു appeared first on Starvision News Malayalam.
ബഹ്‌റൈൻ സെന്റ് പോൾസ് മാർത്തോമ്മാ യുവജനസഖ്യം മലയാള പഠന കളരി സംഘടിപ്പിച്ചു
മനാമ: മാതൃഭാഷ സ്വന്തം അമ്മയെപ്പോലെ തന്നെ പ്രധാനമാണെന്ന് കുട്ടികൾക്ക് മനസ്സിലാക്കിക്കൊടുക്കാനും മാതൃഭാഷയെ കുട്ടികൾ സ്വന്തം ഹൃദയത്തോട് ചേർത്തു നിർത്തുക എന്ന ലക്ഷ്യവും ആയി ബഹ്‌റൈൻ സെന്റ് പോൾസ് മാർത്തോമ്മാ യുവജനസഖ്യം തുടർച്ചയായി പതിനഞ്ചാം വർഷവും മലയാള പഠന കളരി “അക്ഷരജ്യോതി 2022” സംഘടിപ്പിച്ചു. ഈ വർഷത്തെ ചിന്താവിഷയം പുതുലോകത്തിൽ എൻ്റെ ഭാഷ.
പരിപാടിയുടെ ഉദ്ഘാടന ചടങ്ങ് 08/07/2022 ന് ബഹ്‌റൈൻ സെന്റ് പോൾസ് മാർത്തോമ്മാ ഇടവകയിൽ യുവജനസഖ്യം പ്രസിഡന്റ് റവ. മാത്യു ചാക്കോയുടെ അധ്യക്ഷതയിൽ നടന്നു.
ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത അനീഷ് നിർമ്മലൻ മാതൃഭാഷയുടെ മഹത്വം വിവരിച്ച് ചടങ്ങ് ഉദ്ഘാടനം ചെയ്തു. യുവജനസഖ്യം വൈസ് പ്രസിഡന്റ് ഷിജോ സി.വർഗീസ്, സെക്രട്ടറി ഷിനോജ് ജോൺ തോമസ് എന്നിവർ ആശംസകൾ അറിയിച്ചു.
ഷിജോ സി വർഗീസ്, റോജൻ എബ്രഹാം റോയ് എന്നിവർ പരിപാടിയുടെ മുഖ്യ കൺവീനർമാരാണ്. അനിയൻ സാമുവൽ പഠന കളരിയുടെ പ്രധാന അധ്യാപകൻ ആയി പ്രവർത്തിക്കുന്നു.
The post ബഹ്‌റൈൻ സെന്റ് പോൾസ് മാർത്തോമ്മാ യുവജനസഖ്യം മലയാള പഠന കളരി സംഘടിപ്പിച്ചു appeared first on Starvision News Malayalam.